english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
The king of the country, named Prabu Baka or Prabu Dawaka, was fond of preying on humans.
দেশটির রাজা প্রভু বক অথবা প্রভু দাওয়াক মানুষ শিকার করতে পছন্দ করতেন।
देश के राजा, प्रभु बाका या प्रभु दवाका, को मनुष्यों का शिकार करने का शौक था।
പ്രബു ബാക അഥവാ പ്രബു ദവാക എന്ന് പേരുള്ള ആ രാജ്യത്തെ രാജാവിന് മനുഷ്യരെ ഭക്ഷിക്കാന്‍ വളരെ ഇഷ്ടമായിരുന്നു.
Bara Mandir is a historic Jain temple in Jabalpur, right on the edge of Hanumantal, once the main center of Jabalpur.
বড় মন্দির জব্বলপুরের একটি ঐতিহাসিক জৈন মন্দির, যা জব্বলপুরের এক সময়ের প্রধান কেন্দ্রস্থল হনুমানতালের ডানদিকে অবস্থিত।
बड़ा मंदिर जबलपुर में एक ऐतिहासिक जैन मंदिर है जो हनुमानताल, जो कभी जबलपुर का मुख्य केंद्र था, के ठीक किनारे पर स्थित है ।
ഒരിക്കല്‍ ജബൽപൂരിന്‍റെ പ്രധാന കേന്ദ്രമായിരുന്ന ഹനുമണ്ടലിന്‍റെ അരികിൽ സ്ഥിതിചെയ്യുന്ന ചരിത്രപ്രസിദ്ധമായ ജൈനക്ഷേത്രമാണ് ബാരാമന്ദിർ.
The tradition of Rasa Lila is particularly popular in the Mathura region, in northeastern states of India such as Manipur and Assam, and in parts of Rajasthan and Gujarat.
বিশেষত মথুরা অঞ্চল, মণিপুর ও অসমের মতো ভারতের উত্তর-পূর্বাঞ্চলীয় রাজ্য এবং রাজস্থান ও গুজরাটের কিছু অংশে রাসলীলার ঐতিহ্য জনপ্রিয়।
रास लीला की परंपरा विशेष रूप से मथुरा क्षेत्र, भारत के मणिपुर और असम जैसे पूर्वोत्तर के राज्यों और राजस्थान और गुजरात के कुछ हिस्सों में लोकप्रिय है।
മഥുര പ്രദേശത്തും ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ മണിപ്പൂർ, അസം എന്നിവിടങ്ങളിലും രാജസ്ഥാൻ, ഗുജറാത്ത് എന്നിവയുടെ ചില ഭാഗങ്ങളിലുമാണ് രാസ ലീലയുടെ പാരമ്പര്യം പ്രത്യേകിച്ചും പ്രചാരത്തിലുള്ളത്.
Tight blood sugar control in the first few hours does not improve outcomes and may cause harm.
প্রথম কয়েক ঘণ্টায় রক্তের শর্করার মাত্রা অতি অল্প নিয়ন্ত্রণে রাখার ফলে সুফল পাওয়া যায় না এবং তা ক্ষতির কারণ হতে পারে।
पहले कुछ घंटों के भीतर सख्त रक्त शर्करा नियंत्रण परिणामों में सुधार नहीं लाता है और नुकसान का कारण बन सकता है।
ആദ്യത്തെ കുറച്ച് മണിക്കൂറുകളിലെ രക്തത്തിലെ പഞ്ചസാരയുടെ കർശനമായ നിയന്ത്രണം ഫലങ്ങൾ മെച്ചപ്പെടുത്താതിരിക്കുകയും ദോഷം വരുത്താനിടയാക്കുകയും ചെയ്യും.
Their fourth match was the semi-final against France, whom they defeated 10–0, with Chand scoring 4 goals.
তাদের চতুর্থ ম্যাচ ছিল ফ্রান্সের বিরুদ্ধে সেমিফাইনাল, যাদের তারা চাঁদের ৪ গোল সহ, ১০-০ গোলে পরাজিত করে।
उनका चौथा मैच फ्रांस के खिलाफ सेमीफाइनल था, जिसे उन्होंने 10-0 से हराया, उसमें चंद ने 4 गोल किए।
അവരുടെ നാലാമത്തെ മത്സരമായ ഫ്രാൻസിനെതിരായ സെമിഫൈനലിൽ ചന്ദ് 4 ഗോളുകൾ നേടിക്കൊണ്ട്‌ അവരെ 10-0 ത്തിന് പരാജയപ്പെടുത്തി.
Wix was created in 2006 by Avishai Abrahami, Nadav Abrahami and Giora Kaplan.
২০০৬ সালে অবিশাই আব্রাহিমি, নাদভ আব্রাহিমি এবং গিয়োরা কাপলান উইক্স তৈরি করেছিলেন।
विक्स को 2006 में अविशाई अब्राहमी, नादव अब्राहमी और गियोरा कापलान द्वारा बनाया गया था।
2006ൽ അവിഷായ് അബ്രഹാമി, നാദവ് അബ്രഹാമി, ജിയോറ കപ്ലാൻ എന്നിവർ ചേർന്നാണ് വിക്സ് രൂപീകരിച്ചത്.
Omar and Viz have a past, Circa 2002, the Al-Qaeda training camps in Afghanistan-Pakistan border.
ওমর এবং ভিজের একটা অতীত আছে, ২০০২ সাল নাগাদ আফগানিস্তান-পাকিস্তান সীমান্তে আল-কায়েদা প্রশিক্ষণ শিবিরে।
लगभग 2002 से उमर और विज़ का एक अतीत रहा है, अफगानिस्तान-पाकिस्तान सीमा पर अल-कायदा के प्रशिक्षण शिविर।
ഏതാണ്ട് 2002 ൽ, അഫ്ഗാനിസ്ഥാൻ-പാക്കിസ്ഥാൻ അതിർത്തിയിലെ അൽഖെയ്ദ പരിശീലന ക്യാമ്പുകളിലെ ഒരു ഭൂതകാലം ഉമറിനും വിസ്സിനും ഉണ്ടായിരുന്നു.
I'm really nervous about going through all those tests and checks to get my license. It just feels like such a big hurdle to overcome.
লাইসেন্স পেতে এই সমস্ত পরীক্ষা আর চেকের মধ্য দিয়ে যেতে আমি সত্যিই ঘাবড়ে যাচ্ছি। শুধু মনে হয়ে চলেছে একটা বড় বাধা পেরোতে হবে!
अपना लाइसेंस पाने के लिए इतने ढेर सारे परीक्षणों और जाँचों से गुजरना पड़ेगा, यह सोच कर ही मैं घबराहट से मरा जा रहा हूँ। ऐसा लग रहा है कि मुझे कितनी बड़ी बाधा पार करनी है।
എനിക്ക് ലൈസൻസ് കിട്ടുന്നതിന് ഇത്രയും ടെസ്റ്റും പരിശോധനകളും നടത്തുന്നതിൽ ഞാൻ ശരിക്കും അസ്വസ്ഥനാണ്. വലിയൊരു കടമ്പ കടക്കാനുള്ളത് പോലെ തോന്നുന്നു.
The professional happens to know her from childhood and with the help of Aman explains to her that she needs to make her place in this house.
পেশাদার ব্যক্তি তাকে শৈশব থেকে চেনে এবং আমানের সহায়তায় তাকে ব্যাখ্যা করে যে তাকে এই বাড়িতে নিজস্ব জায়গা করে নিতে হবে।
पेशेवर उसे बचपन से जानता है और अमन की मदद से उसे समझाता है कि उसे इस घर में अपनी जगह बनाने की ज़रूरत है।
കുട്ടിക്കാലം മുതൽക്കേ അവളെ അറിയാവുന്ന ആ പ്രൊഫഷണൽ അമന്‍റെ സഹായത്തോടെ ഈ വീട്ടിൽ അവളുടേതായ ഒരു ഇടമുണ്ടാക്കണമെന്ന് അവളോട് വിശദീകരിക്കുന്നു. .
The High Court of the state is located in Nainital.
উত্তরাখন্ড রাজ্যের হাইকোর্ট নৈনিতালে অবস্থিত।
राज्य का उच्च न्यायालय नैनीताल में स्थित है।
സംസ്ഥാനത്തിന്‍റെ ഹൈക്കോടതി സ്ഥിതി ചെയ്യുന്നത് നൈനിറ്റാളിലാണ്.
In 1999, the line of body care products became No.1 in France.
১৯৯৯ সালে শরীরের যত্নের পণ্যগুলির সারি ফ্রান্সে ১ নম্বর হয়ে ওঠে।
1999 में शरीर का देखभाल करने वाले उत्पादों की श्रृंखला फ्रांस में नंबर 1 बन गई।
1999ൽ ശരീരസംരക്ഷണ ഉൽപ്പന്നങ്ങളുടെ ഈ നിര ഫ്രാൻസിൽ ഒന്നാം സ്ഥാനത്തെത്തി.
The Western Ghats lie along the coast of South Gujarat, Maharashtra and Goa.
পশ্চিমঘাট পর্বতমালা দক্ষিণ গুজরাট, মহারাষ্ট্র এবং গোয়া উপকূল বরাবর অবস্থিত।
पश्चिमी घाट दक्षिण गुजरात, महाराष्ट्र और गोवा के तट से लगे हैं।
തെക്കൻ ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ തീരങ്ങളിലാണ് പശ്ചിമഘട്ടം സ്ഥിതി ചെയ്യുന്നത്.
The maximum temperature in the summer months is 32°C (90F).
গ্রীষ্মের মাসগুলিতে সর্বোচ্চ তাপমাত্রা হল ৩২ ডিগ্রি সেলসিয়াস (৯০ ডিগ্রি ফারেনহাইট)।
गर्मियों के महीनों में अधिकतम तापमान 32° सेल्सियस (90° फारेनहाइट) होता है।
വേനൽക്കാലത്തെ പരമാവധി താപനില 32 ഡിഗ്രി സെൽഷ്യസ് (90 ഡിഗ്രി ഫാരൻഹീറ്റ്) ആണ്.
Once the dry northeast monsoon begins in September, the most significant precipitation in India falls on Tamil Nadu and Puducherry, leaving other states comparatively dry.
সেপ্টেম্বরে শুষ্ক উত্তর-পূর্ব মৌসুমী বর্ষা শুরু হলে তামিলনাড়ু ও পুদুচেরিতে সবচেয়ে বেশি বৃষ্টিপাত হয়, এবং অন্যান্য রাজ্য তুলনামূলকভাবে শুকনো থাকে।
एक बार सितंबर में शुष्क पूर्वोत्तर मानसून आरंभ होने के बाद, भारत में सबसे महत्वपूर्ण वर्षा तमिलनाडु और पुडुचेरी में होती है, जिससे अन्य राज्य तुलनात्मक रूप से सूखे हो जाते हैं।
സെപ്റ്റംബറിൽ വരണ്ട വടക്കുകിഴക്കൻ മൺസൂൺ ആരംഭിച്ചുകഴിഞ്ഞാൽ, ഇന്ത്യയിൽ ഏറ്റവും പ്രധാനമായും മഴ ലഭിക്കുന്നത് തമിഴ്നാട്ടിലും പുതുച്ചേരിയിലുമായിരിക്കെ ബാക്കി സംസ്ഥാനങ്ങളൊക്കെ താരതമ്യേന വരണ്ടതായിരിക്കും.
If you live on an agricultural property or somewhere that does not get a lot of traffic, you likely don’t need a permit.
আপনি যদি কোনও কৃষিজমিতে অথবা এমন কোনও জায়গায় থাকেন, যেখানে প্রচুর যানবাহন চলাচল করে না, তা হলে সম্ভবত আপনার অনুমতি নেওয়ার প্রয়োজন নেই।
यदि आप किसी कृषि संपत्ति या ऐसे स्थान पर रहते हैं जहां बहुत अधिक यातायात नहीं होता है, तो आपको संभवतः अनुज्ञा पत्र की आवश्यकता नहीं है।
നിങ്ങൾ താമസിക്കുന്നത് ഒരു കാർഷികമേഖലയിലോ ഗതാഗതം ഏറെയില്ലാത്ത ഒരിടത്തോ ആണെങ്കിൽ, നിങ്ങൾക്ക് അനുമതി ആവശ്യമായി വന്നേക്കില്ല.
The Milinda Panha, in the questions of Nagasena to king Menander, provides a rare glimpse of the military methods of the period:
রাজা মেনান্দরের কাছে নাগসেনের প্রশ্নের সাপেক্ষে মিলিন্দ পন্হ সেই সময়ের সামরিক পদ্ধতির একটি বিরল আভাস প্রদান করে:
मिलिंद पनहा, नागसेना के प्रश्नों में राजा मेनांडर को उस अवधि के सैन्य तरीकों की एक दुर्लभ झलक प्रदान करता हैः
മെനാൻഡർ രാജാവിനോടുള്ള നാഗസേനയുടെ ചോദ്യങ്ങളിൽ മിലിന്ദ പൻഹ അക്കാലത്തെ സൈനികരീതികളുടെ അപൂർവമായ ഒരു അല്പദർശനം നൽകുന്നു:
Evidence that aromatherapy works in treating disease and other conditions is poor.
রোগ ও অন্যান্য রোগ সংক্রান্ত অবস্থার চিকিৎসায় অ্যারোমাথেরাপি কাজ করে, এর প্রমাণ নিম্নগত।
इस बात का प्रमाण अपर्याप्त है कि गंधोपचार रोग और अन्य स्थितियों के उपचार में कार्य करता है।
രോഗവും മറ്റ് അവസ്ഥകളും ചികിത്സിക്കുന്നതിൽ അരോമാതെറാപ്പി പ്രവർത്തിക്കുന്നു എന്നതിന്‍റെ തെളിവുകൾ മോശമാണ്.
Meanwhile, the sole function of one female character (Radha) is to suffer her fate in silence, while the other female lead (Basanti) is just a garrulous village belle.
এদিকে, এক মহিলা চরিত্রের (রাধা) একমাত্র কাজ নীরবে তার ভাগ্য ভোগ করা, অন্যদিকে অন্য মহিলা প্রধান (বাসন্তী) শুধুমাত্র গ্রামের এক মুখরা সুন্দরী।
इस बीच, एक महिला चरित्र (राधा) का एकमात्र काम खामोशी से अपने भाग्य का सामना करना है, जबकि दूसरी मुख्य महिला (बसंती) गाँव की केवल एक बातूनी सुंदरी मात्र है।
അതേസമയം, ഒരു സ്ത്രീകഥാപാത്രത്തിന്‍റെ (രാധ) ഏകധർമ്മം നിശബ്ദമായി അവളുടെ വിധി അനുഭവിക്കുകയെന്നതായിരിക്കെ, മറ്റൊരു സ്ത്രീകഥാപാത്രം (ബസന്തി) ഒരു വായാടിയായ ഗ്രാമീണ സുന്ദരി മാത്രമാണ്.
Google says that over 1.3 million Android smartphones are sold every day.
গুগল অনুযায়ী, প্রতিদিন ১৩ লাখের বেশি অ্যান্ড্রয়েড স্মার্টফোন বিক্রি হয়।
गूगल का कहना है कि हर दिन 13 लाख से ज़्यादा एंड्राइड स्मार्टफ़ोन बेचे जाते हैं।
പ്രതിദിനം 1.3 ദശലക്ഷത്തിലധികം ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ വിറ്റഴിക്കപ്പെടുന്നതായി ഗൂഗിൾ പറയുന്നു.
This means it was one of the deadliest natural disasters in human history.
এর অর্থ এই যে এটি ছিল মানব ইতিহাসের অন্যতম মারাত্মক প্রাকৃতিক দুর্যোগ।
इसका मतलब है कि यह मानव इतिहास की सबसे घातक प्राकृतिक आपदाओं में से एक थी।
ഇതിനർത്ഥം മനുഷ്യചരിത്രത്തിലെ ഏറ്റവും മാരകമായ പ്രകൃതിദുരന്തങ്ങളിലൊന്നായിരുന്നു ഇത് എന്നാണ്.
Systems can consist of 5 receivers, 4 receivers, 3 receivers, and in some cases 2 receivers.
এই ব্যবস্থায় ৫টি গ্রাহী, ৪টি গ্রাহী, ৩টি গ্রাহী এবং কিছু ক্ষেত্রে ২টি গ্রাহী থাকতে পারে।
प्रणाली में 5 रिसीवर, 4 रिसीवर, 3 रिसीवर और कुछ मामलों में 2 रिसीवर हो सकते हैं।
5 റിസീവറുകൾ, 4 റിസീവറുകൾ, 3 റിസീവറുകൾ, ചില സാഹചര്യങ്ങളിൽ 2 റിസീവറുകൾ എന്നിങ്ങനെയാണ് സംവിധാനങ്ങൾ.
Usually, the group event also allows instrumental music to accompany the choreography during the performance.
সাধারণত, দলগত অনুষ্ঠানটিতে পরিবেশনার সময় নৃত্যনির্দেশনার সঙ্গ দিতে যন্ত্রসঙ্গীতেরও অনুমতি থাকে।
आम तौर पर, प्रदर्शन के दौरान समूह के आयोजन में वाद्य संगीत को भी संयोजन के साथ रखा जा सकता है।
സാധാരണയായി, ഗ്രൂപ്പ് ഇവൻറിൽ അവതരണത്തിനിടെ നൃത്തത്തോടൊപ്പം വാദ്യ സംഗീതവും അനുവദിക്കുന്നു.
They held the town of Canowindra and all its people prisoner for three days.
তারা কানোবিন্দ্রা শহর এবং এর সমস্ত লোককে তিন দিনের জন্য বন্দী করে রাখে।
उन्होंने कैनोविंद्र शहर और उसके सभी लोगों को तीन दिनों के लिए बंदी बना कर रखा।
അവര്‍ കനോവിന്ദ്ര പട്ടണത്തെയും അവിടുത്തെ മുഴുവൻ ജനങ്ങളെയും മൂന്ന് ദിവസം തടവിലാക്കി.
Regeneration is efficient in the PNS, with near complete recovery in case of lesions that occur close to the distal nerve terminal.
দূরবর্তী স্নায়ু প্রান্তের কাছাকাছি হওয়া ক্ষতের ক্ষেত্রে প্রায় সম্পূর্ণ পুনরুদ্ধারের সাথে, প্রান্তিক স্নায়ুতন্ত্রে পুনরুৎপাদন কার্যকরী হয়।
पी. एन. एस. में पुनर्जनन दक्षतापूर्ण होता है, जहाँ उन घावों के मामले में लगभग पूरी तरह से बहाली प्राप्त होती है जो दूरस्थ तंत्रिका टर्मिनल के करीब होते हैं।
ഡിസ്റ്റൽ നെർവ് ടെർമിനലിനോട് വളരെ അടുത്തായി സംഭവിക്കുന്ന ലീഷനുകളുടെ കാര്യത്തിൽ ഏതാണ്ട് പൂർണ്ണമായ സുഖപ്രാപ്തി നടക്കുംവിധം പി. എൻ. എസിൽ റീജനറേഷൻ കാര്യക്ഷമമാണ്.
These ethnic groups are collectively known as Mizos (Mi means People, Zo meaning the name of a progenitor; Mizo thus is the People of Zo origin.)
এই জাতিগোষ্ঠীগুলি সম্মিলিতভাবে মিজো হিসেবে পরিচিত ('মি' অর্থ মানুষ, 'জো' একটি গোত্রের নাম, তাই 'জো' গোত্রের মানুষ।
इन जातीय समूहों को सामूहिक रूप से मीज़ोस के नाम से जाना जाता है (मी का अर्थ है लोग, ज़ो का अर्थ है एक पूर्वज का नाम; इस प्रकार, मिज़ोस 'ज़ो' मूल के लोग हैं)।
ഈ വംശീയ വിഭാഗങ്ങളെ മൊത്തത്തിൽ മിസോകൾ എന്ന് വിളിക്കുന്നു (മി എന്നാൽ ജനങ്ങൾ, സോ എന്നാൽ ഒരു പൂർവ്വികന്‍റെ പേര് എന്നാണ് അർത്ഥം; അതായത് സോ വംശജരാണ് മിസോ എന്ന് അറിയപ്പെടുന്നത്).
This unit is currently being restored along with a class 205 DEMU.
বর্তমানে, একটি ২০৫ শ্রেণীর ডিইএমইউ সহ এই ইউনিটটিকে পুনরুদ্ধার করা হচ্ছে।
इस इकाई को फिलहाल वर्ग 205 डी.ई.एम.यू. के साथ बहाल किया जा रहा है।
ഈ യൂണിറ്റ് നിലവിൽ ഒരു ക്ലാസ് 205 ഡെമുവിനൊപ്പം പുനഃസ്ഥാപിക്കപ്പെടുകയാണ്.
His individual tournament successes include the Corus chess tournament in 2006, Dortmund in 2004, and Linares in 2007 and 2008.
একক প্রতিযোগিতায় তাঁর সাফল্যলাভের মধ্যে রয়েছে ২০০৬ সালের কোরাস দাবা প্রতিযোগিতা, ২০০৪ সালের ডর্টমুণ্ড এবং ২০০৭ ও ২০০৮ সালের লিনারেসের প্রতিযোগিতা।
उनके व्यक्तिगत प्रतियोगिता सफलताओं में 2006 में कोरस शतरंज प्रतियोगिता, 2004 में डॉटमुंड और 2007 और 2008 में लिनारेस शामिल हैं।
2006ൽ കോറസ് ചെസ് ടൂർണമെന്‍റ്, 2004ൽ ഡോർട്ട്മുണ്ട്, 2007ലും 2008ലും ലിനാറസ് എന്നിവ അദ്ദേഹത്തിൻ്റെ വ്യക്തിഗത ടൂർണമെന്‍റ്, വിജയങ്ങളിൽ ഉൾപ്പെടുന്നു.
In 1728, he left school to go to London and write plays.
১৭২৮ সালে তিনি বিদ্যালয় ছেড়ে দেন লণ্ডনে গিয়ে নাটক লেখার জন্য।
1728 में उन्होंने लंदन जाने और नाटक लिखने के लिए विद्यालय छोड़ दिया।
1728ൽ അദ്ദേഹം സ്കൂൾ പഠനം ഉപേക്ഷിച്ച് ലണ്ടനിലേക്ക് പോകുകയും നാടകങ്ങൾ എഴുതുകയും ചെയ്തു.
It has an excellent direct-covered connection with the adjacent airport terminal building.
সংলগ্ন বিমানবন্দর টার্মিনাল ভবনের সঙ্গে এটির একটি দুর্দান্ত সরাসরি-আচ্ছাদিত সংযোগ রয়েছে।
यह एक ढके हुए सीधे रास्ते के माध्यम से नजदीकी हवाई अड्डे के टर्मिनल भवन से अच्छी तरह से जुड़ा हुआ है।
അതിന് അരികിലുള്ള എയര്‍പോര്‍ട്ട് ടെര്‍മിനല്‍ കെട്ടിടവുമായി മികച്ച ഡയറക്റ്റ് കവേർഡ് ആയ ബന്ധമുണ്ട്.
It seeks to better protect those areas of the country that are most affected by hail.
এই কর্মসূচীর মাধ্যমে দেশের মধ্যে শিলাবৃষ্টিতে সর্বাধিক ক্ষতিগ্রস্ত হওয়া এলাকাগুলিকে আরও ভালভাবে রক্ষা করার চেষ্টা করা হবে।
यह देश के उन क्षेत्रों की बेहतर सुरक्षा करना चाहता है जो ओलावृष्टि से सबसे अधिक प्रभावित हैं।
ആലിപ്പഴവർഷം ഏറ്റവും കൂടുതലായി ബാധിക്കുന്ന രാജ്യത്തെ പ്രദേശങ്ങളെ മെച്ചപ്പെട്ട രീതിയിൽ സംരക്ഷിക്കുകയാണ് ഇതിൻ്റെ ലക്ഷ്യം.
They argue, and Scarlett falls down the stairs and has a miscarriage.
তারা তর্ক করে, এবং স্কারলেট সিঁড়ি থেকে পড়ে যায় এবং তার গর্ভপাত হয়।
वे बहस करते हैं और स्कारलेट सीढ़ियों से नीचे गिर जाती है और उसका गर्भपात हो जाता है।
അവർ തർക്കിക്കുകയും പടികളിൽനിന്ന് താഴേക്കുവീണ് സ്കാർലറ്റിന് ഗർഭച്ഛിദ്രം ഉണ്ടാകുകയും ചെയ്യുന്നു.
He first gained popularity in the early 1970s for films such as Zanjeer, Deewaar and Sholay, and was dubbed India's "angry young man" for his on-screen roles in Hindi films.
১৯৭০-এর দশকের গোড়ার দিকে ‘জঞ্জির’, ‘দিওয়ার’ এবং ‘শোলে’-র মতো ছবির মাধ্যমে তিনি প্রথম জনপ্রিয়তা অর্জন করেন এবং হিন্দি ছবিতে তাঁর পর্দায় ভূমিকার জন্য তাঁকে ভারতের "আ্যঙ্গরি ইয়ং ম্যান" আখ্যা দেওয়া হয়।
उन्होंने पहली बार 1970 के दशक की शुरुआत में 'जंजीर', 'दीवार' और 'शोले' जैसी फिल्मों के लिए लोकप्रियता हासिल की और हिंदी फिल्मों में अपनी भूमिकाओं के लिए उन्हें भारत का 'एंग्री यंग मैन' कहा गया।
1970 കളുടെ തുടക്കത്തിൽ ജൻജീർ, ദീവാർ, ഷോലെ തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം ആദ്യമായി ജനപ്രീതി നേടുകയും ഹിന്ദിസിനിമകളിലെ അദ്ദേഹത്തിൻ്റെ കഥാപാത്രങ്ങൾ അദ്ദേഹത്തിന് "ആംഗ്രി യങ് മാൻ" എന്ന സ്ഥാനം നേടികൊടുക്കുകയും ചെയ്തു.
The ASIA Impairment Scale outlined above is used to determine the level and severity of the injury.
উপরে বর্ণিত এ.এস.আই.এ ইম্পেয়ারমেন্ট স্কেল আঘাতের মাত্রা ও তীব্রতা নির্ধারণ করতে ব্যবহার করা হয়।
चोट के स्तर और गंभीरता को निर्धारित करने के लिए ऊपर उल्लिखित ए.एस.आई.ए. हानि पैमाने का उपयोग किया जाता है।
മേൽപ്പറഞ്ഞ ഏഷ്യ ഇൻപൈർമെന്‍റ് സ്കെയിൽ പരിക്കിന്‍റെ നിലയും തീവ്രതയും നിർണ്ണയിക്കാൻ ഉപയോഗിക്കുന്നു.
He made the official launch of his campaign on July 30, 2015.
২০১৫ সালের ৩০শে জুলাই তাঁর প্রচার অভিযানের আনুষ্ঠানিক সূচনা করেন তিনি।
उन्होंने 30 जुलाई 2015 को अपने अभियान की आधिकारिक शुरुआत की।
2015 ജൂലൈ 30ന് അദ്ദേഹം തൻ്റെ പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചു.
Buxar Fort is a fort located in Buxar, Bihar, India.
বক্সার দুর্গ ভারতের বিহার রাজ্যের বক্সার জেলার একটি দুর্গ।
बक्सर किला, भारत में बिहार के बक्सर में स्थित एक किला है।
ഇന്ത്യയിലെ ബീഹാറിലെ ബക്സറിൽ സ്ഥിതിചെയ്യുന്ന ഒരു കോട്ടയാണ് ബക്സർ കോട്ട.
He was a very important painter for religious symbolism in Russian art.
তিনি রাশিয়ান শিল্পে ধর্মীয় প্রতীকবাদের জন্য একজন অত্যন্ত গুরুত্বপূর্ণ চিত্রশিল্পী ছিলেন।
वे रूसी चित्रकला में धार्मिक प्रतीकवाद के लिए एक बहुत ही महत्वपूर्ण चित्रकार थे।
റഷ്യൻകലയിലെ മതപരമായ പ്രതീകാത്മകതയുടെ വളരെ പ്രധാനപ്പെട്ട ഒരു ചിത്രകാരനായിരുന്നു അദ്ദേഹം.
Pulikali, also known as Kaduvakali is a common sight during the Onam season.
পুলিকালি, যা কাদুভাকালি নামেও পরিচিত, ওনামের মরশুমের সময় একটি সাধারণ দৃশ্য।
ओणम के समय आम तौर पर पुलिकली देखि जाती है, जिसे कडुवकली के नाम से भी जाना जाता है,।
കടുവക്കളി എന്നും അറിയപ്പെടുന്ന പുലിക്കളി ഓണക്കാലത്തെ ഒരു സാധാരണ കാഴ്ചയാണ്.
Sebastian is always jealous of other colleagues and he tries always to prevent meetings.
সেবাস্তিয়ান সবসময় অন্যান্য সহকর্মীদের প্রতি ঈর্ষান্বিত এবং সে সর্বদা মিটিং এড়ানোর চেষ্টা করে।
सेबास्शियन हमेशा अन्य सहयोगियों से ईर्ष्या करता है और वह हमेशा बैठकों को रोकने की कोशिश करता है।
സെബാസ്റ്റ്യൻ എപ്പോഴും മറ്റ് സഹപ്രവർത്തകരോട് അസൂയപ്പെടുകയും മീറ്റിംഗുകൾ തടയാൻ എപ്പോഴും ശ്രമിക്കുകയും ചെയ്യുന്നു.
He received the highest-ranking civilian honor of the Italian Republic and was bestowed the title of "Cavaliere" of the Order of Merit of the Italian Republic.
তিনি ইতালীয় প্রজাতন্ত্রের সর্বোচ্চ পদমর্যাদার বেসামরিক সম্মান লাভ করেন এবং ইতালীয় প্রজাতন্ত্রের অর্ডার অফ মেরিটের "ক্যাভালিয়ের" উপাধিতে ভূষিত হন।
उन्हें इतालवी गणराज्य का सर्वोच्च नागरिक सम्मान मिला और उन्हें इतालवी गणराज्य के ऑर्डर ऑफ मेरिट के "कैवेलियर" का खिताब दिया गया।
ഇറ്റാലിയൻ റിപ്പബ്ലിക്കിന്‍റെ ഏറ്റവും ഉയർന്ന റാങ്കുള്ള സിവിലിയൻ ബഹുമതി അദ്ദേഹത്തിന് ലഭിച്ചു, ഇറ്റാലിയൻ റിപ്പബ്ലിക്കിന്‍റെ ഓർഡർ ഓഫ് മെറിറ്റിന്‍റെ "കവലിയർ" എന്ന പദവി അദ്ദേഹത്തിന് ലഭിച്ചു.
Sambhaji continued the Maratha campaign against them, while at that time the Siddis formed an alliance with the Mughals.
সম্ভাজি তাদের বিরুদ্ধে মারাঠা অভিযান অব্যাহত রেখেছিলেন, আর সেই সময় সিদ্ধিরা মুঘলদের সাথে জোট গঠন করে।
संभाजी ने उनके खिलाफ मराठा अभियान जारी रखा, जब उस समय सिद्धियों ने मुगलों के साथ गठबंधन किया था।
സാംഭാജി അവർക്കെതിരെയുള്ള മറാത്താആക്രമണം തുടരുകയും, ആ സമയത്ത് സിദ്ദികൾ മുഗളരുമായി ഒരു സഖ്യം ഉണ്ടാക്കുകയും ചെയ്തു.
Nehru spent the early months of 1936 in Switzerland visiting his ailing wife in Lausanne, where she died in March.
১৯৩৬ সালের গোড়ার দিকে নেহরু সুইজারল্যাণ্ডের লওসনে ছিলেন তাঁর অসুস্থ স্ত্রীর সঙ্গে থাকতে, যেখানে মার্চ মাসে তাঁর মৃত্যু হয়ে।
नेहरू ने 1936 के शुरुआती महीने स्विट्जरलैंड में अपनी बीमार पत्नी से मुलाकात करने के लिए लुसैन में बिताए, जहाँ मार्च में उनकी पत्नी की मृत्यु हो गई।
അസുഖബാധിതയായ തൻ്റെ ഭാര്യയെ സന്ദർശിക്കാൻ നെഹ്‌റു 1936ൻ്റെ ആദ്യമാസങ്ങൾ ലൗസനില്‍ ചെലവിടുകയും, അവിടെവെച്ച് അവർ മാർച്ച് മാസത്തിൽ മരിക്കുകയും ചെയ്തു.
The first human settlements in Numantia were established in the III millennium BC.
খ্রিষ্টপূর্ব তৃতীয় সহস্রাব্দে নুমানশিয়াতে প্রথম মানব বসতি স্থাপন করা হয়।
नुमांतिया में पहली मानव बस्तियाँ ईसा पूर्व तीसरी सहस्राब्दी में स्थापित की गई थीं।
ബി. സി. മൂന്നാം സഹസ്രാബ്ദത്തിലാണ് നുമാൻഷ്യയയിലെ ആദ്യത്തെ മനുഷ്യ വാസസ്ഥലങ്ങൾ സ്ഥാപിക്കപ്പെട്ടത്.
Australian disability archers tend to do well in national competitions against able-bodied competitors.
অস্ট্রেলীয় প্রতিবন্ধী তীরন্দাজরা জাতীয় প্রতিযোগিতায় সক্ষম প্রতিযোগীদের তুলনায় ভালো ফল করে থাকেন।
ऑस्ट्रेलियाई विकलांग तीरंदाज़ राष्ट्रीय प्रतियोगिताओं में सक्षम प्रतिद्वंद्वियों के ख़िलाफ़ अच्छा प्रदर्शन करते रहते हैं।
വൈകല്യമുള്ള ഓസ്ട്രേലിയൻ അമ്പെയ്ത്തുകാർ യുക്ത ശരീരാവസ്ഥയുള്ള മത്സരാർത്ഥികൾക്കെതിരെ ദേശീയ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു.
Protective factors make it less likely that a person will die by suicide.
সুরক্ষামূলক কারণগুলি একজন ব্যক্তির আত্মহত্যা করে মারা যাওয়ার সম্ভাবনা কম করে।
सुरक्षात्मक कारक किसी व्यक्ति के आत्महत्या से मरने की आशंका को कम करते हैं।
സംരക്ഷണഘടകങ്ങൾ ഒരു വ്യക്തി ആത്മഹത്യ ചെയ്യാനുള്ള സാധ്യത കുറയ്ക്കുന്നു.
Often the patches begin on areas of skin that are exposed to the sun.
ত্বকের যে অংশ সূর্যের সংস্পর্শে থাকে সেখানেই প্রায়শই দাগ দেখা দিতে শুরু করে।
अक्सर त्वचा के उन हिस्सों पर धब्बे शुरू हो जाते हैं जो धूप के संपर्क में आते हैं।
പലപ്പോഴും സൂര്യപ്രകാശം ഏൽക്കുന്ന ചർമ്മത്തിന്‍റെ ഭാഗങ്ങളിലാണ് ഈ പാടുകൾ ആരംഭിക്കുന്നത്.
Gaga has said she has had bulimia and anorexia since she was 15.
গাগা বলেছেন যে তিনি ১৫ বছর বয়স থেকে বুলিমিয়া এবং অ্যানোরেক্সিয়ায় ভুগছেন।
गागा ने कहा है कि उन्हें 15 साल की उम्र से ही अतिक्षुधा और अरुचि रही थी।
തനിക്ക് 15 വയസ്സുള്ളതുമുതൽ ബുലീമിയയും അനോറെക്സിയയും തനിക്കുണ്ടെന്ന് ഗാഗ പറഞ്ഞു.
There is a steep motorable road leading to the zoo, though many tourist walk up the hill.
চিড়িয়াখানার দিকে যাওয়ার জন্য একটি খাড়া মোটরযোগ্য রাস্তা রয়েছে, যদিও অনেক পর্যটক পাহাড়ে হেঁটে যায়।
चिड़ियाघर की ओर जाने के लिए वाहन से जाने योग्य खड़ी चढ़ाई वाला रास्ता है, हालाँकि कई पर्यटक पहाड़ी पर चल कर जाते हैं।
നിരവധി വിനോദസഞ്ചാരികൾ കുന്നിൻ മുകളിലേക്ക് നടക്കുന്നുണ്ടെങ്കിലും മൃഗശാലയിലേക്ക് നയിക്കുന്ന വണ്ടിപോകുന്ന കുത്തനെയുള്ള ഒരു വഴിയും ഉണ്ട്.
The impressive growth in the gross domestic product of the state has been reported by the Ministry of Statistics and Programme Implementation.
পরিসংখ্যান ও কর্মসূচি বাস্তবায়ন মন্ত্রক রাজ্যের মোট অভ্যন্তরীণ উৎপাদনের চিত্তাকর্ষক বৃদ্ধির কথা জানিয়েছে।
सांख्यिकी और कार्यक्रम कार्यान्वयन मंत्रालय ने राज्य के सकल घरेलू उत्पाद में प्रभावशाली वृद्धि सूचित की है।
സംസ്ഥാനത്തിന്‍റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ ശ്രദ്ധേയമായ വളർച്ചയുണ്ടായതായി സ്റ്റാറ്റിസ്റ്റിക്സ് ആന്‍റ് പ്രോഗ്രാം ഇംപ്ലിമെന്‍റേഷന്‍ മന്ത്രാലയം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
The magazine focuses on global financial trends and developments.
ম্যাগাজিনটি বিশ্বব্যাপী আর্থিক প্রবণতা এবং উন্নয়নের ওপর দৃষ্টি নিবদ্ধ করে।
पत्रिका वैश्विक वित्तीय रुझान और विकास पर केन्द्रित रहती है।
ആഗോള ധനകാര്യപ്രവണതകളിലും സംഭവവികാസങ്ങളിലും ഈ മാസിക ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
Later, terrorists get a stealth fighter and shoot down Air Force One.
পরবর্তীতে, সন্ত্রাসীরা একটি গোপন যুদ্ধবিমান অধিগ্রহণ করে এবং এয়ার ফোর্স ওয়ানকে গুলি করে ভূপতিত করে।
बाद में, आतंकवादियों को एक गुप्त लड़ाकू विमान मिल जाता है और वे एयर फ़ोर्स वन को मार गिराते हैं।
പിന്നീട്, തീവ്രവാദികൾക്ക് ഒരു സ്റ്റെൽത്ത് ഫൈറ്റർ കിട്ടുകയും എയർഫോഴ്‌സ് വണ്ണിനെ വെടിവച്ചുവീഴ്ത്തുകയും ചെയ്യുന്നു.
Stockaryd is a locality in Sävsjö Municipality in Jönköping County in Sweden.
স্টকারিড সুইডেনের জোঙ্কোপিং জেলার সাভস্জো পৌরসভার একটি এলাকা।
स्टॉकरीड स्वीडन में जोन्कोपिंग ज़िले में साव्सो नगरपालिका में एक इलाक़ा है।
സ്വീഡനിലെ ജോങ്കോപിങ് കൗണ്ടിയിലെ സാവ്സ്ജോ മുനിസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് സ്റ്റോക്കാറിഡ്.
The industry provides employment to approximately 1.2 million people.
এই শিল্প প্রায় ১২ লক্ষ মানুষের কর্মসংস্থানের সুযোগ করে দিয়েছে।
यह उद्योग लगभग 12 लाख लोगों को रोजगार प्रदान करता है।
ഈ വ്യവസായം ഏകദേശം 12 ലക്ഷം ആളുകൾക്ക് തൊഴിൽ നൽകുന്നു.
Ashoka's grandfather Chandragupta Maurya had previously attempted to conquer Kalinga but had been repulsed.
অশোকের পিতামহ চন্দ্রগুপ্ত মৌর্য এর আগে কলিঙ্গ জয় করার চেষ্টা করেছিলেন তবে তিনি বিতাড়িত হন।
अशोक के दादा चंद्रगुप्त मौर्य ने पहले कलिंग को जीतने का प्रयास किया था, लेकिन उन्हें खदेड़ दिया गया था।
അശോകന്‍റെ മുത്തച്ഛനായ ചന്ദ്രഗുപ്ത മൗര്യന്‍ മുമ്പ് കലിംഗം കീഴടക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു.
Ptosis, also known as blepharoptosis, is a drooping or falling of the upper eyelid.
টোসিস, যা ব্লেফারপ্টোসিস নামেও পরিচিত, হল উপরের চোখের পাতা ঝরে যাওয়া বা পড়ে যাওয়া।
वर्त्मपात, जिसे ब्लेफेरोप्टोसिस भी कहा जाता है, ऊपरी पलक का झुक जाना या गिरना है।
ബ്ലെഫറോറ്റോസിസ് എന്നും അറിയപ്പെടുന്ന റ്റോസിസ് മുകളിലെ കണ്‍പോളകളുടെ തൂങ്ങലോ അടയലോ ആകുന്നു.
In 2022, the Supreme Court reversed the 1973 decision.
২০২২ সালে, সুপ্রিম কোর্ট ১৯৭৩ সালের সিদ্ধান্তটি প্রত্যাহার করে।
2022 में, सर्वोच्च न्यायालय ने 1973 निर्णय को पलट दिया।
2022ൽ സുപ്രീം കോടതി 1973ലെ വിധി റദ്ദാക്കി.
Shuffler died on April 7, 2014 in Valdese, North Carolina.
শাফলার ২০১৪ সালের ৭ই এপ্রিল উত্তর ক্যারোলিনার ভালদেজে মারা যান।
7 अप्रैल 2014 को उत्तरी कैरोलिना के वाल्डेज़ में शफलर का निधन हुआ।
2014 ഏപ്രിൽ 7ന് നോർത്ത് കരോലിനയിലെ വാൽഡീസിൽവച്ച് ഷഫ്ലർ അന്തരിച്ചു.
Their staff members were high school students from all over the United States.
সমগ্র মার্কিন যুক্তরাষ্ট্র থেকে আসা উচ্চ বিদ্যালয়ের শিক্ষার্থীরা ছিল তাদের কর্মী সদস্য।
उनके कर्मचारी पूरे संयुक्त राज्य अमेरिका के माध्यामिक विद्यालय के छात्र थे।
യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ എമ്പാടുനിന്നുമുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളായിരുന്നു അവരുടെ സ്റ്റാഫ് അംഗങ്ങള്‍.
Recumbent bicycles were banned from bike races in 1934 after Marcel Berthet set a new hour record in his Velodyne streamliner 49.992km on November 18, 1933.
১৯৩৩ সালের ১৮ই নভেম্বর মার্সেল বার্থেট তাঁর ভেলোডাইন স্ট্রিমলাইনারে ৪৯. ৯৯২ কিমি দূরত্বের একটি নতুন এক ঘণ্টার রেকর্ড স্থাপন করার পরে ১৯৩৪ সালে হেলানো সাইকেল প্রতিযোগিতা থেকে নিষিদ্ধ করা হয়েছিল।
18 नवंबर, 1933 में मार्सेल बर्थेट द्वारा अपने वेलोडाइन स्ट्रीमलाइनर में 49.992 किमी में साइकिल पर एक घंटे में सबसे लंबी दूरी तय करने का एक नया रिकॉर्ड स्थापित करने के बाद 1934 में रिकम्बेंट साइकिलों को बाइक दौड़ से प्रतिबंधित कर दिया गया था।
1933 നവംബർ 18 ന് മാർസെൽ ബെർതെറ്റ് തന്‍റെ വെലോഡൈൻ സ്ട്രീംലൈനറിൽ പുതിയ മണിക്കൂർ റെക്കോർഡ് ആയ 49.992 കിലോമീറ്റർ സ്ഥാപിച്ചതിനെത്തുടർന്ന് 1934 ൽ സൈക്കിൾ റേസുകളിൽ നിന്ന് റികംബന്‍റ് സൈക്കിളുകൾ നിരോധിച്ചു.
Brent Crude Brent Crude is a major trading classification of crude oil.
ব্রেন্ট ক্রুড হল অপরিশোধিত তেলের একটি প্রধান ব্যবসায়িক শ্রেণিবিন্যাস।
ब्रेंट क्रूड: ब्रेंट क्रूड, क्रूड तेल का एक प्रमुख व्यापारिक वर्गीकरण है।
ബ്രെന്‍റ് ക്രൂഡ്: ക്രൂഡ് ഓയിലിന്‍റെ ഒരു പ്രധാന വ്യാപാര വർഗ്ഗീകരണമാണ് ബ്രെന്‍റ് ക്രൂഡ് .
This led to the weakening of the system of slavery in Mysore.
এর ফলে মহীশূরে দাসপ্রথা দুর্বল হয়ে পড়ে।
इससे मैसूर में गुलामी की प्रथा कमजोर हो गई।
ഇത് മൈസൂരിലെ അടിമത്തവ്യവസ്ഥയെ ദുർബലപ്പെടുത്തുന്നതിലേക്ക് നയിച്ചു.
The Rashtrakuta dynasty ruled Maharashtra from the eighth to the tenth century.
রাষ্ট্রকূট রাজবংশ অষ্টম থেকে দশম শতাব্দী পর্যন্ত মহারাষ্ট্র শাসন করেছিল।
राष्ट्रकूट वंश ने आठवीं से दसवीं शताब्दी तक महाराष्ट्र पर शासन किया।
എട്ടാംനൂറ്റാണ്ട് മുതൽ പത്താംനൂറ്റാണ്ട് വരെ രാഷ്ട്രകൂട രാജവംശമാണ് മഹാരാഷ്ട്ര ഭരിച്ചിരുന്നത്.
In 2017 he did another series in English for Radio One, Ten on Ten, celebrating the top ten innovations out of India.
২০১৭ সালে তিনি রেডিও ওয়ানে ইংরেজিতে আরও একটি সিরিজ করেন, 'টেন অন টেন', যা ভারতের বাইরে প্রথম দশটি উদ্ভাবনকে উদযাপন করে।
2017 में उन्होंने रेडियो वन, टेन ऑन टेन के लिए अंग्रेजी में एक और श्रृंखला की, जिसमें भारत से बाहर शीर्ष दस नई खोजों का जश्न मनाया गया।
2017ൽ റേഡിയോ വൺ, ടെൻ ഓൺ ടെന്നിനായി ഇംഗ്ലീഷിൽ ഇന്ത്യയിലെ ആദ്യ പത്തു നൂതന പ്രസ്ഥാനങ്ങളെ ആഘോഷിക്കുന്ന മറ്റൊരു പരമ്പര കൂടി അദ്ദേഹം നടത്തി.
Frövi Frövi is a locality in Lindesberg Municipality in Örebro County in Sweden.
ফ্রোভি ফ্রোভি হল সুইডেনের ওরেব্রো জেলার লিণ্ডেসবার্গ পৌরসভার একটি এলাকা।
फ्रोवी : फ्रोवी स्वीडन के ऑरेब्रो काउंटी में लिंडेसबर्ग नगरपालिका का एक इलाका है।
ഫ്രോവി: ഫ്രോവി സ്വീഡനിലെ ഒറെബ്രോ കൗണ്ടിയിലെ ലിൻഡസ്ബർഗ് മുനിസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് ഫ്രോവി.
In the 2004 presidential election, Bush won again with a majority of votes.
২০০৪ সালের রাষ্ট্রপতি নির্বাচনে, বুশ আবার সংখ্যাগরিষ্ঠ ভোটে জয়ী হন।
2004 के राष्ट्रपति चुनाव में, बुश ने फिर से बहुमत के साथ जीत हासिल की।
2004ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ബുഷ് വീണ്ടും ഭൂരിപക്ഷം നേടി വിജയിച്ചു.
Cambrai was important because it was a railroad hub.
ক্যামব্রাই রেলপথের কেন্দ্রস্থল হিসাবে গুরুত্বপূর্ণ ছিল।
कैम्ब्राई महत्वपूर्ण था क्योंकि यह एक रेलमार्ग केंद्र था।
കാംബ്രായ് ഒരു റെയിൽവേ ഹബ്ബായതിനാൽ വളരെ പ്രധാനമായിരുന്നു.
T. pallidum pertenue has been identified in nonhuman primates and experimental inoculation of human beings with a simian isolate causes yaws-like disease.
টি. প্যালিডাম পারটেন্যু অমানবিক প্রাইমেটদের মধ্যে শনাক্ত করা হয়েছে এবং সিমিয়ান আইসোলেট দিয়ে মানুষের পরীক্ষামূলক ইনোকুলেশন ইয়াওস-সদৃশ রোগ সৃষ্টি করে।
टी. पॉलिडियम पेरटेनुए की पहचान अमानवीय प्राइमेट में की गई है और एक सिमियन आइसोलेट के साथ मनुष्यों के प्रायोगिक टीकाकरण से यॉज जैसी बीमारी होती है।
മനുഷ്യേതര പ്രൈമേറ്റുകളിൽ റ്റി. പാലിഡം പേര്‍റ്റെന്യൂ കണ്ടെത്തിയിരിക്കെ, ഒരു സിമിയൻ ഐസൊലേറ്റ് ഉപയോഗിച്ച് മനുഷ്യർക്കുള്ള പരീക്ഷണാത്മക കുത്തിവയ്പ്പ് യോവ്സ് പോലുള്ള രോഗത്തിന് കാരണമാകുന്നു.
Babur's grandson Akbar faced heavy resistance from Rana Udai Singh II and Rana Pratap, Jahangir was opposed by Rana Amar Singh.
বাবরের নাতি আকবর রানা দ্বিতীয় উদয় সিংহ এবং রানা প্রতাপের থেকে প্রবল প্রতিরোধের সম্মুখীন হন, জাহাঙ্গীরের বিরোধিতা করেছিলেন রানা অমর সিং।
बाबर के पोते अकबर को राणा उदय सिंह द्वितीय और राणा प्रताप से भारी प्रतिरोध का सामना करना पड़ा, जहांगीर का राणा अमर सिंह ने विरोध किया।
ബാബറിൻ്റെ കൊച്ചുമകൻ അക്ബറിന് റാണാ ഉദയ് സിംഗ് രണ്ടാമനിൽനിന്നും റാണാ പ്രതാപിൽനിന്നും കടുത്ത ചെറുത്തുനിൽപ്പ് നേരിടേണ്ടിവരികയും റാണാ അമർ സിംഗ് ജഹാംഗീറിനെതിരെ നിലകൊള്ളുകയും ചെയ്തു.
The disease is one of the earliest known eye afflictions, having been identified in Egypt as early as 15 BC.
এই রোগটি প্রাচীনতম চোখের সমস্যাগুলির মধ্যে একটি, যা ১৫ খ্রিস্টপূর্বাব্দে মিশরে সনাক্ত করা হয়েছিল।
यह सर्वप्रथम ज्ञात नेत्र रोगों में से एक रोग है जिसकी पहचान 15 ईसा पूर्व में मिस्र में की गई थी।
ബി. സി.15 കാലയളവിൽത്തന്നെ ഈജിപ്തിൽ കണ്ടെത്തി തിരിച്ചറിഞ്ഞിരുന്ന ഈ രോഗം, അറിയപ്പെട്ട ഏറ്റവും ആദ്യത്തെ രോഗങ്ങളിലൊന്നാണ്.
For those with light skin, sunscreen and makeup are all that is typically recommended.
হালকা বর্ণের ত্বকের ব্যক্তিদের জন্য সাধারণত সানস্ক্রিন এবং মেকআপের সুপারিশ করা হয়।
हल्के रंग की त्वचा वाले लोगों के लिए, सनस्क्रीन और रूप सज्जा ही है जिसकी सलाह दी जाती है।
ഇളംനിറമുള്ള ചർമ്മമുള്ളവർക്ക് സൺസ്ക്രീൻ, മേക്കപ്പ് എന്നിവ മാത്രമാണ് സാധാരണയായി നിർദേശിക്കപ്പെടുന്നത്.
Haemophilus ducreyi infections can cause skin conditions that mimic primary yaws.
হেমোফিলাস ডুক্রেয়ি সংক্রমণের কারণে ত্বকের এমন অবস্থা হতে পারে যা প্রাথমিক ইয়াওসকে অনুকরণ করে।
हीमोफिलस ड्यूक्रेई संक्रमण त्वचा में ऐसी स्थिति पैदा कर सकता है जो प्राथमिक यॉज जैसे दिखे।
ഹീമോഫിലസ് ഡൂക്രേയി അണുബാധകൾ പ്രാഥമിക യോവ്സിനെ അനുകരിക്കുന്ന ചർമ്മാവസ്ഥകൾക്ക് കാരണമാകും.
The new state was called the North Western Provinces of Agra and Oudh, which in 1902 was renamed as the United Provinces of Agra and Oudh.
নতুন রাজ্যটিকে আগ্রা ও আওয়াধের উত্তর-পশ্চিম অঞ্চল বলা হত, ১৯০২ সালে যেটির আগ্রা ও আওয়াধের ইউনাইটেড প্রভিন্স হিসেবে নামকরণ করা হয়েছিল।
नए राज्य को आगरा और अवध के उत्तर पश्चिमी प्रांत कहा गया, जिसे 1902 में आगरा और अवध के संयुक्त प्रांत के रूप में नामित किया गया था।
ആഗ്രയുടെയും ഔധിന്‍റെയും വടക്ക് പടിഞ്ഞാറൻ പ്രവിശ്യകൾ എന്ന് വിളിക്കപ്പെട്ട പുതിയ സംസ്ഥാനത്തെ 1902 ൽ ആഗ്രയുടെയും ഔധിന്‍റെയും ഐക്യനാടുകൾ എന്ന് പുനർനാമകരണം ചെയ്തു.
Another recent attack involved two militants who attacked troops with a grenade in the town of Mir Ali.
আরেকটি সাম্প্রতিক হামলায় জড়িত দুই জঙ্গি যারা মীর আলি শহরে একটি গ্রেনেড দিয়ে সেনাদের ওপর হামলা করেছিল।
एक और हालिया हमले में दो आतंकवादी शामिल थे जिन्होंने मीर अली शहर में एक ग्रेनेड से सैनिकों पर हमला किया था।
അടുത്തിടെ നടന്ന മറ്റൊരു ആക്രമണത്തിൽ മിർ അലി പട്ടണത്തിൽ രണ്ട് തീവ്രവാദികൾ ഗ്രനേഡ് ഉപയോഗിച്ച് സൈന്യത്തെ ആക്രമിച്ചു.
Although it is not a sea cave, it is often mistaken for one.
সমুদ্র কন্দর না হলেও, এটিকে সেরকম একটি ভেবে ভুল করা হয়।
हालाँकि यह एक समुद्री गुफा नहीं है, लेकिन अक्सर गलती से इसे ऐसा समझ लिया जाता है।
ഇത് ഒരു കടൽഗുഹയല്ലെങ്കിലും പലപ്പോഴും അങ്ങനെയൊന്നാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നു.
People also thought they were big because of their low metabolic rate.
লোকজন তাদের কম বিপাকীয় হারের কারণেও ভেবেছিল যে তারা বড় আকারের।
लोग यह भी सोचते थे कि वे अपनी कम चयापचय दर के कारण विशाल होते हैं।
അവയുടെ കുറഞ്ഞ മെറ്റാബോളിക് നിരക്ക് കാരണം അവയാണ് വലുതെന്നും ആളുകള്‍ ധരിച്ചു.
The most popular dance-drama is Bhama Kalapam of Sidhyendra Yogi.
জনপ্রিয়তম নৃত্যনাট্যটি হ'ল সিদ্ধেন্দ্র যোগীর ভাম কলাপম।
सिद्धेंद्र योगी का भामा कलपम् सबसे लोकप्रिय नृत्य-नाटिका है।
സിദ്ധേന്ദ്ര യോഗിയുടെ ഭാമ കലാപം ആണ് ഏറ്റവും ജനപ്രിയമായ നൃത്ത-നാടകം.
Satyajit Ray's grandfather, Upendrakishore Ray, was a writer, illustrator, philosopher, publisher, amateur astronomer, and a leader of the Brahmo Samaj, a religious and social movement in 19th-century Bengal.
সত্যজিৎ রায়ের পিতামহ উপেন্দ্রকিশোর রায় ছিলেন একজন লেখক, চিত্রকর, দার্শনিক, প্রকাশক, শৌখিন জ্যোতির্বিদ এবং ঊনবিংশ শতাব্দীর বাংলার একটি ধর্মীয় ও সামাজিক আন্দোলন- ব্রাহ্ম সমাজের একজন নেতা।
सत्यजीत रे के दादा उपेंद्रकिशोर रे एक लेखक, चित्रकार, दार्शनिक, प्रकाशक, शौकिया खगोलशास्त्री और 19वीं शताब्दी में बंगाल में एक धार्मिक और सामाजिक आंदोलन ब्रह्म समाज के नेता थे।
സത്യജിത് റായ് യുടെ മുത്തച്ഛനായ ഉപേന്ദ്രകിഷോർ റായ്, എഴുത്തുകാരനും, ചിത്രകാരനും, തത്വചിന്തകനും, പ്രസാധകനും, അനൗപചാരിക ജ്യോതിശാസ്ത്രജ്ഞനും പത്തൊൻപതാംനൂറ്റാണ്ടിലെ ബംഗാളിലെ മതപരവും സാമൂഹികവുമായ പ്രസ്ഥാനമായ ബ്രഹ്‌മോ സമാജിൻ്റെ ഒരു നേതാവുമായിരുന്നു.
She was the foster mother of Daniyal Mirza as well.
তিনি দানিয়াল মির্জার ধাত্রীজননীও ছিলেন।
वे दनियाल मिर्जा की पालक माँ भी थीं।
അവര്‍ ഡാനിയൽ മിർസയുടെയും വളർത്തമ്മയായിരുന്നു.
Instead, Emily would find things that were broken and lost.
পরিবর্তে, এমিলি ভাঙা ও হারিয়ে যাওয়া জিনিসগুলিকে খুঁজে পায়।
इसके बजाय, एमिली को ऐसी चीज़ें मिलने लगीं जो टूट चुकी थीं और खोई हुई थीं।
അതിനുപകരം പൊട്ടിയതും നഷ്ടപ്പെട്ടതുമായ വസ്തുക്കൾ എമിലി കണ്ടെത്തും.
The Jagannath Temple and Dharakote Maharaja Palace are located here.
এখানে জগন্নাথ মন্দির এবং ধারাকোট মহারাজা প্রাসাদ অবস্থিত।
जगन्नाथ मंदिर और धाराकोट महाराजा पैलेस यहाँ स्थित हैं।
ജഗന്നാഥ ക്ഷേത്രവും ധാരാകോട്ടെ മഹാരാജാ കൊട്ടാരവും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
A small part of this period is spread over western and central India.
এই সময়ের একটি ছোট অংশ পশ্চিম ও মধ্য ভারতে ছড়িয়ে পড়ে।
इस अवधि का छोटा-सा हिस्सा पश्चिमी और मध्य भारत में फैला हुआ है।
ഈ കാലഘട്ടത്തിൻ്റെ ഒരു ചെറിയ ഭാഗം പടിഞ്ഞാറൻ, മധ്യ ഇന്ത്യയിലാണ്.
The ability to Work together should also include old and new technology.
একসঙ্গে কাজ করার ক্ষমতা পুরোনো এবং নতুন প্রযুক্তি অন্তর্ভুক্ত করা উচিত।
साथ मिलकर काम करने की क्षमता में पुरानी और नई तकनीक का भी समावेश होना चाहिए।
ഒരുമിച്ച് പ്രവർത്തിക്കാനുള്ള ശേഷിയിൽ പഴയതും പുതിയതുമായ സാങ്കേതികവിദ്യ കൂടി ഉൾപ്പെടുത്തേണ്ടതാണ്.
For example, having a child may cause you to have to completely restructure your budget.
উদাহরণস্বরূপ, আপনাকে হয়তো সন্তান হওয়ার ফলে আপনার বাজেট সম্পূর্ণরূপে পুনর্গঠন করতে হতে পারে।
उदाहरण के लिए, एक बच्चा होने से आपको अपने बजट को पूरी तरह से बदलना पड़ सकता है।
ഉദാഹരണത്തിന്, ഒരു കുട്ടിയുടെ ജനനം നിങ്ങളുടെ ബജറ്റ് പൂർണമായി പുനസ്സംഘടിപ്പിക്കാന്‍ കാരണമായേക്കാം.
These medications should not be given to children below the age of 6.
এই ওষুধগুলি ৬ বছরের কম বয়সী শিশুদের দেওয়া উচিত নয়।
ये दवाएँ 6 वर्ष से कम आयु के बच्चों को नहीं दी जानी चाहिए।
ഈ മരുന്നുകൾ 6 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് നൽകരുത്.
Howe, Gordie, and Charles Wikins collaborated on the book After the Applause, published in 1989, followed by When the Final Buzzer Sounds in 2000.
১৯৮৯ সালে প্রকাশিত আফটার দ্য অ্যাপ্লজ বইটির পরে ২০০০ সালে প্রকাশিত হোয়েন দ্য ফাইনাল বাজার সাউণ্ডস-এও একত্রে কাজ করেন হাউ, গর্ডি এবং চার্লস উইকিন্স।
होवे, गोर्डी और चार्ल्स विकिंस ने 1989 में प्रकाशित आफ्टर द एप्प्लॉज़ पुस्तक पर सहयोग किया, जिसके बाद 2000 में व्हेन द फाइनल बज़र साउंड्स प्रकाशित हुई।
ഹൗ, ഗോർഡി, ചാൾസ് വിക്കിൻസ് എന്നിവർ 1989ൽ പ്രസിദ്ധീകരിച്ച ആഫ്റ്റർ ദ അപ്ലോസ് എന്ന പുസ്തകത്തിലും 2000-ലെ വെൻ ദ ഫൈനൽ ബസർ സൗണ്ട്സ് എന്ന പുസ്തകത്തിലും ചേര്‍ന്ന് പ്രവര്‍ത്തിക്കുകയുണ്ടായി.
He was the 169th Pope from 1153 until he died in 1154.
১১৫৩ থেকে ১১৫৪ খ্রিষ্টাব্দে তাঁর মৃত্যু পর্যন্ত ১৬৯তম পোপ ছিলেন তিনি।
वे 1153 से लेकर 1154 में अपनी मृत्यु तक 169वें पोप रहे।
1153 മുതൽ 1154-ൽ മരിക്കുന്നതുവരെ അദ്ദേഹം 169-ാമത്തെ മാർപ്പാപ്പയായിരുന്നു.
This delta kite has a keel instead of a bridle.
এই ডেল্টা ঘুড়ির লাগামের পরিবর্তে একটি কিল রয়েছে।
इस डेल्टा पतंग में एक लगाम की जगह एक पेंदा होता है।
ഈ ഡെൽറ്റാപ്പട്ടത്തിന് കടിഞ്ഞാണിനുപകരം ഒരു കീൽ ആണുള്ളത്.
A high school student living in Tokyo and the reincarnation of Kikyo.
টোকিওতে বসবাসকারী একজন উচ্চ বিদ্যালয়ের ছাত্র এবং কিকিওর পুনর্জন্ম।
टोक्यो में रहने वाली एक माध्यामिक विद्यालय की छात्रा और किक्यो का अवतार है।
ടോക്കിയോയിൽ താമസിക്കുന്ന ഒരു ഹൈസ്കൂൾ വിദ്യാർത്ഥിയും കിക്കിയോയുടെ പുനര്‍ജ്ജന്മവും.
They wanted to remove the political influence of bankers on the national economy.
তারা জাতীয় অর্থনীতিতে ব্যাংকারদের রাজনৈতিক প্রভাব দূর করতে চেয়েছিল।
वे राष्ट्रीय अर्थव्यवस्था पर बैंकरों के राजनीतिक प्रभाव को हटाना चाहते थे।
ദേശീയ സമ്പദ്‌വ്യവസ്ഥയില്‍ ബാങ്കർമാരുടെ രാഷ്ട്രീയ സ്വാധീനം ഇല്ലാതാക്കാൻ അവർ ആഗ്രഹിച്ചു.
They pointed out that the wrestler-father, in pursuit of his goal of winning a medal for the country, trains his daughters against their will.
তারা বলেছিল, দেশের জন্য তাঁর পদক জেতার লক্ষ্য পূরণে কুস্তিগীর বাবা তাঁর মেয়েদের তাদের ইচ্ছার বিরুদ্ধে প্রশিক্ষণ দেন।
उन्होंने बताया कि देश के लिए पदक जीतने के अपने लक्ष्य की प्राप्ति के लिए पहलवान-पिता अपनी बेटियों को उनकी इच्छा के खिलाफ प्रशिक्षित करते हैं।
രാജ്യത്തിന് വേണ്ടി മെഡൽ നേടുക എന്ന ലക്ഷ്യം പിന്തുടരുന്ന ഗുസ്തിക്കാരനായ പിതാവ് തന്‍റെ പെൺമക്കളെ അവരുടെ ഇഷ്ടത്തിനെതിരായി പരിശീലിപ്പിക്കുകയാണെന്ന് അവർ ചൂണ്ടിക്കാട്ടി.
The capital and largest city of the state is Bhubaneswar.
রাজ্যের রাজধানী ও বৃহত্তম শহর হল ভুবনেশ্বর।
राज्य की राजधानी और सबसे बड़ा शहर भुवनेश्वर है।
സംസ്ഥാനത്തിന്‍റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ് ഭുവനേശ്വർ.
Remind them of the reasons that they need to save, from emergencies to retirement.
জরুরি অবস্থা থেকে শুরু করে অবসর গ্রহণ পর্যন্ত তাদের সঞ্চয়ের প্রয়োজনীয়তার কারণগুলি তাদের মনে করিয়ে দিন।
उन्हें आपात स्थिति से लेकर सेवानिवृत्ति तक बचत करने के कारणों की याद दिलाएं।
അടിയന്തരഘട്ടങ്ങള്‍ മുതല്‍ വിരമിക്കൽ വരെയുള്ളവയ്ക്കായി പണം മിച്ചംവയ്ക്കേണ്ടതിൻ്റെ കാരണങ്ങൾ അവരെ ഓർമ്മിപ്പിക്കുക.
Vijayalaya was the founder of the Imperial Chola dynasty which was the beginning of one of the most splendid empires in Indian history.
বিজয়ালয় মহান চোল রাজবংশের প্রতিষ্ঠাতা ছিলেন, যা ভারতীয় ইতিহাসের অন্যতম গৌরবমণ্ডিত সাম্রাজ্যের সূচনা করেছিল।
विजयालय शाही चोल राजवंश के संस्थापक थे जो कि भारतीय इतिहास में सबसे शानदार साम्राज्यों में से एक की शुरुआत थी।
ഇന്ത്യാചരിത്രത്തിലെ ഏറ്റവും മഹത്തായ സാമ്രാജ്യങ്ങളിലൊന്നിന്‍റെ തുടക്കം കുറിച്ച മഹത്തായ ചോള രാജവംശത്തിന്‍റെ സ്ഥാപകനായിരുന്നു വിജയാലയ.
This includes refraining from compulsive eating or from compulsive drinking.
এর মধ্যে বাধ্যতামূলক খাওয়া বা বাধ্যতামূলক মদ্যপান থেকে বিরত থাকা অন্তর্ভুক্ত।
इसमें अनिवार्य रूप से खाने या ज्यादा शराब पीने से परहेज करना शामिल है।
അനിവാര്യമായ ഭക്ഷണം കഴിക്കല്‍ അല്ലെങ്കിൽ അനിവാര്യമായ മദ്യപാനം എന്നിവയിൽ നിന്ന് വിട്ടുനിൽക്കുന്നത് ഇതിൽ ഉൾപ്പെടുന്നു.
Polo must be played right-handed to prevent head-on collisions.
মুখোমুখি সংঘর্ষ এড়ানোর জন্য পোলো অবশ্যই ডানহাতে খেলতে হবে।
आमने-सामने की टक्कर को रोकने के लिए पोलो को दाहिने हाथ से खेला जाना चाहिए।
കൂട്ടിയിടികൾ തടയാൻ പോളോ വലതുകൈ കൊണ്ട് കളിക്കണം.
Backgammon originated in ancient Mesopotamia over 5,000 years ago.
ব্যাকগ্যামন ৫,০০০ বছর আগে প্রাচীন মেসোপটেমিয়ায় উদ্ভূত হয়েছিল।
बैकगैमन की उत्पत्ति 5,000 साल पहले प्राचीन मेसोपोटामिया में हुई थी।
5, 000 വർഷങ്ങൾക്ക് മുമ്പ് പുരാതന മെസൊപ്പൊട്ടേമിയയിലാണ് ബാക്കഗാമോൺ ഉത്ഭവിച്ചത്.
Cardiorespiratory fitness training that involves walking in rehabilitation can improve speed, tolerance and independence during walking, and may improve balance.
পুনর্বাসনে হাঁটাকে অন্তর্ভুক্ত করা কার্ডিওরেসপিরেটরি ফিটনেস ট্রেনিং, হাঁটার সময় গতি, সহনশীলতা এবং স্বাবলম্বিতার উন্নতি করে এবং ভারসাম্য উন্নত করতে পারে।
हृद्श्वसन अनुकूलता प्रशिक्षण से, जिसमें पुनर्वास में चलना शामिल है, चलने के दौरान गति, सह्यता और बिना किसी मदद के चलने में सुधार हो सकता है और संतुलन में भी सुधार हो सकता है।
പുനരധിവാസ ഘട്ടത്തില്‍ നടത്തം ഉൾപ്പെടുന്ന കാർഡിയോ റെസ്പിറേറ്ററി ഫിറ്റ്നസ് പരിശീലനത്തിലൂടെ നടക്കുമ്പോഴുള്ള വേഗത, സഹനശക്തി, സ്വാതന്ത്ര്യം എന്നിവയും ചിലപ്പോൾ ബാലൻസും മെച്ചപ്പെടുത്താൻ കഴിയും.
The movie got mixed reviews, only half of which were good or positive.
চলচ্চিত্রটির প্রাপ্ত মিশ্র পর্যালোচনার অর্ধেকই ছিল ভালো বা ইতিবাচক।
फिल्म को मिश्रित समीक्षा मिली, जिनमें से केवल आधे ही अच्छे या सकारात्मक थे।
ചിത്രത്തിനു ലഭിച്ച സമ്മിശ്ര പ്രതികരണങ്ങളില്‍ പകുതിയോളം മാത്രമായിരുന്നു നല്ലതോ പോസിറ്റീവോ ആയിരുന്നത്.
London is to host the 2012 Olympic Games.
২০১২ সালের অলিম্পিক গেম্‌স-এর আয়োজক হবে লণ্ডন।
लंदन 2012 ओलंपिक खेलों की मेज़बानी करने वाला है।
2012-ലെ ഒളിമ്പിക് ഗെയിംസിന്‌ ആതിഥേയത്വം വഹിക്കുന്നത് ലണ്ടനാണ്.
People visit every house and sing Holi songs and express their gratitude by applying coloured powder (Abeer).
লোকজন প্রতিটি বাড়িতে গিয়ে হোলির গান গায় এবং রঙিন গুঁড়ো পাউডার (আবির) লাগিয়ে কৃতজ্ঞতা প্রকাশ করে।
लोग हर घर में जाते हैं और होली के गीत गाते हैं और गुलाल (अबीर) लगाकर अपना आभार व्यक्त करते हैं।
ആളുകൾ എല്ലാ വീടുകളിലും പോവുകയും ഹോളിപ്പാട്ടുകൾ പാടുകയും നിറക്കൂട്ടുകൾ (അബീർ) പുരട്ടി നന്ദി പ്രകടിപ്പിക്കുകയും ചെയ്യുന്നു.
His brother Askari Mirza was shackled in chains at the behest of his nobles and aides.
তাঁর ভাই আসকারী মির্জাকে তাঁর উচ্চপদস্থ ও সহযোগীদের আদেশে শিকল দিয়ে বেঁধে রাখা হয়েছিল।
उनके भाई अस्करी मिर्ज़ा को उनके अभिजात वर्ग और सहयोगियों के कहने पर जंजीरों में बांध दिया गया था।
തന്‍റെ പ്രഭുക്കന്മാരുടെയും സഹായികളുടെയും നിർദ്ദേശപ്രകാരം അദ്ദേഹത്തിന്‍റെ സഹോദരനായ അസ്കാരി മിർസ ചങ്ങലയാൽ ബന്ധിക്കപ്പെട്ടു.