english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
Amritsar Junction Railway Station is the busiest junction of the state.
অমৃতসরের জংশন রেলওয়ে স্টেশন হল রাজ্যের ব্যস্ততম জংশন।
अमृतसर जंक्शन रेलवे स्टेशन राज्य का सबसे व्यस्त जंक्शन है।
സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ജംഗ്ഷനാണ് അമൃത്സർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ.
In the 2010 census, it said that 4,078 people lived here.
২০১০ সালের জনগণনায় বলা হয়েছে যে এখানে ৪,০৭৮ জন লোক বাস করত।
2010 की जनगणना में कहा गया था कि यहां 4,078 लोग रहते थे।
2010-ലെ സെന്‍സസില്‍ ഇവിടെ 4,078 ആളുകള്‍ വസിച്ചിരുന്നതായി പറയുന്നു.
Instead, the film will showcase both actors coming together in the form of a peppy dance number at the end credits.
পরিবর্তে, চলচ্চিত্রটিতে উভয় অভিনেতাকে শেষ ক্রেডিটে একটি চটকদার নাচের মধ্যে দিয়ে একত্র হতে দেখা যাবে।
इसके बजाय, फिल्म में दोनों अभिनेताओं को अंतिम आभार नामावली दिखाते हुए एक साथ एक जोशीला डांस करते हुए दिखाया जाएगा।
പകരം, രണ്ട് അഭിനേതാക്കളും അവസാന ക്രെഡിറ്റുകളിൽ ഒരു പെപ്പി ഡാൻസ് നമ്പറിന്‍റെ രൂപത്തിൽ ഒരുമിച്ച് വരുന്നതായി ചിത്രം കാണിക്കും.
Alternative medicine Alternative medicine describes practices used in place of conventional medical treatments.
বিকল্প ওষুধ: বিকল্প ওষুধ প্রচলিত চিকিৎসা ব্যবস্থার জায়গায় ব্যবহৃত অনুশীলনের বর্ণনা করে।
वैकल्पिक चिकित्सा: वैकल्पिक चिकित्सा पारंपरिक चिकित्सा उपचारों के स्थान पर उपयोग की जाने वाली पद्धतियों का वर्णन करती है।
പാരമ്പര്യേതര വൈദ്യം: പാരമ്പര്യേതര വൈദ്യം പരമ്പരാഗത വൈദ്യചികിത്സകൾക്ക് പകരം ഉപയോഗിക്കുന്ന രീതികൾ വിവരിക്കുന്നു.
He won the Nobel Prize in Physics for his work on colour photography.
রঙিন চিত্রগ্রহণে নিজের কাজের জন্য পদার্থবিজ্ঞানে তিনি নোবেল পুরস্কার জিতেছিলেন।
उन्होंने रंगीन फोटोग्राफी पर अपने काम के लिए भौतिकी में नोबेल पुरस्कार जीता।
കളർ ഫോട്ടോഗ്രാഫിയിലെ തൻ്റെ പ്രവർത്തനത്തിന് അദ്ദേഹം ഭൌതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടി.
He acted as the Home Minister during the political integration of India and the Indo-Pakistani War of 1947.
১৯৪৭ সালে ভারতের রাজনৈতিক একত্রীকরণ ও ভারত-পাকিস্তান যুদ্ধের সময় তিনি স্বরাষ্ট্র মন্ত্রীর দায়িত্ব পালন করেন।
उन्होंने भारत के राजनीतिक एकीकरण और 1947 के भारत-पाकिस्तान युद्ध के दौरान गृह मंत्री के रूप में कार्य किया।
ഇന്ത്യയുടെ രാഷ്ട്രീയ ഏകീകരണകാലത്തും 1947ലെ ഇന്ത്യാ-പാകിസ്ഥാന്‍ യുദ്ധകാലത്തും അദ്ദേഹം ആഭ്യന്തരമന്ത്രിയായി പ്രവര്‍ത്തിച്ചു.
In the Kali Yuga, Adi Shankaracharya, during his visit to the Himalayas re-discovered this cave.
কলিযুগে আদি শঙ্করাচার্য তাঁর হিমালয় সফরকালে এই গুহাটি পুনরায় আবিষ্কার করেন।
कलियुग में, आदि शंकराचार्य ने हिमालय की अपनी यात्रा के दौरान इस गुफा को फिर से खोजा था।
കലിയുഗത്തിൽ ആദി ശങ്കരാചാര്യർ ഹിമാലയത്തിലേക്കുള്ള തന്‍റെ യാത്രയിൽ ഈ ഗുഹ വീണ്ടും കണ്ടെത്തി.
Poet Tanvir Naqvi introduced him to film producers including Abdur Rashid Kardar, Mehboob Khan and actor-director Nazeer.
কবি তনভির নাকভি তাঁকে আবদুর রশিদ কারদার, মেহবুব খান এবং অভিনেতা-পরিচালক নাজির সহ কিছু চলচ্চিত্র প্রযোজকদের সঙ্গে পরিচয় করিয়ে দেন।
कवि तनवीर नकवी ने उन्हें अब्दुर रशीद करदार, महबूब खान और अभिनेता-निर्देशक नजीर सहित फिल्म निर्माताओं से मिलवाया।
കവിയായ തൻവീർ നഖ്വി അദ്ദേഹത്തെ ചലച്ചിത്ര നിർമ്മാതാക്കളായ അബ്ദുർ റാഷിദ് കർദാർ, മെഹ്ബൂബ് ഖാൻ, നടനും സംവിധായകനുമായ നസീർ എന്നിവരുമായി പരിചയപ്പെടുത്തി.
She joins Nikita to overpower Aryan, but in the process, he grabs their throats to strangulate them to death together.
সে আরিয়ানকে কাবু করতে নিকিতার সঙ্গে যোগ দেয়, কিন্তু এই প্রক্রিয়ায় সে তাদের গলা চেপে ধরে তাদের একসঙ্গে শ্বাসরোধ করে হত্যা করে।
वह आर्यन को परास्त करने के लिए निकिता का साथ देती है लेकिन इस दौरान वह उन्हें मारने के लिए एक साथ उनका गला पकड़ लेता है।
ആര്യനെ കീഴടക്കാൻ അവൾ നികിതയോടൊപ്പം ചേരുന്നുണ്ടെങ്കിലും ആ പ്രക്രിയയിൽ അവൻ അവരെ ഒരുമിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുന്നു.
By 1977, however, Davis was back in prison and admitted a role in a different armed robbery, at a Bank of Cyprus branch.
১৯৭৭ সালের মধ্যে, ডেভিস কারাগারে ফিরে আসে এবং সাইপ্রাসের একটি ব্যাংক শাখায় ভিন্ন একটি সশস্ত্র ডাকাতিতে তার ভূমিকা থাকার কথা স্বীকার করে।
हालांकि 1977 तक, डेविस वापस जेल में था और उसने बैंक ऑफ साइप्रस शाखा में एक अलग सशस्त्र डकैती में शामिल होने को स्वीकार किया।
എന്നിരുന്നാലും, 1977-ഓടെ, ഡേവിസ് വീണ്ടും ജയിലിലായി, ബാങ്ക് ഓഫ് സൈപ്രസിന്‍റെ ശാഖയിൽ നടന്ന മറ്റൊരു സായുധ കവർച്ചയിൽ പങ്കുണ്ടെന്ന് സമ്മതിച്ചു.
Indira Gandhi, on the other side, wanted to use a populist agenda in order to mobilize popular support for the party.
অন্যদিকে, ইন্দিরা গান্ধী দলের সপক্ষে জনসমর্থন আদায়ের জন্য একটি জনধর্মী কর্মসূচী ব্যবহার করতে চেয়েছিলেন।
दूसरी ओर, इंदिरा गांधी पार्टी के लिए एक लोकलुभावन कार्यक्रम का उपयोग लोकप्रिय समर्थन जुटाने के लिए करना चाहती थीं।
മറുവശത്ത്, പാർട്ടിക്ക് ജനകീയപിന്തുണ സമാഹരിക്കുന്നതിനായി ഒരു ജനപ്രീതികരമായ കര്‍മപരിപാടി ഉപയോഗിക്കാൻ ഇന്ദിരാഗാന്ധി ആഗ്രഹിച്ചു.
The Beas River marks the easternmost border of Alexander the Great's conquests in 326 BC.
বিপাশা নদী আলেকজাণ্ডার দ্য গ্রেট-এর খ্রিস্টপূর্ব ৩২৬ অব্দে বিজয়ের পূর্বতম সীমানাকেও চিহ্নিত করে।
ब्यास नदी 326 ईसा पूर्व में सिकंदर महान की विजय की सबसे पूर्वी सीमा को चिह्नित करती है।
ബി.സി. 326ൽ മഹാനായ അലക്സാണ്ടറിന്‍റെ പിടിച്ചടക്കലുകളുടെ ഏറ്റവും കിഴക്കേ അതിർത്തിയെ ബിയാസ് നദി അടയാളപ്പെടുത്തുന്നു.
Louis Mountbatten, 1st Earl Mountbatten of Burma, remained governor-general of India for some time after independence, but the two nations were otherwise headed by native governor-generals.
লুই মাউন্টব্যাটেন, বার্মার প্রথম আর্ল মাউন্টব্যাটেন, স্বাধীনতার পর কিছু সময় পর্যন্ত ভারতের রাষ্ট্রপাল ছিলেন, কিন্তু দুটি দেশ অন্যথায় স্থানীয় রাষ্ট্রপালদের নেতৃত্বে ছিল।
लुईस माउंटबेटन, बर्मा के प्रथम अर्ल माउंटबेटन, स्वतंत्रता के बाद कुछ समय के लिए भारत के गवर्नर-जनरल बने रहे, लेकिन दोनों राष्ट्रों में देशी गवर्नर-जनरल प्रमुख थे।
ബർമ്മയിലെ ഒന്നാം ഏൾ മൗണ്ട് ബാറ്റൺ ലൂയി മൗണ്ട്ബാറ്റൻ, സ്വാതന്ത്ര്യാനന്തരം കുറച്ചുകാലം ഇന്ത്യയുടെ ഗവർണർ ജനറലായി തുടർന്നെങ്കിലും രണ്ട് രാഷ്ട്രങ്ങളും തദ്ദേശീയ ഗവർണർ-ജനറലുകളുടെ നേതൃത്വത്തിലായിരുന്നു.
The prosperity of an agricultural country depends to a large extent on the facilities provided for irrigation.
একটি কৃষিপ্রধান দেশের সমৃদ্ধি অনেকাংশে সেচের সুবিধার উপর নির্ভর করে।
किसी भी कृषि देश की समृद्धि काफी हद तक सिंचाई के लिए उपलब्ध सुविधाओं पर निर्भर करती है।
ഒരു കാർഷിക രാജ്യത്തിന്‍റെ അഭിവൃദ്ധി ജലസേചനത്തിനുള്ള സൌകര്യങ്ങളെ വലിയതോതിൽ ആശ്രയിച്ചിരിക്കുന്നു.
It is the fourth and final model in the Nintendo DS family.
এটি নিন্তেন্দো ডিএস পরিবারের চতুর্থ এবং চূড়ান্ত মডেল।
यह निनटेंडो डी.एस. परिवार का चौथा और अंतिम प्रतिरूप है।
നിൻടെൻഡോ ഡി.എസ്. കുടുംബത്തിലെ നാലാമത്തെയും അവസാനത്തെയും മോഡലാണിത്.
According to Vicarasreni of Merutunga, the Mauryans rose to power in 312 BC.
মেরুতুঙ্গের বিচারশ্রেণীর মতে, মৌর্যরা ৩১২ খ্রীষ্টপূর্বাব্দে ক্ষমতায় অধিষ্ঠিত হয়েছিল।
मेरुतुंगा के विकारासरेनी के अनुसार, मौर्य 312 ईसा पूर्व में सत्ता में आए थे।
ബി. സി. 312ൽ മൗര്യർ അധികാരത്തിലെത്തിയതായി മേരുതുംഗയിലെ വിചാരശ്രേണി പറയുന്നു.
Spinal cord neurocysticercosis most commonly presents symptoms such as back pain and radiculopathy.
মেরুদণ্ডের নিউরোসিস্টিসার্কোসিস সাধারণত পিঠে ব্যথা এবং রেডিকিউলোপ্যাথির মতো উপসর্গ উপস্থাপন করে।
मेरुदंड तंत्रिकापुटीपुच्छकता आम तौर पर पीठ दर्द और तन्त्रिकामूलज व्याधि जैसे लक्षण प्रस्तुत करती है।
നട്ടെല്ല് ന്യൂറോസിസ്റ്റിസെർക്കോസിസ് സാധാരണയായി പുറം വേദനയും റാഡിക്കലോപ്പതിയും പോലുള്ള ലക്ഷണങ്ങളാണ് കാണിക്കുന്നത്.
Rochester railway station is a railway station in Rochester in Kent.
রচেস্টার রেলওয়ে স্টেশন কেন্টের রচেস্টারে অবস্থিত একটি রেলপথ স্টেশন।
रोचेस्टर रेलवे स्टेशन केंट के रोचेस्टर में एक रेलवे स्टेशन है।
കെൻറിലെ റോച്ചസ്റ്ററിലെ ഒരു റെയിൽവേ സ്റ്റേഷനാണ് റോച്ചസ്റ്റർ റെയിൽവേ സ്റ്റേഷൻ.
Look for "Still shopping for" (mobile interface) or "Currently Being Shopped" for those that the Shopper has yet to shop for.
"এখনও কেনাকাটা" (মোবাইল ইন্টারফেস) কিংবা "বর্তমানে কেনাকাটা করা হচ্ছে" তাদের জন্য অনুসন্ধান করুন, যাদের জন্য শপার এখনও কেনাকাটা করেনি।
ऐसे लोगों के लिए जिनके लिए खरीदार ने अभी खरीदारी नहीं की है, "अभी भी खरीदारी जारी है" (मोबाइल इंटरफेस) या 'अभी खरीदारी की जा रही है' देखें।
ഷോപ്പർമാർ ഇനിയും ഷോപ്പ് ചെയ്യേണ്ടതായിട്ടുള്ള കാര്യങ്ങള്‍ക്കായി 'ഇപ്പോഴും ഷോപ്പിംഗ് നടത്തുന്നു' (മൊബൈൽ ഇന്റർഫേസ്) അല്ലെങ്കിൽ 'നിലവിൽ ഷോപ്പിംഗ് നടത്തുന്നു' എന്ന് തിരയുക.
The largest roller derby tournament in the southern hemisphere, The Great Southern Slam, has been held biannually in Adelaide, South Australia since 2010.
দক্ষিণ গোলার্ধের বৃহত্তম রোলার ডার্বি টুর্নামেণ্ট, দ্য গ্রেট সাদার্ন স্ল্যাম, ২০১০ থেকে দক্ষিণ অস্ট্রেলিয়ার অ্যাডিলেডে দু'বছরে একবার অনুষ্ঠিত হয়ে আসছে।
दक्षिणी गोलार्द्ध में सबसे बड़ा रोलर डर्बी टूर्नामेंट, द ग्रेट सदर्न स्लैम, 2010 से दक्षिण ऑस्ट्रेलिया के एडिलेड में द्विवार्षिक रूप से आयोजित किया जाता है।
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റോളർ ഡെർബി ടൂർണമെന്റായ ദ ഗ്രേറ്റ് സതേൺ സ്ലാം 2010 മുതൽ സൌത്ത് ഓസ്ട്രേലിയയിലെ അഡ്‌ലെയ്ഡില്‍ ദ്വൈവാർഷികമായി നടക്കുന്നു.
These rulers sponsored some of the earliest Tamil literature.
এই শাসকরা প্রাচীনতম কিছু তামিল সাহিত্যের পৃষ্ঠপোষকতা করেছিলেন।
इन शासकों ने कुछ प्रारंभिक तमिल साहित्य को प्रायोजित किया था।
ഈ ഭരണാധികാരികൾ ചില ആദ്യകാല തമിഴ് സാഹിത്യകൃതികള്‍ക്ക് ധനസഹായം നൽകി.
On his arrival, his parents rush him to see Saiba Thapar (Sonakshi Sinha), who they wanted him to marry.
তার আগমনের পরে, তার বাবা-মা তাকে সাইবা থাপার (সোনাক্ষী সিনহা)-এর সঙ্গে দেখা করতে তাড়া দেন, যাকে তাঁরা তার সঙ্গে বিয়ে দিতে চেয়েছিলেন।
उसके आगमन पर माता-पिता उसे साइबा थापर (सोनाक्षी सिन्हा) से मुलाकात करने के लिए ले जाते हैं, जिससे वह उसकी शादी करवाना चाहते थे।
അദ്ദേഹം വന്ന ഉടനെത്തന്നെ മാതാപിതാക്കൾ അദ്ദേഹത്തെ വിവാഹം കഴിപ്പിക്കാൻ ആഗ്രഹിക്കുന്ന സൈബ ഥാപ്പറിനെ (സോനാക്ഷി സിൻഹ) കാണാൻ അദ്ദേഹത്തെ കൊണ്ടുപോകുന്നു.
The events were covered by mainline and regional press.
এই অনুষ্ঠানটি মূলধারার সংবাদ মাধ্যম এবং আঞ্চলিক সংবাদ মাধ্যম দ্বারা আলোচিত হয়েছিল।
इन कार्यक्रमों की रिपोर्टिंग मुख्य धारा और क्षेत्रीय प्रेस द्वारा की गई थी।
മുഖ്യധാരാ, മേഖലാ മാധ്യമങ്ങളാണ് പരിപാടികൾ റിപ്പോർട്ട് ചെയ്തത്.
Later in 1923, Vats, also in correspondence with Marshall, noted the same more specifically about the seals and the script found at both sites.
পরে ১৯২৩ সালে, ভাট্স, যিনি মার্শালের সাথে চিঠিতেও যোগাযোগ রেখেছিলেন, ছাপ্পাসমূহ এবং উভয় স্থানে পাওয়া লিপি সম্পর্কে আরও সুনির্দিষ্টভাবে উল্লেখ করেন।
बाद में, 1923 में, वत्स ने मार्शल के साथ पत्र व्यवहार में, दोनों स्थलों पर पायी गई मोहर और लिपि के बीच समानता के बारे में विशेष रूप से उल्लेख किया।
പിന്നീട് 1923-ൽ, മാർഷലുമായുള്ള കത്തിടപാടുകളിലും വാറ്റ്സ് വസ്തുക്കൾ പരസ്പരം ബന്ധിപ്പിക്കുന്ന രീതികളെക്കുറിച്ചും, രണ്ടിടത്തും കണ്ടെത്തിയ ലിപിയെക്കുറിച്ചും കൂടുതൽ വ്യക്തമായി പരാമർശിച്ചു.
In spite of Shivaji's specific warnings against doing so, Prataprao released Bahlol Khan, who started preparing for a fresh invasion.
শিবাজীর নির্দিষ্ট সতর্কবার্তা সত্ত্বেও, প্রতাপরাও বাহলোল খানকে মুক্তি দেন, যিনি নতুন একটি আক্রমণের প্রস্তুতি নিতে শুরু করেছিলেন।
शिवाजी द्वारा विशेष रूप से ऐसा न करने की चेतावनियों के बावजूद, प्रतापराव ने बहलोल खान को रिहा कर दिया, जिसके बाद बहलोल खान ने एक बार फिर आक्रमण करने की तैयारी शुरू कर दी।
അങ്ങനെ ചെയ്യുന്നതിനെതിരെ ശിവജിയുടെ വ്യക്തമായ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നിട്ടും പ്രതാപ് റാവു ബഹ്ലോൽ ഖാനെ മോചിപ്പിക്കുകയും, അദ്ദേഹം ഒരു പുതിയ അധിനിവേശത്തിന് തയ്യാറെടുക്കാൻ തുടങ്ങുകയും ചെയ്തു.
Rice and fish are traditional favorite foods, leading to a saying in Bengali, "machhe bhate bangali" which translates as "fish and rice make a Bengali".
ভাত এবং মাছ ঐতিহ্যবাহী পছন্দের খাবার, যা বাংলায় “মাছে ভাতে বাঙ্গালি”-এই প্রবাদের সৃষ্টি করেছে।
चावल और मछली पारंपरिक पसंदीदा खाद्य पदार्थ हैं, जिस पर बंगाली में एक कहावत है, "माछे भाते बांगाली" जिसका अनुवाद है "मछली और चावल बंगालियों की पहचान है।"
"ഒരു ബംഗാളിയെന്നാൽ മീനും ചോറുമാണ്" എന്നർത്ഥം വരുന്ന "മാച്ചേ ഭാതേ ബംഗാളി" എന്നൊരു ബംഗാളി മൊഴി രൂപപ്പെടാൻ മാത്രം പരമ്പരാഗത ഇഷ്ടഭക്ഷണമാണ് ചോറും മീനും.
One result of the transfer of the elite to Daulatabad was the hatred of the nobility to the Sultan, which remained in their minds for a long time.
অভিজাতদের দৌলতাবাদে স্থানান্তরের ফলে সুলতানের প্রতি অভিজাতদের মধ্যে বিদ্বেষ তৈরি হয়েছিল, যা দীর্ঘকাল ধরে তাদের মনে ছিল।
दौलताबाद में अभिजात वर्ग के हस्तांतरण का एक परिणाम सुल्तान के प्रति अभिजात वर्ग की नफरत थी, जो लंबे समय तक उनके दिमागों में बनी रही।
വരേണ്യരെ ദൗലത്താബാദിലേക്ക് മാറ്റിയതിന്‍റെ ഒരു ഫലം സുൽത്താനോട് പ്രഭുക്കന്മാർക്കുണ്ടായതും അവരുടെ മനസ്സിൽ ദീർഘകാലം നിലനിന്നതുമായ വിദ്വേഷമായിരുന്നു.
It marked the beginning of the Bronze Age and of writing.
এটি ব্রোঞ্জ এজ এবং লেখালেখির সূচনা চিহ্নিত করে।
यह कांस्य युग और लेखन की शुरुआत का प्रतीक था।
അത് വെങ്കലയുഗത്തിന്‍റെയും എഴുത്തിന്‍റെയും തുടക്കം കുറിച്ചു.
Sometimes a person is abused just because they are disabled.
কখনও কখনও একজন ব্যক্তিকে প্রতিবন্ধী হওয়ার কারণে নির্যাতন করা হয়।
कभी-कभी किसी व्यक्ति के साथ सिर्फ इसलिए दुर्व्यवहार किया जाता है क्योंकि वह विकलांग है।
വികലാംഗനായതിനാൽ ചിലപ്പോൾ ആ വ്യക്തി ചൂഷണം ചെയ്യപ്പെടുന്നു
It is equal to 12 dozen, or 144 pieces.
এটি ১২ ডজন অথবা ১৪৪টি টুকরোর সমান।
यह 12 दर्जन या 144 नग के बराबर है।
12 ഡസന്ന് അഥവാ 144 എണ്ണങ്ങൾക്ക് തുല്യമാണിത്.
However, skin that is damaged by exposure to urine or stool is not considered a pressure ulcer.
তবে, প্রস্রাব বা মলের সংস্পর্শে যে ত্বক ক্ষতিগ্রস্ত হয় তাকে চাপের আলসার হিসাবে বিবেচনা করা হয় না।
हालाँकि, मूत्र या मल के संपर्क में आने से क्षतिग्रस्त त्वचा को दबाव अल्सर नहीं माना जाता है।
എന്നാൽ മൂത്രമോ മലമോ തട്ടി ചർമ്മത്തിന് കേടുപാടുകൾ സംഭവിക്കുന്നത് മർദ്ദംമൂലമുണ്ടാകുന്ന വ്രണമായി കണക്കാക്കില്ല.
Bandy was played in Estonia in the 1910s to 1930s and the country had a national championship for some years.
১৯১০ থেকে ১৯৩০-এর দশকে এস্তোনিয়াতে ব্যান্ডি খেলা হত এবং কয়েক বছর ধরে সেই দেশে একটি জাতীয় চ্যাম্পিয়নশিপ ছিল।
1910 से 1930 के दशकों में एस्टोनिया में बैंडी खेला गया था और देश में कुछ वर्षों के लिए एक राष्ट्रीय चैम्पियनशिप होती थी।
1910കൾ മുതൽ 1930കൾ വരെ എസ്തോണിയയിൽ ബാൻഡി കളിച്ചിരുന്നു, കൂടാതെ ആ രാജ്യത്തിന് ഏതാനും വര്‍ഷം ഒരു ദേശീയ ചാമ്പ്യന്‍ഷിപ്പും ഉണ്ടായിരുന്നു.
Son of Sardaar was released on 13 November 2012.
'সন অব সর্দার' ২০১২ সালের ১৩ই নভেম্বর মুক্তি পায়।
सन ऑफ सरदार 13 नवंबर 2012 को रिलीज़ हुई थी।
സൺ ഓഫ് സർദാർ 2012 നവംബർ 13ന് പുറത്തിറങ്ങി.
Bandhabahal is a major area of open cast coal mines in Odisha.
বাঁধাবহাল উড়িষ্যার উন্মুক্ত ঢালাই কয়লা খনির একটি প্রধান এলাকা।
बंधबहल ओडिशा में ओपन कास्ट कोयला खदानों का एक प्रमुख क्षेत्र है।
ഒഡീഷയിലെ തുറന്ന കൽക്കരി ഖനികളുടെ ഒരു പ്രധാന മേഖലയാണ് ബന്ധാബഹൽ.
Conditions that can result in insomnia include psychological stress, chronic pain, heart failure, hyperthyroidism, heartburn, restless leg syndrome, menopause, certain medications, and drugs such as caffeine, nicotine, and alcohol.
অনিদ্রারোগ হতে পারার মতো পরিস্থিতিগুলির মধ্যে রয়েছে মনস্তাত্ত্বিক চাপ, দীর্ঘস্থায়ী ব্যথা, হৃদযন্ত্রের ব্যর্থতা, হাইপারথাইরয়েডিজম, অম্বল, অস্থির পায়ের লক্ষণ, ঋতুজরা, নির্দিষ্ট কিছু ওষুধ এবং ক্যাফিন, নিকোটিন ও মদ জাতীয় মাদক।
जिन स्थितियों के परिणामस्वरूप अनिद्रा हो सकती है उनमें मनोवैज्ञानिक तनाव, पुराना दर्द, हृद्पात, अतिगलग्रंथिता, छाती में जलन, बेचैन पैर संलक्षण, रजोनिवृत्ति, कुछ दवाएँ और कैफ़ीन, निकोटीन जैसी दवाएँ और शराब शामिल हैं।
മാനസിക പിരിമുറുക്കം, വിട്ടുമാറാത്ത വേദന, ഹൃദയസ്തംഭനം, ഹൈപ്പർതൈറോയിഡിസം, നെഞ്ചെരിച്ചിൽ, വിശ്രമമില്ലാത്ത ലെഗ് സിൻഡ്രോം, ആർത്തവവിരാമം, ചില മരുന്നുകൾ, കഫീൻ, നിക്കോട്ടിൻ, ആൽക്കഹോൾ തുടങ്ങിയ മരുന്നുകളും ഉറക്കമില്ലായ്മയ്ക്ക് കാരണമാകുന്ന അവസ്ഥകളിൽ ഉൾപ്പെടുന്നു.
Province of Matera: Matera is a province in the region of Basilicata in Italy.
মাতেরা প্রদেশ: মাতেরা প্রদেশ হল ইতালির ব্যাসিলিকাটা অঞ্চলের একটি প্রদেশ।
मातेरा प्रांत: मातेरा इटली के बेसिलिकाटा क्षेत्र का एक प्रांत है।
മാതേര പ്രവിശ്യ: ഇറ്റലിയിലെ ബസിലിക്കാറ്റ മേഖലയിലെ ഒരു പ്രവിശ്യയാണ് മാതേര.
The World Squash Federation hopes that this inclusion will create a strong bid for potential inclusion at the 2024 Summer Olympics.
বিশ্ব স্কোয়াশ ফেডারেশন আশা করে যে এই অন্তর্ভুক্তি ২০২৪ গ্রীষ্মকালীন অলিম্পিকে সম্ভাব্য অন্তর্ভুক্তির জন্য একটি শক্তিশালী দর তৈরি করবে।
विश्व स्क्वैश महासंघ को उम्मीद है कि इस समावेश से 2024 ग्रीष्मकालीन ओलंपिक में संभावित समावेश के लिए उनकी दावेदारी मज़बूत होगी।
ഈ ഉള്‍പ്പെടുത്തല്‍ 2024ലെ വേനൽക്കാല ഒളിമ്പിക്സിൽ ഉള്‍പ്പെടുത്താന്‍ ശക്തമായ ഒരു ബിഡ് സൃഷ്ടിക്കുമെന്ന് വേൾഡ് സ്ക്വാഷ് ഫെഡറേഷൻ പ്രതീക്ഷിക്കുന്നു.
Disheartened, Tipu Sultan began to establish contacts with other Muslim rulers of that period.
হতাশ হয়ে টিপু সুলতান সেই সময়ের অন্যান্য মুসলিম শাসকদের সঙ্গে যোগাযোগ স্থাপন করতে শুরু করেন।
निराश होकर टीपू सुल्तान ने उस समय के अन्य मुसलमान शासकों के साथ संपर्क स्थापित करना शुरू कर दिया।
മനസ്സിടിഞ്ഞ ടിപ്പു സുൽത്താൻ അക്കാലത്തെ മറ്റ് മുസ്ലിം ഭരണാധികാരികളുമായി ബന്ധം സ്ഥാപിക്കാൻ തുടങ്ങി.
Subsequently, Sanjay Dutt suggested to brainstorm for another name.
পরবর্তীকালে, সঞ্জয় দত্ত অন্য একটি নাম নিয়ে চিন্তাভাবনা করার পরামর্শ দেন।
इसके बाद संजय दत्त ने एक और नाम पर विचार-विमर्श करने का सुझाव दिया।
അതേത്തുടർന്ന്, മറ്റൊരു പേരിനായി കൂടിയിരുന്ന് പര്യാലോചിക്കാൻ സഞ്ജയ് ദത്ത് നിർദ്ദേശിച്ചു.
Around 65% of the rainfall occurs from June to August corresponding to the Southwest monsoon, and the rest from September to December corresponding to the Northeast monsoon.
দক্ষিণ-পশ্চিম মৌসুমী বায়ুর সঙ্গে জুন থেকে আগস্ট পর্যন্ত বৃষ্টিপাত হয় প্রায় ৬৫% এবং বাকিটা সেপ্টেম্বর থেকে ডিসেম্বর পর্যন্ত উত্তর-পূর্ব মৌসুমের সঙ্গে।
लगभग 65% वर्षा जून से अगस्त तक दक्षिण-पश्चिम मानसून के अनुरूप होती है और शेष सितंबर से दिसंबर तक पूर्वोत्तर मानसून के अनुरूप होती है।
ഏതാണ്ട് 65% മഴയും ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിലെ തെക്കുപടിഞ്ഞാറൻ കാലവർഷത്തിലൂടെയും ബാക്കി സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ വടക്കുകിഴക്കൻ കാലവർഷത്തിലൂടെയും ലഭിക്കുന്നു.
From that point, you can deduce your periodic payments.
সেখান থেকে আপনি আপনার পর্যায়ক্রমিক অর্থপ্রদান অনুমান করতে পারেন।
उस समय से, आप अपने आवधिक भुगतान का अनुमान लगा सकते हैं।
അവിടം മുതൽ നിങ്ങൾക്ക് നിങ്ങളുടെ ആവർത്തന അടവുകൾ കണക്കാക്കാം.
A hybrid topology is always produced when two different basic network topologies are connected.
একটি মিশ্রিত টোপোলজি সর্বদা তৈরি হয় যখন দুটি ভিন্ন মৌলিক নেটওয়ার্ক টোপোলজি সংযুক্ত থাকে।
एक संकर सांस्थिति हमेशा तब उत्पन्न होती है जब दो अलग-अलग मूलभूत नेटवर्क सांस्थिति जोड़ी जाती हैं।
രണ്ട് വ്യത്യസ്ത അടിസ്ഥാന നെറ്റ്വർക്ക് ടോപ്പോളജികൾ ബന്ധിപ്പിക്കപ്പെടുമ്പോള്‍ ഒരു ഹൈബ്രിഡ് ടോപ്പോളജി എല്ലായ്പ്പോഴും ഉൽപ്പാദിപ്പിക്കപ്പെടുന്നു.
Many bills used have colored or color-shifting ink and/ or holograms.
ব্যবহৃত অনেক নোটে রঙিন বা রঙ-পরিবর্তনশীল কালি এবং/অথবা হলোগ্রাম থাকে।
उपयोग किए गए कई नोटों में रंगीन या रंग बदलने वाली स्याही और/या होलोग्राम होते हैं।
ഉപയോഗത്തിലുള്ള പല നോട്ടുകൾക്കും നിറമുള്ളതോ നിറം മാറുന്നതോ ആയ മഷിയും അവയ്‌ക്കൊപ്പമോ തനിയേയോ ഹോളോഗ്രാമുകളും ഉണ്ട്.
All six films will be released as a box set with high video and audio quality and containing additional features.
ছয়টি চলচ্চিত্রের সবক'টিই উচ্চ ভিডিও এবং অডিও গুণমান এবং অতিরিক্ত বৈশিষ্ট্য সহ একটি বক্স সেট হিসাবে মুক্তি পাবে।
सभी छह फिल्मों को उच्च वीडियो और ऑडियो गुणवत्ता और अतिरिक्त विशेषताओं के साथ एक बॉक्स सेट के रूप में रिलीज किया जाएगा।
ഉയർന്ന വീഡിയോ, ഓഡിയോ നിലവാരവും അധിക ഫീച്ചറുകളുമുള്ള ഒരു ബോക്സ് സെറ്റായി ആറ് സിനിമകളും പുറത്തിറങ്ങും.
British gymnast Louis Smith celebrated Britain's bronze: "It's a beautiful day for the sport and British gymnastics."
ব্রিটিশ জিমন্যাস্ট লুইস স্মিথ ব্রিটেনের ব্রোঞ্জ জয় উদযাপন করেন: "খেলাধুলা এবং ব্রিটিশ জিমন্যাস্টিক্সের জন্য এটি একটি সুন্দর দিন।"
ब्रिटिश जिम्नास्ट लुई स्मिथ ने ब्रिटेन के कांस्य पदक का जश्न मनायाः "यह खेल और ब्रिटिश जिम्नास्टिक के लिए एक शानदार दिन है।"
ബ്രിട്ടീഷ് ജിംനാസ്റ്റിക് താരം ലൂയിസ് സ്മിത്ത് ബ്രിട്ടൻ്റെ വെങ്കല മെഡൽ ആഘോഷിച്ചുകൊണ്ട് പറഞ്ഞു: "ഈ കായികയിനത്തിനും ബ്രിട്ടീഷ് ജിംനാസ്റ്റിക്സിനും ഇത് മനോഹരമായ ഒരു ദിവസമാണ്."
At the hospital maternity unit, Paan Singh Dhoni is confused whether he has got a girl or boy.
হাসপাতালের প্রসূতি বিভাগে পান সিং ধোনি তাঁর ছেলে না মেয়ে হয়েছে তাই নিয়ে দ্বিধান্বিত থাকেন।
अस्पताल की प्रसूति इकाई में, पान सिंह धोनी असमंजस में हैं कि उन्हें लड़की हुई है या लड़का।
ആശുപത്രിയിലെ പ്രസവാനന്തര യൂണിറ്റിൽ പാൻ സിംഗ് ധോണി തനിക്ക് കിട്ടിയത് ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്ന ആശയക്കുഴപ്പത്തിലാകുന്നു.
This may reflect the hard, competitive spirit in which the game was played.
এটি এই খেলাটির কঠিন এবং প্রতিযোগিতামূলক মনোভাব প্রতিফলিত করতে পারে।
यह उस कठोर, प्रतिस्पर्धी भावना को प्रतिबिंबित कर सकता है जिसमें खेल खेला गया था।
ഈ മത്സരം കളിക്കാൻ സ്വീകരിക്കപ്പെട്ട കഠിനവും മത്സരാധിഷ്ഠിതവുമായ മനോഭാവത്തെ ഇത് പ്രതിഫലിപ്പിച്ചേക്കാം.
You can use the results of your cost increase calculations to calculate increases in cost for all of your expenses.
আপনি আপনার খরচ বৃদ্ধির গণনার ফলাফলগুলি ব্যবহার করে আপনার সমস্ত খরচের জন্য খরচ বৃদ্ধির হিসাব করতে পারেন।
आप अपने सभी खर्चों के लिए लागत में वृद्धि की गणना करने के लिए अपनी लागत वृद्धि गणना के परिणामों का उपयोग कर सकते हैं।
നിങ്ങളുടെ എല്ലാ ചെലവുകൾക്കുമുള്ള ചെലവിലെ വർദ്ധനവ് കണക്കാക്കാൻ നിങ്ങളുടെ ബാധ്യതാവർദ്ധനയുടെ കണക്കുകൂട്ടലുകളുടെ ഫലങ്ങൾ നിങ്ങൾക്ക് ഉപയോഗിക്കാം.
India has produced many accomplished karatekas like Aniket Gupta, Deepika Dhiman, Sunil Rathee, Supriya Jatav and Gaurva Sindhiya.
ভারত অনিকেত গুপ্ত, দীপিকা ধীমান, সুনীল রাঠী, সুপ্রিয়া জাটব এবং গৌরব সিন্ধিয়ার মতো অনেক দক্ষ ক্যারাটেবিদ তৈরি করেছে।
भारत में अनिकेत गुप्ता, दीपिका धीमान, सुनील राठी, सुप्रिया जाटव और गौरव सिंधिया जैसे कई निपुण कराटेकों हुए हैं।
അനികേത് ഗുപ്ത, ദീപിക ധിമാൻ, സുനിൽ രതി, സുപ്രിയ ജാദവ്, ഗൗരവ് സിന്ധിയ എന്നിവരെ പോലെ നിരവധി മികച്ച കരാട്ടെ താരങ്ങളെ ഇന്ത്യ സൃഷ്ടിച്ചിട്ടുണ്ട്.
It, along with the adjacent Village Services Centre, is designed to be converted into a school after the games conclude.
গেমস শেষ হওয়ার পরে এটি এবং সংলগ্ন গ্রাম পরিষেবা কেন্দ্রটি বিদ্যালয়ে রূপান্তরিত করার মত করে নকশা করা হয়েছে।
खेलों के समापन के बाद, निकटवर्ती ग्राम सेवा केंद्र के साथ ही इसे भी एक विद्यालय में परिवर्तित करने के लिए बनाया गया है।
ഗെയിംസ് സമാപിച്ചതിന് ശേഷം സമീപത്തെ വില്ലേജ് സർവീസസ് സെൻററിനൊപ്പം ഇത് ഒരു സ്‌കൂളാക്കി മാറ്റാവുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്‌
After Everett finished his speech, Lincoln spoke for two or three minutes.
এভারেট তার বক্তৃতা শেষ করার পর, লিঙ্কন দুই বা তিন মিনিটের জন্য কথা বলেন।
एवरेट द्वारा अपना भाषण समाप्त करने के बाद, लिंकन ने दो या तीन मिनट तक बात की।
എവററ്റ് തൻ്റെ പ്രസംഗം പൂർത്തിയാക്കിയശേഷം ലിങ്കൺ രണ്ടോ മൂന്നോ മിനിറ്റ് സംസാരിച്ചു.
It was also his sixth world record, also one short of a single-Olympiad record set by Spitz as well.
এটি তাঁর ষষ্ঠ বিশ্ব রেকর্ডও ছিল, যা স্পিৎজের একটিমাত্র অলিম্পিয়াডের রেকর্ড থেকে একটি কম।
यह उनका छठाँ विश्व रिकॉर्ड भी था, जो स्पिट्ज द्वारा स्थापित एकल-ओलंपियाड रिकॉर्ड से भी एक कम था।
വീണ്ടും സ്പിറ്റ്സ് ഒരൊറ്റ ഒളിമ്പ്യാഡിലിട്ട റെക്കോർഡിൽനിന്ന് ഒരെണ്ണം കുറവായ ഇത് അദ്ദേഹത്തിൻ്റെ ആറാമത്തെ ലോക റെക്കോർഡ് കൂടിയായിരുന്നു.
Thus, although rates of overall use are high, the percentage of adolescents who meet the criteria for substance abuse is significantly lower, close to 5%.
সুতরাং, সামগ্রিক ব্যবহারের হার বেশি হলেও, মাদকাসক্ত হওয়ার মানদণ্ড পূরণকারী কিশোর-কিশোরীদের শতকরা হার উল্লেখযোগ্যভাবে কম, ৫%-এর কাছাকাছি।
इस प्रकार, हालांकि समग्र उपयोग की दरें ऊंची हैं, पर मादक द्रव्यों के सेवन के मानदंडों को पूरा करने वाले किशोरों का प्रतिशत काफी कम है, जो 5 प्रतिशत के करीब है।
അതിനാൽ, മൊത്തത്തിലുള്ള ഉപയോഗത്തിന്‍റെ നിരക്ക് ഉയർന്നതാണെങ്കിലും, മയക്കുമരുന്ന് ദുരുപയോഗത്തിന്‍റെ മാനദണ്ഡങ്ങൾക്കുള്ളിൽ വരുന്ന കൗമാരക്കാരുടെ ശതമാനം വളരെ കുറവാണ്, ഏകദേശം 5% മാത്രം.
Hard Boiled: Hard Boiled is a 1992 action crime thriller movie from Hong Kong.
হার্ড বয়েল্ড: হার্ড বয়েল্ড হল ১৯৯২ সালে মুক্তিপ্রাপ্ত হংকংয়ের একটি অ্যাকশন ক্রাইম থ্রিলার চলচ্চিত্র।
हार्ड बॉयल्डः हार्ड बॉयल्ड 1992 की हांगकांग की एक एक्शन क्राइम थ्रिलर फिल्म है।
ഹാർഡ് ബോയിൽഡ്: ഹോങ്കോങ്ങിൽ നിന്നുള്ള 1992ലെ ഒരു ആക്ഷൻ ക്രൈം ത്രില്ലർ ചിത്രമാണ് ഹാർഡ് ബോയിൽഡ്.
In addition to short stature, Turner syndrome is associated with a number of characteristic physical features.
স্বল্প উচ্চতা ছাড়াও টার্নার সিণ্ড্রোম বেশ কয়েকটি চরিত্রগত শারীরিক বৈশিষ্ট্যের সঙ্গে যুক্ত।
छोटे कद के अलावा टर्नर संलक्षण कई विशिष्ट शारीरिक विशेषताओं से जुड़ा हुआ है।
ഉയരക്കുറവ് കൂടാതെ, ടർണർ സിൻഡ്രോം നിരവധി സവിശേഷതകളുമായി ബന്ധപ്പെട്ടിരിക്കുന്നു.
It must be remembered that DH is seen as a diagnosis of exclusion.
এটা অবশ্যই মনে রাখতে হবে যে, ডিএইচ-কে বহিষ্করণের রোগ নির্ণয় হিসেবে দেখা হয়।
यह याद रखा जाना चाहिए कि डी.एच. को बहिष्करण के निदान के रूप में देखा जाता है।
ഒഴിവാക്കലിന്‍റെ രോഗനിർണയമായാണ് ഡി. എച്ച്. നെ കാണുന്നതെന്ന് ഓർക്കണം.
In 1787, heavy flooding killed over 20,000 causing a plague that killed about 10,656,000 Telugus again in Telangana.
১৭৮৭ খ্রিষ্টাব্দে তেলেঙ্গানায় প্রবল বন্যায় ২০ হাজারেরও বেশি মানুষের মৃত্যু হয় এবং বন্যার কারণে সৃষ্ট প্লেগে প্রায় ১,০৬,৫৬,০০০ জন তেলুগু নাগরিকের মৃত্যু হয়।
1787 में, भारी बाढ़ के कारण 20,000 से अधिक लोगों की मौत हो गई, जिससे महामारी फैल गई और तेलंगाना में फिर से लगभग 10,656,000 तेलुगु लोगों की मौत हो गई।
1787ൽ ഉണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ 20,000ത്തിലധികം പേർ മരിക്കുകയും തുടർന്നുണ്ടായ പകർച്ചവ്യാധിയിൽ 10,656,000 തെലുങ്കര്‍ വീണ്ടും തെലങ്കാനയിൽ കൊല്ലപ്പെടുകയും ചെയ്തു.
There were a number of early uses of simple graphics representing a smiling face.
হাসিখুশি মুখের প্রতিনিধিত্বকারী সহজ গ্রাফিক্সের বেশ কয়েকটি প্রাথমিক ব্যবহার ছিল।
मुस्कुराते हुए चेहरे की प्रस्तुति सरल ग्राफिक्स के कई शुरुआती उपयोग थे।
പുഞ്ചിരിക്കുന്ന മുഖത്തെ പ്രതിനിധാനം ചെയ്യുന്ന ലളിതമായ ഗ്രാഫിക്സിൻ്റെ നിരവധി ആദ്യകാല ഉപയോഗങ്ങൾ ഉണ്ടായിരുന്നു.
It is in the Allier department in the center of France.
ফ্রান্সের কেন্দ্রে, আলিয়ের বিভাগে এটি অবস্থিত।
यह फ्रांस के केंद्र में एलियर विभाग में स्थित है।
ഫ്രാന്‍സിൻ്റെ മധ്യഭാഗത്തുള്ള അലിയര്‍ ഡിപ്പാര്‍ട്ട്‌മെൻറിലാണ് ഇതുള്ളത്.
The climate of the state ranges from dry sub-humid to semi-arid.
রাজ্যের জলবায়ু শুষ্ক উপ-আর্দ্র থেকে আধা-শুষ্কের মধ্যে অবস্থান করে।
राज्य की जलवायु शुष्क उप-आर्द्र से लेकर अर्ध-शुष्क तक है।
വരണ്ട ഉപ-ഈർപ്പ കാലാവസ്ഥ മുതൽ അർധമരുഭൂമികൾ വരെയുള്ള ശീതോഷ്‌ണാവസ്ഥയാണ് സംസ്ഥാനത്തുള്ളത്.
Altars are used in Christianity and in other religions.
খ্রিষ্টধর্মে এবং অন্যান্য ধর্মে বেদী ব্যবহার করা হয়।
ईसाई धर्म और अन्य धर्मों में वेदियों का उपयोग किया जाता है।
ക്രിസ്തുമതത്തിലും മറ്റ് മതങ്ങളിലും അൾത്താരകൾ ഉപയോഗിക്കുന്നു.
Hawkins decided to investigate, and pulled out the baby bat, roughly the size of her hand, out of her bra.
হকিন্স খুঁজে দেখার সিদ্ধান্ত নেন এবং তাঁর অন্তর্বাস থেকে প্রায় তাঁর হাতের আকারের একটি বাদুড়ছানাকে বের করেন।
हॉकिन्स ने छानबीन करने की ठान ली और अपने हाथ के बराबर वाले छोटे से चमगादड़ को अपनी ब्रा से बाहर निकला।
ഹോക്കിൻസ് നോക്കാൻ തീരുമാനിക്കുകയും അവളുടെ കൈയുടെ വലിപ്പമുള്ള വവ്വാലിനെ അവളുടെ ബ്രായിൽ നിന്ന് പുറത്തെടുക്കുകയും ചെയ്തു.
One of the highest-paid actresses in India, she has received accolades, including four Screen Awards and four Zee Cine Awards, in addition to three Filmfare nominations.
ভারতের সর্বোচ্চ পারিশ্রমিক প্রাপ্ত অভিনেত্রীদের মধ্যে একজন, তিনি তিনটি ফিল্মফেয়ার মনোনয়ন ছাড়াও চারটি স্ক্রিন পুরস্কার এবং চারটি জি সিনে পুরস্কার পেয়েছেন।
भारत में सबसे अधिक धनार्जन करने वाली अभिनेत्रियों में से एक, उन्हें तीन फिल्मफेयर नामांकनों के अलावा चार स्क्रीन पुरस्कार और चार ज़ी सिने पुरस्कार सहित प्रशंसा प्राप्त हुई है।
ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായ അവർക്ക് മൂന്ന് ഫിലിംഫെയർ നോമിനേഷനുകൾക്ക് പുറമെ നാല് സ്ക്രീൻ അവാർഡുകളും നാല് സീ സിനി അവാർഡുകളും ലഭിച്ചിട്ടുണ്ട്.
Pallava Narasimhavarman however reversed this victory in 642 by attacking and occupying Badami temporarily.
তবে পল্লব নরসিংহবর্মণ ৬৪২ খ্রিষ্টাব্দ সাময়িকভাবে বাদামী আক্রমণ ও দখল করে এই বিজয় প্রতিহত করেন।
हालाँकि पल्लव नरसिम्हावर्मन ने 642 में इस जीत को बदलते हुए बादामी पर अस्थायी रूप से हमला किया और कब्ज़ा कर लिया।
എന്നിരുന്നാലും, പല്ലവ നരസിംഹവർമ്മൻ 642ൽ ബദാമിയെ ആക്രമിച്ച് താൽക്കാലികമായി പിടിച്ചടക്കിക്കൊണ്ട് ഈ വിജയം നേരെമറിച്ചാക്കി.
Thereafter, the deities again ride the chariots back to Shri Mandir in bahuda jatra.
এরপর দেবদেবীরা আবার রথে চড়ে বহুড় যাত্রায় শ্রী মন্দিরে ফিরে আসেন।
इसके बाद देवता पुन: रथों पर सवार होकर बहुदा जात्रा में श्री मंदिर वापस आते हैं।
അതിനുശേഷം, ദേവന്മാർ വീണ്ടും ബഹൂദാ ജാത്രയിൽ ശ്രീ മന്ദിറിലേക്ക് രഥങ്ങളിൽ തിരിച്ച് യാത്ര ചെയ്യുന്നു.
However, it is not approved by HI or the FIH.
তবে, এটি এইচ.আই বা এফ.আই.এইচ দ্বারা অনুমোদিত নয়।
लेकिन यह एच.आई. या एफ.आई.एच. द्वारा अनुमोदित नहीं है।
എന്നാൽ അതിനെ എച്ഐയോ എഫ്ഐഎച്ചോ അംഗീകരിച്ചിട്ടില്ല.
Letts, Iowa Letts is a city in Iowa in the United States.
লেটস, আইওয়া: লেটস মার্কিন যুক্তরাষ্ট্রের আইওয়ার একটি শহর।
लेट्स, आयोवा : लेट्स संयुक्त राज्य अमेरिका में आयोवा का एक शहर है।
ലെറ്റ്സ്, അയോവ: അമേരിക്കൻ ഐക്യനാടുകളിലെ അയോവയിലെ ഒരു നഗരമാണ് ലെറ്റ്സ്.
I felt a surge of hopelessness as I saw the charred cookies in the oven. I had failed at baking them again.
ওভেনের মধ্যে পুড়ে ঝামা হয়ে যাওয়া কুকিগুলো দেখে একটা উথালপাথাল করা নিরাশা টের পাচ্ছিলাম। বেকিং করতে আমি আবারও ব্যর্থ হয়েছি।
ओवन में जली हुई कुकीज़ देखना बहुत निराशाजनक था। कुकीज़ को पकाने में बार-बार फेल हो जाने से मैं बहुत दुखी हो गाया था।
ഓവനിൽ കരിഞ്ഞ കുക്കികൾ കണ്ടപ്പോൾ എനിക്ക് നിരാശയായി . അവ വീണ്ടും ബേക്ക് ചെയ്യാൻ എനിക്ക് പറ്റിയില്ല .
As the operation progresses this can cause the adhesive to stop working and become gooey, allowing the eyelids to move apart, and leaving behind a sticky residue.
অস্ত্রোপচারের অগ্রগতির সঙ্গে সঙ্গে চোখের পাতাগুলিকে আলাদা হতে দিয়ে এবং একটি আঠালো অবশিষ্টাংশ ফেলে রেখে এটি আঠাটির কাজ করা বন্ধ করে দিতে পারে এবং চটচটে হয়ে যেতে পারে।
जैसे-जैसे शल्य-प्रक्रिया आगे बढ़ती है, यह चिपकने वाला पदार्थ काम करना बंद कर सकता है और चिपचिपा हो सकता है, जिससे पलकें खुल सकती हैं, और एक चिपचिपा अपशिष्ट पीछे छूट जाता है।
ശസ്ത്രക്രിയ പുരോഗമിക്കുന്നതോടെ ഇത് പശയുടെ പ്രവർത്തനവും പറ്റിപ്പിടിക്കുന്ന സ്വഭാവവും നിര്ത്താനും അങ്ങനെ കണ്ണിമകൾ വിടാനും ഒട്ടിപ്പിടിക്കുന്ന അവശിഷ്ടം അവശേഷിക്കാനും ഇടയാക്കും.
Track work on the J Church line was largely completed in 1916.
জে চার্চের দিকের লাইন পাতার কাজ অধিকাংশই সম্পন্ন হয় ১৯১৬ সালে।
जे. चर्च लाइन के ट्रैक का काम काफी हद तक 1916 में पूरा कर लिया गया था।
ജെ ചർച്ച് പാതയിലെ തീവണ്ടിപ്പാതാ ജോലികൾ ഭൂരിഭാഗവും 1916ൽ പൂർത്തിയായി.
The paper quoted Toyota's Executive Vice President Mitsuo Kinoshita as saying that "outside of Japan, we intend to make every possible effort to protect the jobs of our employees."
টয়োটার এক্সিকিউটিভ ভাইস প্রেসিডেন্ট মিৎসুও কিনোশিতাকে উদ্ধৃত করে কাগজটি বলেছে যে, "জাপানের বাইরে, আমরা আমাদের কর্মীদের চাকরি রক্ষার জন্য সম্ভাব্য সব প্রচেষ্টা করতে চাই।"
अखबार ने टोयोटा के कार्यकारी उपाध्यक्ष मित्सुओ किनोशिता के हवाले से कहा कि "जापान के बाहर, हम अपने कर्मचारियों की नौकरियों की रक्षा के लिए हर संभव प्रयास करने का उद्देश्य रखते हैं।"
"ജപ്പാനു പുറത്ത്, ഞങ്ങളുടെ ജീവനക്കാരുടെ ജോലികൾ സംരക്ഷിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്താൻ ഞങ്ങൾ ഉദ്ദേശിക്കുന്നു" എന്ന് ടൊയോട്ടയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ടായ മിത്സുവോ കിനോഷിത പറഞ്ഞതായി പത്രം ഉദ്ധരിച്ചു.
It is usually not the natural state of a healthy adult, except notably among certain eusocial species, mostly haplodiploid insects.
এটি সাধারণত স্বাস্থ্যকর প্রাপ্তবয়স্কদের স্বাভাবিক অবস্থা নয়, লক্ষণীয়ভাবে কিছু সামাজিক প্রজাতির মধ্যে, বেশিরভাগ হ্যাপ্লোডিপ্লয়েড পোকামাকড় ব্যতীত।
कुछ यूसोशल प्रजातियों, विशेष रूप से हैप्लोडिप्लोइड कीड़ों को छोड़कर, यह आमतौर पर एक स्वस्थ वयस्क की सामान्य स्थिति नहीं है।
ഇത് സാധാരണയായി, പ്രത്യേകിച്ച് ചില യൂസോഷ്യൽ സ്പീഷിസുകളിൽ, മിക്കവാറും ഹാപ്ലോഡിപ്ലോയിഡ് പ്രാണികൾ ഒഴികെ, ആരോഗ്യമുള്ള ഒരു മുതിർന്ന വ്യക്തിയുടെ സ്വാഭാവിക അവസ്ഥയല്ല.
Doctor, what is wrong with my test results? Will I be fine?
আচ্ছা ডাক্তারবাবু, আমার রিপোর্টে কিছু খারাপ নেই তো? আমি ভাল হয়ে যাব তো?
डॉक्टर, मेरे टेस्ट में कौन सी बीमारी निकली है? क्या मैं ठीक हो जाऊँगा?
ഡോക്ടർ, എന്‍റെ ടെസ്റ്റ് റിസൽറ്റുകളിൽ എന്തേലും കുഴപ്പുണ്ടോ ?എനിക്ക് വേറെ കുഴപ്പൊന്നുല്ലലോ ?
For example, Hispanic would not include Brazil because its official language is Portuguese.
উদাহরণস্বরূপ, হিস্পানিক ব্রাজিলকে অন্তর্ভুক্ত করবে না কারণ এখানকার সরকারী ভাষা পর্তুগিজ।
उदाहरण के लिए, हिस्पैनिक में ब्राजील शामिल नहीं होगा क्योंकि इसकी आधिकारिक भाषा पुर्तगाली है।
ഉദാഹരണത്തിന്, അതിൻ്റെ ഔദ്യോഗികഭാഷ പോർച്ചുഗീസ് ആയതിനാൽ ഹിസ്പാനിക് ബ്രസീലിനെ ഉൾപ്പെടുത്തുകയില്ല.
Their products are being sold in the United States.
তাদের পণ্য মার্কিন যুক্তরাষ্ট্রে বিক্রি হচ্ছে।
उनके उत्पाद संयुक्त राज्य अमेरिका में बेचे जा रहे हैं।
അവരുടെ ഉൽപ്പന്നങ്ങൾ യുനൈറ്റഡ് സ്റ്റേറ്റ്സിൽ വിൽക്കപ്പെടുന്നു.
Following a little patter, she asked the fans to do the Team USA chant, which they did.
একটু কথা বলার পর, তিনি ভক্তদের ‘টিম ইউএসএ’ স্লোগান দিতে বলেন, যা তাঁরা করেন।
थोड़ी सी नोकझोंक के बाद, उन्होंने प्रशंसकों से टीम यू. एस. ए. का जाप करने के लिए कहा, जो उन्होंने किया।
അൽപ്പം ഔപചാരിക സംസാരത്തിന് ശേഷം അവർ ആരാധകരോട് ടീം യു.എസ്.എ. മുദ്രാവാക്യം മുഴക്കാൻ ആവശ്യപ്പെട്ടു.
By July 29th, they fully cleared the place and killed about 2,500 Japanese.
২৯শে জুলাইয়ের মধ্যে তারা জায়গাটি পুরো পরিষ্কার করে এবং প্রায় ২,৫০০ জন জাপানিকে হত্যা করে।
29 जुलाई तक, उन्होंने जगह को पूरी तरह से साफ कर दिया और लगभग 2,500 जापानियों को मार गिराया।
ജൂലൈ 29-ഓടെ അവര്‍ ആ സ്ഥലം പൂര്‍ണ്ണമായും ഒഴിപ്പിക്കുകയും 2,500 ഓളം ജാപ്പനീസുകാരെ വധിക്കുകയും ചെയ്തു.
Shrivastava died from cancer on 5 September 2015 in Mumbai, Maharashtra.
শ্রীবাস্তব ২০১৫ সালের ৫ই সেপ্টেম্বর মহারাষ্ট্রের মুম্বাইয়ে ক্যান্সারে মারা যান।
5 सितंबर 2015 को मुंबई, महाराष्ट्र में श्रीवास्तव का कैंसर से निधन हो गया।
2015 സെപ്റ്റംബർ 5ന് മഹാരാഷ്ട്രയിലെ മുംബൈയിലാണ് ശ്രീവാസ്തവ കാൻസർ ബാധിച്ച് മരിച്ചത്.
In many ways, the economic situation in the Mauryan Empire is analogous to the Roman Empire several centuries later.
অনেক দিক থেকেই মৌর্য সাম্রাজ্যের অর্থনৈতিক অবস্থা কয়েক শতাব্দী পরের রোমান সাম্রাজ্যের সঙ্গে সাদৃশ্যপূর্ণ ছিল।
कई मायनों में, मौर्य साम्राज्य की आर्थिक स्थिति कई शताब्दियों बाद के रोम साम्राज्य के अनुरूप है।
പല വിധത്തിലും മൗര്യസാമ്രാജ്യത്തിലെ സാമ്പത്തികസ്ഥിതി നൂറ്റാണ്ടുകൾക്ക് ശേഷമുള്ള റോമൻ സാമ്രാജ്യത്തിന് സമാനമാണ്.
It has existed long before the invention of inline skates.
ইনলাইন স্কেট উদ্ভাবনের অনেক আগে থেকেই এর অস্তিত্ব ছিল।
ये इनलाइन स्केट्स के आविष्कार से बहुत पहले से मौजूद है।
ഇൻലൈൻ സ്കേറ്റുകളുടെ കണ്ടുപിടുത്തത്തിന് വളരെ മുമ്പുതന്നെ ഇത് നിലനിന്നിരുന്നു.
The player who hits the ball generally has the right of way, and other players cannot cross the line of the ball in front of that player.
যে খেলোয়াড় সাধারণত বলটি আঘাত করে, তার পথের অধিকার থাকে এবং অন্যান্য খেলোয়াড়রা সেই খেলোয়াড়ের সামনে দিয়ে বলের রেখা অতিক্রম করতে পারে না।
जो खिलाड़ी गेंद को मारता है उसे आम तौर पर रास्ते पर आगे निकल जाने का अधिकार होता है और अन्य खिलाड़ी उस खिलाड़ी के सामने गेंद की रेखा को पार नहीं कर सकते हैं।
പന്ത് അടിക്കുന്ന കളിക്കാരനാണ് സാധാരണ വഴിയുടെ അവകാശമുള്ളത് എന്നുമാത്രമല്ല മറ്റ് കളിക്കാർക്ക് ആ കളിക്കാരൻ്റെ മുന്നിലൂടെ പന്തിൻ്റെ ലൈൻ മറികടക്കാൻ കഴിയുകയുമില്ല.
Chandigarh has been rated as one of the Wealthiest Towns in India.
চণ্ডীগড়কে ভারতের সবচেয়ে ধনী শহরগুলির অন্যতম হিসেবে চিহ্নিত করা হয়েছে।
चंडीगढ़ को भारत के सबसे धनी शहरों में से एक होने का दर्जा दिया गया है।
ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ നഗരങ്ങളിലൊന്നായി ചണ്ഡീഗഡ് വിലയിരുത്തപ്പെട്ടിരുന്നു.
Arnold Rosé married one of them, and his brother Eduard married the other.
আর্নল্ড রোজে তাদের মধ্যে একজনকে বিয়ে করেছিলেন এবং তার ভাই এডুয়ার্ড অন্যজনকে বিয়ে করেছিলেন।
आर्नल्ड रोज़ ने उनमें से एक के साथ शादी की, और उनके भाई एडुआर्ड ने दूसरी से शादी की।
അർനോൾഡ് റോസ് അവരിൽ ഒരാളെ വിവാഹം കഴിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ സഹോദരൻ എഡ്വേർഡ് മറ്റേയാളെ വിവാഹം കഴിച്ചു.
The Vedas contain details of life during this period that have been interpreted to be historical and constitute the primary sources for understanding the period.
বেদে এই সময়ের জীবনযাত্রার বিশদ বিবরণ রয়েছে যা ঐতিহাসিক হিসেবে ব্যাখ্যা করা হয়েছে এবং এই সময়কালকে বোঝার জন্য প্রাথমিক উৎসকে সংগঠিত করে।
इस अवधि के दौरान जीवन-शैली का विवरण वेदों में है जिसे ऐतिहासिक माना गया है और इस अवधि को समझने के लिए वे प्राथमिक स्रोत हैं।
വേദങ്ങളിൽ അടങ്ങിയിരിക്കുന്ന ഈ കാലഘട്ടത്തിലെ ജീവിതത്തിൻ്റെ വിശദാംശങ്ങൾ ചരിത്രപരമാണെന്ന് വ്യാഖ്യാനിക്കപ്പെട്ടവയും ഈ കാലഘട്ടത്തെ മനസ്സിലാക്കുന്നതിനുള്ള പ്രാഥമിക സ്രോതസ്സുകളുമാണ്.
A tzykanisterion (stadium for playing tzykanion, the Byzantine name for polo) was built by Emperor Theodosius II (r. 408–450) inside the Great Palace of Constantinople.
কনস্টান্টিনোপলের মহান প্রাসাদের অভ্যন্তরে একটি তাজিকানিস্তেরিয়ন (তাজিকানিওন খেলার ক্রীড়াঙ্গন, পোলো-এর বাইজেন্টাইন নাম) সম্রাট দ্বিতীয় থিওডোসিয়াস (৪০৮-৪৫০ খ্রীষ্টাব্দ) দ্বারা নির্মিত হয়েছিল।
सम्राट थियोडोसियस द्वितीय (408-450 ई.) ने कॉन्स्टेंटिनोपल के महान महल के अंदर एक त्ज़ीकानिस्टरियन (त्ज़ीकानियन खेलने के लिए स्टेडियम, पोलो का बाइजैन्टिन नाम) का निर्माण किया था।
കോൺസ്റ്റാൻ്റിനോപ്പിളിലെ ഗ്രേറ്റ് പാലസിനുള്ളിൽ തിയോഡോഷ്യസ് രണ്ടാമൻ ചക്രവർത്തി (ആർ. 408-450) ഒരു ട്സികാനിസ്റ്ററിയോൺ (ട്സികാനിയൻ കളിക്കുന്നതിനുള്ള സ്റ്റേഡിയം, പോളോയുടെ ബൈസൻ്റൈൻ പേര്) നിർമ്മിച്ചു.
Complain to the BBB in the city where the merchant does business.
বণিক যে শহরে ব্যবসা করে সেই শহরের বিবিবি-র কাছে অভিযোগ জানান।
उस शहर के बी.बी.बी. में शिकायत करें जहाँ व्यापारी व्यवसाय करता है।
വ്യാപാരി ബിസിനസ് ചെയ്യുന്ന നഗരത്തിലെ ബിബിബിയിൽ പരാതി നൽകുക.
The bacteria that causes syphilis can also be seen under a microscope.
সিফিলিস সৃষ্টিকারী রোগজীবাণুও একটি অণুবীক্ষণ যন্ত্রের নিচে দেখা যায়।
उपदंश का कारण बनने वाले जीवाणु को एक सूक्ष्मदर्शी के नीचे भी देखा जा सकता है।
സിഫിലിസിനു കാരണമാകുന്ന ബാക്ടീരിയകളെ ഒരു സൂക്ഷ്മദര്‍ശിനി ഉപയോഗിച്ചും കാണാൻ കഴിയും.
Today, boxes that already can do this are available rather cheaply.
বর্তমানে, যে বাক্সগুলি ইতিমধ্যেই এটি করতে পারে সেগুলি বেশ সস্তায় পাওয়া যায়।
आज, ऐसे बक्से जो पहले से ही ऐसा कर सकते हैं, बहुत सस्ते में उपलब्ध हैं।
ഇന്ന്, ഇതിനകം തന്നെ ഇതു ചെയ്യാൻ കഴിയുന്ന ബോക്സുകൾ വളരെ കുറഞ്ഞ വിലയ്ക്കു ലഭ്യമാണ്.
Noted Gandhian and atheist Lavanam was the interpreter for Bhave during his land reform movement in Andhra Pradesh and parts of Orissa.
অন্ধ্রপ্রদেশ এবং উড়িষ্যার কিছু অংশে ভূমি সংস্কার আন্দোলনের সময় ভাবে'র দোভাষী ছিলেন লভনম নামে এক বিশিষ্ট গান্ধীবাদী এবং নাস্তিক।
प्रसिद्ध गाँधीवादी और नास्तिक लवनम आंध्र प्रदेश और उड़ीसा के कुछ हिस्सों में अपने भूमि सुधार आंदोलन के दौरान भावे के लिए व्याख्याकार थे।
ശ്രദ്ധേയനായ ഗാന്ധിയനും നിരീശ്വരവാദിയുമായ ലവണം ആന്ധ്രാപ്രദേശിലും ഒറീസ്സയുടെ ചില ഭാഗങ്ങളിലും ഭാവെയുടെ ഭൂപരിഷ്‌കരണ പ്രസ്ഥാനകാലത്ത് അദ്ദേഹത്തിന്‍റെ വ്യാഖ്യാതാവായിരുന്നു.
After World War II, The winners made four Allied Occupation Zones in Germany.
দ্বিতীয় বিশ্বযুদ্ধের পর, বিজয়ীরা জার্মানিতে চারটি মিত্র অধিকার অঞ্চল তৈরি করে।
द्वितीय विश्व युद्ध के बाद, विजेताओं ने जर्मनी में चार संयुक्त कब्जे के क्षेत्र बनाए।
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, വിജയികൾ ജർമനിയിൽ നാല് അലൈഡ് ഒക്യുപേഷൻ സോണുകൾ ഉണ്ടാക്കി.
The main crops are rice, millet, maize, and pulses.
প্রধান ফসল হল ধান, বাজরা, ভুট্টা এবং ডাল।
मुख्य फसलें चावल, बाजरा, मक्का और दालें हैं।
അരി, തിന, ചോളം, പയർവർഗ്ഗങ്ങൾ എന്നിവയാണ് പ്രധാനവിളകൾ.
To reduce infighting and dirty play between teams, the neutral zone was created along the width of the football before the snap.
দলগুলির মধ্যে অন্তর্দ্বন্দ্ব এবং নোংরা খেলা কমাতে, স্ন্যাপের আগে ফুটবলের প্রস্থ বরাবর নিরপেক্ষ অঞ্চল তৈরি করা হয়েছিল।
टीमों के बीच अंदरूनी लड़ाई और गंदे खेल को कम करने के लिए, स्नैप से पहले फुटबॉल की चौड़ाई के साथ तटस्थ क्षेत्र बनाया गया था।
തമ്മിലടിയും വൃത്തികെട്ട കളിയും കുറയ്ക്കുന്നതിന്, സ്നാപ്പിന് മുമ്പ് ഫുട്ബോളിന്‍റെ വീതിയിൽ ന്യൂട്രൽ സോൺ സൃഷ്ടിച്ചു.
This stage is characterized by the formation of chronic gummas, which are soft, tumor-like balls of inflammation which may vary considerably in size.
এই পর্যায়টি বৈশিষ্ট্যপূর্ণ দীর্ঘস্থায়ী গামার গঠন দ্বারা, যা প্রদাহের নরম, টিউমার জাতীয় ডেলা, যেটা আকারে উল্লেখযোগ্যভাবে পরিবর্তিত হতে পারে।
इस चरण की विशेषता चिरकारी गम्मा का गठन है, जो शोथ की मुलायम, गांठ जैसी गेंदें होती हैं, जो आकार में बहुत अधिक भिन्न हो सकती हैं।
ക്രോണിക് ഗമ്മകളുടെ രൂപീകരണമാണ് ഈ ഘട്ടത്തിന്‍റെ സവിശേഷത, അവ മൃദുവായ ട്യൂമർ പോലെയുള്ള വീക്കം അല്ലെങ്കിൽ തടിപ്പുകളാണ്, അവ വലുപ്പത്തിൽ ഗണ്യമായി വ്യത്യാസപ്പെടാം.
This is the original song the current national anthem of Qazaqstan is based on.
এই গানটি হল কাজাকস্তানের বর্তমান জাতীয় সঙ্গীতের আধার।
यह मूल गीत है जिस पर कज़ाकिस्तान का वर्तमान राष्ट्रगान आधारित है।
ഖസാഖ്സ്ഥാനിലെ ഇപ്പോഴത്തെ ദേശീയഗാനം അടിസ്ഥാനമാക്കിയിട്ടുള്ള ആദ്യത്തെ ഗാനം ഇതാണ്‌.
The Nashik prashasti inscription of Gautamiputra's mother Gautami Balashri, dated to the 20th year after his death, records his achievements.
গৌতমীপুত্রের মা গৌতমী বালাশ্রীর নাসিক প্রশস্তি শিলালিপিতে, যা তাঁর মৃত্যুর কুড়ি বছর পরের তারিখে সূচিত, সেখানে তাঁর কৃতিত্বের উল্লেখ রয়েছে।
गौतमीपुत्र की माँ गौतमी बालाश्री का नासिक प्रशस्ति शिलालेख, उनकी मृत्यु के २०वें वर्ष के बाद लिखा गया था जो उनकी उपलब्धियों को दर्ज करता है।
ഗൌതമീപുത്രന്‍റെ മരണത്തിന് ശേഷമുള്ള ഇരുപതാം വർഷം അദ്ദേഹത്തിന്‍റെ മാതാവായ ഗൌതമി ബാലശ്രീയുടെ നാസിക് പ്രശസ്തി ലിഖിതത്തിൽ അദ്ദേഹത്തിൻ്റെ നേട്ടങ്ങൾ രേഖപ്പെടുത്തുന്നു.
It is headquartered in the Hollywood area of Los Angeles, California.
এর সদর দফতর ক্যালিফোর্ণিয়ার লস অ্যাঞ্জেলেসের হলিউড এলাকায় অবস্থিত। ।
इसका मुख्यालय लॉस एंजिल्स, कैलिफोर्निया के हॉलीवुड क्षेत्र में है।
കാലിഫോർണിയയിലെ ലോസ് ആഞ്ചലിസിലെ ഹോളിവുഡ് ഏരിയയിലാണ് ഇതിന്‍റെ ആസ്ഥാനം.
Mukmuk was introduced on November 27, 2007, along with Miga, Quatchi, and Sumi, the Olympic and Paralympic mascots.
২৭শে নভেম্বর, ২০০৭-এ অলিম্পিক ও প্যারালিম্পিক ম্যাসকট মিগা, কোয়াতচি এবং সুমির সঙ্গে মুকমুককেও উপস্থিত করা হয়।
मुकमुक को 27 नवंबर 2007 को ओलंपिक और पैरालंपिक शुभंकर मिगा, क्वाची और सुमी के साथ पेश किया गया था।
2007 നവംബർ 27ന് ഒളിമ്പിക്സിൻ്റെയും പാരാലിമ്പിക്സിൻ്റെയും ഭാഗ്യചിഹ്നങ്ങളായ മിഗ, ക്വാച്ചി, സുമി എന്നിവരോടൊപ്പം മുക്മുക്കിനെ അവതരിപ്പിച്ചു.
It is estimated at 440 per million in Iran, 526 per million in Iceland, and 681 per million in Australia.
ইরানে প্রতি ১০ লক্ষ জনসংখ্যায় এই হার ৪৪০, আইসল্যাণ্ডে ৫২৬ এবং অস্ট্রেলিয়ায় ৬৮১।
ईरान में यह 440 प्रति दस लाख, आइसलैंड में 526 प्रति दस लाख और ऑस्ट्रेलिया में 681 प्रति दस लाख पर अनुमानित है।
ഇറാനിൽ ഇത് ദശലക്ഷത്തിൽ 440 ഉം ഐസ്ലൻഡിൽ ദശലക്ഷത്തിൽ 526 ഉം ഓസ്ട്രേലിയയിൽ ദശലക്ഷത്തിൽ 681 ഉം ആണ്.
With regard to New Zealand, the British Parliament retained the power to pass legislation applying to New Zealand with the New Zealand Parliament's consent.
নিউজিল্যাণ্ডের প্রেক্ষিতে, নিউজিল্যাণ্ডের আইনসভার সম্মতিতে সেখানে প্রযোজ্য আইন পাস করার ক্ষমতা ধরে রেখেছে ব্রিটিশ আইনসভা।
न्यूजीलैंड के संबंध में, ब्रिटिश संसद ने न्यूजीलैंड की संसद की सहमति से न्यूजीलैंड में लागू होने वाले कानून को पारित करने का अधिकार बरकरार रखा।
ന്യൂസിലാന്റിനെ സംബന്ധിച്ചിടത്തോളം, ന്യൂസിലാന്റ് പാർലമെന്റിന്റെ സമ്മതത്തോടെ ന്യൂസിലാന്റിന് ബാധകമായ നിയമനിർമ്മാണം പാസാക്കാനുള്ള അധികാരം ബ്രിട്ടീഷ് പാർലമെന്റ് നിലനിർത്തി.
When the water level is low, coracles are used to go inside the church.
যখন জলের স্তর কম থাকে, তখন গির্জার ভিতরে যাওয়ার জন্য হালকা নৌকো ব্যবহার করা হয়।
जब पानी का स्तर कम होता है, तो चर्च के अंदर जाने के लिए छोटी नाव का उपयोग किया जाता है।
ജലനിരപ്പു കുറയുമ്പോൾ, പള്ളിക്കുള്ളിൽ പോകാൻ വട്ടത്തോണികൾ ഉപയോഗിക്കുന്നു.