english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
The temple is one among the Parashurameshvara group of temples.
মন্দিরটি পরশুরামেশ্বর গোষ্ঠীর মন্দিরগুলোর মধ্যে একটি।
यह मंदिर परशुरामेश्वर समूह के मंदिरों में से एक है।
പരശുരാമേശ്വര ക്ഷേത്രങ്ങളുടെ കൂട്ടത്തിലുള്ള ഒന്നാണിത്.
Madsen used the vaccine to control outbreaks in the Faroe Islands in the North Sea.
ম্যাডসেন উত্তর সাগরের ফারো দ্বীপপুঞ্জতে প্রাদুর্ভাব নিয়ন্ত্রণে এই টিকা ব্যবহার করেছিলেন।
मैडसन ने प्रकोप को नियंत्रित करने के लिए उत्तरी सागर में फ़ारो द्वीप समूह पर टीके का इस्तेमाल किया था।
നോർത്ത് സീയിലെ ഫാറോ ദ്വീപുകളിലെ പകർച്ചവ്യാധികൾ നിയന്ത്രിക്കാൻ മാഡ്സെൻ ഈ വാക്സിൻ ഉപയോഗിച്ചു.
The Operating System may be considered as providing a runtime environment for itself.
অপারেটিং সিস্টেমটিকে নিজের জন্য একটি চালু থাকার পরিবেশ প্রদানকারী হিসাবে বিবেচনা করা যেতে পারে।
ऑपरेटिंग सिस्टम को अपने आपके लिए एक रनटाइम एनवायरनमेंट प्रदान करने के रूप में माना जा सकता है।
ഓപ്പറേറ്റിംഗ് സിസ്റ്റം സ്വയം ഒരു റൺടൈം അന്തരീക്ഷം നൽകുന്നതായി കണക്കാക്കാം.
It is one of the earliest area codes ever made in 1947.
এটি প্রাচীনতম এরিয়া কোডগুলির অন্যতম, যেটি ১৯৪৭ সালে তৈরি করা হয়।
यह 1947 में बनाए गए सबसे शुरुआती एरिया कोडों में से एक है।
1947-ൽ ഉണ്ടാക്കിയ ആദ്യകാല ഏരിയ കോഡുകളിൽ ഒന്നാണിത്.
There are 20 testing rooms, called Test Chambers, in all.
টেস্ট চেম্বারস নামে মোট ২০টি পরীক্ষা কক্ষ রয়েছে।
परीक्षण के लिए कुल मिलाकर 20 कक्ष हैं जिन्हें परीक्षण कक्ष कहा जाता है।
ടെസ്റ്റ് ചേമ്പേഴ്‌സ് എന്ന് വിളിക്കുന്ന മൊത്തം 20 ടെസ്റ്റിങ് റൂമുകളുണ്ട്.
Four arches and the gatehouse at the Avignon end of the bridge still exist.
সেতুটির অ্যাভিগনঁ প্রান্তের চারটি খিলান এবং প্রবেশদ্বার বর্তমানেও বিদ্যমান।
पुल के एविन्यॉन छोर पर चार मेहराब और गेटहाउस अभी भी मौजूद हैं।
പാലത്തിൻ്റെ അവിഗ്നോൺ അറ്റത്തുള്ള ഗേറ്റ് ഹൗസും നാല് കമാനങ്ങളും ഇപ്പോഴും നിലവിലുണ്ട്.
Yet Ganesha was married to them, albeit within a marriage different from other divine matches in the lack of a clear familial context.
তবুও গনেশ তাদের সঙ্গে বিবাহিত ছিলেন, যদিও একটি স্পষ্ট পারিবারিক প্রেক্ষাপটে এই বিবাহ অন্যান্য ঐশ্বরিক মিলনের থেকে ভিন্ন ছিল।
फिर भी गणेश का उनसे विवाह कर दिया गया था, हालाँकि यह अन्य दिव्य मिलानों से अलग एक विवाह के भीतर किसी स्पष्ट पारिवारिक संदर्भ के अभाव में किया गया था।
ഒരു വ്യക്തമായ കുടുംബ പശ്ചാത്തലത്തിന്‍റെ അഭാവത്തിൽ മറ്റ് ദൈവിക പൊരുത്തങ്ങളിൽ നിന്ന് വ്യത്യസ്തമായ വിവാഹത്തിനുള്ളിലാണെങ്കിലും ഗണേശൻ അവരെ വിവാഹം കഴിച്ചു.
Peanut brittle is the most popular brittle recipe in the United States.
চিনাবাদামের তক্তি মার্কিন যুক্তরাষ্ট্রের জনপ্রিয়তম তক্তি প্রণালী।
पीनट ब्रिटिल संयुक्त राज्य अमेरिका में सबसे लोकप्रिय ब्रिटिल की विधि है।
അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ജനപ്രിയമായ ബ്രിറ്റിൽ വിഭവമാണ് കടലമിഠായി.
However, the group has now conducted a re-audit and says, Solo and Yogyakarta airports both remain illegal.
কিন্তু, গোষ্ঠীটি এখন একটি পুনঃনিরীক্ষা পরিচালনা করেছে এবং বলেছে, সোলো এবং জোগ্যকার্তা বিমানবন্দর দুটিই অবৈধ।
लेकिन, समूह ने अब एक पुन: ऑडिट किया है और कहा है, सोलो और योग्याकार्ता दोनों हवाई अड्डे अवैध हैं।
എന്നിരുന്നാലും, ഗ്രൂപ്പ് ഇപ്പോൾ വീണ്ടും ഓഡിറ്റ് നടത്തി, സോളോ, യോഗ്യക്കാർത്ത വിമാനത്താവളങ്ങൾ രണ്ടും നിയമവിരുദ്ധമായി തുടരുന്നു എന്ന് പറയുന്നു.
An interchange has two levels so that the traffic going through does not meet.
একটি ইন্টারচেঞ্জের দুটি স্তর থাকে যাতে চলমান ট্র্যাফিক মুখোমুখি না হয়ে যায়।
बदलाव वाले जंक्शन में दो स्तर होते हैं ताकि गुज़रने वाला यातायात आपस में न मिले।
ഒരു ഇൻ്റർചേഞ്ചിന് രണ്ട് വിതാനങ്ങള്‍ ഉള്ളതിനാല്‍ അതിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ തമ്മിൽ നേരിട്ടുവരുന്നില്ല.
The first game played under Beers's rules was at Upper Canada College in 1867, they lost to the Toronto Cricket Club by a score of 3–1.
বিয়ার্স নিয়মের অধীনে প্রথম খেলাটি হয় ১৮৬৭ সালে আপার কানাডা কলেজে, তারা টরন্টো ক্রিকেট ক্লাবের কাছে ৩-১ ফলাফলে পরাজিত হয়।
बीयर्स के नियमों के तहत पहला खेल 1867 में अपर कनाडा कॉलेज में खेला गया था, वे टोरंटो क्रिकेट क्लब से 3-1 के अंकों से हार गए थे।
1867-ൽ അപ്പർ കാനഡ കോളേജില്‍ ബിയേഴ്‌സിന്‍റെ നിയമങ്ങൾക്ക് കീഴിൽ കളിച്ച ആദ്യ കളിയില്‍, അവർ ടൊറൻ്റോ ക്രിക്കറ്റ് ക്ലബ്ബിനോട് 3-1 എന്ന സ്കോറിന് പരാജയപ്പെട്ടു.
These are: spring, summer, monsoon season, autumn, winter, and prevernal season.
এগুলি হল: বসন্ত, গ্রীষ্ম, বর্ষাকাল, শরৎ, শীত এবং পূর্ববর্তী ঋতু।
ये हैंः वसंत, गर्मी, मानसून का मौसम, शरद ऋतु, सर्दी और वसंतपूर्व का मौसम।
വസന്തം, വേനൽക്കാലം, കാലവർഷ കാലം, ശരത്കാലം, ശീതകാലം, വസന്തപൂര്‍വകാലം എന്നിവയാണ് അവ.
The Malla rulers were Vaishnavites and built the famous terracotta temples during the 17th and 18th centuries at this place.
মল্ল শাসকরা ছিলেন বৈষ্ণব এবং তাঁরা ১৭শ ও ১৮শ শতাব্দীতে বিখ্যাত টেরাকোটা মন্দিরগুলি এই জায়গায় নির্মাণ করেছিলেন।
मल्ल राजा वैष्णव थे और उन्होंने 17 वीं और 18 वीं शताब्दियों के दौरान इस स्थान पर प्रसिद्ध टेराकोटा मंदिरों का निर्माण किया था।
മല്ല ഭരണാധികാരികൾ വൈഷ്ണവരായിരുന്നു, അവർ പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളിൽ ഈ സ്ഥലത്ത് പ്രശസ്തമായ ടെറാക്കോട്ട ക്ഷേത്രങ്ങൾ നിർമ്മിച്ചു.
The southernmost part of Bombay State was ceded to Mysore.
বোম্বে রাজ্যের দক্ষিণতম অংশটি মহীশূরকে হস্তান্তর করা হয়েছিল।
बम्बई राज्य का सबसे दक्षिणी भाग को मैसूर को सौंप दिया गया था।
ബോംബെ സംസ്ഥാനത്തിന്‍റെ ഏറ്റവും തെക്കുള്ള ഭാഗം മൈസൂരിനു വിട്ടുകൊടുത്തു.
You can also use this same technique if you're trying to decide on a gift for someone.
কারুর জন্য উপহার বাছতে চাইলেও আপনি এই একই পদ্ধতি ব্যবহার করতে পারেন।
यदि आप किसी के लिए उपहार तय करने का प्रयास कर रहे हैं तो आप भी इसी तकनीक का उपयोग कर सकते हैं।
ഒരാൾക്ക് ഒരു സമ്മാനം നല്‍കാനുള്ള സമ്മാനത്തെക്കുറിച്ച് തീരുമാനമെടുക്കാന്‍ നിങ്ങൾ ശ്രമിക്കുകയാണെങ്കിൽ ഇതേ വിദ്യ തന്നെ നിങ്ങൾക്കും ഉപയോഗിക്കാം.
Rodgers was sacked by Liverpool in October 2015 after three and half years of service at Anfield, and former Borussia Dortmund's manager Jürgen Klopp filled his vacated spot.
অ্যানফিল্ডে সাড়ে তিন বছরের চাকরির পর, ২০১৫ সালের অক্টোবরে, রজার্সকে লিভারপুল বরখাস্ত করে, এবং বরুসিয়া ডর্টমুণ্ডের প্রাক্তন ম্যানেজার জার্গেন ক্লপ তাঁর শূন্য স্থান পূরণ করেন।
रॉजर्स को एनफील्ड में साढ़े तीन साल की सेवा के बाद अक्टूबर 2015 में लिवरपूल द्वारा बर्खास्त कर दिया गया था और बोरुसिया डार्टमंड के पूर्व प्रबंधक जुर्गन क्लॉप ने उनके खाली पद को भर दिया था।
ആൻഫീൽഡിലെ മൂന്നര വർഷത്തെ സേവനത്തിന് ശേഷം 2015 ഒക്ടോബറിൽ ലിവർപൂൾ റോജേഴ്സിനെ പിരിച്ചുവിടുകയും മുൻ ബോറുസിയ ഡോർട്ട്മുണ്ടിൻ്റെ മാനേജർ ജെമെലിയസ് അർജൻ ക്ലോപ്പ് അദ്ദേഹം ഒഴിഞ്ഞ സ്ഥാനം നികത്തുകയും ചെയ്തു.
There are also more and more people who see themselves as a perfectionist.
এমন আরও বেশি সংখ্যক লোক রয়েছে যাঁরা নিজেদেরকে পরিপূর্ণতাবাদী হিসাবে দেখেন।
ऐसे लोगों की संख्या भी बढ़ती जा रही है जो स्वयं को पूर्णतावादी के रूप में देखते हैं।
സ്വയം ഒരു പരിപൂർണ്ണതാവാദിയായി കാണുന്ന കൂടുതൽ കൂടുതൽ ആളുകൾ ഉണ്ടാവുകയും ചെയ്യുന്നു.
Hyder paid 35lakhs rupees in tribute to end the war, and returned most of his gains, although he did retain Sira.
হায়দার যুদ্ধ শেষ করার জন্য ৩৫ লক্ষ টাকা প্রদান করেছিলেন এবং তাঁর বেশিরভাগ লভ্যাংশ ফিরিয়ে দিয়েছিলেন, যদিও তিনি সিরা শহরটিকে ধরে রেখেছিলেন।
हैदर ने युद्ध समाप्त करने के लिए 35 लाख रुपये का भुगतान किया, और अधिकांश कब्जा किए हुए क्षेत्रं को वापस कर दिया, हालांकि उन्होंने सीरा को अपने अधिकार में रखा।
യുദ്ധം അവസാനിപ്പിക്കുന്നതിനായി ഹൈദർ 35 ലക്ഷം രൂപ കപ്പം നൽകുകയും, സീറയെ അദ്ദേഹം നിലനിർത്തിയെങ്കിലും താൻ കീഴടക്കിയ സ്ഥലങ്ങളിൽ ഭൂരിഭാഗവും തിരികെ നൽകുകയും ചെയ്തു.
Rajasthan is the second-largest producer of polyester fibre in India.
ভারতে পলিয়েস্টার তন্তুর দ্বিতীয় বৃহত্তম উৎপাদক হল রাজস্থান।
राजस्थान भारत में पॉलिएस्टर फाइबर का दूसरा सबसे बड़ा उत्पादक है।
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പോളിസ്റ്റർ നാരിഴകൾ ഉത്പാദിപ്പിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് രാജസ്ഥാൻ.
Look for either "Shopped" or "Found" to see which items have been found and placed into the Shoppers cart.
"কেনাকাটা" কিংবা "খুঁজে পাওয়া"-র দিকে লক্ষ্য রাখুন যাতে দেখা যায় কোন্ জিনিসগুলি পাওয়া গেছে এবং শপার্স কার্টে রাখা হয়েছে।
खरीदार की गाड़ी में कौन सी वस्तुएं रखी गई हैं, यह देखने के लिए या तो "खरीदा गया" या "पाया गया", इसकी खोज करें।
ഷോപ്പേഴ്സ് കാർട്ടിൽ എന്തൊക്കെ സാധനങ്ങൾ കണ്ടെത്തി ഇട്ടിട്ടുണ്ടെന്നറിയാൻ ഒന്നുകിൽ "ഷോപ്പ്ഡ്" ഇൽ അല്ലെങ്കിൽ "ഫൗണ്ട് " ഇൽ നോക്കുക.
In the Gregorian calendar, 97 out of every 400 years are leap years.
গ্রেগরিয়ান বর্ষপঞ্জিতে, প্রতি ৪০০ বছরের মধ্যে ৯৭টি বছর অধিবর্ষ।
ग्रेगोरियन कैलेंडर में हर 400 वर्षों में से 97 अधिवर्ष होते हैं।
ഗ്രിഗോറിയൻ കലണ്ടറിൽ ഓരോ 400 വർഷത്തിലും 97 വര്‍ഷങ്ങൾ അധിവർഷങ്ങളാണ്.
For example, you could reinvest revenue from website advertising into more advertising that brings readers to your site.
উদাহরণস্বরূপ, আপনি ওয়েবসাইট বিজ্ঞাপন থেকে আসা আয় আরও বিজ্ঞাপনে পুনরায় বিনিয়োগ করতে পারেন যা পাঠকদের আপনার সাইটে নিয়ে আসে।
उदाहरण के लिए, आप वेबसाइट विज्ञापन से प्राप्त आय को अधिक विज्ञापन में फिर से निवेश कर सकते हैं, जो पाठकों को आपकी साइट पर लाता है।
ഉദാഹരണത്തിന്, വെബ്സൈറ്റ് പരസ്യങ്ങളിൽ നിന്നുള്ള വരുമാനം വായനക്കാരെ നിങ്ങളുടെ സൈറ്റിലേക്ക് എത്തിക്കുന്ന കൂടുതൽ പരസ്യങ്ങളിൽ നിങ്ങൾക്ക് പുനർനിക്ഷേപിക്കാം.
This service was removed on March 17, 2007.
এই পরিষেবাটি ১৭ই মার্চ, ২০০৭-তে সরানো হয়েছিল।
इस सेवा को 17 मार्च 2007 को हटा दिया गया था।
മാർച്ച് 17, 2007 ൽ ഈ സേവനം നീക്കം ചെയ്തു.
The Parliament of India, the Rashtrapati Bhavan (Presidential Palace), Cabinet Secretariat, and the Supreme Court of India are located in the municipal district of New Delhi.
ভারতের সংসদ ভবন, রাষ্ট্রপতি ভবন (রাষ্ট্রপতির প্রাসাদ), মন্ত্রিসভা সচিবালয় এবং ভারতের সর্বোচ্চ আদালত নতুন দিল্লির পৌর জেলায় অবস্থিত।
भारत की संसद, राष्ट्रपति भवन (राष्ट्रपति का महल), मंत्रिमंडल सचिवालय और भारत का सर्वोच्च न्यायालय नई दिल्ली के नगरपालिका जिले में स्थित हैं।
പാർലമെന്‍റ്, രാഷ്ട്രപതി ഭവൻ (പ്രെസിഡൻഷ്യൽ പാലസ്), ക്യാബിനറ്റ് സെക്രട്ടേറിയറ്റ്, സുപ്രീം കോടതി എന്നിവ ന്യൂഡൽഹി മുനിസിപ്പൽ ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്.
List of political parties in Australia: This is a list of Australian political parties.
অস্ট্রেলিয়ার রাজনৈতিক দলগুলির তালিকা: এটি অস্ট্রেলিয়ার রাজনৈতিক দলগুলির একটি তালিকা।
ऑस्ट्रेलिया में राजनीतिक दलों की सूचीः यह ऑस्ट्रेलियाई राजनीतिक दलों की एक सूची है।
ഓസ്ട്രേലിയയിലെ രാഷ്ട്രീയ പാർട്ടികളുടെ പട്ടിക: ഓസ്ട്രേലിയൻ രാഷ്ട്രീയ പാർട്ടികളുടെ ഒരു പട്ടികയാണ് ഇത്.
If you are looking for one particular item, find the item on a few different sites, pulling each site up in a separate tab on your computer.
একটি নির্দিষ্ট পণ্য খুঁজলে, আপনার কম্পিউটারে একেকটি পৃথক ট্যাবে প্রতিটি সাইট খুলে আলাদা কয়েকটি সাইটে পণ্যটি খুঁজুন।
यदि आप एक विशेष वस्तु खोज रहे हैं, तो अपने कंप्यूटर पर एक अलग टैब में प्रत्येक साइट को निकालते हुए, अलग-अलग साइटों पर उस वस्तु को ढूंढें।
നിങ്ങൾ ഒരു പ്രത്യേക സാധനമാണ് തിരയുന്നതെങ്കിൽ കുറച്ച് വ്യത്യസ്ത സൈറ്റുകളിൽ സാധനം കണ്ടെത്തുകയും ഓരോ സൈറ്റും നിങ്ങളുടെ കമ്പ്യൂട്ടറിൽ വ്യത്യസ്തമായ ടാബിൽ കൊണ്ടുവരികയും ചെയ്യുക.
I was building castles in the air for my work with the client and then it all fell apart when the contract was cancelled.
এই ক্লায়েন্টের সঙ্গে আমার কাজ করা নিয়ে আমি হাওয়াতে বাড়ি বানাচ্ছিলাম আর তারপর সেটা ধসে গেল যখন চুক্তি বাতিল হল!
मैं तो खूब उड़ रहा था ग्राहक के साथ अपने काम को ले कर और फिर कॉन्ट्रैक्ट रद्द होने पर मैं आसमान से ज़मीन पर गिरा।
അവരുമായി വർക്ക് ചെയുന്നത് ഞാൻ മനക്കോട്ട കെട്ടുകയായിരുന്നു, പക്ഷെ പെട്ടെന്ന് കോൺട്രാക്ട് കാൻസൽ ആയി .
However, it is also possible for both causes to exist at the same time.
তবে, একই সময় দুটো কারণের অস্তিত্ব থাকাও সম্ভব।
हालाँकि, यह भी संभव है कि दोनों कारण एक ही समय पर मौजूद रहें।
എന്നിരുന്നാലും, രണ്ട് കാരണങ്ങളും ഒരേ സമയം നിലനിൽക്കാനും സാധ്യതയുണ്ട്.
The film stars Rahul Bagga and Annu Kapoor, with Om Puri, Ravi Kishan, Sanjay Mishra, and Hrishita Bhatt in supporting roles.
চলচ্চিত্রে অভিনয় করেছেন রাহুল বাগ্গা ও অন্নু কাপুর, সহযোগী ভূমিকায় ওম পুরি, রবি কিষাণ, সঞ্জয় মিশ্র এবং ঋষিতা ভাট।
फ़िल्म में राहुल बग्गा और अन्नू कपूर के साथ ओम पुरी, रवि किशन, संजय मिश्रा और ऋषिता भट्ट सहायक भूमिकाओं में हैं।
ചിത്രത്തിൽ രാഹുൽ ബഗ്ഗ, അന്നു കപൂർ എന്നിവർ പ്രധാനവേഷങ്ങളിലും ഓം പുരി, രവി കിഷൻ, സഞ്ജയ് മിശ്ര, ഹൃഷിത ഭട്ട് എന്നിവർ സഹനടീനടന്മാരായുമുണ്ട്.
From 1995 until 2017, he headed the Freedom Movement of Iran.
১৯৯৫ থেকে ২০১৭ সাল পর্যন্ত তিনি ইরানের স্বাধীনতা আন্দোলনের নেতৃত্ব দেন।
1995 से 2017 तक उन्होंने ईरान के स्वतंत्रता आंदोलन का नेतृत्व किया।
1995 മുതൽ 2017 വരെ അദ്ദേഹം ഇറാനിലെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് നേതൃത്വം നൽകി.
The dual event, also called duilian, is an event in which there is some form of sparring with weapons or without weapons.
দ্বৈত এই ইভেন্ট, যাকে ডুইলিয়ানও বলা হয়, এটি এমন একটি ইভেন্ট যেখানে অস্ত্র সহ বা অস্ত্র ছাড়াই লড়াই হয়।
दोहरा कार्यक्रम, जिसे ड्यूलियन भी कहा जाता है, एक ऐसा कार्यक्रम है जिसमें हथियारों के साथ या हथियारों के बिना किसी प्रकार की लड़ाई होती है।
ആയുധങ്ങളുമായോ ആയുധങ്ങള്‍ ഇല്ലാതെയോ ഏതെങ്കിലും തരത്തിലുള്ള മുഷ്‌ടിയുദ്ധം നടക്കുന്ന പരിപാടിയിലെ ഒരിനമാണ് ഡ്യൂളിയൻ എന്നും വിളിക്കപ്പെടുന്ന ഡ്യൂവൽ ഇവൻറ്.
In fact, a 2004 report by the Bangladesh Disaster and Emergency Sub-Group, BDER, has stated that several of such protective systems have 'just failed'.
প্রকৃতপক্ষে, বাংলাদেশ দুর্যোগ ও জরুরী সংগঠন, বি.ডি.ই.আর-এর ২০০৪ সালের একটি প্রতিবেদনে বলা হয়েছে যে, এ জাতীয় বেশ কয়েকটি সুরক্ষা ব্যবস্থা 'পুরোপুরি ব্যর্থ' হয়েছে।
वास्तव में, बांग्लादेश आपदा और आपातकालीन उप-समूह, बी.डी.ई.आर. की 2004 की रिपोर्ट में कहा गया है कि ऐसी कई सुरक्षात्मक प्रणालियां 'बिल्कुल विफल' हो गई हैं।
വാസ്തവത്തിൽ, ബംഗ്ലാദേശ് ഡിസാസ്റ്റര്‍ ആന്‍റ് എമർജൻസി സബ് ഗ്രൂപ്പ്, ബി. ഡി. ഇ. ആറിൻ്റെ 2004ലെ ഒരു റിപ്പോർട്ടിൽ അത്തരം നിരവധി സംരക്ഷണ സംവിധാനങ്ങൾ 'തീര്‍ത്തും പരാജയപ്പെട്ടു' എന്ന് പ്രസ്താവിച്ചിട്ടുണ്ട്.
It occurs in late stages of yaws, usually 5 to 10 years after first symptoms of infection.
এটি ইয়াওসের শেষ পর্যায়ে ঘটে, সাধারণত সংক্রমণের প্রথম লক্ষণগুলির ৫ থেকে ১০ বছর পরে।
ये यॉज के बाद के चरणों में होता है, आम तौर पर संक्रमण के पहले लक्षणों के 5 से 10 साल बाद।
സാധാരണയായി അണുബാധയുടെ ആദ്യ ലക്ഷണങ്ങളുണ്ടായി 5 മുതൽ 10 വർഷം വരെ കഴിഞ്ഞ് യോവ്സിന്‍റെ അവസാന ഘട്ടങ്ങളിലാണ് ഇത് സംഭവിക്കുന്നത്.
I heard the dog howl mournfully when a neighbour left him out of the house at night.
এক প্রতিবেশী তার কুকুরটাকে rate বাড়ির বাইরে বার করে দেওয়ায় সেটার মনমরা ডাক শুনতে পাচ্ছিলাম।
घर से निकाल दिए जाने पर पड़ोसी का कुत्ता सारी रात रोता रहा जिसे सुनकर मुझे बहुत खराब लग रहा था।
അയൽക്കാരൻ രാത്രിയിൽ നായയെ വീട്ടിന്ന് പുറത്താക്കിയപ്പോൾ അത് സങ്കടത്തോടെ അലറിവിളിക്കുന്നത് ഞാൻ കേട്ടു .
He also became the first Indian to make four centuries in one Test series, the second Indian after Vijay Hazare to score two centuries in the same Test, and the third after Hazare and Polly Umrigar to score centuries in three consecutive innings.
তিনি প্রথম ভারতীয় হিসেবে একটি টেস্ট সিরিজে চারটি সেঞ্চুরি করার কৃতিত্ব, বিজয় হাজারের পর দ্বিতীয় ভারতীয় হিসেবে একই টেস্টে দুটি সেঞ্চুরি করার কৃতিত্ব, এবং হাজারে ও পলি উম্রিগার-এর পরে তৃতীয় ভারতীয় হিসেবে তিনটি ক্রমান্বিত সিরিজে সেঞ্চুরি করবার কৃতিত্বও অর্জন করেন।
वह एक टेस्ट श्रृंखला में चार शतक बनाने वाले पहले भारतीय बने, विजय हजारे के बाद एक ही टेस्ट में दो शतक बनाने वाले दूसरे भारतीय, और हजारे और पॉली उमरीगर के बाद लगातार तीन पारियों में शतक बनाने वाले तीसरे भारतीय बने।
അദ്ദേഹം ഒരു ടെസ്റ്റ് പരമ്പരയിൽ നാല് സെഞ്ച്വറികൾ നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനും, വിജയ് ഹസാരെ കഴിഞ്ഞാൽ ഒരേ ടെസ്റ്റിൽ രണ്ട് സെഞ്ച്വറികൾ നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും, ഹസാരെ, പോളി ഉമ്രിഗർ എന്നിവർക്ക് ശേഷം തുടരെയുള്ള മൂന്ന് ഇന്നിങ്‌സുകളിൽ സെഞ്ച്വറികൾ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരവുമായിത്തീർന്നു.
The final step is the same take-down surgery as in the three-step procedure.
চূড়ান্ত ধাপটি তিন-পদক্ষেপ পদ্ধতির মতো একই টেক-ডাউন শস্ত্রচিকিৎসা।
अंतिम चरण वही उतारने वाली शल्य क्रिया है जो त्रि-चरणीय प्रक्रिया में होती है।
അവസാനഘട്ടം മൂന്ന് ഘട്ടങ്ങളുള്ള നടപടിക്രമത്തിലെ അതേ ടേക്ക്-ഡൗൺ ശസ്ത്രക്രിയയാണ്.
A case history (usually a written form, with a questionnaire) can provide valuable information about the context of the hearing loss, and indicate what kind of diagnostic procedures to employ.
কোনও উপসর্গজনিত ইতিহাস (সাধারণ প্রশ্নাবলী সহ একটি লিখিত ফর্ম) শ্রবণশক্তি হ্রাসের প্রেক্ষাপট সম্পর্কে মূল্যবান তথ্য প্রদান করতে পারে এবং কোন ধরনের রোগনির্ণায়ক পদ্ধতি ব্যবহার করতে হবে তা নির্দেশ করতে পারে।
व्यक्ति वृत्त (आमतौर पर एक लिखित प्रपत्र, एक प्रश्नावली के साथ) सुनाई देने में कमी के बारे में बहुमूल्य जानकारी प्रदान कर सकता है, और संकेत दे सकता है कि किस प्रकार की नैदानिक ​​प्रक्रियाओं को नियोजित किया जाना चाहिए।
ഒരു കേസ് ഹിസ്റ്ററിക്ക് (സാധാരണയായി ചോദ്യാവലി സഹിതമുള്ള ഒരു രേഖാമൂലമുള്ള ഫോം) കേൾവി നഷ്ടപ്പെട്ടതിന്‍റെ സന്ദർഭത്തെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ നൽകാനും ഏത് തരത്തിലുള്ള ഡയഗ്നോസ്റ്റിക് നടപടിക്രമങ്ങൾ ഉപയോഗിക്കണമെന്ന് സൂചിപ്പിക്കാനും കഴിയും.
La Palma: Las Palmas de Gran Canaria is the capital of the Canary Islands.
লা পালমা: লাস পামাস দে গ্রান ক্যানারিয়া হল ক্যানারি দ্বীপপুঞ্জের রাজধানী।
ला पाल्माः लास पाल्मास डी ग्रैन कैनारिया कैनरी द्वीप समूह की राजधानी है।
ലാ പാൽമ: കാനറി ദ്വീപുകളുടെ തലസ്ഥാനമാണ് ലസ് പൽമാസ് ഡി ഗ്രാൻ കനാറിയ.
The Vishnudharmottara Purana is another local and contemporary source, which played roughly similar roles in Karkota polity.
বিষ্ণুধর্মোত্তর পুরাণ হল আরেকটি স্থানীয় ও সমসাময়িক উৎস, যেটি কারকোটা রাজ্যে মোটামুটি একই ধরনের ভূমিকা পালন করেছিল।
विष्णुधर्मोत्तारा पुराण एक अन्य स्थानीय और समकालीन स्रोत है जिसने कर्कोटा राज्य व्यवस्था में अनिवार्य रूप से समान भूमिका निभाई है।
കർക്കോട്ട രാഷ്ട്രീയത്തിൽ ഏകദേശം സമാനമായ പങ്ക് വഹിച്ച മറ്റൊരു പ്രാദേശികവും സമകാലികവുമായ സ്രോതസ്സാണ് വിഷ്ണുധർമ്മോത്തര പുരാണം.
Dan Ahlers did not have an opponent in the Democratic Party primary.
ডেমোক্র্যাটিক পার্টির প্রাথমিকে ড্যান এলার্সের কোনো প্রতিপক্ষ ছিল না।
डेमोक्रेटिक पार्टी के प्राथमिक चुनाव में डैन ऐलर्स का कोई प्रतिद्वंद्वी नहीं था।
ഡെമോക്രാറ്റിക് പാര്‍ട്ടി പ്രൈമറിയില്‍ ഡാൻ ആലേഴ്സിന് ഒരു എതിരാളി ഉണ്ടായിരുന്നില്ല.
Preliminary studies of epidural spinal cord stimulators for motor complete injuries have demonstrated some improvement and, in some cases, to enable walking to some degree bypassing the injury.
প্রাথমিক গবেষণায় সম্পূর্ণ গতির আঘাতপ্রাপ্তির জন্য এপিডুরাল স্পাইনাল কর্ড স্টিমুলেটরের ব্যবহার কিছুটা উন্নতি দেখিয়েছে এবং কিছু ক্ষেত্রে, আঘাত এড়িয়ে খানিকটা হাঁটতে সক্ষম করে।
मोटर पूर्ण चोटों के लिए अधिदृढ़तानिक मेरु रज्जु उत्तेजक के प्रारंभिक अध्ययनों में कुछ सुधार दिखाया है, और कुछ मामलों में चोट को दरकिनार करते हुए कुछ हद तक चलने में सक्षम बनाया है ।
മോട്ടോർ സമ്പൂർണ്ണ പരിക്കുകൾക്കായി എപ്പിഡ്യൂറൽ സ്പൈനൽ കോർഡ് സ്റ്റിമുലേറ്ററുകളെക്കുറിച്ചുള്ള പ്രാഥമിക പഠനങ്ങൾ കുറച്ച് പുരോഗതി കാണിക്കുകയും ചില കേസുകളിൽ പരിക്കുകളെ മറികടന്ന് ഒരു പരിധിവരെ നടക്കാൻ പ്രാപ്തമാക്കുകയും ചെയ്തിട്ടുണ്ട്.
However, most infections with M. tuberculosis do not cause disease, and 90–95% of infections remain asymptomatic.
তবে, এম. যক্ষ্মায় বেশিরভাগ সংক্রমণ রোগের সৃষ্টি করে না এবং ৯০-৯৫% সংক্রমণ উপসর্গহীন থেকে যায়।
हालाँकि एम. तपेदिक वाले अधिकांश संक्रमणों से बीमारी नहीं होती है और 90-95% संक्रमण लक्षणरहित बने रहते हैं।
എന്നിരുന്നാലും, എം. ട്യൂബർകുലോസിസിൻ്റെ മിക്ക അണുബാധകളും രോഗകാരണമാകാതിരിക്കുകയും, 90-95% അണുബാധകളും ലക്ഷണങ്ങളില്ലാത്തവയായിരിക്കുകയും ചെയ്യുന്നു.
This will help you understand your legal and financial obligations to the company.
সংস্থার প্রতি আপনার আইনি এবং আর্থিক দায়বদ্ধতা বুঝতে এটি আপনার সহায়তা করবে।
इससे आपको कंपनी के प्रति अपने कानूनी और वित्तीय दायित्वों को समझने में मदद मिलेगी।
കമ്പനിയോടുള്ള നിങ്ങളുടെ നിയമപരവും സാമ്പത്തികവുമായ ബാധ്യതകൾ മനസിലാക്കാൻ ഇത് നിങ്ങളെ സഹായിക്കും.
With that TV experience behind you, would you ever consider doing another reality TV show again?
আপনার পিছনে সেই টিভি অভিজ্ঞতার সঙ্গে, আপনি কি আবার অন্য রিয়েলিটি টিভি শো করার কথা ভাববেন?
अपने पीछे टी.वी. के उस अनुभव के बाद, क्या आप फिर कभी कोई और रियैलिटी टी.वी. कार्यक्रम करने का विचार करेंगे?
ആ ടിവി അനുഭവം ഉണ്ടായിക്കഴിഞ്ഞിരിക്കെ, മറ്റൊരു റിയാലിറ്റി ടിവി പരിപാടി വീണ്ടും ചെയ്യുന്നതിനെക്കുറിച്ച് നിങ്ങൾ എന്നെങ്കിലും ആലോചിക്കുമോ?
Advantages are immediate cure and potential removal of carcinoma.
সুবিধাগুলি হলো তাৎক্ষণিক নিরাময় এবং ক্যান্সারের সম্ভাব্য অপসারণ।
कार्सिनोमा का तत्काल इलाज और संभावित निवारण इसके लाभ हैं।
പെട്ടെന്നുള്ള ശമനം, കാർസിനോമ നീക്കം ചെയ്യാനുള്ള സാധ്യത എന്നിവയാണ് നേട്ടങ്ങൾ.
At daybreak on 23 June, the Nawab's army emerged from their camp and started advancing towards the grove.
২৩শে জুন ভোরবেলা, নবাবের বাহিনী তাদের শিবির থেকে বেরিয়ে আসে এবং কুঞ্জবনের দিকে অগ্রসর হতে শুরু করে।
23 जून की सुबह नवाब की सेना उनके शिविर से निकली और छोटे जंगल की ओर बढ़ने लगी।
ജൂൺ 23-ന് പുലർച്ചെ, നവാബിന്‍റെ സൈന്യം അവരുടെ ക്യാമ്പിൽ നിന്ന് പുറപ്പെട്ട് തോട്ടത്തിലേക്ക് മുന്നേറാൻ തുടങ്ങി.
It also keeps track of new bitcoins as they are generated.
এটি নতুন বিটকয়েনগুলি তৈরি হওয়ার সঙ্গে সঙ্গে তাদের নজরে রাখে।
यह नए बिटकॉइन के बनते ही उन पर भी नज़र रखता है।
പുതിയ ബിറ്റ് കോയിനുകൾ ജനറേറ്റുചെയ്യുമ്പോൾ അത് അവ നിരീക്ഷിക്കുന്നു.
A dog fell off an Interstate 96 overpass in Livonia, Michigan killing 81-year-old Charles G. Jetchick.
মিশিগানের লিভোনিয়ায় ৯৬ নম্বর আন্তঃরাজ্য মহাসড়কের সেতু থেকে একটি কুকুর পড়ে গিয়ে ৮১ বছর বয়সী চার্লস জি জেটচিকের মৃত্যু ঘটিয়েছে।
मिशिगन के लिवोनिया में अंतरराज्यीय 96 ओवरपास से एक कुत्ता गिर गया, जिससे 81 वर्षीय चार्ल्स जी. जेटचिक की मौत हो गई।
മിഷിഗണിലെ ലിവോണിയയിൽ ഇന്‍റർസ്റ്റേറ്റ് 96 മേൽപ്പാലത്തിൽനിന്ന് ഒരു നായ താഴേക്ക് വീണ് 81 കാരനായ ചാൾസ് ജി ജെച്ചിക്ക് മരണപ്പെട്ടു.
It shows very good growth of 70% with a collection of around ₹160 million which equals US$2.1 million net on its second day.
এটি প্রায় ১৬ কোটি টাকা সংগ্রহের সঙ্গে ৭০% খুব ভালো বৃদ্ধি দেখায় যা দ্বিতীয় দিনের মোট আয় হিসাবে ২.১ মিলিয়ন মার্কিন ডলারের সমান ছিল।
यह लगभग ₹16 करोड़ के संग्रह के साथ 70% की बहुत अच्छी वृद्धि दिखाती है जो इसके दूसरे दिन 21 लाख अमेरिकी डॉलर के बराबर है।
രണ്ടാം ദിവസം 160 ദശലക്ഷം രൂപയുടെ അഥവാ 2.1 ദശലക്ഷം യു. എസ് ഡോളറിൻ്റെ കളക്ഷനുമായി ഇത് 70 ശതമാനത്തിൻ്റെ വളരെ നല്ല വളർച്ച കാണിക്കുന്നു.
This type of investment is rare and will have to be negotiated with the business owner.
এই ধরনের বিনিয়োগ বিরল এবং এর জন্য ব্যবসা মালিকের সঙ্গে আলোচনা করতে হবে।
इस तरह का निवेश दुर्लभ है और इसके लिए व्यापार के मालिक के साथ बातचीत करनी होगी।
ഇത്തരത്തിലുള്ള നിക്ഷേപം അപൂർവമായിരിക്കെ, അത് ബിസിനസ് ഉടമയുമായി ചർച്ച ചെയ്യേണ്ടതാണ്.
It is divisible by 1, 5, 19, and 95.
এটি ১, ৫, ১৯ এবং ৯৫ দ্বারা বিভাজ্য।
यह 1, 5, 19 और 95 से विभाज्य है।
ഇത് 1, 5, 19, 95 എന്നിവയാൽ ഹരിക്കാവുന്നതാണ്.
On reaching the mandap, Meeta's father informs him that she has left for China.
মণ্ডপে পৌঁছনোর পর, মীতার বাবা তাকে জানান যে সে চীনে চলে গেছে।
मंडप पर पहुँचते ही मीता के पिता उसे सूचना देते हैं कि वह चीन के लिए रवाना हो गई है।
മണ്ഡപത്തിലെത്തുന്ന സമയത്ത് അവൾ ചൈനയിലേക്ക് തിരിച്ചതായി മീതയുടെ പിതാവ് അവനെ അറിയിക്കുന്നു.
If you can, try to plan an efficient route around the store.
আপনি যদি পারেন, তা হলে দোকানের চারপাশে এক কার্যকর রুটের পরিকল্পনা করার চেষ্টা করুন।
यदि आप कर सकते हैं तो दुकान में सब तरफ जाने के लिए एक कुशल मार्ग की योजना बनाने की कोशिश करें।
നിങ്ങൾക്ക് കഴിയുമെങ്കിൽ, സ്റ്റോറിന് ചുറ്റുമുള്ള ഒരു കാര്യക്ഷമമായ പാത ആസൂത്രണം ചെയ്യാൻ ശ്രമിക്കുക.
His Chinese disciple, Huike (慧可), was also a highly trained martial arts expert.
তাঁর চীনা শিষ্য হুইকেও একজন অত্যন্ত প্রশিক্ষিত মার্শাল আর্ট বিশেষজ্ঞ ছিলেন।
उनके चीनी शिष्य, हुइके भी बहुत ही प्रशिक्षित युद्ध कला विशेषज्ञ थे।
അദ്ദേഹത്തിന്‍റെ ചൈനീസ് ശിഷ്യനായ ഹുയ്കെയും ഉയർന്ന പരിശീലനം ലഭിച്ച ആയോധനകല വിദഗ്ധനായിരുന്നു.
A card allows you to write them a meaningful message while an envelope can help you personalize the message.
একটি কার্ড আপনাকে অর্থপূর্ণ বার্তা লিখতে সাহায্য করে, যেখানে একটি খাম আপনাকে বার্তাটি ব্যক্তিগতভাবে সাজাতে সহায়তা করতে পারে।
एक कार्ड में आप एक सार्थक संदेश लिख सकते हैं, जबकि एक लिफाफा आपको संदेश को व्यक्तिगत बनाने में मदद कर सकता है।
ഒരു കാർഡ് അവർക്ക് അർത്ഥവത്തായ ഒരു സന്ദേശം എഴുതാൻ നിങ്ങളെ അനുവദിക്കുമ്പോൾ ഒരു കവർ സന്ദേശത്തെ വ്യക്തിഗതമാക്കാൻ നിങ്ങളെ സഹായിക്കുന്നു.
It was supposed to be out by 2013 but got delayed by 6 years.
২০১৩ সালের মধ্যে এটি মুক্তি পাওয়ার কথা ছিল কিন্তু ৬ বছর বিলম্বিত হয়।
इसे 2013 तक जारी किया जाना था लेकिन इसमें 6 साल की देरी हो गई।
അത് 2013ഓടെ പുറത്തിറങ്ങേണ്ടിയിരുന്നതായിരുന്നെങ്കിലും 6 വർഷം വൈകി.
Casualties were high at the subsequent engagement at Narnaul (Nasibpur).
নারনাউলে (নসিবপুর) পরবর্তী যুদ্ধে হতাহতের সংখ্যা বেশি ছিল।
इसके बाद नारनौल (नसीबपुर) में हुई मुठभेड़ में मरने वालों की संख्या अधिक थी।
നർനൌളിൽ (നസീബ്പൂർ) തുടർന്നുള്ള ഏറ്റുമുട്ടലുകളിൽ മരണസംഖ്യ കൂടുതലായിരുന്നു.
He was different from the Manjunath they knew in college, who was always jovial, fun-loving, friendly, and a great entertainer.
কলেজের মঞ্জুনাথের থেকে সে আলাদা হয়ে গেছিল, যে সর্বদাই হাসিখুশি, মজাদার, বন্ধুত্বপূর্ণ এবং দুর্দান্ত বিনোদনকারী ছিল।
वह उस मंजूनाथ से अलग था जिसे वे कॉलेज में जानते थे, जो हमेशा हंसमुख, ज़िंदादिल, मिलनसार और शानदार मनोरंजनकर्ता था।
എല്ലായ്പ്പോഴും ഉല്ലാസപ്രിയനും വിനോദപ്രിയനും സഹൃദയനും ഒരു മികച്ച തമാശക്കാരനുമായിരുന്ന കോളേജിൽ അവർക്കറിയാവുന്ന മഞ്ജുനാഥിൽനിന്ന് വ്യത്യസ്തനായിരുന്നു അദ്ദേഹം.
Version 22.5.2.15 was the last update available for Norton Internet Security for Windows computers.
উইণ্ডোজ কম্পিউটারের জন্য ২২.৫.২.১৫ সংস্করণটি ছিল নর্টন ইন্টারনেট সুরক্ষার জন্য উপলব্ধ সর্বশেষ আপডেট।
संस्करण 22.5.2.15 विंडोज कंप्यूटरों के लिए नॉर्टन इंटरनेट सुरक्षा का उपलब्ध अंतिम अपडेट था।
വിൻഡോസ് കമ്പ്യൂട്ടറുകള്‍ക്കായുള്ള നോർട്ടൺ ഇന്‍റർനെറ്റ് സെക്യൂരിറ്റിക്ക്‌ ലഭ്യമായ അവസാന അപ്ഡേറ്റ് വേര്‍ഷന്‍ 22.5.2.15 ആയിരുന്നു.
Lakshadweep is one of India's eight union territories.
লাক্ষাদ্বীপ ভারতের আটটি কেন্দ্রশাসিত অঞ্চলের মধ্যে একটি।
लक्षद्वीप भारत के आठ केंद्र शासित प्रदेशों में से एक है।
ഇന്ത്യയിലെ എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിൽ ഒന്നാണ് ലക്ഷദ്വീപ്.
Central heterochromia is also an eye condition where there are two colours in the same iris; but the arrangement is concentric, rather than sectoral.
সেন্ট্রাল হেটেরোক্রোমিয়া একটি চোখের অবস্থাও, যেখানে একই চোখের মণির দুটি রঙ থাকে; তবে ব্যবস্থাটি ক্ষেত্রীয়ের চেয়ে বেশি সংকেন্দ্রিক।
केंद्रीय विषमवर्णकता भी नेत्र की एक अवस्था है जहाँ एक ही परितारिका में दो रंग होते हैं; लेकिन विन्यास क्षेत्रीय के बजाय संकेंद्रित होता है।
ഒരേ ഐറിസിൽ രണ്ട് നിറങ്ങളുള്ള സെൻട്രൽ ഹെറ്ററോക്രോമിയയും ഒരു നേത്ര രോഗമാണ്; എന്നാൽ അവയുടെ ക്രമീകരണം വിഭാഗീയമല്ലാതെ കേന്ദ്രീകൃതമാണ്.
Madhyama sthayi refers to the middle octave, Tara sthayi refers to the upper octave and Mandra sthayi refers to the lower octave.
মধ্যম স্থায়ী অর্থাৎ মধ্য স্বরগ্রাম, তার স্থায়ী অর্থাৎ উচ্চ স্বরগ্রাম এবং মন্দ্র স্থায়ী অর্থাৎ নিম্ন স্বরগ্রামকে বোঝানো হয়।
मध्यम स्थायी मध्य सप्तक को संदर्भित करता है, तार स्थायी ऊपरी सप्तक को संदर्भित करता है और मंद्र स्थायी निचले सप्तक को संदर्भित करता है।
മദ്ധ്യമസ്ഥായി മധ്യത്തിലെ സ്വരാഷ്‌ടകത്തെയും താരസ്ഥായി മുകളിലെ സ്വരാഷ്‌ടകത്തെയും മന്ദ്രസ്ഥായി താഴത്തെ സ്വരാഷ്‌ടകത്തെയും സൂചിപ്പിക്കുന്നു.
FIDE subsequently announced that Linares would be included, pushing Anand to number one in the April 2007 list.
ফিদে পরবর্তীকালে ঘোষণা করে যে লিনারেসকে অন্তর্ভুক্ত করা হবে, যার ফলে আনন্দ ২০০৭ সালের এপ্রিলের তালিকায় এক নম্বরে চলে আসেন।
बाद में फीडे ने लिनारेस को शामिल करने की सूचना दी, जिससे आनंद अप्रैल 2007 की सूची में नंबर एक पर आ गए।
ഫിഡെ പിന്നീട് ലിനാറസ് ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിക്കുകയും 2007 ഏപ്രിലിൽ ആനന്ദ് ഒന്നാമതെത്തുകയും ചെയ്തു.
Lasso declared a state of emergency and later extended it on 22 June.
লাসো জরুরি অবস্থা ঘোষণা করেন এবং পরে তা ২২শে জুন পর্যন্ত বাড়ানো হয়।
लैसो ने आपातकाल की घोषणा की और बाद में 22 जून को इसे बढ़ा दिया।
ലാസോ ഒരു അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും പിന്നീട് അത് ജൂണ്‍ 22 വരെ നീട്ടുകയും ചെയ്തു.
Patiala is home to the Bir forest while the wetlands area in Punjab is home to the Mand forest.
পাটিয়ালায় বীর জঙ্গল এবং পঞ্জাবের জলাভূমিতে মাণ্ড বন অবস্থিত।
बीर वन पटियाला में है, जबकि मांड वन पंजाब के आर्द्रभूमि क्षेत्र में है।
പാട്യാലയിൽ ബീർ വനവും പഞ്ചാബിലെ തണ്ണീർത്തടപ്രദേശങ്ങളിൽ മാൻഡ് വനവും സ്ഥിതിചെയ്യുന്നു.
They represented France at the Eurovision Song Contest 2018 in Lisbon, Portugal.
তারা পর্তুগালের লিসবনে ২০১৮-এর ইউরোভিশন গানের প্রতিযোগিতায় ফ্রান্সের প্রতিনিধিত্ব করেছিল।
उन्होंने लिस्बन, पुर्तगाल में यूरोविज़न गीत प्रतियोगिता 2018 में फ्रांस का प्रतिनिधित्व किया।
പോർച്ചുഗലിലെ ലിസ്ബണിൽ നടന്ന യൂറോവിഷൻ സോങ് കോണ്ടെസ്റ്റ് 2018-ല്‍ അവർ ഫ്രാൻസിനെ പ്രതിനിധീകരിച്ചു.
On meeting the Sivalik Hills in Hoshiarpur, the river sweeps sharply northward, forming the boundary with Kangra District.
হোসিয়ারপুরে শিবালিক পাহাড়ের সাথে মিলিত হওয়ার পর, নদীটি প্রবলভাবে উত্তর দিকে প্রবাহিত হয়ে কাংড়া জেলার সীমানা গঠন করে।
होशियारपुर में शिवालिक पहाड़ियों तक आने पर नदी तेज़ी से उत्तर की ओर बहती है और कांगड़ा ज़िले के साथ सीमा बनाती है।
ഹോഷിയാർപൂരിലെ ശിവാലിക് കുന്നുകളുമായി കൂടിച്ചേരുമ്പോൾ നദി വടക്കോട്ട് പെട്ടെന്ന് തിരിഞ്ഞു കാൻഗ്ര ജില്ലയുടെ അതിർത്തി ഇടുന്നു.
In the 1970s, Rafi suffered from throat infection for an extended period of time.
১৯৭০-এর দশকে রফি দীর্ঘ সময় ধরে গলার সংক্রমণে ভোগেন।
1970 के दशक में रफी लंबे समय तक गले के संक्रमण से पीड़ित रहे।
1970 കളിൽ ഏറെക്കാലം റാഫി തൊണ്ടയിൽ അണുബാധ മൂലം ബുദ്ധിമുട്ടിയിരുന്നു.
Scoring the goals for Canada were Andrew Cogliano, Bryan Little, Jonathan Toews, and Brad Marchand.
কানাডার হয়ে গোল করেছেন অ্যান্ড্রু কোগলিয়ানো, ব্রায়ান লিটল, জোনাথন টোজ এবং ব্র্যাড মারক্যান্ড।
कनाडा के लिए गोल करने वाले थे एंड्रयू कोग्लियानो, ब्रायन लिटिल, जोनाथन टॉउज़ और ब्रैड मार्चैंड।
ആൻഡ്രൂ കോഗ്ലിയാനോ, ബ്രയാൻ ലിറ്റിൽ, ജോനാഥൻ ടൂവ്സ്, ബ്രാഡ് മാർചന്ദ് എന്നിവരാണ് കാനഡയ്ക്കായി ഗോളുകൾ നേടിയത്.
Walker has an older sister Camila and a younger brother Tom.
ওয়াকারের বড়ো বোন ক্যামিলা এবং ছোটো ভাই টম রয়েছে।
वॉकर की एक बड़ी बहन कैमिला और एक छोटा भाई टॉम है।
വാക്കറിന് ഒരു മൂത്ത സഹോദരി കാമിലയും ഒരു ഇളയ സഹോദരൻ ടോമും ഉണ്ടായിരുന്നു.
Sringeri Srinivas peeped out from his gate. The main road of the village was quiet. He could see the closed barbershop in the distance.
শ্রীঙ্গেরি শ্রীনিবাস বাড়ির গেট থেকে বেরোয়। গ্রামের প্রধান রাস্তা একেবারে নিশ্চুপ। দূর থেকে সে দেখে নাপিতের দোকান বন্ধই দেখে।
श्रृंगेरी श्रीनिवास ने अपने गेट से बहार झाँक कर देखा। गाँव का मुख्यमार्ग बिलकुल चुपचाप, खाली पड़ा था। कुछ दूरी पर बंद नाई की दुकान दिखाई पड़ रही थी।
തൻ്റെ ഗെയ്റ്റിൽ നിന്നുകൊണ്ട് ശൃംഗേരി ശ്രീനിവാസ് റോഡിലേക്ക് നോക്കി. ഗ്രാമത്തിലെ ആ പ്രധാനപാത വിജനമായിരുന്നു. അടഞ്ഞുകിടക്കുന്ന തൻ്റെ ബാർബർഷോപ്പ് ദൂരെ അയാൾക്ക് കാണാമായിരുന്നു.
Investing is a long-term game, not a way to get rich quick.
বিনিয়োগ হল একটি দীর্ঘমেয়াদী খেলা, এটা দ্রুত ধনী হওয়ার কোনও উপায় নয়।
निवेश एक दीर्घकालिक खेल है, तेजी से अमीर होने का तरीका नहीं है।
നിക്ഷേപിക്കുക എന്നുള്ളത് ഒരു ദീർഘകാല കളിയാണ്, വേഗത്തിൽ സമ്പന്നരാകാനുള്ള വഴിയല്ല.
Regional train services are being increasingly developed, towards Coppet and Bellegarde.
কপেট এবং বেলগার্ডের দিকের আঞ্চলিক ট্রেন পরিষেবাগুলি ক্রমবর্ধমানভাবে উন্নত করা হচ্ছে।
क्षेत्रीय ट्रेन सेवाओं को कॉपेट और बेलगार्ड की ओर तेजी से विकसित किया जा रहा है।
കോപ്പറ്റിലേക്കും ബെൽഗാർഡിലേക്കുമായി പ്രാദേശിക ട്രെയിൻ സർവീസുകൾ കൂടുതലായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
Years later, Mahi's sister Jayanti is married to his friend Gautam Gupta.
কয়েক বছর পর, তার বন্ধু গৌতম গুপ্তর সঙ্গে মাহির বোন জয়ন্তীর বিয়ে হয়।
सालों बाद, माही की बहन जयंती की शादी उनके दोस्त गौतम गुप्ता से हो जाती है।
വർഷങ്ങൾക്ക് ശേഷം മഹിയുടെ സഹോദരി ജയന്തി അദ്ദേഹത്തിന്‍റെ സുഹൃത്തായ ഗൗതം ഗുപ്തയെ വിവാഹം കഴിക്കുന്നു.
Karan is tortured for a year by the Chinese Army but later escapes while being taken to the Chinese Military Court.
করণ এক বছর ধরে চীনা সেনাবাহিনীদের দ্বারা নির্যাতিত হয় কিন্তু পরে চীনা সামরিক আদালতে নিয়ে যাওয়ার সময় পালিয়ে যায়।
करण को चीनी सेना द्वारा एक साल तक प्रताड़ित किया जाता है, लेकिन बाद में चीनी सैन्य अदालत में ले जाते समय वह भाग जाता है।
കരണിനെ ചൈനീസ് സൈന്യം ഒരു വർഷം പീഡിപ്പിച്ചുവെങ്കിലും പിന്നീട് ചൈനീസ് സൈനിക കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ രക്ഷപ്പെടുന്നു.
I felt glum when I realized that the souvenir shop had inflated prices, leaving me feeling ripped off.
স্মৃতিস্মারকের দোকানে সব জিনিসের দাম বেশি বুঝতে পেরে আমার খুব হতাশ লাগছিল আর নিজেকে যেন ডাকাতির শিকার মনে হচ্ছিল।
मुझे निराशा हुई जब मुझे एहसास हुआ कि सूवनेर की दुकान ने कीमतें बढ़ा रखी हैं, और मुझे लगा कि उन लोगों ने मुझे लूट लिया है।
ഈ സുവനീറിന് വില കൂടുതലാണെന്ന് എനിക്ക് ഇപ്പോഴാണ് മനസ്സിലായത്; ആ കടക്കാരൻ എന്നെ പറ്റിച്ചതാണ്.
The languages of Rajasthan primarily belong to the Rajasthani group of Indo-Aryan languages, which most people regard as their own language.
রাজস্থানের ভাষাগুলি মূলত ইন্দো-আর্য ভাষাগোষ্ঠীর অন্তর্গত, যেটিকে বেশিরভাগ লোক তাদের নিজস্ব ভাষা হিসাবে বিবেচনা করে।
राजस्थान की भाषाएँ मुख्य रूप से इंडो-आर्यन भाषाओं के राजस्थानी समूह से संबंधित हैं, जिन्हें अधिकांश लोग अपनी भाषा मानते हैं।
മിക്കവരും തങ്ങളുടെ തന്നെ ഭാഷയായി കരുതുന്ന ഇന്തോ-ആര്യൻ ഭാഷകളുടെ രാജസ്ഥാനി ഗ്രൂപ്പിലാണ് രാജസ്ഥാനിലെ ഭാഷകൾ പ്രധാനമായും ഉൾപ്പെടുന്നത്.
The companies have the same name but are not the same company.
সংস্থাগুলির নাম একই কিন্তু এগুলো একই সংস্থা নয়।
कंपनियों का नाम एक ही है लेकिन कंपनी एक जैसी नहीं है।
കമ്പനികൾക്ക് ഒരേ പേരാണെങ്കിലും അവ ഒരേ കമ്പനിയല്ല.
The goal is to either drive the opponent to their knees or outside of the ring.
লক্ষ্য হল, প্রতিপক্ষকে হয় হাঁটু গেড়ে বসিয়ে বা রিংয়ের বাইরে নিয়ে যাওয়া।
इसका लक्ष्य या तो प्रतिद्वंद्वी को घुटनों पर लाना होता है या वृत्त के बाहर ले जाना होता है।
എതിരാളിയെ കാൽമുട്ടുകളിലേക്കു വീഴ്ത്തുകയോ കളത്തിന് പുറത്തേക്ക് കൊണ്ടുപോകുകയോ ചെയ്യുക എന്നതാണ് ലക്ഷ്യം.
Google AdSense Google AdSense is a program that is run by Google.
গুগল অ্যাডসেন্স: গুগল অ্যাডসেন্স গুগল দ্বারা পরিচালিত একটি প্রোগ্রাম।
गूगल एडसेंस: गूगल एडसेंस एक प्रोग्राम है जो गूगल द्वारा संचालित होता है।
ഗൂഗിൾ ആഡ്സെൻസ്: ഗൂഗിൾ പ്രവർത്തിപ്പിക്കുന്ന ഒരു പ്രോഗ്രാമാണ് ഗൂഗിൾ ആഡ്സെൻസ്.
Why did you not listen to me that day? I told you gambling with loan money was a bad idea.
কেন শুনলেনা সেদিন আমার কথা? আমি তো বলেই ছিলাম যে ঋণের টাকায় জুয়া খেলাটা একটা বাজে চিন্তা।
उस दिन तुमने मेरी बात क्यों नहीं सुनी? मैंने तुम्हें बताया था न कि कर्ज से कर जुआ खेलना ठीक नहीं है।
നീ അന്ന് ഞാൻ പറയുന്നത് കേൾക്കാഞ്ഞത് എന്താ ? ലോൺ എടുത്ത പൈസ കൊണ്ട് ചൂതാടുന്നത് ഒരു നല്ല കാര്യമല്ലെന്ന് ഞാൻ നിന്നോട് പറഞ്ഞതല്ലേ.
He said that he destroyed the capital, Arzashkun.
তিনি বলেছিলেন যে তিনি রাজধানী আরজাশকুন ধ্বংস করেছেন।
उन्होंने कहा कि उन्होंने राजधानी अर्जाश्कुन को नष्ट कर दिया था।
തലസ്ഥാനമായ അർസാഷ്കൂണിനെ താൻ നശിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.
The lecture was attended by judges, academics and others from the legal industry, including National University of Singapore law students.
বক্তৃতাটিতে বিচারক, শিক্ষাবিদ, এবং সিঙ্গাপুর জাতীয় বিশ্ববিদ্যালয়ের আইন বিভাগের ছাত্রছাত্রী সহ আইন শিল্পের সঙ্গে যুক্ত অন্যান্যরা উপস্থিত ছিলেন।
इस व्याख्यान में न्यायाधीशों, शिक्षाविदों और सिंगापुर के राष्ट्रीय विश्वविद्यालय के लॉ के छात्रों सहित कानूनी उद्योग के अन्य लोगों ने भाग लिया।
സിംഗപ്പൂർ ദേശീയ സർവകലാശാലയിലെ നിയമ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള നിയമരംഗത്തെ പ്രമുഖർ, ന്യായാധിപന്മാർ, അക്കാദമിക് വിദഗ്ധർ തുടങ്ങിയവർ പ്രഭാഷണത്തിൽ പങ്കെടുത്തു.
The episode was also compounded by the suicide of an agricultural scientist.
একজন কৃষি বিজ্ঞানীর আত্মহত্যার ঘটনা এই পর্বটিকে আরও জটিল করে তোলে।
एक कृषि वैज्ञानिक की आत्महत्या ने इस विवाद को और बढ़ावा दिया।
ഒരു കാർഷിക ശാസ്ത്രജ്ഞന്‍റെ ആത്മഹത്യയും ഈ സംഭവത്തെ കൂടുതൽ സങ്കീർണമാക്കി.
The first recorded instances of high jumping competitions were in Scotland in the 19th century.
১৯ শতকে স্কটল্যান্ডে হাই জাম্পিং প্রতিযোগিতার প্রথম নথিভুক্ত উদাহরণ।
ऊंची कूद प्रतियोगिताओं के पहले अभिलिखित उदाहरण 19वीं शताब्दी में स्कॉटलैंड में हुए थे।
19-ാം നൂറ്റാണ്ടിൽ സ്‌കോട്ട്‌ലൻഡിലാണ് ഹൈജമ്പിംഗ് മത്സരങ്ങൾ ആദ്യമായി നടത്തിയതായി രേഖപ്പെടുത്തിയിട്ടുള്ളത്.
Over 2500 flights stand canceled as Denver International Airport, the fifth-busiest airport in the US, shut down on Wednesday.
মার্কিন যুক্তরাষ্ট্রের পঞ্চম ব্যস্ততম বিমানবন্দর ডেনভার আন্তর্জাতিক বিমানবন্দর বুধবার বন্ধ হয়ে যাওয়ায় ২৫০০-এরও বেশি উড়ান বাতিল করা হয়েছে।
अमेरिका के पाँचवें सबसे व्यस्त हवाई अड्डे डेनवर अंतर्राष्ट्रीय हवाई अड्डे के बुधवार को बंद होने की वजह से 2500 से अधिक उड़ानें रद्द कर दी गई हैं।
അമേരിക്കയിലെ അഞ്ചാമത്തെ തിരക്കേറിയ വിമാനത്താവളമായ ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളം ബുധനാഴ്ച അടച്ചതോടെ 2500-ലധികം വിമാനങ്ങൾ റദ്ദാക്കി.
Palkar made her acting debut in 2014 in the Marathi language short film Majha Honeymoon.
পালকার ২০১৪ সালে মারাঠি ভাষার শর্ট ফিল্ম 'মাঝা হানিমুন'-এ তাঁর অভিনয়ে আত্মপ্রকাশ করেন।
पालकर ने अपने अभिनय की शुरुआत 2014 में मराठी भाषा की लघु फिल्म माझा हनीमून से की।
2014ൽ മറാത്തി ഭാഷാ ഹ്രസ്വചിത്രമായ മാജാ ഹണിമൂൺ എന്ന ചിത്രത്തിലൂടെയാണ് പാൽക്കർ അഭിനയ അരങ്ങേറ്റം കുറിച്ചത്.
The biggest successes of the German revolutions happened in March in Berlin and Vienna.
জার্মান বিপ্লবের সবচেয়ে বড় সাফল্য বার্লিন এবং ভিয়েনায় মার্চ মাসে ঘটেছিল।
जर्मन क्रांतियों की सबसे बड़ी सफलताएँ मार्च में बर्लिन और वियना में हुईं।
ജർമ്മൻ വിപ്ലവങ്ങളുടെ ഏറ്റവും വലിയ വിജയങ്ങൾ മാർച്ചിൽ ബെർലിനിലും വിയന്നയിലും ആണുണ്ടായത്.
The Goa Inquisition had banned Hindu festivals, and Hindus who did not convert to Christianity were severely restricted.
গোয়া ইনকুইজেশন হিন্দু উৎসবগুলিকে নিষিদ্ধ করে এবং খ্রিষ্টান ধর্মে রূপান্তরিত না হওয়া হিন্দুদের কঠোর বাধার সম্মুখীন হতে হয়।
गोवा धर्माधिकरण ने हिंदू त्योहारों पर प्रतिबंध लगा दिया था और जो हिंदू ईसाई धर्म में परिवर्तित नहीं हुए थे, उन पर सख्त प्रतिबंध लगा दिया गया था।
ഗോവ ഇൻക്വിസിഷൻ ഹിന്ദു ഉത്സവങ്ങൾ നിരോധിച്ചിരുന്നു, ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാത്ത ഹിന്ദുക്കളെ കർശനമായി നിയന്ത്രിച്ചിരുന്നു.
Instead, think about how negative financial situations, like severe drops in the stock market, might affect your financial security and plan alternative options.
পরিবর্তে, কীভাবে নেতিবাচক আর্থিক পরিস্থিতি, যেমন স্টক মার্কেটে মারাত্মক পতন, আপনার আর্থিক নিরাপত্তাকে প্রভাবিত করতে পারে এবং বিকল্পগুলির পরিকল্পনা করতে পারে সে সম্পর্কে চিন্তা করুন।
इसके बजाय, इस बारे में सोचें कि कैसे नकारात्मक वित्तीय स्थितियाँ, जैसे शेयर बाजार में भारी गिरावट, आपकी वित्तीय सुरक्षा को प्रभावित कर सकती हैं और वैकल्पिक योजनाएँ बनाएँ।
പകരം, സ്റ്റോക്ക് മാർക്കറ്റിലെ ഗുരുതരമായ ഇടിവ് പോലെയുള്ള നെഗറ്റീവ് സാമ്പത്തിക സാഹചര്യങ്ങൾ നിങ്ങളുടെ സാമ്പത്തിക സുരക്ഷയെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിച്ച് ബദൽ ഓപ്ഷനുകൾ ആസൂത്രണം ചെയ്യുക.
Most notes in circulation in world currencies were printed at a specific time and have a watermark to help authenticate them.
বিশ্ব মুদ্রায় প্রচলিত অধিকাংশ নোটই একটি নির্দিষ্ট সময়ে ছাপা হত এবং সেগুলির সত্যতা যাচাই করার জন্য একটি জলছাপ থাকত।
विश्व मुद्राओं में चलन में अधिकांश नोट एक विशिष्ट समय पर छापे जाते थे और उन्हें प्रमाणित करने में मदद करने के लिए एक जलचिह्न होता था।
ലോക കറൻസികളിൽ പ്രചാരത്തിലുള്ള മിക്ക നോട്ടുകളും ഒരു നിർദ്ദിഷ്ട സമയത്ത് അച്ചടിച്ചവയും അവ ആധികാരികമാക്കാൻ സഹായിക്കുന്ന ഒരു വാട്ടർമാർക്കുള്ളവയും ആണ്.
Children and elderly people can also get this kind of arthritis.
শিশু ও বয়স্ক ব্যক্তিদেরও এই ধরনের বাত হতে পারে।
बच्चे और बुजुर्ग लोग भी इस तरह के गठिया से पीड़ित हो सकते हैं।
കുട്ടികൾക്കും പ്രായമായവർക്കും ഇത്തരത്തിലുള്ള സന്ധിവാതം വരാം.
The Ramnagar Fort is a fortification in Ramnagar, Varanasi, India.
রামনগর দুর্গ হলো ভারতের বারাণসীর রামনগরের একটি দুর্গপ্রাকার।
रामनगर किला रामनगर, वाराणसी, भारत में स्थित एक किला है।
ഇന്ത്യയിലെ വാരാണസിയിലെ രാംനഗറിലെ ഒരു കോട്ടയാണ് രാംനഗർ കോട്ട.
The nearby panchayaths mostly have agriculture and small- and medium-scale industries.
নিকটবর্তী পঞ্চায়েতগুলিতে বেশিরভাগ কৃষি এবং ছোট ও মাঝারি শিল্প রয়েছে।
आस-पास की पंचायतों में अधिकतर कृषि और लघु व मध्यम उद्योग हैं।
സമീപ പഞ്ചായത്തുകളിൽ പ്രധാനമായും കാർഷിക, ചെറുകിട, ഇടത്തരം വ്യവസായങ്ങളാണുള്ളത്.
The flashback portion of the film was filmed in Rao Raj Vilas fort of Jat Jagirdar of Kuchesar, near Meerut.
ছবির ফ্ল্যাশব্যাক অংশটি মীরাটের কাছে কুচেসারের জাট জায়গিরদারের রাও রাজ বিলাস দুর্গে চিত্রায়িত হয়েছিল।
फ़िल्म के अतीतावलोकन के एक हिस्से को मेरठ के पास कुचेसर के जाट जागीरदार के राव राज विलास किले में फ़िल्माया गया था।
മീററ്റിന് സമീപമുള്ള കുചേസറിലെ ജാട്ട് ജാഗീർദാറിന്‍റെ റാവു രാജ് വിലാസ് കോട്ടയിലാണ് ചിത്രത്തിന്‍റെ ഫ്ലാഷ്ബാക്ക് ഭാഗം ചിത്രീകരിച്ചത്.
Non-alcoholic fatty liver disease is increased in prevalence in Turner syndrome, likely related in part to both conditions' associations with obesity.
টার্নার সিন্ড্রোম-এ অ্যালকোহলবিহীন ফ্যাটি লিভার রোগ বৃদ্ধি পায়, সম্ভবত আংশিকভাবে উভয় অবস্থার স্থূলতার সঙ্গে যোগাযোগের সঙ্গে সম্পর্কিত।
टर्नर संलक्षण में गैर-मादक वसीय यकृत रोग की व्यापकता बढ़ जाती है, जो संभवतः मोटापे से जुड़े दोनों अवस्थाओं से संबंधित है।
ടർണർ സിൻഡ്രോം രോഗത്തിന്‍റെ വ്യാപനത്തിൽ മദ്യരഹിത കരള്‍ വീക്കം വർദ്ധിക്കുന്നത് ഭാഗികമായി പൊണ്ണത്തടിയുമായി ഈ രണ്ട് അവസ്ഥകളുടെയും ബന്ധം കൊണ്ടാവാം.
Surat Castle, or Surat Fort, is a 16th-century structure in the city of Surat.
সুরাট দুর্গ বা সুরাট কেল্লা, সুরাট শহরে অবস্থিত একটি ১৬শ শতাব্দীর কাঠামো।
सूरत गढ़ या सूरत किला, सूरत शहर में 16वीं शताब्दी का एक ढांचा है।
സൂറത്ത് നഗരത്തിലെ പതിനാറാം നൂറ്റാണ്ടിലെ ഒരു നിർമ്മിതിയാണ് സൂറത്ത് കൊട്ടാരം അഥവാ സൂറത്ത് കോട്ട.
Airfix Airfix is a UK manufacturer of plastic scale model kits.
এয়ারফিক্স, এয়ারফিক্স হল যুক্তরাজ্যের প্লাস্টিকের স্কেল মডেল কিট প্রস্তুতকারী।
एयरफिक्स एयरफिक्स ब्रिटेन में प्लास्टिक स्केल मॉडल किट का निर्माता है।
എയർഫിക്സ്: പ്ലാസ്റ്റിക് സ്കെയിൽ മോഡൽ കിറ്റുകളുടെ യു.കെ. നിർമ്മാതാക്കളാണ് എയർഫിക്സ്.
The charity was later called the Opera Nazionale Combattenti.
পরবর্তী সময়ে এই দানশালা অপেরা নাজিওনেল কমব্যাট্টেন্টি হিসাবে পরিচিতি পায়।
दान-संस्था को बाद में ओपेरा नाज़ियोनेल कॉम्बैटेंटी कहा गया।
ഈ ചാരിറ്റി പിന്നീട് ഓപ്പറ നാസിയോണൽ കോംബാറ്റന്‍റി എന്നറിയപ്പെട്ടു.
The Khuman Lampak Sports Complex was built for the 1997 National Games.
১৯৯৭ সালের জাতীয় ক্রীড়ার জন্য খুমান লামপাক স্পোর্টস কমপ্লেক্সটি নির্মিত হয়েছিল।
खुमान लम्पक खेल परिसर 1997 के राष्ट्रीय खेलों के लिए बनाया गया था।
1997ലെ ദേശീയ ഗെയിംസിന് വേണ്ടിയാണ് ഖുമാൻ ലാമ്പാക് സ്പോർട്സ് കോംപ്ലക്സ് നിർമ്മിച്ചത്.