english
stringlengths 20
572
| bengali
stringlengths 17
461
| hindi
stringlengths 21
569
| malayalam
stringlengths 15
668
|
---|---|---|---|
The mint has its Head office in Osaka with branches in Tokyo and Hiroshima.
|
টোকিও এবং হিরোশিমায় শাখা সহ টাকশালটির প্রধান কার্যালয় ওসাকায় রয়েছে।
|
टकसाल का मुख्य कार्यालय ओसाका में है और इसकी शाखाएँ टोक्यो और हिरोशिमा में हैं।
|
ടോക്കിയോയിലും ഹിരോഷിമയിലും ശാഖകളുള്ള മിന്‍റിന്‍റെ ആസ്ഥാനം ഒസാക്കയിലാണ്.
|
It presents with seizures and, less commonly, headaches.
|
এটিতে খিঁচুনি হয়, এবং কিছু ক্ষেত্রে মাথাব্যথাও হয়।
|
यह दौरे और कभी-कभी सिरदर्द के साथ उभरता है।
|
ഇത് അപസ്മാരവും അപൂർവമായി തലവേദനയും ഉണ്ടാക്കുന്നു.
|
They have nothing to do with the physical card.
|
স্বহস্তের কার্ডের সঙ্গে এগুলির কোনো সম্পর্ক নেই।
|
उनका भौतिक कार्ड से कोई लेना-देना नहीं है।
|
ഫിസിക്കൽ കാർഡുമായി അവയ്ക്ക് ഒരു ബന്ധവുമില്ല.
|
Smegma is a substance that forms in the sex organs of mammals.
|
স্মেগমা হল এমন একটি পদার্থ যা স্তন্যপায়ী প্রাণীদের যৌন অঙ্গগুলিতে তৈরি হয়।
|
शिश्नमल एक पदार्थ है जो स्तनधारियों के यौन अंगों में बनता है।
|
സസ്തനികളുടെ ലൈംഗികാവയവങ്ങളിൽ രൂപം കൊള്ളുന്ന ഒരു പദാർഥമാണ് സ്മെഗ്മ.
|
They defeated Manchester City in the previous final.
|
আগের ম্যাচে তারা ম্যানচেস্টার সিটিকে হারিয়েছিল।
|
उन्होंने पिछले फाइनल में मैनचेस्टर सिटी को हरा दिया।
|
കഴിഞ്ഞ ഫൈനലിൽ അവർ മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയിരുന്നു.
|
Each division consists of ten districts and has as its administrative head a Revenue Divisional Commissioner (RDC).
|
প্রতিটি বিভাগ দশটি জেলা নিয়ে তৈরি এবং এর প্রশাসনিক প্রধান হিসাবে একজন রাজস্ব বিভাগীয় কমিশনার (আর.ডি.সি) রয়েছেন।
|
प्रत्येक डिविशन में दस जिले शामिल हैं और इसका प्रशासनिक प्रमुख राजस्व मंडल आयुक्त (आर.डी.सी.) है।
|
ഓരോ ഡിവിഷനിലും പത്ത് ജില്ലകളും ഭരണതലവനായി ഒരു റവന്യൂ ഡിവിഷണൽ കമ്മീഷണറുമുണ്ട് (ആർ. ഡി. സി).
|
He was best known for representing Jerry Seinfeld, Carl Reiner and Andy Kaufman.
|
তিনি জেরি সিনফেল্ড, কার্ল রেইনার এবং অ্যাণ্ডি কাউফম্যানের প্রতিনিধিত্ব করার জন্য সবচেয়ে বেশি পরিচিত ছিলেন।
|
वे जेरी सीनफेल्ड, कार्ल रेनर और एंडी कॉफमैन का प्रतिनिधित्व करने के लिए सर्वाधिक प्रसिद्ध थे।
|
ജെറി സീൻഫെൽഡ്, കാൾ റെയ്നർ, ആൻഡി കോഫ്മാൻ എന്നിവരെ പ്രതിനിധീകരിച്ചതിനായിരുന്നു അദ്ദേഹം ഏറ്റവും കൂടുതൽ അറിയപ്പെട്ടത്.
|
Typically, there will be a link to this department on your city or town's website.
|
সাধারণত, আপনার শহর বা পুরসভার ওয়েবসাইটে এই বিভাগের একটি লিঙ্ক থাকবে।
|
आमतौर पर आपके शहर या नगर की वेबसाइट पर इस विभाग का एक लिंक होगा।
|
സാധാരണയായി, നിങ്ങളുടെ നഗരത്തിൻ്റെയോ പട്ടണത്തിൻ്റെയോ വെബ്സൈറ്റിൽ ഈ വകുപ്പിലേക്കുള്ള ഒരു ലിങ്ക് ഉണ്ടാകും.
|
While Debu is rushed to hospital, Lakshya and the band perform a Hindi song, eventually losing the first round.
|
একদিকে দেবুকে হাসপাতালে নিয়ে যাওয়া হয়, অন্যদিকে লক্ষ্য এবং ব্যান্ড একটি হিন্দি গান পরিবেশন করে, অবশেষে প্রথম পর্যায়ে হেরে যায়।
|
जब देबु को अस्पताल ले जाया जाता है उस दौरान लक्ष्य और बैंड एक हिंदी गीत पेश करते हैं, अंततः पहले दौर में हार जाते हैं।
|
ദേബുവിനെ ആശുപത്രിയിൽ എത്തിക്കുമ്പോൾ, ലക്ഷ്യയും സംഘവും ഒരു ഹിന്ദി ഗാനം അവതരിപ്പിക്കുകയും ഒടുവില്‍ ആദ്യറൗണ്ടില്‍ പരാജയപ്പെടുകയും ചെയ്യുന്നു.
|
The straight low serve is used most frequently, in an attempt to prevent the opponents gaining the attack immediately.
|
প্রতিপক্ষদের দ্রুত আক্রমণ আটকাতে সোজা লো সার্ভটি প্রায়শই ব্যবহৃত হয়।
|
विरोधियों को तुरंत हमला करने से रोकने के प्रयास में, स्ट्रेट लो सर्विस का उपयोग अक्सर किया जाता है।
|
സ്ട്രെയിറ്റ് ലോ സെർവ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്, എതിരാളികൾ പെട്ടെന്ന് ആക്രമണം നേടുന്നത് തടയാനുള്ള ശ്രമത്തിലാണ്.
|
In 1934, Allstate opened its first sales office in a Chicago Sears store.
|
১৯৩৪ সালে অলস্টেট শিকাগো সিয়ার্স স্টোরে তার প্রথম বিক্রয় কার্যালয় খোলে।
|
1934 में ऑलस्टेट ने शिकागो सियर्स स्टोर में अपना पहला बिक्री कार्यालय खोला।
|
1934-ൽ, ഓൾസ്റ്റേറ്റ് അതിന്‍റെ ആദ്യത്തെ വിൽപ്പന ഓഫീസ് ചിക്കാഗോ സിയേഴ്‌സ് സ്റ്റോറിൽ തുറന്നു.
|
Some keyboards and typewriters have a key called shift lock.
|
কিছু কীবোর্ড এবং টাইপরাইটারে শিফট লক নামে একটি বোতাম থাকে।
|
कुछ कीबोर्डों और टाइपराइटरों में शिफ्ट लॉक नाम की एक कुंजी होती है।
|
ചില കീബോർഡുകൾക്കും ടൈപ്പ്റൈറ്ററുകൾക്കും ഷിഫ്റ്റ് ലോക്ക് എന്നൊരു കീ ഉണ്ട്.
|
The food industry must use new formulas and recipes using ingredients without trans fat.
|
খাদ্য শিল্পের উচিত ট্রান্স ফ্যাট বিহীন উপাদান দিয়ে তৈরি নতুন পদ্ধতি ও প্রণালী ব্যবহার করা।
|
खाद्य उद्योग को बिना ट्रांस वसा वाली सामग्री का उपयोग करके नई विधियों और व्यंजनों का उपयोग करना चाहिए।
|
ഭക്ഷ്യ വ്യവസായം ട്രാൻസ് ഫാറ്റ് ഇല്ലാത്ത ചേരുവകൾ ഉപയോഗിച്ച് പുതിയ മാര്‍ഗങ്ങളും പാചകവിധികളും ഉപയോഗിക്കണം.
|
Just before the half-hour mark, Neymar flicked on for Messi to score the team's third.
|
আধ ঘন্টার মাথায় নেইমার মেসির দিকে বল এগিয়ে দেন দলের তৃতীয় গোলটি করার জন্য।
|
आधे घंटे पूरे होने से ठीक पहले, टीम का तीसरा गोल करने के लिए नेमार ने मेस्सी की तरफ गेंद फेंका।
|
അരമണിക്കൂർ ആകുന്നതിന് തൊട്ടുമുമ്പ് നെയ്മർ തട്ടിക്കൊടുത്ത പന്തിൽ മെസ്സി ടീമിൻ്റെ മൂന്നാം ഗോൾ നേടി.
|
Your net before commissions, fees, and taxes would be $12,500 minus $10,000 which was your original investment, or $2,500.
|
কমিশন, অর্থমূল্য এবং করের আগে আপনার মোট আয় হবে ১২,৫০০ ডলার বিয়োগ ১০,০০০, যা আপনার মূল বিনিয়োগ ছিল, কিংবা ২, ৫০০ ডলার।
|
10,000 डॉलर का आपका प्रारंभिक निवेश आपके 12,500 डॉलर के शुद्ध लाभ से घटा दिया जाएगा, जिससे आपको दलाली, शुल्क और करों के काटे जाने से पहले 2,500 डॉलर का लाभ होगा।
|
കമ്മീഷനുകളും ഫീസുകളും നികുതികൾക്കും മുമ്പുള്ള 12,500 ഡോളറിൽനിന്ന് നിങ്ങളുടെ യഥാർത്ഥനിക്ഷേപമായ 10,000 ഡോളർ കുറയ്ക്കുമ്പോൾ കിട്ടുന്ന 2,500 ഡോളർ ആണ് നിങ്ങളുടെ അറ്റാദായം.
|
The name "vitiligo" was first used by the Roman physician Aulus Cornelius Celsus in his classic medical text De Medicina.
|
"ভিটিলিগো" নামটি প্রথম রোমান চিকিৎসক অউলাস কর্নেলিয়াস সেলসাস তাঁর ধ্রুপদী চিকিৎসা গ্রন্থ ডি মেডিসিনায় ব্যবহার করেছিলেন।
|
रोमन चिकित्सक औलस कॉर्नेलियस सेल्सस ने "विटिलिगो" नाम का उपयोग पहली बार अपनी उत्कृष्ट चिकित्सा पुस्तक डी मेडिसीना में किया था।
|
റോമൻ വൈദ്യനായ ഔലസ് കോർണേലിയസ് സെൽസസ് തന്‍റെ ക്ലാസിക് മെഡിക്കൽ ഗ്രന്ഥമായ ഡി മെഡിസിനയിലാണ് "വിറ്റിലിഗോ" എന്ന പേര് ആദ്യമായി ഉപയോഗിച്ചത്.
|
In addition, cluster scheme buses are operated by the Delhi Integrated Multi-Modal Transit System with the participation of private concessionaires and DTC.
|
এছাড়াও, ক্লাস্টার স্কিমের বাসগুলি দিল্লি ইন্টিগ্রেটেড মাল্টি-মোডাল ট্রানজিট সিস্টেম দ্বারা বেসরকারী সুবিধাভোগী এবং ডিটিসির অংশগ্রহণে পরিচালিত হয়।
|
इसके अलावा, क्लस्टर योजना की बसों का संचालन दिल्ली एकीकृत बहु-प्रायिकता पारगमन प्रणाली द्वारा किया जाता है, जिसमें निजी संचालक और डी.टी.सी. की भागीदारी होती है।
|
കൂടാതെ, സ്വകാര്യ ഇളവുകൾ ലഭിക്കുന്നവരുടെയും ഡിടിസിയുടെയും പങ്കാളിത്തത്തോടെ, ക്ലസ്റ്റർ സ്‌കീം ബസുകൾ പ്രവർത്തിപ്പിക്കുന്നത് ഡൽഹി ഇൻ്റഗ്രേറ്റഡ് മൾട്ടി മോഡൽ ട്രാൻസിറ്റ് സിസ്റ്റമാണ്.
|
Serological tests cannot distinguish yaws from the closely related syphilis; no test distinguishing yaws from syphilis is widely available.
|
সেরোলজিক্যাল পরীক্ষাগুলি ঘনিষ্ঠভাবে সম্পর্কিত সিফিলিস থেকে ইয়াওসকে আলাদা করতে পারে না; সিফিলিস থেকে ইয়াওস কে আলাদা করার কোনও পরীক্ষা ব্যাপকভাবে পাওয়া যায় না।
|
सीरोलॉजिकल परीक्षण यॉज सुर उसके निकट संबंधी रोग उपदंश में अंतर नहीं कर पाते; यॉज रोग और उपदंश में अंतर करने वाला कोई परीक्षण व्यापक रूप से उपलब्ध नहीं है।
|
സീറോളജിക്കൽ പരിശോധനകള്‍ക്ക് യോവ്സുമായി അടുത്ത ബന്ധമുള്ള സിഫിലിസിൽ നിന്ന് അതിനെ വേർതിരിച്ചറിയാൻ കഴിയില്ല; സിഫിലിസിൽ നിന്ന് യോവ്‌സിനെ വേർതിരിച്ചറിയുന്ന ഒരു പരിശോധനയും വ്യാപകമായി ലഭ്യമല്ല.
|
The council or the Dorbar managed the internal affairs of the clan.
|
এই পরিষদ কিম্বা দরবার গোষ্ঠীর অভ্যন্তরীণ বিষয়গুলি পরিচালনা করত।
|
परिषद या दरबार कबीले के आंतरिक मामलों का प्रबंधन करता था।
|
കൗൺസിൽ അല്ലെങ്കിൽ ഡോർബാർ ഗോത്രത്തിൻ്റെ ആഭ്യന്തര കാര്യങ്ങൾ കൈകാര്യം ചെയ്തു.
|
The 1982-83 subcontinental season started well for Gavaskar on an individual note, as he made 155 in a one-off Test against Sri Lanka in Madras.
|
মাদ্রাজে শ্রীলঙ্কার বিপক্ষে একমাত্র টেষ্টে ১৫৫ রান করে ১৯৮২-৮৩ সালের উপমহাদেশীয় মরশুমটি গাওস্করের ব্যক্তিগতভাবে ভালো শুরু হয়।
|
गावस्कर के लिए व्यक्तिगत रूप से 1982-83 उपमहाद्वीपीय सीज़न कीअच्छी शुरुआत हुई, क्योंकि उन्होंने मद्रास में श्रीलंका के खिलाफ केवल एक ही मैच में सीमित रहने वाले टेस्ट में 155 रन बनाए।
|
1982-83 ലെ ഉപഭൂഖണ്ഡത്തിലെ സീസൺ, മദ്രാസിലെ ശ്രീലങ്കയ്‌ക്കെതിരെ നടന്ന ഒരേയൊരു ടെസ്റ്റിൽ 155 നേടിക്കൊണ്ട് ഗവാസ്കറിന് വ്യക്തിപരമായ നിലയിൽ ഒരു നല്ല തുടക്കം നൽകി.
|
Bonacaud is the base station of the famous peak, Agasthyarkoodam in the Agasthya hills.
|
বোনাকড হল অগস্ত্য পাহাড়ের বিখ্যাত শিখর অগস্ত্যরকুডমের বেস স্টেশন।
|
बोनाकॉड अगस्त्य पहाड़ियों में प्रसिद्ध चोटी, अगस्त्यरकूडम का आधार स्टेशन है।
|
അഗസ്ത്യ മലനിരകളിലെ പ്രശസ്തമായ കൊടുമുടിയായ അഗസ്ത്യാർകൂടത്തിന്‍റെ ബേസ് സ്റ്റേഷനാണ് ബോണക്കാട്.
|
In 2011, he appeared in Jagmohan Mundhra's adult comedy, Naughty @ 40.
|
২০১১ সালে, তিনি জগমোহন মুন্ধরার প্রাপ্তবয়স্ক কমেডি, নটি @৪০-তে হাজির হন।
|
2011 में, वह जगमोहन मुंद्रा की एडल्ट कॉमेडी, नॉटी @ 40 में दिखाई दिए।
|
2011-ൽ ജഗ്‌മോഹൻ മുന്ദ്രയുടെ അഡൽറ്റ് കോമഡിയായ നോട്ടി അറ്റ് ഫോർട്ടിയിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടു.
|
Forecasters say the storm is related to the same system that brought record-breaking snowfall to the Houston, Texas region a few days ago.
|
আবহাওয়াবিদরা বলছেন, টেক্সাসের হিউস্টনে কয়েক দিন আগে যেই প্রণালী রেকর্ডভাঙা তুষারপাত ঘটিয়েছিল, এই ঝড়ের সঙ্গে সেই প্রণালীর সম্পর্ক রয়েছে।
|
पूर्वानुमानकर्ताओं का कहना है कि तूफान उसी प्रणाली से संबंधित है जिसने कुछ दिन पहले टेक्सास के ह्यूस्टन क्षेत्र में रिकॉर्ड तोड़ बर्फबारी कराई थी।
|
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ടെക്സസ് മേഖലയിലെ ഹ്യൂസ്റ്റണിലേക്ക് റെക്കോർഡ് തകർത്ത മഞ്ഞുവീഴ്ച കൊണ്ടുവന്ന അതേ വ്യൂഹവുമായി ഈ ചുഴലിക്കാറ്റിന് ബന്ധമുണ്ടെന്ന് കാലാവസ്ഥാനിരീക്ഷകർ പറയുന്നു.
|
Enormous antigenic variation in Orientia tsutsugamushi strains is now recognized, and immunity to one strain does not confer immunity to another.
|
এখন ওরিয়েন্টিয়া সুৎসুগামুশি স্ট্রেনের ব্যাপক অ্যান্টিজেনিক বৈচিত্র স্বীকৃত, এবং এক স্ট্রেনের বিরুদ্ধে সংক্রমণ-মুক্ততা অন্য স্ট্রেনকে সংক্রমণ-মুক্ততা প্রদান করে না।
|
ओरिएंटिया त्सुत्सुगामुशी विकृतियों में अब बृहत् प्रतिजनी परिवृत्ति की पहचान हो गई है और एक विकृति से प्रतिरक्षा दूसरी विकृति को प्रतिरक्षा नहीं देती है।
|
ഓറിയൻഷ്യ സുത്സുഗാമുഷി ഇനത്തിലെ ആന്‍റിജനിക് വ്യതിയാനം ഇപ്പോൾ തിരിച്ചറിയുന്നു; ഒരു ഇനത്തിനുള്ള പ്രതിരോധം മറ്റൊന്നിന് രോഗപ്രതിരോധശേഷി നൽകുന്നില്ല.
|
He has also ideated the Sahasa Simha comic series which followed the adventures of Detective Sahasa Simha, a character based upon Sahasa Simha Dr Vishnuvardhan.
|
তিনি সহসা সিংহ কমিক সিরিজের রূপদানও করেছেন যা সহসা সিংহ ডাঃ বিষ্ণুবর্ধনের উপর ভিত্তি করে একটি চরিত্র গোয়েন্দা সহসা সিংহের কার্যকলাপ অনুসরণ করে।
|
उन्होंने साहस सिम्हा कॉमिक श्रृंखला की भी परिकल्पना की है, जो डॉ. विष्णुवर्धन पर आधारित एक चरित्र, जासूस सहसा सिम्हा के साहसिक कारनामों को चित्रित करती है।
|
സഹസ സിംഹ ഡോക്ടർ വിഷ്ണുവർദ്ധനെ അടിസ്ഥാനമാക്കിയുള്ള ഡിറ്റക്ടീവ് സഹസ സിംഹയുടെ സാഹസിക യാത്രകളെ പിന്തുടരുന്ന സഹസ സിംഹ കോമിക് സീരീസും അദ്ദേഹം ആസൂത്രണം ചെയ്തിട്ടുണ്ട്.
|
The body of Jamie Rose Bolin was found in a storage bin in the bedroom closet of Kevin Underwood, 26, said Tim Kuykendall, district attorney for McClain County.
|
ম্যাকক্লেইন কাউন্টির জেলা আইনজীবী টিম কুইকেণ্ডাল বলেন, জেমি রোজ বলিনের মৃতদেহটি ২৬ বছরের কেভিন আণ্ডারউডের শয়নকক্ষের আলমারিতে একটি সংগ্রহ পাত্রে পাওয়া যায়।
|
मैकक्लेन काउंटी के जिला न्यायवादी टिम कयकेंडल ने कहा कि जेमी रोज बोलिन का शव 26 वर्षीय केविन अंडरवुड के शयन कक्ष की अलमारी में एक भंडारण बक्से से बरामद हुआ।
|
കെവിൻ അണ്ടർവുഡിന്‍റെ (26) കിടപ്പുമുറിയിലെ ക്ലോസറ്റിലെ സ്റ്റോറേജ് ബിന്നിലാണ് ജെയ്മി റോസ് ബോളിന്‍റെ മൃതദേഹം കണ്ടെത്തിയതെന്ന് മക്ലെയിൻ കൗണ്ടി ജില്ലാ അഭിഭാഷകൻ ടിം കുയ്കെൻഡാൽ പറഞ്ഞു.
|
Both vitamin B12 and folate are involved in the one-carbon metabolism cycle.
|
ভিটামিন বি১২ এবং ফোলিক অ্যাসিড উভয়ই এক-কার্বন বিপাক চক্রের সঙ্গে জড়িত।
|
विटामिन बी12 और फोलेट, दोनों एकल-कार्बन चयापचय चक्र में शामिल हैं।
|
വിറ്റാമിൻ ബി 12, ഫോളേറ്റ് എന്നിവ വൺ-കാർബൺ മെറ്റബോളിസം സൈക്കിളിൽ ഉൾപ്പെടുന്നു.
|
The scramble continued into the 1890s and caused Britain to reconsider its decision in 1885 to withdraw from Sudan.
|
১৮৯০ সালের দশক পর্যন্ত এই দ্বন্দ্ব চলতে থাকে এবং ১৮৮৫ সালে ব্রিটেনকে সুদান থেকে প্রত্যাহারের সিদ্ধান্ত পুনর্বিবেচনা করতে বাধ্য করে।
|
1890 के दशक में भी गतिरोध जारी रहा और ब्रिटेन को 1885 में सूडान से हटने के अपने फैसले पर पुनर्विचार करना पड़ा।
|
ഈ തർക്കം 1890കളിലും തുടരുകയും സുഡാനിൽ നിന്ന് പിന്മാറാനുള്ള ബ്രിട്ടൻ്റെ 1885ലെ തീരുമാനം പുനപരിശോധിക്കാൻ കാരണമാകുകയും ചെയ്തു.
|
The second is a structured system for employee involvement.
|
দ্বিতীয়টি হল কর্মচারীর সম্পৃক্ততার জন্য একটি কাঠামোগত ব্যবস্থা।
|
दूसरा कर्मचारी भागीदारी के लिए एक संरचित प्रणाली है।
|
ജീവനക്കാരുടെ പങ്കാളിത്തത്തിനുള്ള ഘടനാപരമായ സംവിധാനമാണ് രണ്ടാമത്തേത്.
|
It took three minutes for the plane to reach the water, during which time the flight crew tried to regain control.
|
জল পর্যন্ত পৌঁছতে লাগা তিন মিনিট সময়ের মধ্যে নিয়ন্ত্রণ ফিরে পাওয়ার চেষ্টা করেন বিমান কর্মীরা।
|
विमान को पानी तक पहुँचने में तीन मिनट का समय लगा, इस दौरान उड़ान दल ने नियंत्रण हासिल करने की कोशिश की।
|
വിമാനം വെള്ളത്തിലെത്താനെടുത്ത മൂന്ന് മിനിറ്റ് സമയത്ത് വിമാനം പറത്തുന്നവർ നിയന്ത്രണം വീണ്ടെടുക്കാൻ ശ്രമിച്ചു.
|
Any number of players may be replaced by substitutes during the course of the game.
|
খেলা চলাকালীন সময়ে যে কোনও সংখ্যক খেলোয়াড়কে বিকল্প খেলোয়াড় দ্বারা পরিবর্তিত করা যেতে পারে।
|
खेल के दौरान किसी भी संख्या में खिलाड़ियों को सबस्टीट्यूट द्वारा प्रतिस्थापित किया जा सकता है।
|
കളിയുടെ സമയത്ത് എത്ര കളിക്കാരെ വേണമെങ്കിലും പകരക്കാരനെക്കൊണ്ട് മാറ്റാം.
|
Measuring TSH-receptor antibodies with the h-TBII assay has been proven efficient and was the most practical approach found in one study.
|
এইচ-টিবিআইআই অ্যাসে সহ টিএসএইচ-রিসেপ্টর অ্যান্টিবডি পরিমাপ করা কার্যকরী প্রমাণিত হয়েছে, এবং এটি একটি গবেষণায় পাওয়া সবচেয়ে বাস্তব পদ্ধতি।
|
एच-टी. बी. आई. आई. परख के साथ टी. एस. एच.-ग्राही प्रतिरक्षी को मापना प्रभावशील साबित हुआ है और एक अध्ययन में इसे सबसे व्यावहारिक दृष्टिकोण पाया गया।
|
എച്ച്-ടിബിഐഐ പരിശോധന ഉപയോഗിച്ച് ടിഎസ്എച്ച്-റിസെപ്റ്റർ ആന്‍റിബോഡികൾ അളക്കുന്നത് കാര്യക്ഷമമാണെന്ന് തെളിയിക്കപ്പെട്ടിരിക്കെ, ഒരു പഠനത്തിൽ കണ്ടെത്തിയ ഏറ്റവും പ്രായോഗികമായ സമീപനമാണിത്.
|
Say, "I imagine you must be swamped with calls right now."
|
বলুন, " আমি কল্পনা করছি যে হয়তো আপনার কাছে এখন প্রচুর ফোন কল আসছে। "
|
कहें, "मुझे लगता है इस समय आपको ढेरों फ़ोन आते होंगें।"
|
"നിങ്ങളിപ്പോള്‍ ഫോണ്‍വിളികൾകൊണ്ട് സഹികെട്ടിരിക്കുകയാകുമെന്ന് ഞാന്‍ വിചാരിക്കുന്നു" എന്നു പറയുക.
|
He was a professor in Nijmegen from 1985 until his retirement in 2006.
|
তিনি ১৯৮৫ সাল থেকে ২০০৬-এ অবসর নেওয়া পর্যন্ত নিজমেগেনে একজন অধ্যাপক হিসাবে কর্মরত ছিলেন।
|
वह 1985 से 2006 में अपनी सेवानिवृत्ति तक निज्मेजेन में प्रोफेसर थे।
|
1985 മുതൽ 2006ഇൽ വിരമിക്കുന്നതുവരെ നിജ്മേഗനിൽ അദ്ദേഹം പ്രൊഫസറായിരുന്നു.
|
Nashville, Georgia - Nashville is a city in the U.S. state of Georgia.
|
ন্যাশভিল, জর্জিয়া: ন্যাশভিল মার্কিন যুক্তরাষ্ট্রের জর্জিয়া প্রদেশের একটি শহর।
|
नैशविले, जॉर्जिया - नैशविले संयुक्त राज्य अमेरिका के जॉर्जिया राज्य का एक शहर है।
|
നാഷ്വില്‍, ജോർജിയ: യു.എസ്. സംസ്ഥാനമായ ജോർജിയയിലെ ഒരു നഗരമാണ് നാഷ്വില്‍.
|
Miller is the director and owner of Reign Dance Productions.
|
মিলার হলেন রেইন ডান্স প্রযোজনার পরিচালক ও মালিক।
|
मिलर रेन डांस प्रोडक्शंस के निदेशक और मालिक हैं।
|
റെയിൻ ഡാൻസ് പ്രൊഡക്ഷൻസിന്‍റെ സംവിധായകനും ഉടമയുമാണ് മില്ലർ
|
After losing Game 4, Anand entered the final game of the match needing a win to force the match into a playoff.
|
চতুর্থ গেম হেরে যাওয়ার পর, আনন্দ খেলার শেষ গেমে প্রবেশ করেন, যেখানে ম্যাচটিকে প্লে অফে নিয়ে যাওয়ার জন্য জয়ের প্রয়োজন ছিল।
|
चौथा गेम हारने के बाद, आनंद ने जब मैच के निर्णायक गेम में प्रवेश किया तो उन्हें गेम जीतने की ज़रूरत थी जिससे मैच में दोनों प्रतियोगी बराबरी पर होने से निर्णय प्राप्त करने के लिए एक और गेम खेला जाता।
|
നാലാമത്തെ കളി തോറ്റതിന് ശേഷം, മത്സരം പ്ലേ ഓഫിലേക്ക് കൊണ്ടുപോകണമെങ്കിൽ ഒരു ജയം ആവശ്യമായ നിലയിലാണ് ആനന്ദ് മത്സരത്തിൻ്റെ അവസാന ഗെയിം തുടങ്ങിയത്.
|
The NLL started in 1987 as the Eagle Pro Box Lacrosse League.
|
এন.এল.এল ১৯৮৭ সালে ঈগল প্রো বক্স ল্যাক্রোস লীগ নামে শুরু হয়েছিল।
|
एन.एल.एल. ने 1987 में ईगल प्रो बॉक्स लैक्रोस लीग के रूप में शुरुआत की थी।
|
1987 ൽ ഈഗിൾ പ്രോ ബോക്സ് ലാക്രോസ് ലീഗായിട്ടാണ് എൻ.എൽ.എൽ. ആരംഭിച്ചത്.
|
I'm really amazed by the walk-in closet in the master bedroom of the rental house, one could sleep in it.
|
ভাড়া বাড়ির মাস্টার বেডরুমে ঢুকতেই আলমারিটা দেখে আমি সত্যিই অবাক হয়েছি, একজন এতে শুয়ে পড়তে পারে!
|
मैं तो किराए के घर के मास्टर बेडरूम में वॉक-इन क्लोसेट देख कर दंग ही रह गया, इतना बड़ा क्लोसेट कि आदमी उसमें सो भी सकता है।
|
വാടക വീടിന്‍റെ മാസ്റ്റർ ബെഡ്റൂമിലെ വാക്ക്-ഇൻ ക്ലോസറ്റിൽ ഒരാൾക്ക് ഉറങ്ങാൻ കഴിയുന്നത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി.
|
In pigs, a swine influenza infection produces fever, lethargy, sneezing, coughing, difficulty in breathing, and decreased appetite.
|
শূকরদের মধ্যে সোয়াইন ইনফ্লুয়েঞ্জা সংক্রমণের ফলে জ্বর, আলস্য, হাঁচি, কাশি, শ্বাসকষ্ট সহ ক্ষুধা হ্রাস পায়।
|
स्वाइन इन्फ्लूएंजा का संक्रमण सूअरों में बुखार, सुस्ती, छींक, खॉंसी, सांस लेने में कठिनाई और भूख में कमी पैदा करता है।
|
പന്നികളിൽ, പന്നിപ്പനിയുടെ അണുബാധ പനി, ക്ഷീണം, തുമ്മൽ, ചുമ, ശ്വസിക്കാൻ ബുദ്ധിമുട്ട്, വിശപ്പില്ലായ്മ എന്നിവ ഉണ്ടാക്കുന്നു.
|
People with this disorder do not suffer from dermographism or pressure urticaria.
|
এই রোগে আক্রান্ত ব্যক্তিরা ডার্মোগ্রাফিজম কিম্বা প্রেসার ইউরিটিকারিয়ায় আক্রান্ত হন না।
|
इस विकार वाले लोग डर्मोग्राफिज्म या दाब पित्ती से पीड़ित नहीं होते हैं।
|
ഈ വൈകല്യമുള്ള ആളുകൾക്ക് ഡെർമോഗ്രാഫിസം അല്ലെങ്കിൽ പ്രഷർ അർട്ടിക്കേറിയ ഉണ്ടാകില്ല.
|
Affected people agitated under the banner of the dedicated NGO, The Narmada Bachao Andolan (NBA).
|
নিবেদিত এনজিও নর্মদা বাঁচাও আন্দোলন (এন.বি.এ)-এর ব্যানারে ক্ষতিগ্রস্ত মানুষরা বিক্ষোভ প্রদর্শন করে।
|
प्रभावित लोगों ने समर्पित एन.जी.ओ., नर्मदा बचाओ आंदोलन (एन.बी.ए.) के बैनर तले आंदोलन किया।
|
നർമ്മദാ ബച്ചാവോ ആന്ദോളൻ (എൻ.ബി.എ.) എന്ന സമർപ്പിത എൻ.ജി.ഒ.യുടെ ബാനറിന് കീഴിലാണ് ദുരിതബാധിതരായ ആളുകൾ പ്രക്ഷോഭം നടത്തിയത്.
|
The monopoly of overseas spice trade from Malabar Coast was safe with the West Asian shipping magnates of Kerala ports.
|
বিদেশী মশলা বাণিজ্যের একচেটিয়া অধিকার মালাবার উপকূল থেকে কেরল বন্দরের পশ্চিম এশীয় নৌ ক্ষমতাগুলোর কাছে নিরাপদ ছিল।
|
मालाबार तट से विदेशी मसाला व्यापार का एकाधिकार केरल बंदरगाहों के पश्चिम एशिया के जहाज द्वारा सामान भेजने के व्यवसाय वाले पूँजीपतियों के साथ सुरक्षित था।
|
മലബാർ തീരത്തുനിന്നുള്ള വിദേശ സുഗന്ധവ്യഞ്ജന വ്യാപാരത്തിന്‍റെ കുത്തക കേരളീയ തുറമുഖങ്ങളിലെ പശ്ചിമേഷ്യൻ കപ്പൽ വ്യാപാര പ്രമുഖരുടെ കയ്യില്‍ സുരക്ഷിതമായിരുന്നു.
|
Solero is sold as Splice in Australia and as Salar in Iran.
|
সোলেরো অস্ট্রেলিয়ায় স্প্লাইস হিসেবে এবং ইরানে সালার হিসেবে বিক্রি হয়।
|
सोलेरो को ऑस्ट्रेलिया में स्प्लाइस के रूप में और ईरान में सालार के रूप में बेचा जाता है।
|
ഓസ്ട്രേലിയയിൽ സ്പ്ലൈസ് ആയും ഇറാനിൽ സാലാർ ആയും സോളെറോ വിൽക്കുന്നു.
|
Other starring Hindi film roles include Raj Khosla's Kacche Dhaage, Rakesh Roshan's Khoon Bhari Maang and Farah Khan's Main Hoon Na.
|
অন্যান্য অভিনীত হিন্দি চলচ্চিত্রের ভূমিকার মধ্যে রয়েছে রাজ খোসলার কাচ্চে ধাগে, রাকেশ রোশনের খুন ভরি মাং এবং ফারাহ খানের ম্যায় হুঁ না।
|
अन्य अभिनीत हिंदी फिल्मों में राज खोसला की कच्चे धागे, राकेश रोशन की खून भरी मांग और फराह खान की मैं हूं ना शामिल हैं।
|
രാജ് ഖോസ്ലയുടെ കച്ചെ ധാഗെ, രാകേഷ് റോഷന്‍റെ ഖൂൻ ഭാരി മാങ്, ഫറാ ഖാന്‍റെ മെയിൻ ഹൂൻ നാ എന്നിവയാണ് മറ്റ് പ്രധാന ഹിന്ദി ചലച്ചിത്രങ്ങൾ.
|
She is currently signed to WWE on its SmackDown brand.
|
তিনি বর্তমানে ডব্লিউ.ডব্লিউ.ই-র স্ম্যাকডাউন ব্র্যাণ্ডের সঙ্গে চুক্তিবদ্ধ আছেন।
|
वर्तमान में अपने स्मैकडाउन ब्रांड के लिए डब्ल्यू.डब्ल्यू.ई. ने उन्हें अनुबंधित किया है।
|
നിലവില്‍ അവര്‍ ഡബ്ല്യു.ഡബ്ല്യു.ഇ യുടെ സ്മാക്ഡൗണ്‍ ബ്രാന്‍ഡുമായി കരാറിലാണ്.
|
Later collections include Christmas in Africa (1975), A Time to be Born (1981), Life by Drowning: Selected poems (1985), and That's It (1993).
|
তাঁর পরবর্তী সংকলনগুলির মধ্যে রয়েছে ক্রিসমাস ইন আফ্রিকা (১৯৭৫), আ টাইম টু বি বর্ন (১৯৮১), লাইফ বাই ড্রাউনিং: সিলেক্টেড পোয়েমস্ (১৯৮৫), এবং দ্যাটস ইট (১৯৯৩)।
|
बाद के संग्रहों में क्रिसमस इन अफ्रीका (1975), ए टाइम टू बी बोर्न (1981), लाइफ बाई ड्राउनिंग: सिलेक्टिड पोएम्स (1985), और दैट्स इट (1993) शामिल हैं।
|
ക്രിസ്മസ് ഇൻ ആഫ്രിക്ക (1975), എ ടൈം ടു ബി ബോൺ (1981), ലൈഫ് ബൈ ഡ്രൗണിങ്: സെലക്റ്റഡ് പോയെംസ് (1985), ദാറ്റ്സ് ഇറ്റ് (1993) എന്നിവ പിന്നീടുള്ള സമാഹാരങ്ങളിൽ ഉൾപ്പെടുന്നു.
|
The show first aired on 17 January 1988 with a two-hour pilot.
|
১৯৮৮ সালের ১৭ই জানুয়ারি দুই ঘণ্টার একটি পরীক্ষামূলক পর্ব দিয়ে প্রথম সম্প্রচারিত হয় অনুষ্ঠানটি।
|
यह कार्यक्रम पहली बार 17 जनवरी 1988 को दो घंटे के पायलट के साथ प्रसारित हुआ।
|
1988 ജനുവരി 17 ന് രണ്ട് മണിക്കൂർ പൈലറ്റുമായിട്ടാണ് ഷോ ആദ്യമായി സംപ്രേഷണം ചെയ്തത്.
|
Bride's vow: Yes, whatever food you earn with hard work, I will safeguard it, prepare it to nourish you.
|
কনের ব্রত: হ্যাঁ, তুমি কঠোর পরিশ্রমে যে খাদ্য অর্জন করবে, আমি তা রক্ষা করব, তোমার পুষ্টিসাধনের জন্য প্রস্তুত করব।
|
वधू का व्रत: हाँ, जो अन्न तुम परिश्रम से कमाओगे, मैं उसकी रक्षा करूंगी, तुम्हारे पोषण के लिए तैयार करूंगी।
|
വധുവിന്‍റെ പ്രതിജ്ഞ: അതെ, നിങ്ങൾ കഠിനാധ്വാനം ചെയ്‌ത് സമ്പാദിക്കുന്ന ഏതൊരു ഭക്ഷണവും ഞാൻ സംരക്ഷിക്കും, നിങ്ങളെ പോഷിപ്പിക്കാനായി അത് പാകം ചെയ്യും.
|
Muhammad Tariq, former director of Faisalabad Arts Council, believes it is important to keep the festival alive as Lohri is celebrated in Pakistan Punjab and in Indian Punjab.
|
ফয়সালাবাদ আর্টস কাউন্সিলের প্রাক্তন পরিচালক মহম্মদ তারিক মনে করেন যে এই উৎসবটিকে বাঁচিয়ে রাখা উচিত, কারণ এটি পাকিস্তানের পাঞ্জাব এবং ভারতের পাঞ্জাব, দুটিতেই পালিত হয়।
|
फैसलाबाद कला परिषद के पूर्व निदेशक मुहम्मद तारिक का मानना है कि त्योहार को जीवित बनाए रखना महत्वपूर्ण है क्योंकि पाकिस्तानी पंजाब और भारतीय पंजाब में लोहड़ी मनाई जाती है।
|
പാകിസ്ഥാനി പഞ്ചാബിലും ഇന്ത്യൻ പഞ്ചാബിലും ലോഹ്രി ആഘോഷിക്കുന്നതിനാൽ ഉത്സവം സജീവമായി നിലനിർത്തേണ്ടത് പ്രധാനമാണെന്ന് ഫൈസലാബാദ് ആർട്സ് കൗൺസിലിന്‍റെ മുൻ ഡയറക്ടർ മുഹമ്മദ് താരിഖ് വിശ്വസിക്കുന്നു.
|
Whitney and his teammates used the fast break, sending long passes downfield to riders who had broken away from the pack at a full gallop.
|
হুইটনি এবং তাঁর সতীর্থরা দ্রুত বিরতি ব্যবহার করে, রাইডারদের ডাউনফিল্ডে লম্বা পাস পাঠাতেন, যাঁরা পুরো দৌড়ে প্যাক থেকে দূরে চলে যেতেন।
|
व्हिटनी और उनके साथियों ने फास्ट ब्रेक का उपयोग किया, जिससे उन सवारों तक मैदान के दूर छोर पर लंबे पास फेंके गए जो घोड़ों की सरपट चाल के कारण दल से अलग हो गए थे।
|
വിറ്റ്നിയും അദ്ദേഹത്തിൻ്റെ ടീമംഗങ്ങളും ഫാസ്റ്റ് ബ്രേക്ക് ഉപയോഗിക്കുകയും കൂട്ടത്തിൽനിന്ന് പൂർണവേഗത്തിൽ വേർപെട്ട് ഓടിച്ചുപോയവർക്ക് ഡൗൺഫീൽഡിലേക്ക് ദീർഘദൂര പാസുകൾ അയക്കുകയും ചെയ്തു.
|
The risk of breast cancer appears lower in Turner's than in control women, perhaps due to decreased levels of estrogen.
|
সম্ভবত ইস্ট্রোজেনের মাত্রা কমে যাওয়ার কারণে নিয়ন্ত্রিত মহিলাদের মধ্যে টার্নারের তুলনায় স্তন ক্যান্সারের ঝুঁকি কম বলে মনে হয়।
|
नियंत्रित महिलाओं की तुलना में टर्नर में स्तन कैंसर का खतरा कम दिखाई देता है, शायद एस्ट्रोजन के स्तर में कमी के कारण।
|
ടർണറിൽ സ്തനാർബുദത്തിനുള്ള സാധ്യത നിയന്ത്രണത്തിലുള്ള സ്ത്രീകളെ അപേക്ഷിച്ച് കുറവാണ്, ഒരുപക്ഷേ ഈസ്ട്രജന്‍റെ അളവ് കുറഞ്ഞതായിരിക്കാം കാരണം.
|
If you have school aged children, they may be eligible for subsidized meals at school through the USDA's National School Lunch Program(NSLP).
|
আপনার যদি স্কুলের বয়সী বাচ্চা থাকে, তাহলে তারা ইউ.এস.ডি.এ-এর জাতীয় স্কুল মধ্যাহ্নভোজন প্রোগ্রাম (এন.এস.এল.পি)-এর মাধ্যমে স্কুলে ভর্তুকিযুক্ত খাবারের জন্য যোগ্য হতে পারে।
|
यदि आपके बच्चे विद्यालय जाने वाली उम्र के हैं तो वे यू.एस.डी.ए. के 'राष्ट्रीय मध्याह्न भोजन योजना' (एन.एस.एल.पी.) के माध्यम से विद्यालय में आर्थिक सहायता प्राप्त भोजन के पात्र हो सकते हैं।
|
നിങ്ങൾക്ക് സ്കൂൾ പ്രായമായ കുട്ടികളുണ്ടെങ്കിൽ അവർക്ക് യുഎസ്ഡിഎയുടെ നാഷണൽ സ്കൂൾ ലഞ്ച് പ്രോഗ്രാം (എൻഎസ്എൽപി) വഴി സബ്സിഡി നിരക്കിൽ ഭക്ഷണം ലഭിക്കാൻ അര്‍ഹതയുണ്ടാകാം.
|
The plant blows up and knocks all the power out in the nearby area.
|
কারখানাতে বিস্ফোরণ হয় এবং আশেপাশের এলাকার সমস্ত বিদ্যুৎ সংযোগ বিচ্ছিন্ন হয়ে পড়ে।
|
संयंत्र में आग लग जाती है और आस-पास के क्षेत्र की बिजली चली जाती है।
|
പ്ലാന്‍റ് പൊട്ടിത്തെറിക്കുകയും അടുത്തുള്ള പ്രദേശത്തെ എല്ലാ വൈദ്യുതിയും വിച്ഛേദിക്കുകയും ചെയ്യുന്നു.
|
Kumar sang the highest number of duets with Asha Bhosle(687 duets).
|
কুমার আশা ভোঁসলের সঙ্গে সর্বাধিক সংখ্যক দ্বৈত গান (৬৮৭ টি) গেয়েছেন।
|
कुमार ने आशा भोसले (687 युगल गीत) के साथ सबसे अधिक युगल गीत गाए।
|
ആശ ഭോസ്ലെയ്ക്കൊപ്പം ഏറ്റവും കൂടുതൽ യുഗ്മഗാനങ്ങള്‍ (687 യുഗ്മഗാനങ്ങള്‍) അദ്ദേഹം ആലപിച്ചു.
|
Vivaan unsuccessfully tries to kill Ayush but kills Palak and her husband.
|
ভিভান আয়ুষকে হত্যা করার ব্যর্থ চেষ্টা করে তবে পলক এবং তার স্বামীকে হত্যা করে।
|
विवान आयुष को मारने की असफल कोशिश करता है लेकिन पलक और उसके पति को मार डालता है।
|
വിവാൻ ആയുഷിനെ കൊല്ലാൻ ശ്രമിച്ചെങ്കിലും പാലക്കിനെയും ഭർത്താവിനെയും ആണ് കൊല്ലുന്നത്.
|
However, KAFD will not only be a financial center.
|
তবে, কে.এ.এফ.ডি শুধুমাত্র একটি আর্থিক কেন্দ্র হবে না।
|
हालाँकि, के. ए. एफ. डी. केवल एक वित्तीय केंद्र नहीं होगा।
|
എന്നിരുന്നാലും, കെ എ എഫ് ഡി ഒരു സാമ്പത്തിക കേന്ദ്രം മാത്രമായിരിക്കില്ല.
|
Nigel de Jong scored after eight minutes and Mark van Bommel scored on 15 minutes.
|
নাইজেল ডে জং আট মিনিট পর গোল করে এবং মার্ক ভ্যান বোমেল ১৫ মিনিট পর গোল করে।
|
नाइजेल डी जोंग ने आठ मिनट के बाद गोल किया और मार्क वैन बोमेल ने 15 मिनट पर गोल किया।
|
നൈജൽ ഡി ജോങ് എട്ട് മിനിറ്റിനുശേഷം സ്കോർ ചെയ്തപ്പോൾ മാർക്ക് വാൻ ബോമ്മൽ 15-ാം മിനിറ്റില്‍ സ്കോർ ചെയ്തു.
|
Brazil's first matches at the Confederations Cup were poor.
|
কনফেডারেশন্স কাপের প্রথম খেলাগুলিতে ব্রাজিলের প্রদর্শন খারাপ ছিল।
|
कॉनफेडरेशन कप में ब्राजील के शुरुआती मैच खराब रहे थे।
|
കോൺഫെഡറേഷൻസ് കപ്പിൽ ബ്രസീലിന്‍റെ ആദ്യ മത്സരങ്ങൾ മോശമായിരുന്നു.
|
Heavy rain fell for several hours, resulting in water logging and heavy traffic jams, but also providing relief from recent dry and hot weather.
|
কয়েক ঘন্টা ধরে ভারী বৃষ্টিপাত হয়েছে, যার ফলে জলাবদ্ধতা এবং ভারী যানজটের সৃষ্টি হয়েছে, তবে সাম্প্রতিক শুষ্ক এবং গরম আবহাওয়া থেকেও স্বস্তি এনেছে।
|
कई घंटों तक भारी बारिश हुई, जिससे जलजमाव हुआ और यातायात में देरी हुई, लेकिन हाल के शुष्क और गर्म मौसम से राहत भी मिली।
|
അനേകം മണിക്കൂറുകൾ പെയ്ത കനത്ത മഴ വെള്ളം കെട്ടിനിൽക്കുന്നതിനും കടുത്ത ഗതാഗതക്കുരുക്കിനും കാരണമായെങ്കിലും, സമീപകാലത്തെ വരണ്ടതും ഉഷ്ണമേറിയതുമായ കാലാവസ്ഥയിൽനിന്ന് ആശ്വാസം നൽകുകകൂടി ചെയ്തു.
|
Other problems include class, gender, inter-district, and urban-rural disparities.
|
অন্যান্য সমস্যাগুলির মধ্যে রয়েছে শ্রেণী, লিঙ্গ, আন্তঃজেলা এবং শহর-গ্রামীণ বৈষম্য।
|
अन्य समस्याओं में ऐसी असमानताएँ हैं जो वर्ग, लिंग, अलग जिलों के बीच और शहरी-ग्रामीण स्तर पर नज़र आती हैं।
|
വർഗ്ഗം, ലിംഗഭേദം, ജില്ലകൾക്കിടയിലുള്ള വ്യത്യാസം, നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള വ്യത്യാസം എന്നിവയാണ് മറ്റ് പ്രശ്നങ്ങൾ.
|
Aromatic plants and spices such as pepper, ginger, cardamom and turmeric are cultivated on a large scale.
|
সুগন্ধি গাছ এবং মশলা যেমন মরিচ, আদা, এলাচ এবং হলুদ ব্যাপকভাবে চাষ করা হয়।
|
सुगंधित पादप और मसाले, जैसे काली मिर्च, अदरक, इलायची और हल्दी, की खेती बड़े पैमाने पर की जाती है।
|
കുരുമുളക്, ഇഞ്ചി, ഏലം, മഞ്ഞൾ തുടങ്ങിയ സുഗന്ധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും വൻതോതിൽ കൃഷി ചെയ്യുന്നു.
|
The appointed day for the act to come into effect was notified as 26 January 2020 by the Government of India.
|
এই আইনটি কার্যকর করার জন্য ভারতীয় সরকার দ্বারা নির্ধারিত দিনটি ছিল ২৬শে জানুয়ারি, ২০২০।
|
भारत सरकार द्वारा, इस अधिनियम के प्रभावी होने के लिए नियत दिन को 26 जनवरी 2020 के रूप में अधिसूचित किया गया था।
|
ഈ നിയമം പ്രാബല്യത്തിൽ വരുന്നതിനുള്ള നിശ്ചിത ദിവസം 2020 ജനുവരി 26 ആയി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു.
|
He was tough both against non-Muslims and Muslims.
|
তিনি অমুসলমান ও মুসলমান উভয় সম্প্রদায়ের বিরুদ্ধেই কঠোর ছিলেন।
|
वे गैर-मुसलमानों और मुसलमानों दोनों के खिलाफ़ सख़्त थे।
|
അമുസ്ലീങ്ങളോടും മുസ്ലീങ്ങളോടും അദ്ദേഹം കാർക്കശ്യം കാണിച്ചു.
|
On some articles, many people bother each other.
|
কিছু আর্টিকেলে, অনেকে একে অপরকে বিরক্ত করে।
|
कुछ लेखों पर, बहुत से लोग एक-दूसरे को परेशान करते हैं।
|
ചില ലേഖനങ്ങളിൽ, പലരും പരസ്പരം ശല്യപ്പെടുത്തുന്നു.
|
Those with atrial fibrillation have a 5% a year risk of stroke, and this risk is higher in those with valvular atrial fibrillation.
|
যাদের অ্যাট্রিয়াল ফাইব্রিলেশন আছে তাদের প্রতি বছর ৫% স্ট্রোকের ঝুঁকি থাকে, এবং এই ঝুঁকি তাদের বেশি যাদের ভালভুলার অ্যাট্রিয়াল ফাইব্রিলেশন রয়েছে।
|
अलिंद विकंपन वाले लोगों में आघात का जोखिम प्रति वर्ष 5 प्रतिशत होता है, और यह जोखिम वाल्वी अलिंद विकंपन वाले लोगों में अधिक होता है।
|
ആട്രിയൽ ഫൈബ്രിലേഷൻ ഉള്ളവർക്ക് പ്രതിവർഷം 5% പക്ഷാഘാതമുണ്ടാകാനുള്ള സാധ്യതയുണ്ടാവുകയും വാൽവുലർ ആട്രിയൽ ഫൈബ്രിലേഷൻ ഉള്ളവരിൽ ഈ അപകടസാധ്യത കൂടിയിരിക്കുകയും ചെയ്യുന്നു.
|
Dangal premiered on television in India in 2017.
|
২০১৭ সালে ভারতীয় টেলিভিশনে ‘দঙ্গল’-এর উদ্বোধন হয়।
|
दंगल का भारत में टेलीविजन पर प्रीमियर 2017 में हुआ था।
|
2017ലാണ് ദംഗൽ ഇന്ത്യൻ ടെലിവിഷനിൽ ആദ്യമായി സംപ്രേഷണം ചെയ്തത്.
|
Jams last two minutes unless called off prematurely.
|
নির্ধারিত সময়ের আগেই বন্ধ না হলে জ্যাম দু মিনিট থাকে।
|
जैम दो मिनट तक रहते हैं, यदि उन्हें समय से पहले बंद न कर दिया जाए।
|
സമയമാകുന്നതിന് മുമ്പ് നിർത്തിയില്ലെങ്കിൽ ജാമുകൾ രണ്ടുമിനിറ്റ് നീണ്ടുനിൽക്കുന്നു.
|
The receiving player can choose to volley a serve after it has hit the front wall.
|
গ্রহণকারী খেলোয়াড় একটি সার্ভ সামনের দেয়ালে আঘাত করার পরে তা বরখাস্ত করতে পারেন।
|
सामने की दीवार से टकराने के बाद प्राप्तकर्ता खिलाड़ी वॉली मारने का विकल्प चुन सकता है।
|
മുൻവശത്തെ മതിലിൽ ഇടിച്ചതിനുശേഷം സ്വീകർത്താവിന് ഒരു സർവ്വ് വോളി ചെയ്യാൻ തിരഞ്ഞെടുക്കാം.
|
Muhammad fasted on the day of Ashura, tenth Muharram, in Mecca.
|
দশম মহরম, অসুরার দিনে মহম্মদ মক্কায় রোজা রেখেছিলেন।
|
मुहम्मद ने मक्का में दसवें मुहर्रम, आशूरा, के दिन रोज़ा रखा था।
|
മുഹറം പത്ത് ആശൂറാ ദിവസം മുഹമ്മദ് മക്കയിലായിരിക്കെ നോമ്പെടുത്തു.
|
Then evil days fell on the remaining brothers.
|
তারপর বাকি ভাইদের ওপর খারাপ সময় নেমে আসে।
|
फिर बाकी भाइयों पर बुरे दिन आ गए।
|
പിന്നെ ബാക്കിയുള്ള സഹോദരന്മാർക്ക് കഷ്ടകാലം വന്നുചേർന്നു.
|
Then Johnny hands the trophy to Daniel and tells him “Here. You deserve it. You know, LaRusso, you’re all right”.
|
তারপর জনি খেতাবটিকে ড্যানিয়েলের হাতে তুলে দেয় এবং তাকে বলে, "এই নাও। এটা তোমার প্রাপ্য। তুমি জানো, লারুসো, তুমি ঠিক আছ"।
|
फिर जॉनी डैनियल को ट्रॉफी सौंपता है और उससे कहता है, "यह लो। तुम इसके लायक हो। तुम जानते हो, लारूसो, तुम ठीक हो। "
|
തുടർന്ന് ജോണി ട്രോഫി ഡാനിയേലിന് കൈമാറിക്കൊണ്ടു പറയുന്നു : "ഇതാ, നിങ്ങൾ അത് അർഹിക്കുന്നു. നിങ്ങൾക്കറിയാമല്ലോ, ലാറൂസോ, നിങ്ങൾക്ക് ഒരു കുഴപ്പവുമില്ല".
|
On the 18th of August 2021, Reliance Industries Limited (RIL) stated that it had shut down its manufacturing units at Nagothane town in Maharashtra.
|
২০২১ সালের ১৮ই আগস্ট রিলায়েন্স ইন্ডাস্ট্রিজ লিমিটেড (আর.আই.এল) জানিয়েছে যে তারা মহারাষ্ট্রের নাগোথানে শহরে তাদের উৎপাদন কারখানাগুলি বন্ধ করে দিয়েছে।
|
18 अगस्त 2021 को रिलायंस इंडस्ट्रीज लिमिटेड (आर.आई.एल.) ने कहा कि उसने महाराष्ट्र के नागोठाणे शहर की अपनी विनिर्माण इकाइयों को बंद कर दिया है।
|
2021 ഓഗസ്റ്റ് 18-ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർ.ഐ.എൽ.) മഹാരാഷ്ട്രയിലെ നാഗോതാനെ പട്ടണത്തിലെ നിർമ്മാണ യൂണിറ്റുകൾ അടച്ചുപൂട്ടിയതായി അറിയിച്ചു.
|
The latter is likely the way it was introduced to Europe from Africa in the 15th century.
|
পরবর্তীটি সম্ভবত ১৫ শতকে আফ্রিকা থেকে ইউরোপে প্রবর্তিত হয়েছিল।
|
इसी तरह संभवतः 15वीं शताब्दी में इसने अफ्रीका से यूरोप में प्रवेश किया।
|
15-ാം നൂറ്റാണ്ടിൽ ആഫ്രിക്കയിൽ നിന്ന് യൂറോപ്പിലേക്ക് ഇത് കൊണ്ടുവന്ന രീതി രണ്ടാമത്തേതാകണം.
|
The Himalayas border the state on the north, but the plains that cover most of the state are distinctly different from those high mountains.
|
রাজ্যের উত্তরে হিমালয় পর্বতমালার সীমানা রয়েছে, তবে রাজ্যের বেশিরভাগ অংশ জুড়ে থাকা সমভূমিগুলি সেই উচ্চ পর্বতগুলির থেকে সম্পূর্ণরূপে আলাদা।
|
उत्तर में राज्य की सीमा से हिमालय लगा हुआ है लेकिन राज्य के अधिकांश भाग को घेरने वाले मैदानी क्षेत्र उन ऊँचे पहाड़ों से बिल्कुल अलग हैं।
|
സംസ്ഥാനത്തിന്‍റെ വടക്കേ അതിര്‍ത്തി ഹിമാലയമാണെങ്കിലും സംസ്ഥാനത്തിന്‍റെ മിക്കവാറും ഭാഗം വരുന്ന സമതലങ്ങള്‍ ആ ഉന്നതപര്‍വതങ്ങളില്‍നിന്ന് തികച്ചും വേറിട്ടവയാണ്.
|
The party included a few southern democrats who were against slavery.
|
দলটিতে দক্ষিণের কিছু গণতন্ত্রবাদী অন্তর্ভুক্ত ছিলেন যাঁরা দাসত্বের বিরুদ্ধে ছিলেন।
|
इस पार्टी में कुछ दक्षिणी प्रजातंत्रवादी शामिल थे जो गुलामी के खिलाफ थे।
|
അടിമത്തത്തിനെതിരായ ഏതാനും തെക്കൻ ഡെമോക്രാറ്റുകളും പാര്‍ട്ടിയില്‍ ഉള്‍പ്പെട്ടിരുന്നു.
|
Ratan Sen returned to Chittor and entered into a duel with Devapal, in which both died.
|
রতন সেন চিতোরে ফিরে এসে দেবপালের সাথে দ্বন্দ্বযুদ্ধে জড়িয়ে পড়েন, উভয়ই যেখানে মারা যান।
|
रतन सेन चित्तौड़ लौट आए और देवपाल के साथ एक द्वन्द्वयुद्ध करते हुए दोनों की मृत्यु हो गई।
|
രത്തൻ സെൻ ചിറ്റോറിലേക്ക് മടങ്ങിയെത്തുകയും, ഇരുവരും മരണമടഞ്ഞ ഒരു ദ്വന്ദ്വയുദ്ധത്തിൽ ദേവപാലി നോട് ഏറ്റുമുട്ടുകയും ചെയ്തു.
|
The doctor said he has only a few more days to live.
|
ডাক্তার বললেন যে উনি আর মাত্র ক'টা দিন বাঁচবেন।
|
डॉक्टर ने कहा कि उसके पास जीने के लिए थोड़े ही दिन बचे हैं।
|
അദ്ദേഹത്തിന്‍റെ ജീവിതം കുറച്ച് ദിവസങ്ങൾ കൂടി മാത്രേ ബാക്കിയുള്ളൂന്ന് ഡോക്ടർ പറഞ്ഞു.
|
Throughout the year, there is a significant rise in hydrograph, with a broad peak between July and September.
|
সারা বছর হাইড্রোগ্রাফে উল্লেখযোগ্য বৃদ্ধি হয়, বিশেষ করে জুলাই থেকে সেপ্টেম্বরের মাঝামাঝি সময়ে সবচেয়ে বেশি বৃদ্ধি হয়।
|
पूरे वर्ष जुलाई और सितंबर के बीच एक व्यापक शिखर के साथ जलालेख में महत्वपूर्ण वृद्धि होती है।
|
ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലെ കാര്യമായ വർദ്ധനവടക്കം വർഷം മുഴുക്കെ ഹൈഡ്രോഗ്രാഫിൽ ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ട്.
|
Her title role of the Rajasthani saint-poetess Meera in the eponymous 1945 film gave her national prominence.
|
১৯৪৫ সালের 'সমনামী' ছবিতে রাজস্থানী কবি-সন্ন্যাসিনী মীরার নাম ভূমিকা তাঁকে জাতীয় বিশিষ্টতা এনে দেয়।
|
1945 में इसी नाम की फिल्म में राजस्थानी संत-कवयित्री मीरा की उनकी शीर्ष भूमिका ने उन्हें राष्ट्रीय स्तर पर प्रसिद्धि दिलाई।
|
1945-ൽ പുറത്തിറങ്ങിയ ചിത്രത്തിലെ രാജസ്ഥാനി വിശുദ്ധ-കവയിത്രി മീര എന്ന നായികാവേഷം അവർക്ക് ദേശീയ പ്രാധാന്യം നൽകി.
|
Many styles contain forms that use weapons of various lengths and types, using one or two hands.
|
অনেক শৈলীতে এমন ভঙ্গিমা রয়েছে যা একটি বা দুটি হাত ব্যবহার করে বিভিন্ন দৈর্ঘ্য এবং প্রকারের অস্ত্র ব্যবহার করে।
|
कई शैलियों में ऐसे रूप होते हैं जो एक या दो हाथों का उपयोग करके विभिन्न लंबाइयों और प्रकारों के हथियारों का उपयोग करते हैं।
|
ഒന്നോ രണ്ടോ കൈകൾ ഉപയോഗിച്ച് വിവിധ നീളത്തിലും തരത്തിലുമുള്ള ആയുധങ്ങൾ ഉപയോഗിക്കുന്ന രൂപങ്ങൾ പല ശൈലികളിലും അടങ്ങിയിരിക്കുന്നു.
|
The Tamil film industry plays an influential role in the state's popular culture.
|
তামিল চলচ্চিত্র শিল্প রাজ্যের জনপ্রিয় সংস্কৃতিতে একটি প্রভাবশালী ভূমিকা পালন করে।
|
तमिल फिल्म उद्योग राज्य की लोकप्रिय संस्कृति में एक प्रभावशाली भूमिका निभाता है।
|
തമിഴ് ചലച്ചിത്ര വ്യവസായം സംസ്ഥാനത്തിന്‍റെ ജനപ്രിയ സംസ്കാരത്തിൽ സ്വാധീനമുള്ള ഒരു പങ്ക് വഹിക്കുന്നു.
|
Mr Watkins said that the government had arranged "an extra 50 buses to run a shuttle service between North Sydney station and Wynard,"
|
শ্রী ওয়াটকিন্স বলেন যে "উত্তর সিডনি স্টেশন এবং উইনইয়ার্ডের মধ্যে একটি শাটল পরিষেবা চালানোর জন্য অতিরিক্ত ৫০ টি বাসের" ব্যবস্থা করেছে সরকার।
|
श्री वॉटकिंस ने कहा कि सरकार ने "उत्तरी सिडनी स्टेशन और वायनार्ड के बीच शटल सेवा चलाने के लिए अतिरिक्त 50 बसों" की व्यवस्था की थी।
|
"നോർത്ത് സിഡ്നി സ്റ്റേഷനും വിനാർഡിനും ഇടയിൽ ഷട്ടിൽ സർവീസ് നടത്തുന്നതിനായി 50 അധിക ബസുകൾ" സർക്കാർ ഏർപ്പെടുത്തിയതായി വാട്ട്കിൻസ് പറഞ്ഞു.
|
However, locally the year is divided into six traditional seasons: Grishma, Barsha, Sharata, Hemanta, Sheeta and Basanta.
|
তবে স্থানীয়ভাবে একটি বছরকে ছয়টি ঐতিহ্যবাহী ঋতুতে ভাগ করা হয়ঃ গ্রীষ্ম, বর্ষা, শরৎ, হেমন্ত, শীত ও বসন্ত।
|
हालांकि, स्थानीय रूप से वर्ष को छह पारंपरिक मौसमों में विभाजित किया गया हैः ग्रीष्म, वर्षा, शरत, हेमंत, शीत और बसंत।
|
എന്നിരുന്നാലും, പ്രാദേശികമായി വർഷത്തെ ആറ് പരമ്പരാഗത ഋതുക്കളായി തിരിച്ചിരിക്കുന്നു: ഗ്രീഷ്മ, ബർഷ, ശരത, ഹേമന്ത, ശീത, ബസന്ത.
|
It has biographies of Jimmy Wales, Larry Sanger, and Ward Cunningham.
|
এতে জিমি ওয়েলস, ল্যারি স্যাঙ্গার এবং ওয়ার্ড কানিংহ্যামের জীবনী রয়েছে।
|
इसमें जिमी वेल्स, लैरी सेंगर और वार्ड कनिंघम की जीवनी है।
|
ജിമ്മി വെയിൽസ്, ലാറി സാംഗർ, വാർഡ് കന്നിംഗ്ഹാം എന്നിവരുടെ ജീവചരിത്രങ്ങൾ അതിലുണ്ട്.
|
The primary human receptor of the virus is angiotensin-converting enzyme 2 (ACE2) and hemaglutinin (HE),first identified in 2003.
|
ভাইরাসটির প্রধান মানব গ্রহীতা হল ২০০৩ সালে প্রথম শনাক্ত হওয়া অ্যাঞ্জিওটেন্সিন-রূপান্তরকারী উৎসেচক ২ (এসিই২) এবং হেমাগ্লুটিনিন (এইচই)।
|
विषाणु का मुख्य मानव ग्राही एंजियोटेंसिन-परिवर्तित किण्वक 2 (ए.सी.ई.2) और हेमाग्लूटिनिन (एच.ई.) है, जिसकी पहचान पहली बार 2003 में की गई थी।
|
ആൻജിയോടെൻസിൻ-കൺവേർട്ടിംഗ് എൻസൈം 2 (എ.സി.ഇ.2), ഹെമാഗ്ലൂട്ടിനിൻ (എച്.ഇ.) എന്നിവയാണ് വൈറസിൻ്റെ പ്രാഥമിക മനുഷ്യ സ്വീകാരിയെന്ന് 2003ൽ ആദ്യമായി തിരിച്ചറിഞ്ഞു.
|
It has over 160 employees in Paris, Nice, Ajaccio and Épinal.
|
প্যারিস, নিস, আজাশিও এবং এপিনালে এর ১৬০ জনেরও বেশি কর্মচারী রয়েছে।
|
पेरिस, नीस, अजाक्सियो और एपिनल में इसके 160 से अधिक कर्मचारी हैं।
|
പാരീസ്, നൈസ്, അജാക്സിയോ, എപിനാൽ എന്നിവിടങ്ങളിലായി അതിന് 160 ലധികം ജീവനക്കാരുണ്ട്.
|
Fukuoka Art Museum is a Japanese art museum in Fukuoka Prefecture Collection.
|
ফুকুওকা শিল্পের জাদুঘর হল ফুকুওকা দপ্তর সংগ্রহের একটি জাপানি শিল্পের জাদুঘর।
|
फुकुओका आर्ट म्यूज़ियम फुकुओका प्रान्त संग्रह में एक जापानी कला संग्रहालय है।
|
ഫുക്കുവോക്ക പ്രിഫെക്ചർ കളക്ഷനിലെ ഒരു ജാപ്പനീസ് ആർട്ട് മ്യൂസിയമാണ് ഫുക്കുവോക്ക ആർട്ട് മ്യൂസിയം.
|
Gujarat has 13 state universities and four agricultural universities.
|
গুজরাটে ১৩টি স্টেট বিশ্ববিদ্যালয় ও চারটি কৃষি বিশ্ববিদ্যালয় রয়েছে।
|
गुजरात में 13 राज्य विश्वविद्यालय और चार कृषि विश्वविद्यालय हैं।
|
ഗുജറാത്തിൽ 13 സംസ്ഥാന സർവകലാശാലകളും നാല് കാർഷിക സർവകലാശാലകളുമുണ്ട്.
|
The Tourism Department’s decision to cancel came in the wake of protests by People for the Ethical Treatment of Animals (PETA).
|
পিপল ফর দি এথিকাল ট্রিটমেন্ট অব অ্যানিম্যালস (পেটা) বিক্ষোভের পরিপ্রেক্ষিতে পর্যটন বিভাগের দ্বারা বাতিলের সিদ্ধান্ত নেওয়া হয়।
|
पर्यटन विभाग का रद्द करने का निर्णय पीपल फॉर द एथिकल ट्रीटमेंट ऑफ एनिमल्स (पेटा) के विरोध के परिणामस्वरूप आया।
|
പീപ്പിള്‍ ഫോര്‍ ദ് എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സി(പെറ്റ)ന്‍റെ പ്രതിഷേധത്തെത്തുടര്‍ന്നാണ് വിനോദസഞ്ചാര വകുപ്പ് ഇത് റദ്ദാക്കാന്‍ തീരുമാനിച്ചത്.
|
Every time my child cried when I went on a business trip, I was upset
|
কাজের জন্য বাইরে যাওয়ার সময় আমার বাচ্চা কাঁদলে প্রত্যেকবার আমার খারাপ লাগত।
|
हर बार जब भी मैं बिजनेस ट्रिप पर जाता था और मेरा बच्चा रोता था, तो मेरा मन भारी हो जाता था।
|
എപ്പോഴൊക്കെ ഞാൻ ബിസിനസ് ട്രിപ്പ് പോകുമ്പഴും എന്‍റെ കുഞ്ഞു കരയും, അപ്പൊ ഞാൻ അസ്വസ്ഥയാവും.
|
Gowling WLG plans to grow in Germany and East Asia in the near future.
|
গোলিং ডব্লিউএলজি অদূর ভবিষ্যতে জার্মানি এবং পূর্ব এশিয়ায় বৃদ্ধির পরিকল্পনা করছে।
|
गॉवलिंग डब्लू.एल.जी. निकट भविष्य में जर्मनी और पूर्व एशिया में वृद्धि करने की योजना बना रहा है।
|
ഗൗളിംഗ് ഡബ്ളിയു.എൽ.ജി. ഭാവിയിൽ ജർമ്മനിയിലും കിഴക്കൻ ഏഷ്യയിലും വളരാൻ പദ്ധതിയിടുന്നു.
|
Long-sleeved clothing, long pants, and socks are useful for prevention.
|
লম্বা হাতা জামাকাপড়, লম্বা প্যান্ট এবং মোজা প্রতিরোধের জন্য দরকারী।
|
रोकथाम के लिए पूरी बांह के कपड़े, लंबी पैंट और मोजे उपयोगी हैं।
|
നീണ്ട കയ്യുള്ള വസ്ത്രങ്ങൾ, നീളമുള്ള പാൻ്റ്സ്, സോക്സുകൾ എന്നിവ സംരക്ഷണത്തിന് ഉപയോഗപ്രദമാണ്.
|
The Yuezhi reached the Hellenic kingdom of Greco-Bactria (in northern Afghanistan and Uzbekistan) around 135 BC.
|
১৩৫ খ্রিস্টপূর্বাব্দের দিকে ইউঝি গ্রিকো-ব্যাকট্রিয়ার (উত্তর আফগানিস্তান ও উজবেকিস্তান) হেলেনিক রাজ্যে পৌঁছেছিল।
|
युएज़ी लगभग 135 ईसा पूर्व यूनानी-बैक्ट्रिया (उत्तरी अफगानिस्तान और उज्बेकिस्तान में) के हेलेनिक साम्राज्य में पहुंचे।
|
ക്രിസ്തുവിനു മുന്‍പ് ഏകദേശം 135-ൽ യൂയേസി (വടക്കൻ അഫ്ഗാനിസ്ഥാനിലും ഉസ്ബെക്കിസ്ഥാനിലും ഉള്ള) ഗ്രീക്കോ-ബാക്ട്രിയയിലെ ഹെല്ലെനിക് സാമ്രാജ്യത്തിലെത്തി.
|
Another way that antivirus software can protect against viruses is to use heuristics.
|
অ্যান্টিভাইরাস সফ্টওয়্যার ভাইরাস থেকে রক্ষা করতে পারে এমন আরেকটি উপায় হ'ল হিউরিস্টিক্স ব্যবহার করা।
|
एक और तरीका जिसमें एंटीवायरस सॉफ़्टवेयर वायरस से सुरक्षा दे सकता है वह है स्वानुभाविकी का इस्तेमाल करना।
|
ആന്‍റിവൈറസ് സോഫ്‌റ്റ്‌വെയറിന്, വൈറസുകളിൽ നിന്ന് പരിരക്ഷ നൽകാൻ കഴിയുന്ന മറ്റൊരു മാർഗ്ഗം ഹ്യൂറിസ്റ്റിക്‌സ് ഉപയോഗിക്കുക എന്നതാണ്.
|
Other than Zonal Headquarters of Allahabad and Gorakhpur, Lucknow and Moradabad serve as divisional Headquarters of the Northern Railway Division.
|
এলাহাবাদ ও গোরক্ষপুরের আঞ্চলিক সদর দপ্তর ছাড়াও লক্ষনৌ ও মোরাদাবাদ উত্তর রেল বিভাগের বিভাগীয় সদর দপ্তর হিসেবে কাজ করে।
|
इलाहाबाद और गोरखपुर के क्षेत्रीय मुख्यालयों के अलावा, लखनऊ और मुरादाबाद उत्तर रेलवे श्रेणी के संभागीय मुख्यालयों के रूप में कार्य करते हैं।
|
അലഹബാദ്, ഗോരഖ്പൂർ എന്നീ സോണൽ ആസ്ഥാനങ്ങൾക്ക് പുറമെ ലഖ്നൌയും മൊറാദാബാദും വടക്കൻ റെയിൽവേ ഡിവിഷൻ്റെ ഡിവിഷണൽ ആസ്ഥാനങ്ങളായി പ്രവർത്തിക്കുന്നു.
|
Most offer private meeting rooms and other business services and conveniences.
|
বেশিরভাগই ব্যক্তিগত সভা-কক্ষ এবং অন্যান্য ব্যবসায়িক পরিষেবা ও সুবিধাদি প্রদান করে থাকে।
|
ज़्यादातर हवाईअड्डे निजी बैठक कक्ष और दूसरी व्यावसायिक सेवाओं और सुविधाओं की पेशकश करती हैं।
|
മിക്കതും സ്വകാര്യ മീറ്റിംഗ് റൂമുകളും മറ്റ് ബിസിനസ് സേവനങ്ങളും സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നു.
|
Newberry, Florida: Newberry is a medium city in Florida in the United States.
|
নিউবেরি, ফ্লোরিডা: নিউবেরি মার্কিন যুক্তরাষ্ট্রের ফ্লোরিডার একটি মাঝারি মাপের শহর।
|
न्यूबेरी, फ्लोरिडा: न्यूबेरी संयुक्त राज्य के फ्लोरिडा में एक मध्यम शहर है।
|
ന്യുബെറി, ഫ്‌ളോറിഡ: യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെ ഫ്‌ളോറിഡയിലെ ഒരു ഇടത്തരം നഗരമാണ് ന്യുബെറി.
|
Ben opens his mouth as if to say something, but dies.
|
বেন কিছু বলবেন বলে মুখ খুলেও মারা যান।
|
बेन अपना मुँह खोलता है मानो कुछ कहना चाहता हो, लेकिन वह मर जाता है।
|
എന്തോ പറയാനെന്ന പോലെ ബെൻ വായ തുറന്നു, പക്ഷേ മരിച്ചു പോകുന്നു.
|
The Denison team sent a letter to James Gordon Bennett challenging him to a match.
|
ডেনিসন দলের পক্ষ থেকে জেমস গর্ডন বেনেটকে একটি চিঠি পাঠানো হয়।
|
डेनिसन टीम ने जेम्स गॉर्डन बेनेट को एक पत्र भेजकर उन्हें एक मैच के लिए चुनौती दी।
|
ജെയിംസ് ഗോർഡൻ ബെന്നറ്റിന് അദ്ദേഹത്തെ ഒരു മത്സരത്തിന് വെല്ലുവിളിച്ചുകൊണ്ട് ഡെന്നിസൺ ടീം ഒരു കത്ത് അയച്ചു.
|
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.