english
stringlengths 20
572
| bengali
stringlengths 17
461
| hindi
stringlengths 21
569
| malayalam
stringlengths 15
668
|
---|---|---|---|
The Mughals expanded cultivated land in the Bengal delta under the leadership of Sufis, which consolidated the foundation of Bengali Muslim society.
|
সুফিদের নেতৃত্বে মুঘলরা বঙ্গীয় বদ্বীপে কৃষিজমি প্রসারিত করেছিলেন, যা বাঙালি মুসলিম সমাজের ভিত্তিকে সুসংহত করে।
|
मुगलों ने सूफियों के नेतृत्व में बंगाल डेल्टा में कृषि भूमि का विस्तार किया, जिसने बंगाली मुसलमान समाज की नींव को मजबूती दी।
|
മുഗളർ സൂഫികളുടെ നേതൃത്വത്തിൽ, ബംഗാളി മുസ്ലിം സമൂഹത്തിന്‍റെ അടിത്തറ ബലപ്പെടുത്തുംവിധം ബംഗാൾ ഡെൽറ്റയിൽ കൃഷിഭൂമി വിപുലീകരിച്ചു.
|
As a consequence, they typically also need more time for responding.
|
ফলস্বরূপ, প্রতিক্রিয়া দেখানোর ক্ষেত্রে সাধারণত তাদের আরও সময় প্রয়োজন হয়।
|
परिणामस्वरूप, उन्हें आम तौर पर प्रतिक्रिया देने के लिए अधिक समय की आवश्यकता होती है।
|
തൽഫലമായി, അവർക്ക് പ്രതികരിക്കാൻ കൂടുതൽ സമയം ആവശ്യമാണ്.
|
Further, it called for the lifting of the blockade of Gaza.
|
উপরন্তু, গাজার অবরোধ তুলে নেওয়ার আহ্বান জানায় এটি।
|
इसके अलावा इसने गाजा की नाकाबंदी उठाने का आह्वान किया।
|
കൂടാതെ, ഗാസയ്ക്കുമേലുള്ള ഉപരോധം പിൻവലിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
|
The travel by the tour bus left me bad-tempered because it was uncomfortable and had no legroom.
|
ট্যুর বাসে যাওয়াটা আমার মেজাজ খারাপ করে দিয়েছে, কারণ সফরটা খুব অস্বস্তিকর ছিল আর পা ছড়ানোর কোনও জায়গা ছিল না।
|
इस टूर बस ने तो मेरी हड्डियाँ ही चरमरा दीं। इतनी बेकार सीटें और पैर फैलाने की जगह भी नहीं थी। ऐसी बसों को तो चलाया ही नहीं जाना चाहिए।
|
ടൂർ ബസിലെ യാത്ര എന്നെ വല്ലാതെ ദേഷ്യം പിടിപ്പിച്ചു , കാരണം അത് ഒരു സുഖമുണ്ടായിരുന്നില്ല, കാല്‍ നീട്ടാനുള്ള ഇടം പോലും ഉണ്ടായിരുന്നില്ല.
|
Vaishnavas traditionally use japa malas made from Tulasi stems or roots called Tulasi malas, which are an important symbol of the initiation.
|
বৈষ্ণবরা ঐতিহ্যগতভাবে তুলসীর ডালপালা বা শিকড় থেকে তৈরি জপ মালা ব্যবহার করেন, যাকে তুলসী মালা বলা হয়, যেটি দীক্ষার একটি গুরুত্বপূর্ণ প্রতীক।
|
वैष्णव पारंपरिक रूप से तुलसी के तने या जड़ों से बनी जप माला का उपयोग करते हैं जिन्हें तुलसी माला कहा जाता है, जो दीक्षा का एक महत्वपूर्ण प्रतीक हैं।
|
വൈഷ്ണവർ പരമ്പരാഗതമായി ദീക്ഷയുടെ പ്രധാന ചിഹ്നമായ തുളസിത്തണ്ടുകളിൽനിന്നോ വേരുകളിൽനിന്നോ നിർമ്മിച്ച തുളസി മാലകൾ എന്നറിയപ്പെടുന്ന ജപ മാലകൾ ഉപയോഗിക്കുന്നു.
|
They encouraged cooperation between Muhammad bin Saud and Muhammad ibn Abd al Wahhab.
|
তাঁরা মহম্মদ বিন সৌদ এবং মহম্মদ ইব্ন আবদ আল ওয়াহাব-এর মধ্যে সহযোগিতাকে উৎসাহিত করেছিলেন।
|
उन्होंने मुहम्मद बिन सऊद और मुहम्मद इब्न अब्द अल वहाब के बीच सहयोग को प्रोत्साहित किया।
|
മുഹമ്മദ് ബിൻ സൗദും മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബും തമ്മിലുള്ള സഹകരണത്തെ അവർ പ്രോത്സാഹിപ്പിച്ചു.
|
Help is another link to the Help Center you learned about from your Dashboard.
|
হেল্প সেন্টারের আরেকটি লিঙ্ক যার সম্পর্কে আপনার ড্যাশবোর্ড থেকে জেনেছেন।
|
सहायता आपके डैशबोर्ड से सीखे गए सहायता केंद्र की एक और कड़ी है।
|
'ഹെല്പ്' എന്നുള്ള ലിങ്ക് നിങ്ങളുടെ ഡാഷ്ബോർഡിൽ നിന്ന് നിങ്ങൾ മനസ്സിലാക്കിയ സഹായ കേന്ദ്രത്തിലേക്കുള്ള മറ്റൊരു ലിങ്കാണ്.
|
The state has a tropical savanna climate, and receives seasonal heavy rains from the south west monsoon.
|
রাজ্যের জলবায়ু গ্রীষ্মমণ্ডলীয় সাভানা ধরণের এবং দক্ষিণ পশ্চিম মৌসুমী বায়ু থেকে মৌসুমী ভারী বৃষ্টিপাত হয়।
|
राज्य में उष्णकटिबंधीय सवाना जलवायु है और दक्षिण पश्चिम मानसून से मौसमी भारी बारिश होती है।
|
ഉഷ്ണമേഖലാ സാവന്ന കാലാവസ്ഥയാണ് സംസ്ഥാനത്തുള്ളത്, കൂടാതെ തെക്ക് പടിഞ്ഞാറൻ മൺസൂണിൽ നിന്ന് കാലാനുസൃതമായ കനത്ത മഴ ലഭിക്കുകയും ചെയ്യുന്നു.
|
As he pushed further, he was continuously harassed by Marathas forces.
|
তিনি আরও এগিয়ে যাওয়ার সঙ্গে সঙ্গে মারাঠা বাহিনী তাঁকে ক্রমাগত হয়রান করতে থাকে।
|
जैसे-जैसे वह आगे बढ़ता गया, उसे मराठा बलों ने लगातार परेशान किया।
|
കൂടുതൽ മുന്നോട്ട് നീങ്ങവേ അദ്ദേഹം മറാഠാസൈന്യത്തിൻ്റെ നിരന്തരമായ ഉപദ്രവങ്ങൾ നേരിട്ടു.
|
The WWF would tour nationally in a venture that would require a huge capital investment, one that placed the WWF on the verge of financial collapse.
|
ডাব্লিউ.ডাব্লিউ.এফ জাতীয় পর্যায়ে এমন একটি উদ্যোগে ভ্রমণ করে যার জন্য একটি বিশাল মূলধন বিনিয়োগের প্রয়োজন হয়, যা ডাব্লিউ.ডাব্লিউ.এফ-কে আর্থিক পতনের প্রান্তে দাঁড় করিয়ে দেয়।
|
डब्ल्यू.डब्ल्यू.एफ. ने एक ऐसे उद्यम में राष्ट्रीय स्तर पर दौरा किया जिसके लिए काफी पूँजी निवेश की आवश्यकता हुई, और जिसके कारण डब्ल्यू.डब्ल्यू.एफ. वित्तीय पतन के कगार पर आ गया।
|
ഡബ്ല്യു.ഡബ്ല്യു.എഫ്. ദേശീയ തലത്തിൽ പര്യടനം നടത്തുന്നതിന് വലിയ മൂലധന നിക്ഷേപം ആവശ്യമുള്ള ഒരു ഉദ്യമമാണ് , ഇത് ഡബ്ല്യു.ഡബ്ല്യു.എഫിനെ സാമ്പത്തിക തകർച്ചയുടെ വക്കിലെത്തിച്ചു.
|
In Tamil Nadu, it is celebrated as the Panguni Uthiram festival which signifies the blossoming of love and marriage.
|
তামিলনাড়ুতে, এটি প্রেম ও বিবাহ প্রস্ফুটিত হওয়ার প্রতীক পঙ্গুনি উত্থিরম উৎসব হিসাবে উদযাপিত হয়।
|
तमिलनाडु में यह पंगुनी उथिरम त्योहार के रूप में मनाया जाता है जो प्रेम और विवाह के फलने-फूलने का प्रतीक है।
|
തമിഴ് നാട്ടിൽ പ്രണയത്തിൻ്റെയും സ്നേഹത്തിൻ്റെയും പുഷ്പിക്കലിനെ സൂചിപ്പിക്കുന്ന പൈങ്കുനി ഉത്രം ഉത്സവമായി അത് ആഘോഷിക്കപ്പെടുന്നു.
|
This did not mean that Frances was any less greedy, however.
|
এর অর্থ এই নয় যে, ফ্রান্সেসও কম লোভী ছিলেন।
|
लेकिन इसका मतलब यह नहीं था कि फ्रांसेस कम लालची था।
|
ഫ്രാന്‍സിസ് എന്നിരുന്നാലും അത്യാഗ്രഹം കുറഞ്ഞയാളാണെന്ന് ഇതിനര്‍ത്ഥമില്ല.
|
It is an eclectic concept having only one uniform connotation, societal disapproval.
|
সামাজিক অস্বীকৃতি একটিমাত্র অভিন্ন অর্থবাহী একপ্রকার সারগ্রাহী ধারণা এটি।
|
यह एक उदार अवधारणा है जिसका केवल एक ही समान अर्थ है, सामाजिक अस्वीकृति।
|
സാമൂഹിക അസ്വീകാര്യത എന്ന ഒരു ഏകീകൃത അര്‍ത്ഥം മാത്രമുള്ള ഒരു വിശാല സങ്കല്‍പമാണത്.
|
There are two broad theories explaining the origins of yoga.
|
যোগের উৎপত্তি ব্যখ্যা করার জন্য দুটি বিস্তৃত তত্ত্ব রয়েছে।
|
योग की उत्पत्ति की व्याख्या करने वाली दो व्यापक धारणाएं हैं।
|
യോഗയുടെ ഉത്ഭവം വിശദീകരിക്കുന്ന രണ്ട് വിശാലമായ സിദ്ധാന്തങ്ങളുണ്ട്.
|
A church in Hallsville opened to assist evacuees.
|
উদ্বাস্তুদের সাহায্যার্থে হলসভিলের একটি গির্জা খুলে দেওয়া হয়েছে।
|
हाल्सविले में विस्थापितों की सहायता के लिए एक चर्च खुला रहा।
|
ഹാൾസ്വില്ലെയിലെ ഒരു പള്ളി ഒഴിപ്പിക്കപ്പെട്ടവരെ സഹായിക്കുന്നതിനായി തുറന്നു.
|
They then decide to organize a small ticketed event for the neighbourhood at an old garage, where Vicky dances to his favourite tunes.
|
তারা তারপর একটি পুরানো গ্যারেজে পাড়ার লোকেদের জন্য একটি টিকিট সহ ছোট অনুষ্ঠানের আয়োজন করার সিদ্ধান্ত নেয়, যেখানে ভিকি তার প্রিয় গানের তালে নাচবে।
|
फिर वे एक पुराने गैराज में पड़ोस के लिए एक छोटे से टिकट वाले कार्यक्रम का आयोजन करने का फैसला करते हैं, जहां विक्की अपनी पसंदीदा धुनों पर नाचता है।
|
ഒരു പഴയ ഗാരേജിൽവെച്ച് അയൽവാസികൾക്കായി ഒരു ചെറിയ ടിക്കറ്റ് വെച്ച പരിപാടി സംഘടിപ്പിക്കാൻ അവർ പിന്നീട് തീരുമാനിക്കുകയും അവിടെവെച്ച് വിക്കി തൻ്റെ പ്രിയപ്പെട്ട പാട്ടുകൾക്കൊപ്പം നൃത്തം ചെയ്യുകയും ചെയ്യുന്നു.
|
He launched this organisation on his birthday in 2013.
|
২০১৩ সালে তাঁর জন্মদিনে তিনি এই সংস্থাটি চালু করেছিলেন।
|
उन्होंने 2013 में अपने जन्मदिन पर इस संस्था की शुरुआत की थी।
|
2013ൽ തന്‍റെ ജന്മദിനത്തിലാണ് അദ്ദേഹം ഈ സംഘടന ആരംഭിച്ചത്.
|
Jatakarman is a composite Sanskrit word, with roots Jāta and karman.
|
জাতকর্মন একটি যৌগিক সংস্কৃত শব্দ, যার মূল অক্ষরগুলির মধ্যে রয়েছে জাত এবং কর্ম্ম।
|
जातकर्मन मिश्रित संस्कृत शब्द है, जात और कर्मन जिसके मूल हैं।
|
ജാത, കർമം എന്നീ മൂലപദങ്ങളുള്ള ഒരു സംയോജിത സംസ്കൃത പദമാണ് ജാതകർമം.
|
The violence in Manipur extends beyond the conflict between Indian security forces and insurgent armed groups.
|
মণিপুরের হিংসা ভারতীয় নিরাপত্তা বাহিনী ও বিদ্রোহী সশস্ত্র গোষ্ঠীগুলির মধ্যে সংঘর্ষের বাইরেও বিস্তৃত।
|
मणिपुर में हिंसा, भारतीय सुरक्षा बलों और विद्रोही सशस्त्र समूहों के बीच के संघर्ष तक ही सीमित नहीं है।
|
മണിപ്പൂരിലെ അക്രമം ഇന്ത്യൻ സുരക്ഷാസേനയും സായുധ കലാപസംഘങ്ങളും തമ്മിലുള്ള സംഘർഷത്തിനപ്പുറം വ്യാപിച്ചിരിക്കുന്നു.
|
Its aim is to mark and describe all geographical objects in the world.
|
বিশ্বের সমস্ত ভৌগলিক বস্তু চিহ্নিত করে বর্ণনা করাই এটির লক্ষ্য।
|
इसका उद्देश्य दुनिया की सभी भौगोलिक वस्तुओं को चिह्नित करना और उनका वर्णन करना है।
|
ലോകത്തിലെ എല്ലാ ഭൂമിശാസ്ത്രപരമായ വസ്തുക്കളെയും അടയാളപ്പെടുത്തുകയും വിവരിക്കുകയും ചെയ്യുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം.
|
Kammerstein Kammerstein is a municipality in Roth in Bavaria in Germany.
|
কামারশ্টাইন: কামারশ্টাইন হল জার্মানির বাভারিয়ার রথের একটি পৌরসভা।
|
कैमरस्टीन : कैमरस्टीन जर्मनी के बवेरिया में रॉथ स्थित एक नगरपालिका है।
|
കാമർസ്റ്റീൻ: ജർമ്മനിയിലെ ബവേറിയയിലെ റോത്തിലെ ഒരു നഗരസഭയാണ് കാമർസ്റ്റീൻ.
|
If you're buying for other people, think about what type of gift you'd like to get them, so you can decide where you want to go.
|
অন্যদের জন্য কিছু কিনতে হলে আপনি তাদেরকে কি ধরনের উপহার দিতে চান ভেবে নিয়ে সেই হিসাবে আপনার গন্তব্য নির্ধারণ করুন।
|
यदि आप अन्य लोगों के लिए खरीदारी कर रहे हैं तो सोचें कि आप उन्हें किस प्रकार का उपहार देना चाहते हैं ताकि आप यह तय कर सकें कि आप कहाँ जाना चाहते हैं।
|
നിങ്ങൾ മറ്റുള്ളവർക്കുവേണ്ടിയാണ് വാങ്ങുന്നതെങ്കില്‍, അവർക്ക് ഏതുതരം സമ്മാനമാണ് കൊടുക്കാന്‍ ആഗ്രഹിക്കുന്നതെന്ന് ചിന്തിക്കുകയും അങ്ങനെ എവിടെ പോകണമെന്ന് നിങ്ങൾക്ക് തീരുമാനിക്കുകയും ചെയ്യാം.
|
The aroma of the samosa is heavenly in the neighbouring sweet shop.
|
আহ্, পাশের মিষ্টির দোকানের সিঙাড়ার সুগন্ধটা স্বর্গীয়!
|
पड़ोसी हलवाई की दुकान से जो समोसे की सुगंध आ रही है, उससे तो मेरे मूँह में पानी भर आया। इसकी तो महक-भर से ही मेरा दिन बन जाता है।
|
അടുത്തുള്ള കടയിൽ നിന്ന് സമൂസയുടെ മണം വരുമ്പോഴുണ്ടല്ലോ, അപ്പോൾ തന്നെ രണ്ടെണ്ണം വാങ്ങി കഴിക്കാൻ തോന്നും.
|
Throughout his long tenure as the prime minister, Nehru also held the portfolio of External Affairs.
|
প্রধানমন্ত্রী হিসাবে তাঁর দীর্ঘ মেয়াদে নেহরু বিদেশ মন্ত্রকের দায়িত্বও পালন করেন।
|
प्रधान मंत्री के रूप में अपने लंबे कार्यकाल के दौरान, नेहरू ने विदेशी मामलों का विभाग भी संभाला।
|
പ്രധാനമന്ത്രിയായിരുന്ന തൻ്റെ നീണ്ട ഭരണകാലത്തുമുഴുവൻ നെഹ്‌റു വിദേശകാര്യവകുപ്പിൻ്റെ ചുമതലയും വഹിച്ചിരുന്നു.
|
Graphs make it easy to visualize trends within your industry and business.
|
চিত্রলেখগুলি আপনার শিল্প এবং ব্যবসার মধ্যে প্রবণতাগুলি সহজেই দৃষ্টিগোচর করতে পারে।
|
ग्राफ आपके उद्योग और व्यवसाय के भीतर की प्रवृत्तियों को दर्शाना आसान बनाते हैं।
|
നിങ്ങളുടെ വ്യവസായത്തിലും ബിസിനസ്സിലും ഉള്ള പ്രവണതകൾ ഗ്രഹിക്കാൻ ഗ്രാഫുകൾ എളുപ്പമാക്കുന്നു.
|
In his lecture, Justice Steven Chong said that while the amended laws are significant, they fall short of initiating "any paradigm shift in policy".
|
তাঁর ভাষণে বিচারপতি স্টিভেন চং বলেন যে, সংশোধিত আইনগুলি তাৎপর্যপূর্ণ হলেও, সেগুলি ‘নীতিতে কোনও আমূল পরিবর্তন’ আনতে ব্যর্থ হয়েছে।
|
अपने व्याख्यान में न्यायमूर्ति स्टीवन चोंग ने कहा कि हालांकि संशोधित कानून महत्वपूर्ण हैं, लेकिन वे "नीति में किसी भी प्रतिमान बदलाव" की पहल करने से चूक जाते हैं।
|
ഭേദഗതി ചെയ്ത നിയമങ്ങൾ പ്രാധാന്യമർഹിക്കുന്നതാണെങ്കിലും 'നയങ്ങളിൽ എന്തെങ്കിലും മാതൃകാപരമായ മാറ്റം കൊണ്ടുവരുന്നതിൽ' അവ പരാജയപ്പെടുന്നുവെന്ന് തന്‍റെ പ്രഭാഷണത്തിൽ ജസ്റ്റിസ് സ്റ്റീവൻ ചോങ് പറഞ്ഞു.
|
Some occupational communities such as Kaniyar were known as native medicine men in relation to the practice of such streams of medical systems, apart from their traditional vocation.
|
কানিয়ারের মতো কিছু পেশাগত সম্প্রদায় তাদের ঐতিহ্যবাহী পেশা ছাড়াও চিকিৎসা ব্যবস্থার এই ধরনের ধারার অনুশীলনের ক্ষেত্রে স্থানীয় চিকিৎসক হিসাবে পরিচিত ছিল।
|
कनियार जैसे कुछ व्यावसायिक समुदाय अपने पारंपरिक व्यवसाय के अलावा चिकित्सा प्रणालियों की इस तरह की धाराओं में अपने काम के कारण स्वदेशी चिकित्सकों के रूप में जाने जाते थे।
|
അവരുടെ പരമ്പരാഗതമായ തൊഴിലുകൾക്കുപുറമെ അത്തരം ചികിത്സാസമ്പ്രദായങ്ങളുടെ പരിശീലനവുമായി ബന്ധപ്പെട്ട് കണിയാർ പോലുള്ള ചില തൊഴിൽസമൂഹങ്ങൾ നാടൻ വൈദ്യന്മാർ എന്ന് അറിയപ്പെട്ടിരുന്നു.
|
Wolfenstein 3D: Wolfenstein 3D is a 1992 first person shooter computer video game.
|
উলফেনস্টাইন থ্রিডি: উলফেনস্টাইন থ্রিডি একটি ১৯৯২ সালের প্রথম ব্যক্তি শ্যুটার কম্পিউটার ভিডিও গেম।
|
वोल्फेंस्टीन 3डी: वोल्फेंस्टीन 3डी 1992 का प्रथम व्यक्ति शूटर कंप्यूटर वीडियो गेम है।
|
വോൾഫൻസ്റ്റീൻ 3ഡി: 1992-ലെ ഒരു ഫസ്റ്റ് പേഴ്സൺ ഷൂട്ടർ കമ്പ്യൂട്ടർ വീഡിയോ ഗെയിമാണ് വോൾഫൻസ്റ്റീൻ 3ഡി.
|
Shopper data is supplied to you after filling out the survey.
|
সমীক্ষাটি হয়ে যাওয়ার পরে ক্রেতা সংক্রান্ত তথ্য আপনাদের কাছে পৌঁছে দেওয়া হবে।
|
सर्वेक्षण भरने के बाद आपको ख़रीदार का डेटा दिया जाता है।
|
സർവേ പൂർത്തിയാക്കിയ ശേഷം നിങ്ങൾക്ക് ഷോപ്പർ ഡാറ്റ നൽകുന്നു.
|
The level of attention and care from the restaurant service has caught me off guard in the best way possible; they've gone above and beyond to ensure a memorable dining experience.
|
রেস্তোরাঁর পরিষেবাতে যে পরিমাণ মনোযোগ আর যত্ন ছিল সেটা যতটা ভালোভাবে সম্ভব আমাকে চমকে দিয়েছে! ওঁরা আশার বাইরে গিয়ে করেছে এটা খেয়াল রাখতে যাতে একটা মনে রাখার মতো খেতে আসার অভিজ্ঞতা দেওয়া যায়!
|
इस रेस्तरां ने जिस स्तर पर मेरा ख्याल रखा और मेरी ख़ातिरदारी के लिए अपना सबसे बेहतर प्रयास किया उससे मैं हैरान रह गया हूँ। उन्होंने मुझे भोजन का एक यादगार अनुभव देने के लिए अपनी क्षमता से अधिक मेहनत की।
|
ഇത്രയും മികച്ച റെസ്റ്റോറന്‍റ് സർവീസിൽ എനിക്ക് ഭയങ്കര അതിശയമായി; നല്ലൊരു ഒരു ഡൈനിംഗ് അനുഭവം ഉറപ്പാക്കാൻ അവർ എല്ലാ കാര്യങ്ങളും വളരെ നന്നായി ചെയ്തു.
|
The widespread outage made long-distance traveling treacherous on some major routes, with roadway lighting, cellular towers, and services disabled by the outage.
|
এই ব্যাপক বিভ্রাটের ফলে সড়কপথে আলো, সেলুলার টাওয়ার এবং পরিষেবাগুলি বিকল হয়ে যাওয়ায় কয়েকটি প্রধান রাস্তায় দীর্ঘ দূরত্ব যাতায়াত বিপজ্জনক হয়ে ওঠে।
|
व्यापक बिजली कटौती ने कुछ प्रमुख मार्गों पर लंबी दूरी की यात्रा को जोखिम भरा बना दिया था, जिसमें सड़क किनारे की प्रकाश व्यवस्था, सेलुलर टावर और अन्य सेवाएँ बिजली कटौती से ठप हो गई थीं।
|
വൈദ്യുതിതടസ്സത്തിൽ വഴിയോരവിളക്കുകൾ, സെല്ലുലാർ ടവറുകൾ, സേവനങ്ങൾ എന്നിവ പ്രവർത്തനരഹിതമായതിനാൽ വ്യാപകമായുണ്ടായ വൈദ്യുതിതടസ്സം ചില പ്രധാന റൂട്ടുകളിൽ ദീർഘദൂര യാത്ര അപകടകരമാക്കി.
|
Since 2012, he is a member of the boy band EXO under S.M. Entertainment.
|
২০১২ সাল থেকে, তিনি এস. এম. এন্টারটেইনমেন্টের অধীনে বয় ব্যাণ্ড এক্সোর সদস্য।
|
2012 से, वह एस. एम. एंटरटेनमेंट के तहत बॉय बैंड एक्सो के सदस्य हैं।
|
2012 മുതൽ അദ്ദേഹം എസ്. എം. എൻ്റർടെയ്ൻമെൻ്റിനു കീഴിലുള്ള ബോയ് ബാൻഡായ എക്സോയിൽ അംഗമാണ്.
|
About the same time, similar developments occurred in Thailand.
|
প্রায় একই সময়ে, থাইল্যান্ডেও একই ধরনের ঘটনা ঘটে।
|
लगभग उसी समय थाईलैंड में भी कुछ ऐसी ही घटनाएं हुई।
|
ഏതാണ്ട് അതേ കാലയളവിൽ തായ്ലൻഡിലും സമാനമായ സംഭവവികാസങ്ങൾ നടന്നു.
|
Despite the fragmented release, Vishwaroopam garnered positive reviews and, at the time of its release, peaked as one of the highest-grossing Tamil films at that time.
|
খণ্ডিত মুক্তি সত্ত্বেও, 'বিশ্বরূপম' ইতিবাচক পর্যালোচনা পেয়েছিল এবং মুক্তির সময় এটি সেই সময়ের সর্বাধিক উপার্জনকারী তামিল চলচ্চিত্রগুলোর মধ্যে একটি ছিল।
|
खंडित प्रदर्शन के बावजूद, विश्वरूपम को सकारात्मक समीक्षा मिली और रिलीज़ के समय उस समय की सबसे ज्यादा कमाई करने वाली तमिल फिल्मों में से एक थी।
|
ഭിന്നിച്ചുപോയ റിലീസുകളുണ്ടായിട്ടും വിശ്വരൂപം മികച്ച പ്രതികരണങ്ങൾ നേടുകയും പുറത്തിറങ്ങിയ സമയത്ത് അക്കാലത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രങ്ങളിലൊന്നായി ഉയരുകയും ചെയ്തു.
|
Domino Tiles Domino Tiles is a Unicode block that has characters of domino tiles.
|
ডমিনো টাইলস ডমিনো টাইলস হল একটি ইউনিকোড ব্লক যাতে ডমিনো টালির অক্ষর রয়েছে।
|
डोमिनो टाइल्स: डोमिनो टाइल्स एक यूनिकोड खंड है जिसमें डोमिनो टाइलों के चित्र है।
|
ഡൊമിനോ ടൈലുകൾ: ഡോമിനോ ടൈലുകളുടെ പ്രതീകങ്ങളുള്ള ഒരു യൂണികോഡ് ബ്ലോക്കാണ് ഡോമിനോ ടൈൽസ്.
|
She is depicted riding a ferocious lion, having four arms, and holding her baby.
|
হিংস্র একটি সিংহে উপবিষ্টা, চার বাহু বিশিষ্টা এবং সন্তানসহ তাঁকে চিত্রিত করা হয়েছে।
|
उन्हें एक खूंखार शेर की सवारी करते हुए, चार भुजाओं के साथ अपने बच्चे को गोद में लिए दिखाया गया है।
|
ഭയങ്കരനായ ഒരു സിംഹത്തിൻ്റെ പുറത്തിരിക്കുന്നവളും നാല് കൈകളുള്ളവളും തൻ്റെ കുഞ്ഞിനെ കയ്യിലെടുത്തവളുമായി അവർ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.
|
It's a good idea to review your planned recipes thoroughly before heading off to the supermarket.
|
সুপারমার্কেটে যাওয়ার আগে আপনার পরিকল্পিত রেসিপিগুলি পুঙ্খানুপুঙ্খভাবে পর্যালোচনা করা ভাল।
|
सुपरमार्केट जाने से पहले अपने नियोजित व्यंजनों की अच्छी तरह से समीक्षा करना एक अच्छा विचार है।
|
സൂപ്പർമാർക്കറ്റിലേക്ക് പോകുന്നതിനുമുമ്പ് നിങ്ങളുടെ ആസൂത്രിത പാചകക്കുറിപ്പുകൾ നന്നായി അവലോകനം ചെയ്യുന്നത് നല്ലതാണ്.
|
Though he was a devotee of Shri Krishna, he detested Shri Radha.
|
শ্রীকৃষ্ণের ভক্ত হওয়া সত্ত্বেও তিনি শ্রী রাধাকে ঘৃণা করতেন।
|
यद्यपि वे श्री कृष्ण के भक्त थे, फिर भी वे श्री राधा से घृणा करते थे।
|
ശ്രീകൃഷ്ണഭക്തനായിരുന്നിട്ടും അദ്ദേഹം ശ്രീ രാധയെ വെറുത്തിരുന്നു.
|
It is also known as Tripuri Purnima and Tripurari Purnima.
|
এটি ত্রিপুরী পূর্ণিমা এবং ত্রিপুরারি পূর্ণিমা নামেও পরিচিত।
|
इसे त्रिपुरी पूर्णिमा और त्रिपुरारी पूर्णिमा के नाम से भी जाना जाता है।
|
ഇത് ത്രിപുരിപൂർണിമ എന്നും ത്രിപുരാരിപൂർണിമ എന്നും കൂടി അറിയപ്പെടുന്നു.
|
La Vista, Nebraska La Vista is a city in Sarpy County, Nebraska.
|
লা ভিস্তা, নেব্রাস্কা লা ভিস্তা হল নেব্রাস্কার সার্পি কাউন্টির একটি শহর।
|
ला विस्ता, नेब्रास्का: ला विस्ता नेब्रास्का की सैप्री काउंटी का एक शहर है।
|
ലാ വിസ്റ്റ, നെബ്രാസ്ക : നെബ്രാസ്കയിലെ സാർപി കൗണ്ടിയിലെ ഒരു നഗരമാണ് ലാ വിസ്റ്റ.
|
There is a gender disparity in school attendance in the 6 to 14-year age group, more girls than boys are attending school.
|
৬ থেকে ১৪ বছর বয়সীদের বিদ্যালয়ে উপস্থিতির ক্ষেত্রে লিঙ্গ বৈষম্য রয়েছে, ছেলেদের তুলনায় মেয়েরা বেশি বিদ্যালয়ে যাচ্ছে।
|
6 से 14 वर्ष के आयु समूह में विद्यालय में उपस्थिति में लैंगिक असमानता है, लड़कों की तुलना में लड़कियों की संख्या अधिक है।
|
ആൺകുട്ടികളേക്കാൾ കൂടുതൽ പെൺകുട്ടികളാണ് സ്കൂളിൽ പോകുന്നത് എന്നതിനാൽ 6 നും 14 നും ഇടയിൽ പ്രായമുള്ളവരിൽ സ്കൂളുകളിൽ പോകുന്നവരിൽ ലിംഗപരമായ അസമത്വം ഉണ്ട്.
|
Beaudignies Beaudignies is a commune in Nord in north France.
|
বোর্দিনিস বোর্দিনিস উত্তর ফ্রান্সের নর্ডে অবস্থিত একটি গোষ্ঠী।
|
ब्यूडिग्नीज़: ब्यूडिग्नीज़ उत्तरी फ्रांस के नॉर्ड में एक कम्यून है।
|
ബൗദിനീസ്: വടക്കന്‍ ഫ്രാന്‍സിലെ നോര്‍ഡിലെ ഒരു കമ്യൂണാണ് ബൗദിനീസ്.
|
FIDE is recognized as a sports governing body by the International Olympic Committee, but chess has never been part of the Olympic Games.
|
এফ.আই.ডি.ই আন্তর্জাতিক অলিম্পিক কমিটি কর্তৃক ক্রীড়া পরিচালনা পরিষদ হিসেবে স্বীকৃত, কিন্তু দাবা কখনও অলিম্পিক গেমসের অংশ ছিল না।
|
फीडे को अंतर्राष्ट्रीय ओलंपिक समिति द्वारा एक खेल शासी निकाय के रूप में मान्यता प्राप्त है, लेकिन शतरंज कभी भी ओलंपिक खेलों का हिस्सा नहीं रहा है।
|
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഫിഡെയെ ഒരു കായിക ഭരണസമിതിയായി അംഗീകരിച്ചിട്ടുണ്ടെങ്കിലും ചെസ്സ് ഇതുവരെ ഒരിക്കലും ഒളിമ്പിക് ഗെയിംസിൻ്റെ ഭാഗമായിട്ടില്ല.
|
Since then, the company has expanded its publishing operation.
|
তারপর থেকে সংস্থাটি তার প্রকাশনা কার্যক্রমকে সম্প্রসারিত করেছে।
|
तब से, कंपनी ने अपने प्रकाशन कार्य का विस्तार किया है।
|
അതിനുശേഷം കമ്പനി അതിന്‍റെ പ്രചാരണപ്രവർത്തനങ്ങൾ വിപുലീകരിച്ചു.
|
The typical apposition eye has a lens focusing light from one direction on the rhabdom, while light from other directions is absorbed by the dark wall of the ommatidium.
|
সাধারণ সংস্থাপিত চোখে একটি অক্ষিকাচ থাকে যা র্যাবডমের এক দিকের আলো ফোকাস করে, অন্যদিকে অন্য দিক থেকে আসা আলো অমাটিডিয়ামের অন্ধকার প্রাচীরের মাধ্যমে শুষে নেয়।
|
विशिष्ट अपोजिशन आंखें में एक लेंस होता है जो एक दिशा से रैबडम पर प्रकाश केंद्रित करता है, जबकि अन्य दिशाओं से प्रकाश ऑमेटिडियम की अंधेरी दीवार द्वारा अवशोषित होता है।
|
സാധാരണ അപ്പോസിഷൻ കണ്ണിന് റാബ്‌ഡോമിൽ ഒരു ദിശയിൽ നിന്നുള്ള പ്രകാശത്തെ ഫോക്കസ് ചെയ്യുന്ന ഒരു ലെൻസ് ഉണ്ട്, മറ്റ് ദിശകളിൽ നിന്നുള്ള പ്രകാശം ഒമ്മാറ്റിഡിയത്തിന്‍റെ ഇരുണ്ട മതിൽ ആഗിരണം ചെയ്യുന്നു.
|
This isomerization induces a nervous signal along the optic nerve to the visual center of the brain.
|
এই সমাণুকরণ মস্তিষ্কের দৃষ্টি কেন্দ্রে চোখের স্নায়ু বরাবর একটি স্নায়বিক সংকেত প্রেরণ করে।
|
यह समावयवन दृष्टि-संबंधी तंत्रिका के साथ-साथ मस्तिष्क के दृश्य केंद्र तक एक तंत्रिका संकेत प्रेरित करता है।
|
ഈ ഐസോമെറൈസേഷൻ ഒപ്റ്റിക് നാഡിയിലൂടെ തലച്ചോറിൻ്റെ ദൃശ്യമധ്യത്തിലേക്ക് ഒരു നാഡീസിഗ്നൽ പുറപ്പെടുവിപ്പിക്കുന്നു.
|
Fractures of the vertebrae, long bones, and ribs may also be associated with SBS.
|
মেরুদন্ড, লম্বা হাড় এবং পাঁজরের ভাঙ্গনও এসবিএস-এর সঙ্গে যুক্ত হতে পারে।
|
कशेरुक, लंबी हड्डियों और पसलियों के अस्थिभंग भी एस.बी.एस. से जुड़े हो सकते हैं।
|
കശേരുക്കൾ, നീളമുള്ള എല്ലുകൾ, വാരിയെല്ലുകൾ എന്നിവയുടെ ഒടിവുകളും എസ്ബിഎസുമായി ബന്ധപ്പെട്ടിരിക്കാം.
|
At Vasuki temple of Bhaderwah of Jammu, the idols of Vasuki Nag are covered on Magh Sankranti and they are uncovered only after three months on Vaisakha Sankranti.
|
জম্মুর ভাদেরওয়ার বাসুকি মন্দিরে, মাঘ সংক্রান্তির দিন বাসুকি নাগের মূর্তিগুলি ঢেকে দেওয়া হয় এবং তিন মাস পরে বৈশাখ সংক্রান্তির দিন সেগুলি উন্মোচিত হয়।
|
जम्मू के भद्रवाह के वासुकी मंदिर में, वासुकी नाग की मूर्तियों को माघ संक्रांति पर आवृत किया जाता है और उन्हें तीन महीने बीतने पर ही वैशाख संक्रांति पर अनावृत किया जाता है।
|
ജമ്മുവിലെ ഭദേർവയിലെ വാസുകിക്ഷേത്രത്തിൽ, വാസുകിനാഗത്തിന്‍റെ വിഗ്രഹങ്ങൾ മാഘ സംക്രാന്തിദിവസം മറയ്ക്കുകയും, മൂന്ന് മാസത്തിന് ശേഷം വൈശാഖ സംക്രാന്തിദിവസത്തിൽ മാത്രം അവ അനാവരണം ചെയ്യപ്പെടുകയും ചെയ്യുന്നു.
|
In 1839, Britain moved to pre-empt this by invading Afghanistan, but the First Anglo-Afghan War was a disaster for Britain.
|
১৮৩৯ খ্রিস্টাব্দে আফগানিস্তান আক্রমণ করে ব্রিটেন এটিকে প্রতিরোধ করতে এগিয়ে যায়, কিন্তু প্রথম ইঙ্গ-আফগান যুদ্ধ ব্রিটেনের জন্য একটি বিপর্যয় ছিল।
|
1839 में, ब्रिटेन ने अफगानिस्तान पर घुसपैठ करके इसे पहले ही रोकने की कोशिश की, लेकिन पहला आंग्ल-अफगान युद्ध ब्रिटेन के लिए एक मुसीबत थी।
|
1839ൽ ബ്രിട്ടൻ അഫ്ഗാനിസ്ഥാനെ ആക്രമിച്ച് ഇതിനെ പ്രതിരോധിക്കാൻ ശ്രമിച്ചുവെങ്കിലും ഒന്നാം ആംഗ്ലോ-അഫ്ഗാൻ യുദ്ധം ബ്രിട്ടന് ഒരു ദുരന്തമായിരുന്നു.
|
Fish species once thought to be almost extinct have come back remarkably due to the increased water level during summer.
|
একসময় প্রায় বিলুপ্ত বলে মনে করা হত এমন মাছের প্রজাতি গ্রীষ্মকালে জলের স্তর বৃদ্ধি পাওয়ায় উল্লেখযোগ্যভাবে ফিরে এসেছে।
|
बस विलुप्त होने वाली मछलियों की प्रजातियां गर्मियों के दौरान बढ़ते जल स्तर के कारण उल्लेखनीय रूप से वापस आ गई हैं।
|
വേനൽക്കാലത്ത് ജലനിരപ്പ് വർധിച്ചതിനാൽ ഏതാണ്ട് വംശനാശം സംഭവിച്ചതായി കരുതിയിരുന്ന മത്സ്യ ഇനങ്ങൾ തിരിച്ചെത്തിയത് ശ്രദ്ധേയമായി.
|
By 1918, TB still caused one in six deaths in France.
|
১৯১৮ খ্রীষ্টাব্দেও ফ্রান্সে প্রতি ৬ জনের মধ্যে ১ জনের মৃত্যু হতো টিবির কারণে।
|
फ्रांस में 1918 तक अभी भी तपेदिक छह मौतों में से एक का कारण था।
|
1918 ആയപ്പോഴേക്കും, ഫ്രാന്‍സില്‍ അപ്പോഴും ആറിലൊന്ന് മരണങ്ങളും ക്ഷയരോഗം മൂലമായിരുന്നു.
|
Those who practiced this art form were descendants of Hindu artisans of Mughal painting.
|
যাঁরা এই শিল্প চর্চা করতেন তাঁরা মুঘল চিত্রকলার হিন্দু কারিগরদের বংশধর ছিলেন।
|
जिन लोगों ने इस कला का अभ्यास किया, वे मुगल चित्रकला के हिंदू कारीगरों के वंशज थे।
|
ഈ കലാരൂപം പരിശീലിച്ചവർ മുഗൾ ചിത്രകലയിലെ ഹിന്ദു കരകൌശലത്തൊഴിലാളികളുടെ പിൻഗാമികളായിരുന്നു.
|
In 1966, the American Medical Association's Committee on Alcoholism and Addiction defined abuse of stimulants in terms of medical supervision.
|
১৯৬৬ সালে উত্তেজকের অপব্যবহারকে চিকিৎসাগত তত্ত্বাবধানের পরিপ্রেক্ষিতে সংজ্ঞায়িত করে মার্কিন চিকিৎসক সঙ্ঘের মদ্যাসক্তি এবং মাদকাসক্তি সমিতিটি।
|
1966 में अमेरिकी चिकित्सा संघ की शराब और लत पर समिति ने चिकित्सा पर्यवेक्षण के संदर्भ में उत्तेजकों के सेवन को परिभाषित किया।
|
1966-ൽ അമേരിക്കൻ മെഡിക്കൽ അസോസിയേഷന്‍സ് കമ്മിറ്റി ഓൺ ആൽക്കഹോളിസം ആൻഡ് അഡിക്ഷൻ മെഡിക്കൽ മേൽനോട്ടത്തിന്‍റെ അടിസ്ഥാനത്തിൽ ഉത്തേജക വസ്തുക്കളുടെ ദുരുപയോഗം നിർവചിച്ചു.
|
This marked the end of widespread public bare-knuckle contests in England.
|
এর ফলে ইংল্যাণ্ডে বহুবিস্তৃত জনসাধারণের খালি হাতে বক্সিং প্রতিযোগিতার সমাপ্তি ঘটে।
|
इससे इंग्लैंड में व्यापक रूप से सार्वजनिक बेयर-नकल की प्रतियोगिताओं का अंत हो गया।
|
ഇത് ഇംഗ്ലണ്ടിൽ വ്യാപകമായ ബേയർ നക്കിൾ മത്സരങ്ങളുടെ അവസാനമായിരുന്നു.
|
As they became more and more popular, Century Media started to promote Finntroll.
|
তারা আরও বেশি জনপ্রিয় হতে থাকলে, সেঞ্চুরি মিডিয়া ফিনট্রল-এর প্রচার শুরু করে।
|
जैसे-जैसे वे अधिक से अधिक लोकप्रिय होते गए, सेंचुरी मीडिया ने फिनट्रॉल को बढ़ावा देना शुरू कर दिया।
|
അവ കൂടുതൽക്കൂടുതൽ ജനപ്രിയമായതോടെ സെഞ്ച്വറി മീഡിയ ഫിൻട്രോളിനെ പ്രോത്സാഹിപ്പിക്കാൻ തുടങ്ങി.
|
Nagori then calls for a bandh of the market place.
|
এরপর নাগোরি বাজার বন্ধের ডাক দেয়।
|
इसके बाद नागोरी ने बाज़ार बंद का आह्वान किया।
|
നഗോരി അപ്പോൾ ആ ചന്തസ്ഥലത്ത് ഒരു ബന്ദിന് ആഹ്വാനം ചെയ്യുന്നു.
|
Give a call to the shelter you want to adopt from and ask about their fees.
|
আপনি যে আশ্রয়কেন্দ্র থেকে দত্তক নিতে চান সেখানে কল করুন এবং তাদের ফি সম্পর্কে জিজ্ঞাসা করুন।
|
उस आश्रय को कॉल करें जहाँ से आप गोद लेना चाहते हैं और उनके शुल्क के बारे में पूछें।
|
നിങ്ങൾ ദത്തെടുക്കാൻ ആഗ്രഹിക്കുന്ന അഭയകേന്ദ്രത്തിലേക്ക് ഒരിക്കൽ വിളിക്കുകയും, അവരുടെ ഫീസിനെക്കുറിച്ച് ചോദിക്കുകയും ചെയ്യുക.
|
As one of the Three Crowned Kings of Tamilakam, along with the Chera and Pandya, the dynasty continued to govern over varying territory until the 13th century CE.
|
চেরা এবং পাণ্ড্য সহ তামিলাকমের তিন মুকুটধারী রাজাদের একজন হিসাবে, খ্রিষ্টীয় ১৩শ শতাব্দী পর্যন্ত বিভিন্ন অঞ্চলে শাসন করতে থাকে রাজবংশটি।
|
चेरा और पांड्या सहित तमिलकम के तीन ताजधारी राजाओं में से एक के रूप में, राजवंश 13 वीं शताब्दी ईस्वी तक अलग-अलग क्षेत्रों पर शासन करता रहा।
|
ചേരര്‍, പാണ്ഡ്യര്‍ എന്നിവരോടൊപ്പം തമിഴകത്തെ കിരീടമണിഞ്ഞ മൂന്ന് രാജാക്കന്മാരിൽ ഒരാളെന്ന നിലയിൽ, ഈ രാജവംശം 13-ആം നൂറ്റാണ്ട് വരെ വിവിധ പ്രദേശങ്ങളിൽ ഭരണം തുടർന്നു.
|
As in the rest of India, Tripura residents also cite poor quality of care as the most frequent reason for non-reliance over the public health sector.
|
ভারতের বাকি অংশের মতো ত্রিপুরার অধিবাসীরাও জনস্বাস্থ্য ক্ষেত্রে অনির্ভরশীলতার সবচেয়ে প্রচলিত কারণ হিসেবে নিম্নমানের পরিচর্যার কথা উল্লেখ করেছেন।
|
शेष भारत की तरह, त्रिपुरा के निवासी भी सार्वजनिक स्वास्थ्य क्षेत्र पर निर्भर न होने का सबसे बड़ा कारण देखभाल की खराब गुणवत्ता बताते हैं।
|
ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലെന്നപോലെ, പൊതുജനാരോഗ്യ മേഖലയെ ആശ്രയിക്കാത്തതിൻ്റെ പ്രധാന കാരണം മോശം പരിചരണമാണെന്ന് ത്രിപുരയിലുള്ളവരും ചൂണ്ടിക്കാട്ടുന്നു.
|
It came out in the USA in October 22, 2005.
|
এটি ২০০৫ সাালের ২২শে অক্টোবর মার্কিন যুক্তরাষ্ট্রে আসে।
|
यह 22 अक्तूबर 2005 को यू.एस.ए. में पेश किया गया।
|
അത് അമേരിക്കയിൽ 2005 ഒക്ടോബർ 22ന് പുറത്തിറങ്ങി.
|
Scan each coupon into the barcode scanner and then drop each one into the slot marked "Coupons."
|
প্রতিটি কুপন বারকোড স্ক্যানারে স্ক্যান করুন এবং তারপর "কুপন" লেখা প্রতিটি চিহ্নিত স্লটে দিন।
|
प्रत्येक कूपन को बारकोड स्कैनर में स्कैन करें और फिर प्रत्येक कूपन को चिह्नित स्थान में डाल दें।
|
ഓരോ കൂപ്പണും ബാർകോഡ് സ്കാനറിലേക്ക് സ്കാൻ ചെയ്തതിനുശേഷം ഓരോന്നും "കൂപ്പണുകൾ" എന്ന് അടയാളപ്പെടുത്തിയ സ്ലോട്ടിലേക്ക് ഇടുക.
|
The Kushans are again recorded to have sent presents to the Chinese court in 158–159 during the reign of Emperor Huan of Han.
|
উল্লেখ আছে করা যে, সম্রাট হুয়ানের রাজত্বকালে ১৫৮-১৫৯ খ্রিষ্টাব্দে কুষাণরা চীনের দরবারে উপঢৌকন পাঠিয়েছিল।
|
ऐसा अभिलिखित है कि कुषाणों ने हान के सम्राट हुआन के शासनकाल के दौरान 158-159 में फिर से चीनी दरबार को उपहार भेजे थे।
|
158-159 കാലഘട്ടത്തിൽ ഹാൻ ചക്രവർത്തിയായ ഹുവാൻ്റെ ഭരണകാലത്ത് കുശാനന്മാർ ചൈനീസ് രാജസഭയിലേക്ക് സമ്മാനങ്ങൾ അയച്ചതായി വീണ്ടും രേഖപ്പെടുത്തിയിട്ടുണ്ട്.
|
Some scholars have indicated that Sholay contains homosocial themes.
|
কিছু পণ্ডিত ইঙ্গিত দিয়েছেন যে শোলে-তে সমসামাজিক বিষয়বস্তু রয়েছে।
|
कुछ विद्वानों ने संकेत दिया है कि शोले में समलैंगिक विषय हैं।
|
ഷോലെയിൽ സ്വവർഗ്ഗ സാമൂഹികപ്രമേയങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ചില പണ്ഡിതന്മാർ സൂചിപ്പിച്ചിട്ടുണ്ട്.
|
The war ended in 1787 with the Marathas being defeated by Tipu Sultan.
|
১৭৮৭ খ্রীষ্টাব্দে মারাঠাদের টিপু সুলতানের কাছে পরাজিত হওয়ার মধ্য দিয়ে এই যুদ্ধ শেষ হয়।
|
टीपू सुल्तान ने मराठों को हरा दिया, जिसके परिणामस्वरूप 1787 में युद्ध समाप्त हो गया।
|
1787ൽ ടിപ്പു സുൽത്താൻ മറാത്തക്കാരെ പരാജയപ്പെടുത്തിയതോടെ യുദ്ധം അവസാനിച്ചു.
|
Khiching is an ancient village under Sukruli Block.
|
খিচিং হল সুকরুলি ব্লকের অন্তর্গত একটি প্রাচীন গ্রাম।
|
खिचिंग सुकरूली खंड के अन्दर एक प्राचीन गांव है।
|
സുക്രുലി ബ്ലോക്കിന് കീഴിലുള്ള ഒരു പുരാതന ഗ്രാമമാണ് ഖിച്ചിംഗ്.
|
The quartet stopped playing in 1987 after the death of the violist Peter Schidlof.
|
ভায়োলিস্ট পিটার শিডলফ মারা যাবার পর ১৯৮৭ সালে কোয়ার্টেট খেলা বন্ধ করে দেয়।
|
वायलिन वादक पीटर शिडलोफ की मृत्यु के बाद द क्वार्टेट ने 1987 में वादन करना बंद कर दिया।
|
വയലിസ്റ്റ് പീറ്റർ ഷിഡ്‌ലോഫിന്‍റെ മരണശേഷം 1987-ൽ ക്വാർട്ടറ്റ് പരിപാടികൾ കളിക്കുന്നത് നിർത്തി.
|
Digital Spy Digital Spy is a British entertainment and media news website.
|
ডিজিটাল স্পাই: ডিজিটাল স্পাই একটি ব্রিটিশ বিনোদন এবং গণমাধ্যমে সংবাদ ওয়েবসাইট।
|
डिजिटल स्पाई: डिजिटल स्पाई एक ब्रिटिश मनोरंजन और मीडिया समाचार वेबसाइट है।
|
ഡിജിറ്റൽ സ്പൈ: ഡിജിറ്റൽ സ്പൈ എന്നത് ഒരു ബ്രിട്ടീഷ് വിനോദ മാധ്യമ വാർത്താ വെബ്സൈറ്റാണ്.
|
However, it caused strong waves along the East Coast of the United States.
|
তবে, এটি মার্কিন যুক্তরাষ্ট্রের পূর্ব উপকূল বরাবর শক্তিশালী ঢেউয়ের সৃষ্টি করে।
|
हालाँकि, इसके कारण संयुक्त राज्य अमेरिका के पूर्वी तट पर तेज लहरें उत्पन्न हुईं।
|
എന്നിരുന്നാലും, ഇത് അമേരിക്കൻ ഐക്യനാടുകളുടെ കിഴക്കൻ തീരത്ത് ശക്തമായ തിരമാലകൾക്ക് കാരണമായി.
|
The public expects to be contacted in many different ways.
|
জনসাধারণ বিভিন্ন উপায়ে যোগাযোগের প্রত্যাশা করে।
|
जनता को कई अलग-अलग तरीकों से संपर्क किए जाने की उम्मीद है।
|
അവരെ പല തരത്തിൽ ബന്ധപ്പെടുമെന്ന് പൊതുജനങ്ങൾ പ്രതീക്ഷിക്കുന്നു.
|
Frontalis sling surgery is considered the most effective surgical treatment for moderate to severe congenital ptosis.
|
ফ্রন্টালিস স্লিং সার্জারি মাঝারি থেকে গুরুতর জন্মগত পিটোসিস-এর জন্য সবচেয়ে কার্যকর অস্ত্রোপচার চিকিৎসা হিসাবে বিবেচিত হয়।
|
ललाट मांसपेशी की स्लिंग सर्जरी को मध्यम से गंभीर जन्मजात वर्त्मपात के लिए सबसे प्रभावी शल्य चिकित्सा उपचार माना जाता है।
|
മിതമായതും കഠിനവുമായ ജന്മനാ ഉള്ള കൺപോള തൂങ്ങുന്ന അവസ്ഥക്ക് ഏറ്റവും ഫലപ്രദമായ ശസ്ത്രക്രിയാ ചികിത്സയായി 'ഫ്രന്‍റാലിസ് സ്ലിംഗ് സർജറി' കണക്കാക്കപ്പെടുന്നു.
|
The varnam is composed with an emphasis on swaras of the raga, but will also have lyrics, the saahityam.
|
বর্ণমটি রাগের স্বরগুলির উপর জোর দিয়ে রচিত হলেও তাতে সাহিত্যম, অর্থাৎ গানের কথাগুলিও থাকবে।
|
वर्णम राग के स्वरों पर ज़ोर दे कर रचा जाता है, लेकिन इस में गीत भी होंगे, जिन्हें साहित्यम कहा जाता है।
|
രാഗത്തിലെ സ്വരങ്ങൾക്ക് ഊന്നൽ നൽകിയാണ് വർണം രചിച്ചിരിക്കുന്നത്, എന്നാൽ സാഹിത്യം എന്ന വരികളും ഉണ്ടായിരിക്കും.
|
Incumbent Democrat Chris Hurst has represented the 12th district since 2018.
|
বর্তমান ডেমোক্র্যাট ক্রিস হার্স্ট ২০১৮ সাল থেকে ১২তম জেলার প্রতিনিধিত্ব করেছেন।
|
मौजूदा डेमोक्रेट क्रिस हर्स्ट ने 2018 से 12वें जिले का प्रतिनिधित्व किया है।
|
സ്ഥാനത്തുള്ള ഡെമോക്രാറ്റായ ക്രിസ് ഹഴ്‌സ്റ്റ് 2018 മുതല്‍ 12ാമത് ജില്ലയെ പ്രതിനിധാനം ചെയ്യുകയാണ്.
|
This simple design gave very nice control and was highly reliable.
|
এই সহজ নকশায় খুব ভালো নিয়ন্ত্রণ করা যেত এবং অত্যন্ত নির্ভরযোগ্য ছিল।
|
इस साधारण डिज़ाइन ने बहुत अच्छा नियंत्रण दिया और बहुत विश्वसनीय था।
|
ഈ ലളിതമായ ഡിസൈൻ വളരെ നല്ല നിയന്ത്രണം നൽകുന്നുവെന്നു മാത്രമല്ല അത് വളരെ വിശ്വസനീയവുമാണ്.
|
Hiseman died on 12 June 2018 of brain cancer at the age of 73.
|
হিজম্যান ৭৩ বছর বয়সে মস্তিষ্কের ক্যান্সারে আক্রান্ত হয়ে ২০১৮ সালের ১২ই জুন মারা যান।
|
हाइज़मैन का 12 जून 2018 को 73 वर्ष की आयु में मस्तिष्क के कैंसर से निधन हो गया।
|
2018 ജൂൺ 12-ന് 73-ാം വയസ്സിൽ മസ്തിഷ്ക അര്‍ബുദം കാരണം ഹൈസ്‌മൻ മരിച്ചു.
|
Worship of idols is strictly prohibited.
|
মূর্তিপূজা কঠোরভাবে নিষিদ্ধ।
|
मूर्तियों की पूजा करने की सख्त मनाही है।
|
വിഗ്രഹാരാധന കർശനമായി നിരോധിച്ചിരിക്കുന്നു.
|
Fairfield, Illinois Fairfield is a city in Illinois in the United States.
|
ফেয়ারফিল্ড, ইলিনয়: ফেয়ারফিল্ড হল মার্কিন যুক্তরাষ্ট্রের ইলিনয়ের একটি শহর।
|
फेयरफील्ड, इलेनॉय : फेयरफील्ड संयुक्त राज्य अमेरिका के इलेनॉय का एक शहर है।
|
ഫെയര്‍ഫീല്‍ഡ്, ഇല്ലിനോയ്: യുനൈറ്റഡ് സ്റ്റേറ്റ്‌സിലെ ഇല്ലിനോയിലെ ഒരു നഗരമാണ് ഫെയര്‍ഫീല്‍ഡ്.
|
It works by removing parts of the music that people can not hear.
|
এটি সঙ্গীতের এমন অংশগুলি সরিয়ে কাজ করে যা লোকজন শুনতে পায় না।
|
यह संगीत के उन हिस्सों को हटाकर काम करता है जिन्हें लोग सुन नहीं सकते।
|
ആളുകൾക്ക് കേൾക്കാൻ കഴിയാത്ത സംഗീതത്തിന്‍റെ ഭാഗങ്ങൾ നീക്കം ചെയ്താണ് ഇത് പ്രവർത്തിക്കുന്നത്.
|
It also features newcomer Rhea Chakraborty in a pivotal role.
|
এতে নবাগতা রিয়া চক্রবর্তীও একটি গুরুত্বপূর্ণ চরিত্রে অভিনয় করেছেন।
|
इसमें नई कलाकार रिया चक्रवर्ती भी केन्द्रीय भूमिका में हैं।
|
അതിൽ പുതുമുഖനടിയായ റിയ ചക്രവർത്തിയും ഒരു നിർണ്ണായകവേഷത്തിലെത്തുന്നുണ്ട്.
|
The brothers Huascar and Atahualpa, fought for who would succeed their father.
|
দুই ভাই হুয়াস্কার এবং আতাহুয়ালপা, তাদের বাবার উত্তরসূরি কে হবেন তার জন্য লড়াই করেছিলেন।
|
हुआस्कर और अताहुआल्पा भाइयों में इसके लिए लड़ाई हुई कि उनके पिता का उत्तराधिकारी कौन होगा।
|
തങ്ങളുടെ പിതാവിൻ്റെ പിൻഗാമി ആരാകുമെന്നതില്‍ സഹോദരന്മാരായ ഹുവാസ്കറും അതഹുവൽപയും ഏറ്റുമുട്ടി.
|
It has served as the capital of the Avanti Kingdom.
|
এটি অবন্তী রাজ্যের রাজধানী হিসাবে কাজ করে।
|
यह अवंती साम्राज्य की राजधानी रही है।
|
അവന്തി സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്നു ഇത്.
|
The Fire and Emergency Services Authority of Western Australia has placed residents in Karratha, Roebourne, Point Samson, Wickham, Dampier and Mardie on red alert.
|
করাথা, রোবোর্ন, পয়েন্ট স্যামসন, উইকহ্যাম, ড্যাম্পিয়ের এবং মার্ডির বাসিন্দাদের উদ্দেশে লাল সতর্কতা জারি করেছে পশ্চিম অস্ট্রেলিয়ার অগ্নি ও জরুরি পরিষেবা কর্তৃপক্ষ।
|
पश्चिमी ऑस्ट्रेलिया के अग्निशमन और आपातकालीन सेवा प्राधिकरण ने कर्राथा, रोबोर्न, पॉइंट सैमसन, विकहम, डैम्पियर और मार्डी के निवासियों को रेड एलर्ट दे रखा है।
|
വെസ്റ്റേൺ ഓസ്ട്രേലിയയിലെ ഫയർ ആൻഡ് എമർജൻസി സർവീസസ് അതോറിറ്റി കറാത്ത, റോബോൺ, പോയിൻറ് സാംസൺ, വിക്കാം, ഡാമ്പിയർ, മാർഡി എന്നിവിടങ്ങളിലെ താമസക്കാർക്ക് റെഡ് അലർട്ട് നൽകിയിട്ടുണ്ട്.
|
It is very rare and a genetical family issue.
|
এটি খুবই বিরল এবং একটি জিনগত পারিবারিক সমস্যা।
|
यह बहुत असामान्य और आनुवंशिक पारिवारिक मुद्दा है।
|
ഇത് വളരെ അപൂർവവും ഒരു ജനിതക, കുടുംബപ്രശ്നവുമാണ്.
|
I am incensed by the cloud salesman that he did not tell me about the hidden costs of the cloud before I bought a license.
|
লাইসেন্সটা কেনার আগে অনলাইনের লুকোনো দাম সম্পর্কে আমাকে বলেনি বলে অদৃশ্য বিক্রেতার ওপর আমি ভীষণ রেগে আছি।
|
मैं बता नहीं सकता मुझे क्लाउड सेल्समैन की धोखाधड़ी पर कितना गुस्सा आ रहा है, क्योंकि उसने मेरे लाइसेंस खरीदने से पहले मुझे एक बार भी क्लाउड की छिपी हुई लागतों के बारे में बताना ज़रूरी नहीं समझा।
|
ഞാൻ ഒരു ലൈസൻസ് എടുക്കുന്നതിനു മുമ്പ് ക്ലൗഡിന്‍റെ മറഞ്ഞിരിക്കുന്ന ചെലവുകളെക്കുറിച്ച് ക്ലൗഡ് സെയിൽസ്മാൻ എന്നോട് പറഞ്ഞേയില്ല.
|
The Marais des Cygnes River is a tributary of the Missouri River.
|
মারাই ডে সিগনেস নদীটি হল মিসৌরি নদীর একটি উপনদী।
|
मारा डे सीनी नदी मिसौरी नदी की एक सहायक नदी है।
|
മിസോറി നദിയുടെ പോഷകനദിയാണ് മരൈസ് ഡെ സീനിയ നദി.
|
The Periyar only has a narrow strip of the Cardamom Hill tableland to flow northward here.
|
পেরিয়ারের উত্তরে প্রবাহিত হওয়ার জন্য কেবল এলাচ পাহাড়ের টেবিলল্যান্ডের একটি সংকীর্ণ অংশ রয়েছে।
|
यहाँ से उत्तर की ओर बहने के लिए पेरियार के पास केवल कार्डेमम पहाड़ी की एक संकीर्ण पट्टी है।
|
വടക്കോട്ട് ഒഴുകുന്നതിന് പെരിയാറിന് ഏലക്കുന്നുകളുടെ നിരപ്പായ പ്രദേശത്തിൻ്റെ ഒരു ഇടുങ്ങിയ തുണ്ട് മാത്രമേ ഉള്ളൂ.
|
Ranila has two important red sandstone Jain idols.
|
রানীলায় দুটি গুরুত্বপূর্ণ লাল বেলেপাথরের জৈন মূর্তি রয়েছে।
|
रणीला में लाल बलुआ पत्थर की दो महत्वपूर्ण जैन मूर्तियां हैं।
|
റാണീലയിൽ ചുവന്ന മണൽക്കല്ലുകൊണ്ടുള്ള രണ്ട് പ്രധാന ജൈനവിഗ്രഹങ്ങളുണ്ട്.
|
Shankar attended the Bengalitola High School in Benares between 1927 and 1928.
|
শঙ্কর ১৯২৭ থেকে ১৯২৮ সালের মধ্যে বেনারসের বেঙ্গলিটোলা হাইস্কুলে পড়াশোনা করেন।
|
शंकर ने 1927 और 1928 के बीच बनारस के बंगालीटोला हाई स्कूल में पढ़ाई की।
|
ശങ്കർ 1927-നും 1928-നും ഇടയിൽ ബനാറസിലെ ബംഗാളിതോല ഹൈസ്‌കൂളിൽ പഠിച്ചു.
|
Often there is mild to severe anemia (low red blood cells or hemoglobin).
|
প্রায়শই হালকা থেকে গুরুতর রক্তাল্পতা (কম লোহিত রক্তকণিকা বা হিমোগ্লোবিন) হয়।
|
अक्सर हल्के से गंभीर रक्ताल्पता (कम लाल रक्त कोशिकाएं या हीमोग्लोबिन) होती है।
|
മിക്കപ്പോഴും നേരിയ തോതിലുള്ളത് മുതല്‍ കഠിനമായ തോതിലുള്ളത് വരെയുള്ള രക്തക്കുറവ് (ചുവന്ന രക്താണുക്കളുടെയോ ഹീമോഗ്ലോബിൻ്റെയോ കുറവ്) ഉണ്ടാകുന്നു.
|
In the election, the largest number of seats went to the Bharatiya Janata Party, with 122 seats.
|
নির্বাচনে ১২২ টি আসন নিয়ে ভারতীয় জনতা পার্টি সর্বাধিক আসন লাভ করে।
|
चुनाव में सबसे अधिक 122 सीटें भारतीय जनता पार्टी को मिली थीं।
|
തിരഞ്ഞെടുപ്പിൽ122 സീറ്റുകൾ നേടി ബി. ജെ. പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.
|
The largest of the lakes are Lake Wellington, Lake King and Lake Victoria.
|
হ্রদগুলির মধ্যে বৃহত্তম হচ্ছে লেক ওয়েলিংটন, লেক কিং এবং লেক ভিক্টোরিয়া।
|
झीलों में सबसे बड़ी झीलें वेलिंगटन झील, किंग झील और विक्टोरिया झील हैं।
|
വെല്ലിങ്ടണ്‍ തടാകം, ലേക്ക് കിങ്, വിക്ടോറിയ തടാകം എന്നിവയാണ് ഏറ്റവും വലിയ തടാകങ്ങൾ.
|
The Kerala sari or Kasavu sari is particularly wore on this day.
|
এই দিনে বিশেষভাবে কেরল শাড়ি বা কাসাভু শাড়ি পরা হয়।
|
इस दिन विशेष रूप से केरल की साड़ी या कसावु साड़ी पहनी जाती है।
|
കേരള സാരി അല്ലെങ്കിൽ കസവ് സാരി ഈ ദിവസം പ്രത്യേകമായി ധരിക്കുന്നു.
|
Freestyle wrestling is an international discipline and 1 of 2 wrestling disciplines featured in the Olympic Games, for both men and women.
|
ফ্রিস্টাইল কুস্তি হ'ল একটি আন্তর্জাতিক বিভাগ এবং অলিম্পিক গেম্সে পুরুষ ও মহিলা উভয়ের জন্য চালু ২টি কুস্তি প্রতিযোগিতার মধ্যে ১টি।
|
फ़्रीस्टाइल कुश्ती एक अंतर्राष्ट्रीय खेल है और ओलंपिक खेलों में पुरुषों और महिलाओं दोनों के लिए 2 कुश्ती के खेलों में से 1 है।
|
ഒളിമ്പിക് മത്സരങ്ങളുടെ ഭാഗമായ രണ്ട് ഗുസ്തി ഇനങ്ങളിൽ ഒന്നായ ഫ്രീസ്റ്റൈൽ ഗുസ്തി പുരുഷന്മാർക്കും വനിതകൾക്കുമുള്ള ഒരു അന്താരാഷ്ട്രമത്സരമാണ്.
|
He also notes that he doesn't want the trade to distract him from playing in the Gold Medal Game, against Team Sweden.
|
তিনি আরও উল্লেখ করেন যে তিনি চান না তাঁর দলবদলটি তাঁকে সুইডেন দলের বিরুদ্ধে গোল্ড মেডেল গেম খেলা থেকে অন্যমনষ্ক করুক।
|
उसने यह भी कहा कि वह नहीं चाहता कि इस सौदे से उसका ध्यान टीम स्वीडन के खिलाफ गोल्ड मैडल गेम खेलने से हट जाए।
|
ടീം സ്വീഡനെതിരെ ഗോൾഡ് മെഡൽ ഗെയിമിൽ കളിക്കുന്നതിൽ നിന്ന് ഈ ടീംമാറ്റം തന്‍റെ ശ്രദ്ധ തെറ്റിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
|
Taping of fingers and elbows to prevent injuries is common practice and there are various techniques for taping.
|
আঘাত প্রতিরোধে আঙুল এবং কনুই টেপ করা একটি সাধারণ অভ্যাস এবং ট্যাপিং করার জন্য বিভিন্ন কৌশল রয়েছে।
|
चोटों से बचाव के लिए उँगलियों और कोहनी पर पट्टियाँ लपेटना एक सामान्य प्रथा है और पट्टी लपेटने के कई तरीके हैं।
|
പരിക്കുകൾ തടയുന്നതിന് വിരലുകളുടെയും കൈമുട്ടിന്റെയും ടേപ്പിങ് ഒരു സാധാരണ രീതിയാണ്, ഇങ്ങനെ ടേപ്പ് ചെയ്യുന്നതിന് വിവിധ രീതികളുണ്ട്.
|
The soundtrack consists of 8 tracks which are composed by Pritam, Anupam Amod & Roxen Band.
|
আবহ ও সঙ্গীতে ৮টি ট্র্যাক রয়েছে যা প্রীতম, অনুপম আমোদ এবং রক্সেন ব্যাণ্ড দ্বারা রচিত।
|
साउंडट्रैक में 8 गीत शामिल हैं, जिन्हें प्रीतम, अनुपम आमोद और रॉक्सेन बैंड ने संगीतबद्ध किया है।
|
പ്രിതം, അനുപം ആമോദ്, റോക്സൻ ബാൻഡ് എന്നിവർ ചേർന്ന് ചിട്ടപ്പെടുത്തിയ 8 ട്രാക്കുകളാണ് ആ ശബ്ദരേഖയിലുള്ളത്.
|
Dharmapala was forced to surrender and seek an alliance with the Rashtrakuta emperor Govinda III, who then intervened by invading northern India and defeating Nagabhata II.
|
ধর্মপাল আত্মসমর্পণ করতে বাধ্য হন এবং রাষ্ট্রকূট সম্রাট তৃতীয় গোবিন্দের সঙ্গে মিত্রতা স্থাপন করেন যিনি তখন উত্তর ভারত আক্রমণ করে দ্বিতীয় নাগভট্টকে পরাজিত করার মাধ্যমে হস্তক্ষেপ করেন।
|
धर्मपाल को आत्मसमर्पण करने और राष्ट्रकूट सम्राट गोविंद तृतीय के साथ गठबंधन करने के लिए मजबूर होना पड़ा, जिसने तब उत्तरी भारत पर आक्रमण करके और नागभट्ट द्वितीय को हराकर हस्तक्षेप किया।
|
രാഷ്ട്രകൂട ചക്രവർത്തിയായ ഗോവിന്ദ മൂന്നാമനോട് കീഴടങ്ങാനും സഖ്യം തേടാനും ധർമ്മപാല നിർബന്ധിതനാകുകയും അദ്ദേഹം വടക്കേ ഇന്ത്യയെ ആക്രമിച്ച് നാഗഭട രണ്ടാമനെ പരാജയപ്പെടുത്തുകയും ചെയ്തു.
|
In countries such as Malta, Italy, Philippines, Puerto Rico and Spain, processions with statues representing the Passion of Christ are held.
|
মাল্টা, ইতালি, ফিলিপাইন, পুয়ের্তো রিকো এবং স্পেনের মতো দেশগুলিতে প্যাশন অফ ক্রাইস্ট-এর প্রতিনিধিত্বকারী মূর্তি সহ শোভাযাত্রা অনুষ্ঠিত হয়।
|
माल्टा, इटली, फिलीपींस, प्यूर्टो रिको और स्पेन जैसे देशों में मसीह का जुनून दर्शाने वाली मूर्तियों के साथ जुलूस निकाले जाते हैं।
|
മാൾട്ട, ഇറ്റലി, ഫിലിപ്പീൻസ്, പ്യൂർട്ടോ റിക്കോ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ ക്രിസ്തുവിന്‍റെ പീഡാനുഭവത്തെ പ്രതിനിധീകരിക്കുന്ന പ്രതിമകളുള്ള ഘോഷയാത്രകൾ നടത്തുന്നു.
|
The Lesbian, gay, bisexual and transgender rights in Tamil Nadu are among the most progressive in India.
|
তামিলনাড়ুতে সমকামিনী, সমকামী, উভকামী এবং হিজড়াদের অধিকার ভারতের মধ্যে সবচেয়ে প্রগতিশীল।
|
तमिलनाडु में समलैंगिक, उभयलिंगी, द्विलिंगी और परलैंगिक अधिकार भारत में सबसे प्रगतिशील हैं।
|
സ്ത്രീകളും പുരുഷന്മാരുമായ സ്വവർഗ്ഗാനുരാഗികൾ, ഉഭയലിംഗാനുരാഗികൾ, ട്രാൻസ്ജെൻഡറുകള്‍ എന്നിവർക്ക് ഇന്ത്യയിൽ ഏറ്റവുമധികം പുരോഗമനോന്മുഖമായ അവകാശങ്ങളുള്ള സംസ്ഥാനമാണ് തമിഴ്നാട്.
|
There is a composition and dance sequence for each Gopi, and the words have two layers of meanings, one literal and the other spiritual.
|
প্রত্যেক গোপীর জন্য একটি করে সঙ্গীত এবং নৃত্যক্রম রয়েছে, এবং শব্দগুলির অর্থ দ্বিস্তরীয়, একটি আক্ষরিক এবং অন্যটি আধ্যাত্মিক।
|
प्रत्येक गोपी के लिए एक रचना और नृत्य क्रम है और शब्दों के दो अलग-अलग अर्थ हैं, एक शाब्दिक और दूसरा आध्यात्मिक।
|
ഓരോ ഗോപിക്കും ഒരു രചനയും നൃത്ത ക്രമവും, വാക്കുകള്‍ക്ക് ഒന്ന് അക്ഷരാര്‍ത്ഥവും മറ്റൊന്ന് ആത്മീയവുമായ രണ്ട് അര്‍ത്ഥതലങ്ങളുമുണ്ട്.
|
It is one of the preferred projects for implementation proposed by the UPA chief, Sonia Gandhi in 2009.
|
ইউ.পি.এ প্রধান সোনিয়া গান্ধীর ২০০৯ সালে প্রস্তাবিত প্রকল্পগুলির মধ্যে এটি অন্যতম।
|
यह 2009 में यूपीए अध्यक्ष सोनिया गांधी द्वारा प्रस्तावित कार्यान्वयन के लिए प्रिय परियोजनाओं में से एक है।
|
2009-ൽ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി നിർദ്ദേശിച്ച നടപ്പാക്കുന്നതിനുള്ള മുൻഗണനാ പദ്ധതികളിൽ ഒന്നാണിത്.
|
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.