english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
As a general rule, wholesale orders will have to add up to at least $3, 000.
সাধারণ নিয়ম হিসেবে পাইকারি অর্ডার-এর যোগ কমপক্ষে ৩,০০০ ডলার পর্যন্ত হতে হবে।
एक सामान्य नियम के अनुसार थोक आदेशों का जोड़ कम से कम 3,000 डॉलर तक होना होगा।
സാധാരണയായി, മൊത്തക്കച്ചവടങ്ങൾ കുറഞ്ഞത് 3,000 ഡോളറെങ്കിലും ആകും.
Apart from controlling the government, political families also control cooperative institutions, mainly cooperative sugar factories and district cooperative banks in the state.
সরকার নিয়ন্ত্রণের পাশাপাশি, রাজনৈতিক পরিবারগুলি সমবায় প্রতিষ্ঠানগুলিকেও নিয়ন্ত্রণ করে, বিশেষত রাজ্যের সমবায় চিনি কলগুলি এবং জেলা সমবায় ব্যাঙ্কগুলি।
सरकार को नियंत्रित करने के अतिरिक्त, राजनीतिक परिवार सहकारी संस्थानों, मुख्य रूप से राज्य में सहकारी चीनी के कारखानों और जिला सहकारी बैंकों को भी नियंत्रित करते हैं।
സർക്കാരിനെ നിയന്ത്രിക്കുന്നതിനു പുറമേ, രാഷ്ട്രീയ കുടുംബങ്ങൾ സഹകരണ സ്ഥാപനങ്ങളെ, പ്രധാനമായും സഹകരണ പഞ്ചസാര ഫാക്ടറികളും സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളും നിയന്ത്രിക്കുന്നു.
Punjab Day is celebrated across the state on 1 November every year marking the formation of a Punjabi language-speaking state under the Punjab Reorganisation Act.
পাঞ্জাব পুনর্গঠন আইনের অধীনে একটি পাঞ্জাবি ভাষা-ভাষী রাজ্য গঠন উপলক্ষে প্রতি বছর পয়লা নভেম্বর রাজ্য জুড়ে পাঞ্জাব দিবস পালিত হয়।
पंजाब दिवस हर वर्ष 1 नवंबर को पंजाब पुनर्गठन अधिनियम के तहत पंजाबी भाषा बोलने वाले राज्य के गठन की याद में मनाया जाता है।
പഞ്ചാബ് പുനഃസംഘടനാ നിയമപ്രകാരം പഞ്ചാബി ഭാഷ സംസാരിക്കുന്ന ഒരു സംസ്ഥാനമായി പഞ്ചാബ് രൂപപെട്ടതിന്‍റെ ഓർമ്മക്കായി എല്ലാ വർഷവും നവംബർ ഒന്നിന് 'പഞ്ചാബി ദിനം' സംസ്ഥാനമൊന്നാകെ ആഘോഷിക്കുന്നു.
The waterfall is in a rivulet named Ahiraj which originates from the 'Chhuikhanch' forest.
জলপ্রপাতটি 'ছুইখাঞ্চ' জঙ্গল থেকে উৎপন্ন অহিরাজ নামক নদীতে অবস্থিত।
यह झरना अहिराज नामक एक नदी में है जो 'छुईखँच' जंगल से निकलती है।
'ചുയിഖാഞ്ച്' വനത്തിൽ നിന്ന് ഉത്ഭവിക്കുന്ന അഹിരാജ് എന്ന പേരിലുള്ള അരുവിയിലാണ് ഈ വെള്ളച്ചാട്ടം.
The sport is also slowly gaining in popularity in other countries including France, Australia, Brazil, Canada, and the United Kingdom.
ফ্রান্স, অস্ট্রেলিয়া, ব্রাজিল, কানাডা এবং যুক্তরাজ্যসহ অন্যান্য দেশেও এই খেলাটি ধীরে ধীরে জনপ্রিয়তা লাভ করতে শুরু করেছে।
यह खेल धीरे-धीरे फ्रांस, ऑस्ट्रेलिया, ब्राजील, कनाडा और ब्रिटेन सहित अन्य देशों में भी लोकप्रियता हासिल कर रहा है।
ഫ്രാൻസ്, ഓസ്ട്രേലിയ, ബ്രസീൽ, കാനഡ, യുണൈറ്റഡ് കിങ്ഡം എന്നിവയുൾപ്പെടെ മറ്റ് രാജ്യങ്ങളിലും ഈ കായികയിനം ക്രമേണ ജനപ്രീതിയാര്‍ജിച്ചുവരുന്നുണ്ട്.
The antharala has an image of Goddess Ambika as the protector deity and a carving of an unidentified deity.
অন্তরালে রক্ষক দেবী হিসাবে দেবী অম্বিকার একটি চিত্র রয়েছে এবং এক অচেনা দেবতার খোদাই রয়েছে।
अंतराल में रक्षक देवी के रूप में देवी अंबिका की छवि है और एक अज्ञात देवता की नक्काशी है।
സംരക്ഷകദേവതയായി അംബികാദേവിയുടെ രൂപവും അജ്ഞാതനായ ഒരു ദേവന്‍റ കൊത്തിയരൂപവുമുണ്ട്.
In June 1917, the British government arrested and interned Besant.
১৯১৭ সালের জুন মাসে ব্রিটিশ সরকার বেসান্তকে গ্রেপ্তার ও অন্তরীণ করে।
जून 1917 में, ब्रिटिश सरकार ने बेसेंट को गिरफ़्तार कर लिया और नजरबंद कर दिया।
1917 ജൂണില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ബെസൻ്റിനെ അറസ്റ്റ് ചെയ്യുകയും തടവിലാക്കുകയും ചെയ്തു.
It begins as multiple, pinhead-like papules; these initial lesions grow and change in appearance and may last weeks before healing, with or without scarring.
এটি একাধিক পিনের মত সুচালো মাথার প্যাপিউল হিসাবে শুরু হয়; এই প্রাথমিক ক্ষতগুলি বৃদ্ধি পায় এবং চেহারায় পরিবর্তন হয় এবং নিরাময়ের আগে, দাগ সহ বা ছাড়াই কয়েক সপ্তাহ স্থায়ী হতে পারে।
यह कई छोटे छोटे दानों के रूप में शुरू होता है; ये प्रारंभिक घाव बढ़ते हैं और दिखने में बदलते हैं और निशान छोड़ते या न छोड़ते हुए इन्हें कई हफ्ते लग सकते हैं उपचार के लिए।
ഇത് ഒന്നിലധികം സൂചിത്തലപ്പുപോലെയുള്ള പാപ്യൂളുകളായി ആരംഭിക്കുന്നു; ഈ ആദ്യകാലക്ഷതങ്ങൾ വളരുകയും രൂപത്തിൽ മാറുകയും വടുക്കളോടെയോ അല്ലാതെയോ ഭേദപ്പെടുംമുമ്പേ ആഴ്ചകൾ നിലനിൽക്കുകയും ചെയ്തേക്കാം.
Places within 15–20 km of Ladnun include Tal chhapar, Dungar Balaji, Salasar Balaji Dham, Tirupati Balaji at Sujangarh,Bhairav Baba Mandir at Bader village.
লাডনুনের ১৫-২০ কিলোমিটারের মধ্যে তাল ছাপার, দুঙ্গার বালাজি, সালাসার বালাজি ধাম, সুজানগড়ে তিরুপতি বালাজি, বদের গ্রামে ভৈরব বাবা মন্দির রয়েছে।
लाडनूं के 15-20 कि.मी. के दायरे में आने वाले स्थानों में ताल छापर, डंगर बालाजी, सालासर बालाजी धाम, सुजानगढ़ में तिरुपति बालाजी, बाडेर गाँव में भैरव बाबा मंदिर शामिल हैं।
ലാഡ്നുവിൽ നിന്ന് 15-20 കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലങ്ങളിൽ താൽ ഛാപ്പർ, ദുംഗർ ബാലാജി, സലാസർ ബാലാജി ധാം, സുജൻഗറിലെ തിരുപ്പതി ബാലാജി, ബദർ ഗ്രാമത്തിലെ ഭൈരവ് ബാബ മന്ദിർ എന്നിവ ഉൾപ്പെടുന്നു.
Although the main professional tour is open to women, female players also compete on a separate amateur women's tour organised by World Women's Snooker.
যদিও মুখ্য পেশাদারী সফরটি মহিলাদের জন্য মুক্ত, তথাপি মহিলা খেলোয়াড়রা বিশ্ব উইমেন স্নুকার দ্বারা আয়োজিত একটি পৃথক অপেশাদার মহিলা সফরেও অংশ নেয়।
हालाँकि मुख्य पेशेवर दौरा महिलाओं के लिए खुला है, महिला खिलाड़ी विश्व महिला स्नूकर द्वारा आयोजित एक अलग शौकिया महिला दौरे में भी प्रतिस्पर्धा करती हैं।
പ്രധാന പ്രൊഫഷണൽ ടൂറിൽ സ്ത്രീകൾക്ക് പങ്കെടുക്കാമെങ്കിലും വനിതാ കളിക്കാർ വേൾഡ് വിമൻസ് സ്നൂക്കർ സംഘടിപ്പിക്കുന്ന പ്രത്യേക അമച്വർ വനിതാ ടൂറിലും പങ്കെടുക്കുന്നു.
It was the first machine to use many important things used in modern computing.
এটি আধুনিক কম্পিউটিংয়ে ব্যবহৃত গুরুত্বপূর্ণ জিনিস ব্যবহার করার প্রথম যন্ত্র ছিল।
आधुनिक अभिकलनों में इस्तेमाल होने वाली कई महत्वपूर्ण चीजों का इस्तेमाल करने वाली यह पहली मशीन थी।
ആധുനിക കമ്പ്യൂട്ടിംഗിൽ ഉപയോഗിക്കുന്ന പല പ്രധാന കാര്യങ്ങളും ആദ്യമായി ഉപയോഗിച്ച യന്ത്രമായിരുന്നു ഇത്.
The name also refers to the night when Shiva performs the heavenly dance called Tandava.
তাণ্ডব নামে শিবের একটি স্বর্গীয় নৃত্য পরিবেশনের রাত্রিটিকেও নির্দেশ করে নামটি।
यह नाम उस रात को भी संदर्भित करता है जब शिव तांडव नामक दिव्य नृत्य करते हैं।
ശിവൻ താണ്ഡവം എന്ന സ്വർഗീയ നൃത്തം അവതരിപ്പിക്കുന്ന രാത്രിയെയും ഈ പേര് സൂചിപ്പിക്കുന്നു.
From 2007 to 2019, Grubski was a member of the Senate of Poland.
২০০৭ থেকে ২০১৯ সাল পর্যন্ত গ্রুব্স্কি পোল্যাণ্ডের সেনেটের সদস্য ছিলেন।
ग्रुब्स्की 2007 से 2019 तक पोलैंड की सीनेट के सदस्य थे।
2007 മുതൽ 2019 വരെ ഗ്രുബ്സ്കി പോളണ്ടിലെ സെനറ്റംഗമായിരുന്നു.
Primarily, this is done by the use of magnification in the form of telescopic systems for distance vision and optical or electronic magnification for near tasks.
প্রাথমিকভাবে, দূরের দৃষ্টির জন্য দূরবীক্ষণ পদ্ধতির মাধ্যমে বৃহত্তরীকরণ এবং কাছাকাছি দেখার জন্য নেত্রগোচর বা বৈদ্যুতিন বৃহত্তরীকরণ ব্যবহার করে এটি করা হয়।
मुख्य रूप से, यह दूर दृष्टि के लिए दूरबीन प्रणालियों के रूप में आवर्धन के उपयोग और निकट दृष्टि उपयोग करने वाले कार्यों के लिए ऑप्टिकल या इलेक्ट्रॉनिक आवर्धन प्रयोग किया जाता है।
പ്രാഥമികമായി, ദൂരദർശനത്തിനായി ടെലിസ്കോപ്പിക് സിസ്റ്റങ്ങളുടെ രൂപത്തിൽ മാഗ്നിഫിക്കേഷൻ ഉപയോഗിച്ചും സമീപ ജോലികൾക്കായി ഒപ്റ്റിക്കൽ അല്ലെങ്കിൽ ഇലക്ട്രോണിക് മാഗ്നിഫിക്കേഷന്‍ ഉപയോഗിച്ചുമാണ് ഇത് ചെയ്യുന്നത്.
Chhanpathar Falls is 100 feet high.
ছনপাথার জলপ্রপাত ১০০ ফুট উঁচু।
छान पत्थर जलप्रपात 100 फुट ऊँचा है।
100 അടി ഉയരമുണ്ട് ഈ വെള്ളച്ചാട്ടത്തിന്.
Most people use it on Linux, but many people use it on Windows.
বেশিরভাগ মানুষ এটি লিনাক্সে ব্যবহার করেন, তবে অনেকেই এটি উইণ্ডোজ-এ ব্যবহার করেন।
अधिकांश लोग इसे लिनक्स पर उपयोग करते हैं, लेकिन कई लोग इसका विंडोज पर उपयोग करते हैं।
മിക്ക ആളുകളും ഇത് ലിനക്സിൽ ഉപയോഗിക്കുന്നുണ്ടെങ്കിലും പലരും ഇത് വിൻഡോസിൽ ഉപയോഗിക്കുന്നു.
Robertson replaced Donald Pleasence as President due to his death in 1995.
১৯৯৫ সালে ডোনাল্ড প্লেজেন্সের মৃত্যুর কারণে তাঁর স্থলাভিষিক্ত হন রবার্টসন।
1995 में डोनल्ड प्लेसेन्स की मृत्यु के कारण रॉबर्टसन उनके स्थान पर राष्ट्रपति बन गए।
1995 ൽ ഡൊണാൾഡ് പ്ലീസൻസിൻ്റെ മരണത്തെത്തുടർന്ന് അദ്ദേഹത്തിനുപകരം റോബർട്ട്സൺ പ്രസിഡൻ്റായി.
In 2012, the band reunited for the Outside Lands Festival in San Francisco.
২০১২ সালে, সান ফ্রান্সিসকোতে আউটসাইড ল্যাণ্ডস ফেস্টিভ্যালের জন্য পুনরায় একত্র হয় ব্যাণ্ডটি।
2012 में, सैन फ्रांसिस्को में आउटसाइड लैंड्स फेस्टिवल के लिए बैंड फिर से एकजुट हुआ।
2012-ൽ സാൻ ഫ്രാൻസിസ്കോയിലെ ഔട്ട്സൈഡ് ലാൻഡ്സ് ഫെസ്റ്റിവലിനായി ബാൻഡ് വീണ്ടും ഒന്നിച്ചു.
In the play, Merman sang a song George Gershwin wrote just for her.
এই নাটকে মারম্যান এমন একটি গান গেয়েছিলেন যা জর্জ গার্শউইন কেবল তার জন্যই লিখেছিলেন।
नाटक में, मर्मन ने एक गीत गाया जो जॉर्ज गेर्शविन ने सिर्फ उनके लिए लिखा था।
ആ നാടകത്തിൽ, ജോർജ്ജ് ഗെർഷ്വിൻ അവർക്കായി മാത്രം എഴുതിയ ഒരു ഗാനം മെർമൻ പാടി.
The pharmaceutical products at Costco are usually way cheaper than at regular pharmacies.
কস্টকো ওষুধপত্র সাধারণত নিয়মিত ফার্মাসিউটিক্যালসের তুলনায় অনেক সস্তা।
कॉस्टको के औषधीय उत्पाद आम तौर पर दवा की सामान्य दुकानों में पाए जाने वाले उत्पादों की तुलना में काफ़ी सस्ते होते हैं।
സാധാരണ ഫാർമസികളെ അപേക്ഷിച്ച് കോസ്റ്റ് കോയിലെ മരുന്നുകള്‍ക്ക് വില വളരെയേറെ കുറവാണ്.
In 1869 the Suez Canal opened under Napoleon III, linking the Mediterranean with the Indian Ocean.
১৮৬৯ খ্রিস্টাব্দে তৃতীয় নেপোলিয়নের অধীনে সুয়েজ খাল উন্মুক্ত হয়েছিল, যা ভূমধ্যসাগরকে ভারত মহাসাগরের সঙ্গে সংযুক্ত করে।
1869 में नेपोलियन तृतीय की देखरेख में स्वेज़ नहर खोली गई, जो भूमध्य सागर को हिंद महासागर से जोड़ती है।
1869ൽ നെപ്പോളിയൻ മൂന്നാമൻ്റെ കീഴിൽ സൂയസ് കനാൽ തുറക്കുകയും മധ്യധരണ്യാഴിയും ഇന്ത്യൻ സമുദ്രവും തമ്മിൽ ബന്ധിപ്പിക്കപ്പെടുകയും ചെയ്തു.
In order to meet state expenditures, Aurangzeb had ordered increases in land taxes; the burden of which fell heavily upon the Hindu Jats.
রাষ্ট্রীয় ব্যয় মেটানোর জন্য ঔরঙ্গজেব ভূমি কর বৃদ্ধির আদেশ দিয়েছিলেন যার বোঝা ভীষণভাবে হিন্দু জাঠদের উপর গিয়ে পড়েছিল।
राज्य के खर्चों को पूरा करने के लिए औरंगजेब ने भूमि करों में वृद्धि का आदेश दिया, जिसका बोझ हिंदू जाटों पर बहुत अधिक पड़ा।
രാജ്യത്തിൻ്റെ ചെലവുകൾ നേരിടുന്നതിനായി ഭൂനികുതിയിൽ വർദ്ധന വരുത്താൻ ഔറംഗസീബ് ഉത്തരവിട്ടിരുന്നു; അതിൻ്റെ ഭാരം കനത്ത തോതിൽ പതിച്ചത് ഹിന്ദു ജാട്ടുകളുടെ മേലായിരുന്നു.
About 17% of individuals with UC have ileitis.
ইউ.সি. আক্রান্ত রুগীদের প্রায় ১৭% মানুষের ইলিআইটিস দেখা যায়।
यू.सी. से पीड़ित लगभग 17 प्रतिशत व्यक्तियों को शेषान्त्रशोथ होता है।
യുസി രോഗികളിൽ ഏകദേശം 17% പേർക്കും ഇലിയയ്റ്റിസ് ഉണ്ട്.
There are three kinds of endovenous thermal ablation treatment possible: laser, radiofrequency, and steam.
তিন ধরনের এণ্ডোভেনাস তাপীয় অপসারণ চিকিৎসা সম্ভব: লেজার, বেতারকম্পাঙ্ক, এবং বাষ্প।
तीन प्रकार के अंत:शिरापरक तापीय अपक्षरण उपचार: लेजर, रेडियोआवृत्ति और भाप संभव हैं।
ലേസർ, റേഡിയോ തരംഗദൈർഘ്യം, ആവി എന്നിങ്ങനെ മൂന്ന് തരം തെർമൽ അബ്ലേഷൻ ചികിത്സകൾ സാധ്യമാണ്.
In keeping with concerns for his family's honour, Patel allowed Vithalbhai to go in his place.
তাঁর পরিবারের সম্মানের ভাবনা মাথায় রেখে, প্যাটেল বিঠলভাইকে তাঁর পরিবর্তে যাওয়ার অনুমতি দেন।
अपने परिवार के सम्मान की चिंताओं को ध्यान में रखते हुए, पटेल ने विट्ठलभाई को उनके स्थान पर जाने की अनुमति दी।
തൻ്റെ കുടുംബത്തിൻ്റെ അഭിമാനത്തെക്കുറിച്ചുള്ള ആശങ്കകൾ കണക്കിലെടുത്ത് പട്ടേൽ തനിക്കുപകരം പോകാന്‍ വിഥല്‍ഭായിയെ അനുവദിച്ചു.
He started Infosys in 1981 and was the CEO from 1981 to 2002 as well as the chairman from 2002 to 2011.
তিনি ১৯৮১ সালে ইনফোসিস শুরু করেন এবং ১৯৮১ থেকে ২০০২ সাল পর্যন্ত এই সংস্থার সিইও এবং চেয়ারম্যান ছিলেন।
उन्होंने 1981 में इन्फोसिस की शुरुआत की और 1981 से 2002 तक मुख्य कार्यकारी अधिकारी तथा 2002 से 2011 तक इसके अध्यक्ष रहे।
1981-ൽ ഇൻഫോസിസ് ആരംഭിച്ച അദ്ദേഹം 1981 മുതൽ 2002 വരെ സി.ഇ.ഒ.യും 2002 മുതൽ 2011 വരെ ചെയർമാനുമായിരുന്നു.
This is the stage of reverence, of simplicity, of abhinaya (expression) of the solemn spiritual message or devotional religious prayer (bhakti).
এই পর্যায়টি হলো শ্রদ্ধা, সারল্য, ভক্তিমূলক ধর্মীয় প্রার্থনা অথবা গুরুত্বপূর্ণ আধ্যাত্মিক বার্তা (ভক্তি)-র অভিনয় (অভিব্যক্তি)।
यह श्रद्धा, सादगी, गंभीर आध्यात्मिक संदेश या भक्तिपूर्ण धार्मिक प्रार्थना (भक्ति) के अभिनय (अभिव्यक्ति) का मंच है।
ഇത് ഭക്തി, ലാളിത്യം, പവിത്രമായ ആത്മീയ സന്ദേശത്തിന്‍റെ അല്ലെങ്കിൽ ഭക്തിപരമായ മത പ്രാർത്ഥനയുടെ (ഭക്തി) അഭിനയത്തിന്‍റെ ഘട്ടമാണ്.
Keep up your pace, so they won’t be able to recite a pitch to you.
আপনার গতি বজায় রাখুন, যাতে তারা আপনার কাছে কোনও বিক্রয় বক্তব্য আবৃত্তি করতে না পারে।
तेज़ चाल में चलते रहें, ताकि वे आपको विक्रय वार्ता नहीं सुना सकें।
നിങ്ങളുടെ വേഗത നിലനിർത്തുക, അപ്പോൾ അവർക്ക് നിങ്ങളുടെ അടുത്ത് വന്നു ഒന്നും സ്ഥാപിക്കാൻ കഴിയില്ല.
Think about how one location might save you money in the long run.
ভাবুন, একটি নির্দিষ্ট স্থান কীভাবে দীর্ঘমেয়াদে আপনার অর্থ সাশ্রয় করতে পারে।
इस बारे में सोचें कि कोई विशेष जगह किस प्रकार लंबे समय तक आपके पैसे की बचत कर सकती है।
ദീർഘകാലാടിസ്ഥാനത്തിൽ ഒരു സ്ഥലം നിങ്ങളുടെ പണം എങ്ങനെ ലാഭിക്കുമെന്ന് ചിന്തിക്കുക.
The Hindi protagonists wanted Hindi to be the sole "national language" of India; the delegates from South India preferred English to have a place in the Constitution.
হিন্দি সমর্থকরা চেয়েছিলেন হিন্দি ভারতের একমাত্র "জাতীয় ভাষা" হোক; দক্ষিণ ভারতের প্রতিনিধিরা চেয়েছিলেন সংবিধানে ইংরেজির একটি জায়গা থাক।
हिंदी के पक्षधर चाहते थे कि हिंदी भारत की एकमात्र "राष्ट्रीय भाषा" हो; दक्षिण भारत के प्रतिनिधि चाहते थे कि संविधान में अंग्रेजी को एक स्थान मिले।
ഹിന്ദി പ്രക്ഷോഭകർ ഹിന്ദി ഇന്ത്യയുടെ ഏക "ദേശീയ ഭാഷ" ആകണമെന്ന് ആഗ്രഹിച്ചു; ദക്ഷിണേന്ത്യയിൽ നിന്നുള്ള പ്രതിനിധികൾ ഇംഗ്ലീഷിന് ഭരണഘടനയിൽ ഇടം നൽകണമെന്ന് ആഗ്രഹിച്ചു.
The Tapti River and Mahi River also flow through rift valleys, but between different ranges.
তাপ্তি নদী এবং মাহি নদীও ভাঙ্গন উপত্যকার মধ্য দিয়ে প্রবাহিত হয়েছে, তবে বিভিন্ন রেঞ্জের মধ্যে।
ताप्ती नदी और माही नदी भी भ्रंश घाटियों से हो कर बहती हैं लेकिन अलग-अलग श्रृंखलाओं के बीच से।
തപ്തി നദിയും മാഹി നദിയും വിള്ളൽ താഴ്വരകളിലൂടെ ഒഴുകുന്നുവെങ്കിലും അവ വ്യത്യസ്ത പര്‍വതങ്ങള്‍ക്കിടയിലാണ്.
It was shot using the Arri Alexa digital film camera.
এটি অ্যারি অ্যালেক্সা ডিজিটাল ফিল্ম ক্যামেরা ব্যবহার করে শ্যুট করা হয়।
इसका एरी एलेक्सा डिजिटल फिल्म कैमरे का उपयोग करके फिल्मांकन किया गया था।
ആരി അലക്സ ഡിജിറ്റൽ ഫിലിം ക്യാമറ ഉപയോഗിച്ചാണ് ഇത് ചിത്രീകരിച്ചത്.
Understanding what triggers your shopping splurges will help you to regulate them in the future.
আপনি কি কারণে বেশি কেনাকাটি করে ফেলেন, তা বুঝতে পারলে ভবিষ্যতে তা নিয়ন্ত্রণ করা সম্ভব হবে।
यह समझना कि आपके खरीदारी के खर्च की शुरुआत कैसे होती है आपको भविष्य में उन्हें नियंत्रित करने में सहायता करेगा।
ഷോപ്പിംഗിലെ നിങ്ങളുടെ ആര്‍ഭാടച്ചെലവുകള്‍ക്ക് പ്രേരകമാകുന്നത് എന്താണെന്ന് മനസിലാക്കുന്നത് ഭാവിയിൽ അവയെ നിയന്ത്രിക്കാൻ നിങ്ങളെ സഹായിക്കും.
When you’re in a store, avoid making eye contact or smiling at salespeople who appear to be persistent or aggressive.
আপনি যখন একটি দোকানে থাকবেন, তখন একগুঁয়ে বা আক্রমণাত্মক বলে মনে হয় এমন বিক্রেতাদের সাথে চোখাচুখি করা বা হাসি বিনিময় এড়িয়ে চলুন।
जब आप किसी स्टोर में हों, तो ऐसे बिक्रीकर्ताओं से नज़रें मिलाने या मुस्कुराने से बचें, जो लगातार आपके पीछे लगे हों या जो हठी या आक्रामक प्रतीत हों।
നിങ്ങൾ ഒരു വിപണനശാലയിലായിരിക്കുമ്പോൾ, നിർബന്ധബുദ്ധിയോ അത്യുത്സാഹമോ കാണിക്കുന്ന വില്പനക്കാരുടെ കണ്ണിൽ നോക്കുന്നതും, അവരോട് പുഞ്ചിരിക്കുന്നതും ഒഴിവാക്കുക.
I am not plugging the product in because it gave me a huge shock
আমি বাবা আর প্লাগে ঢোকাচ্ছি না জিনিসটা, কারণ একটা বড়সড় শক খেয়েছি আমি।
मैं उस प्रोडक्ट को प्लग में कतई नहीं लगाऊंगा, क्योंकि इससे मुझे बहुत जोरदार झटका लग चुका है।
ഇനി ഞാൻ ആ പ്രൊഡക്റ്റ് പ്ലഗ് ഇൻ ചെയ്യില്ല, കാരണം എനിക്ക് ഭീകര ഷോക്കാ കിട്ടീത്.
Regionally, the same thematic celebration of community songs, music, and dances on Navaratri is called Garbi.
আঞ্চলিকভাবে, নবরাত্রিতে সম্প্রদায়ের গান, সঙ্গীত এবং নৃত্যের একই বিষয়ভিত্তিক উদযাপনকে গরবি বলা হয়।
क्षेत्रीय स्तर पर, नवरात्रि के दिन सामुदायिक गीत, संगीत और नृत्य के एक समान विषय पर आधारित उत्सव को गरबी कहा जाता है।
പ്രാദേശികമായി, നവരാത്രി ദിനത്തിലെ സാമൂഹിക ഗാനങ്ങൾ, സംഗീതം, നൃത്തം എന്നിവയുടെ അതേ പ്രമേയപരമായ ആഘോഷത്തെ ഗാർബി എന്ന് വിളിക്കുന്നു.
The possum attempted to run across two power lines and caught alight and then fell into some dry tussock.
পসামটি দুটি বিদ্যুতের তারের উপর দিয়ে দৌড়ানোর চেষ্টা করায় গায়ে আগুন লেগে নিচে কিছু শুকনো বুনো ঘাসের উপরে পড়ে যায়।
पोसम ने दो बिजली की तारों को पार करने की कोशिश की और उसने आग पकड़ ली और फिर वह घास के किसी सूखे हिस्से में गिर गया।
രണ്ട് വൈദ്യുതി ലൈനുകൾക്ക് കുറുകെ ഓടാൻ ശ്രമിച്ച പോസത്തിന് തീപിടിക്കുകയും എന്നിട്ടത് ഒരു ഉണങ്ങിയ പുല്ലുംകൂട്ടത്തിലേക്ക് വീഴുകയും ചെയ്തു.
The Galil gets its ammunition from a curved, steel box magazine.
গ্যালিলটি একটি বাঁকানো, ইস্পাতের ম্যাগাজিন বাক্স থেকে তার গোলাবারুদ পায়।
गैलील को अपना गोला-बारूद एक घुमावदार, स्टील के बक्से वाले शस्रगृह से मिलता है।
ഒരു വളഞ്ഞ, പെട്ടിരൂപത്തിലുള സ്റ്റീൽ വെടിമരുന്നറയിൽനിന്നാണ് ഗലീലിന് അതിൻ്റെ വെടിയുണ്ട ലഭിക്കുന്നത്.
Middlegame theory is usually divided into chess tactics and chess strategy.
মিডলগেম তত্ত্বকে সাধারণত দাবা পন্থা এবং দাবা কৌশলে বিভক্ত করা হয়।
मिडिलगेम सिद्धांत को आमतौर पर शतरंज की युक्ति और शतरंज की रणनीति में विभाजित किया जाता है।
മിഡിൽഗെയിം സിദ്ധാന്തം സാധാരണയായി ചെസ്സ് ടാക്റ്റിക്സ്, ചെസ്സ് സ്ട്രാറ്റജി എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു.
Iltutmish marched to Delhi, where he seized the power, and later defeated Aram Shah's forces.
ইলতুৎমিশ দিল্লি অভিমুখে যাত্রা করেন, যেখানে তিনি ক্ষমতা দখল করেন এবং পরে আরাম শাহের বাহিনীকে পরাস্ত করেন।
इल्तुतमिश ने दिल्ली की ओर कूच किया, जहां उन्होंने सत्ता पर कब्जा कर लिया, और बाद में आराम शाह की सेनाओं को हरा दिया।
ഇൽത്തുമിഷ് ഡൽഹിയിലേക്ക് മുന്നേറുകയും അധികാരം പിടിച്ചെടുക്കുകയും പിന്നീട് ആരം ഷായുടെ സൈന്യത്തെ പരാജയപ്പെടുത്തുകയും ചെയ്തു.
This agreement, the first Afghan pact with a European power, stipulated a joint action in case of Franco-Persian aggression against Afghan or British dominions.
এই চুক্তিটি, কোনও ইউরোপীয় শক্তির সঙ্গে প্রথম আফগান চুক্তি, আফগান অথবা ব্রিটিশ কর্তৃত্বের বিরুদ্ধে একটি ফরাসি-পার্সি আগ্রাসনের ক্ষেত্রে যৌথ পদক্ষেপের কথা নির্ধারিত করে।
यह समझौता, एक यूरोपीय शक्ति के साथ पहला अफगान समझौता, अफगान या ब्रिटिश प्रभुत्व के खिलाफ फ्रेंको-फारसी आक्रमण की स्थिति में एक संयुक्त कार्रवाई को निर्धारित करता है।
ഒരു യൂറോപ്യൻ ശക്തിയുമായുള്ള ആദ്യത്തെ അഫ്ഗാൻ ഉടമ്പടിയായ ഈ കരാർ അഫ്ഗാൻ രാഷ്ട്രത്തിനോ ബ്രിട്ടീഷ് രാഷ്ട്രത്തിനോ നേരെ ഫ്രാങ്കോ-പേർഷ്യൻ ആക്രമണമുണ്ടായാൽ ഒരുമിച്ച് നേരിടുമെന്ന് വ്യവസ്ഥ ചെയ്തു.
Also, the noted physician, Hua Tuo, composed the "Five Animals Play"—tiger, deer, monkey, bear, and bird, around 208 CE.
এছাড়াও, বিশিষ্ট চিকিৎসক হুয়া টুও ২০৮ খ্রিস্টাব্দের দিকে "পাঁচটি প্রাণীর নাটক"- বাঘ, হরিণ, বানর, ভাল্লুক এবং পাখি - রচনা করেন।
इसके अलावा विख्यात चिकित्सक हुआ टुओ ने लगभग 208 ईस्वी के आसपास "पाँच जानवर नाटक"-बाघ, हिरण, बंदर, भालू और पक्षी की रचना की।
കൂടാതെ, പ്രശസ്ത വൈദ്യൻ ഹുവാ ടുവോ പൊതുവർഷം 208ഓടെ "അഞ്ച് മൃഗങ്ങളുടെ കളി" രചിച്ചു - കടുവ, മാൻ, കുരങ്ങ്, കരടി, പക്ഷി.
Blikstorp Blikstorp is a locality in Hjo Municipality in Västra Götaland County in Sweden.
বিল্কস্টর্প: বিল্কস্টর্প হচ্ছে সুইডেনের ভাস্ত্রা গোটাল্যাণ্ড কাউন্টির হো পৌরসভার একটি এলাকা।
ब्लिकस्टोर्प: ब्लिकस्टोर्प स्वीडन के वास्ट्रा गोटालैंड काउंटी में हजो नगर पालिका का एक इलाका है।
ബ്ലിക്സ്റ്റോർപ്പ്: സ്വീഡനിലെ വസ്ട്ര ഗോട്ടലാൻഡ് കൗണ്ടിയിലെ ഹ്ജോ മുനിസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് ബ്ലിക്സ്റ്റോർപ്പ്.
These movements developed into what is called Unitarianism today.
এই আন্দোলনগুলি বর্তমানে একতন্ত্রবাদ নামে পরিচিত।
यह सभी आंदोलन जिसे आज एकात्मकवाद कहते हैं उसमें विकसित हो गए।
ഈ പ്രസ്ഥാനങ്ങള്‍ ഇന്ന് ഏകദൈവവാദം എന്ന് വിളിക്കപ്പെടുന്ന ഒന്നായി വികസിച്ചു.
Categories can be moved in the same way as an ordinary page; but a certain amount of cleanup may be necessary.
বিভাগগুলি একটি সাধারণ পাতার মতোই চালনা করা যেতে পারে; তবে খানিকটা পরিচ্ছন্নতার প্রয়োজন হতে পারে।
श्रेणियों को एक सामान्य पृष्ठ की तरह ही चलाया जा सकता है, लेकिन कुछ हद तक क्लीनअप करने की आवश्यकता हो सकती है।
ഒരു സാധാരണ പേജ് പോലെ വിഭാഗങ്ങൾ നീക്കാൻ കഴിയും, പക്ഷേ ഒരു നിശ്ചിത അളവിൽ ശുചീകരണം ആവശ്യമായി വന്നേക്കാം.
François Beauchemin scored on a pair of power plays and Ilya Bryzgalov made 30 saves to help the Ducks to a 2-0 lead in the best-of-seven Western Conference series.
ফ্রাঁসোয়া বিউকমঁ এক জোড়া পাওয়ার প্লে গোল করেছিলেন এবং ইলিয়া ব্রিজগালভ ৩০টি গোল বাঁচিয়ে ডাকস-কে সেরা সাতটি ওয়েস্টার্ন কনফারেন্স সিরিজে ২-০ তে এগিয়ে যেতে সহায়তা করেছিলেন।
फ्रांकोइस ब्यूचेमिन ने एक जोड़ी पावर प्ले पर गोल किया और इल्या ब्रेज़गालोव ने 30 बचाव करके डक को सर्वश्रेष्ठ सात पश्चिमी सम्मेलन श्रृंखला में 2-0 की बढ़त दिलाने में मदद की।
ഫ്രാൻസ്വാ ബൂഷെമിൻ രണ്ട് പവർ പ്ലേകളിൽ സ്കോർ ചെയ്യുകയും ഇല്യാ ബ്രിസ്ഗലോവ് 30 സേവുകൾ നടത്തുകയും ചെയ്ത് ബെസ്റ്റ് ഓഫ് സെവൻ വെസ്റ്റേൺ കോൺഫറൻസ് പരമ്പരയിൽ ഡക്ക്സിനെ 2-0ന് മുന്നിലെത്തിച്ചു.
Climate change, especially changes in temperature and weather are hurting small farmers in the state.
জলবায়ু পরিবর্তন, বিশেষ করে তাপমাত্রার পরিবর্তন এবং আবহাওয়ার পরিবর্তন রাজ্যের ক্ষুদ্র কৃষকদের ক্ষতিগ্রস্ত করছে।
जलवायु परिवर्तन, विशेष रूप से तापमान और मौसम में परिवर्तन से राज्य के छोटे किसानों को हानि हो रही है।
കാലാവസ്ഥാ വ്യതിയാനം, പ്രത്യേകിച്ച് താപനിലയിലും കാലാവസ്ഥയിലും ഉണ്ടാകുന്ന വ്യതിയാനം സംസ്ഥാനത്തെ ചെറുകിട കർഷകരെ നോവിക്കുന്നു.
Like the Prayag mela, the bathing pilgrimage mela at Nasik and Ujjain are of considerable antiquity.
প্রয়াগ মেলার মতোই নাসিক এবং উজ্জয়িনীর স্নানতীর্থের মেলাগুলিও যথেষ্ট প্রাচীন।
प्रयाग मेले की तरह ही नासिक और उज्जैन का स्नान तीर्थ मेला काफी प्राचीन है।
പ്രയാഗ് മേള പോലെ നാസിക്കിലും ഉജ്ജൈനിലും നടത്തപ്പെടുന്ന സ്നാനതീർത്ഥാടനമേള വളരെ പുരാതനമാണ്.
In one of the lunchbox letters, she suggests moving to Bhutan where the cost of living is much less than in India.
একটি লাঞ্চবক্স চিঠিতে, সে ভুটানে যাওয়ার কথা লেখে যেখানে জীবনযাত্রার ব্যয় ভারতের তুলনায় অনেক কম।
खाने के डब्बे के एक पत्र में, वह भूटान जाने का सुझाव देती है जहाँ रहने का खर्च भारत की तुलना में बहुत कम है।
ഒരു ലഞ്ച് ബോക്സ് കത്തിൽ, ഇന്ത്യയെ അപേക്ഷിച്ച് ജീവിതച്ചെലവ് വളരെ കുറഞ്ഞ ഭൂട്ടാനിലേക്ക് മാറുന്നതിനെകുറിച്ച് അവർ നിർദ്ദേശിക്കുന്നു.
National Disaster Management Authority says that 60% of Indian landmass is prone to earthquakes and 8% susceptible to cyclone risks.
জাতীয় বিপর্যয় ব্যবস্থাপনা কর্তৃপক্ষ জানিয়েছে, ভারতের ৬০% ভূখণ্ড ভূমিকম্প প্রবণ এবং ৮% এলাকায় ঘূর্ণিঝড়ের ঝুঁকি রয়েছে।
राष्ट्रीय आपदा प्रबंधन प्राधिकरण का कहना है कि भारत का 60 प्रतिशत भू-भाग भूकंप के लिए संवेदनशील है और 8 प्रतिशत चक्रवात के लिए अति संवेदनशील है।
ഇന്ത്യൻ ഭൂപ്രദേശത്തിന്‍റെ 60% ഭൂകമ്പത്തിനും 8% ചുഴലിക്കാറ്റിനും സാധ്യതയുള്ളതാണെന്ന്‌ ദേശീയ ദുരന്ത നിവാരണ അതോറിറ്റി പറയുന്നു.
It was heavily repaired under King Satakarni II.
রাজা দ্বিতীয় সাতকর্ণীর অধীনে এটি ব্যাপকভাবে মেরামত হয়েছিল।
राजा सातकर्णी द्वितीय के राज्य में इसकी भारी मरम्मत की गई थी।
ശതകർണി രണ്ടാമൻ രാജാവിന്‍റെ കീഴിൽ വൻതോതിൽ ഇതിന്‍റെ കേടുപാടുകൾ തീർത്തു.
He defeated Mahipala, the king of Bengal, and to commemorate his victory he built a new capital and named it Gangaikonda Cholapuram.
তিনি বাংলার রাজা মহীপালকে পরাজিত করেছিলেন এবং তাঁর বিজয়লাভের স্মরণে তিনি একটি নতুন রাজধানী নির্মাণ করেছিলেন এবং তার নাম দিয়েছিলেন গঙ্গাইকোণ্ডা চোলাপুরম।
उन्होंने बंगाल के राजा महिपाल को हराया और अपनी जीत के उपलक्ष्य में उन्होंने एक नई राजधानी का निर्माण किया और इसका नाम गंगैकोण्ड चोलपुरम् रखा।
അദ്ദേഹം ബംഗാളിലെ രാജാവായ മഹിപാലനെ പരാജയപ്പെടുത്തി, തന്‍റെ വിജയത്തിന്‍റെ സ്മരണയ്ക്കായി ഒരു പുതിയ തലസ്ഥാനം പണിയുകയും അതിന് ഗംഗൈകൊണ്ട ചോളപുരം എന്ന് പേരിടുകയും ചെയ്തു.
This is used to send telephone and internet signals within and between cities.
এটি একটি শহরের ভিতরে এবং বিভিন্ন শহরের মধ্যে টেলিফোন ও ইন্টারনেট সংকেত পাঠাতে ব্যবহৃত হয়।
इसका उपयोग शहरों के भीतर और शहरों के बीच टेलीफोन और इंटरनेट संकेत भेजने के लिए किया जाता है।
നഗരങ്ങൾക്കുള്ളിലും നഗരങ്ങൾക്കിടയിലും ടെലിഫോൺ, ഇൻ്റർനെറ്റ് സിഗ്നലുകൾ അയയ്ക്കാനാണ് ഇത് ഉപയോഗിക്കുന്നത്.
There they sent him to Oklahoma to study with the Osage Tribe.
সেখানে তাকে ওসেজ উপজাতির সঙ্গে পড়াশোনা করতে ওকলাহোমায় পাঠান তাঁরা।
वहाँ उन्होंने उसे ओसेज जनजाति के साथ अध्ययन करने के लिए ओक्लाहोमा भेज दिया।
അവിടെവെച്ച് ഒസേജ് ഗോത്രത്തോടൊപ്പം പഠിക്കാൻ അവർ അദ്ദേഹത്തെ ഒക്ലഹോമയിലേക്ക് അയച്ചു.
Stories describing Krishna report that he sometimes engaged in wrestling matches where he used knee strikes to the chest, punches to the head, hair pulling, and strangleholds.
কৃষ্ণকে বর্ণনা করা গল্পগুলিতে বলা হয়েছে যে, তিনি কখনও কখনও কুস্তির লড়াইতে জড়িয়ে পড়েছিলেন যেখানে তিনি বুকে হাঁটু দিয়ে আঘাত করেছিলেন, মাথায় ঘুষি মেরেছিলেন, চুল টেনেছিলেন এবং গলা চেপে ধরেছিলেন।
कृष्ण का वर्णन करने वाली कहानियों में बताया गया है कि वह कभी-कभी कुश्ती की प्रतियोगिताओं में शामिल होते थे, जहां वे घुटने से सीने पर प्रहार करते थे, सिर पर मुक्के मारते थे, बाल खींचते थे और शिकंजे में कसते थे।
കാൽമുട്ട് കൊണ്ട് നെഞ്ചിൽ അടിക്കുകയും തലയിൽ ഇടിക്കുകയും മുടി പിടിച്ച് വലിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തുകൊണ്ട് കൃഷ്ണൻ ചില സമയങ്ങളിൽ ഗുസ്തി മത്സരങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്ന് കൃഷ്ണനെ വിവരിക്കുന്ന കഥകൾ റിപ്പോർട്ട് ചെയ്യുന്നു.
Travel websites show reviews on places, or what to do in a place.
ভ্রমণ ওয়েবসাইটগুলি স্থান বা কোনও জায়গায় কী কী করতে হবে সে সম্পর্কে পর্যালোচনা দেখায়।
यात्रा वेबसाइटें जगहों, या किसी स्थान पर क्या करना है, की समीक्षाएँ दिखाती हैं।
ട്രാവല്‍ വെബ്സൈറ്റുകൾ സ്ഥലങ്ങളെക്കുറിച്ചോ അല്ലെങ്കിൽ ഒരു സ്ഥലത്ത് എന്തുചെയ്യണമെന്നതിനെക്കുറിച്ചോ ഉള്ള അവലോകനങ്ങൾ കാണിക്കുന്നു.
He was a relative of Benjamín Sacasa, the 67th President of Nicaragua.
তিনি নিকারাগুয়ার ৬৭তম রাষ্ট্রপতি বেঞ্জামিন সাকাসার আত্মীয় ছিলেন।
वे निकारागुआ के 67वें राष्ट्रपति बेंजामिन सकासा के रिश्तेदार थे।
നിക്കരാഗ്വയുടെ 67-ാമത് പ്രസിഡണ്ടായിരുന്ന ബെഞ്ചമിൻ സകാസയുടെ ബന്ധുവായിരുന്നു അദ്ദേഹം.
Before entering into the film field, she anchored some television programmes.
চলচ্চিত্রের জগতে প্রবেশের আগে তিনি কিছু টেলিভিশন অনুষ্ঠানে সঞ্চালনা করেছিলেন।
फिल्म क्षेत्र में प्रवेश करने से पहले, उन्होंने कुछ टेलीविजन कार्यक्रम प्रस्तुत किए थे।
സിനിമയിലേക്ക് കടക്കുന്നതിന് മുമ്പ് ചില ടെലിവിഷൻ പരിപാടികളിൽ അവര്‍ അവതാരകയായിരുന്നു.
The chiefs were the absolute rulers of their respective clans' territories (ram), although they remained under the nominal political jurisdictions of the Rajas of Manipur, Tripura and Burma.
প্রধানরা তাদের নিজ নিজ গোষ্ঠীর অঞ্চলের (রাম) অদ্বিতীয় শাসক ছিল, যদিও তারা মণিপুর, ত্রিপুরা ও বার্মার রাজাদের নামমাত্র রাজনৈতিক এখতিয়ারের অধীনে ছিল।
प्रमुख अपने-अपने कुलों के क्षेत्रों (राम) के पूर्ण शासक थे हालांकि वे मणिपुर, त्रिपुरा और बर्मा के राजाओं के सांकेतिक राजनीतिक अधिकार क्षेत्र में बने रहे।
മണിപ്പൂർ, ത്രിപുര, ബർമ എന്നിവിടങ്ങളിലെ രാജാക്കന്മാരുടെ നാമമാത്രമായ രാഷ്ട്രീയ അധികാരപരിധിയിൽ അവർ തുടർന്നുവെങ്കിലും അതത് വംശങ്ങളുടെ ഗോത്രപ്രദേശങ്ങളുടെ (റാം) സമ്പൂർണ്ണ ഭരണാധികാരികളായിരുന്നു നാടുവാഴികള്‍.
Britain gained control of Palestine, Transjordan, Iraq, parts of Cameroon and Togoland, and Tanganyika.
ব্রিটেন প্যালেস্টাইন, ট্রান্সজর্ডান, ইরাক, ক্যামেরুনের কিছু অংশ, টোগোল্যান্ড এবং টাঙ্গানিকার নিয়ন্ত্রণ লাভ করে।
ब्रिटेन ने फिलिस्तीन, ट्रांसजॉर्डन, इराक, कैमरून और टोगोलैंड के कुछ हिस्सों और तांगानिका पर नियंत्रण हासिल कर लिया।
പലസ്തീൻ, ട്രാൻസ്ജോർഡൻ, ഇറാഖ്, കാമറൂണിൻ്റെ ചില ഭാഗങ്ങൾ, ടോഗോലാൻഡ്, ടാൻഗാനിക്ക എന്നിവയുടെ നിയന്ത്രണം ബ്രിട്ടൻ പിടിച്ചെടുത്തു.
A new railway line is being laid westwards from Agartala to Akhaura in Bangladesh.
বাংলাদেশের আগরতলা থেকে আখাউড়া পর্যন্ত পশ্চিম দিকে একটি নতুন রেললাইন স্থাপন করা হচ্ছে।
बांग्लादेश में अगरतला से अखौरा तक पश्चिम की ओर एक नई रेलवे लाइन बिछाई जा रही है।
അഗർത്തലയിൽ നിന്ന് ബംഗ്ലാദേശിലെ അഖൗറയിലേക്ക് പടിഞ്ഞാറോട്ട് പുതിയ റെയിൽവേ ലൈൻ സ്ഥാപിച്ചു കൊണ്ടിരിക്കുകയാണ്.
He believed that there was a close bond between the state and the citizens.
তিনি বিশ্বাস করতেন যে, রাষ্ট্র ও নাগরিকদের মধ্যে এক নিবিড় সম্পর্ক রয়েছে।
उनका मानना था कि राज्य और नागरिकों के बीच एक घनिष्ठ संबंध होता है।
ഭരണകൂടവും പൗരന്മാരും തമ്മിൽ അടുത്ത ബന്ധമാണുള്ളതെന്ന് അദ്ദേഹം വിശ്വസിച്ചു.
Puli Thevar was one of the earliest opponents of British rule in South India.
দক্ষিণ ভারতে ব্রিটিশ শাসনের প্রথম দিকের অন্যতম বিরোধী ছিলেন পুলি তেভার।
पुली थेवर दक्षिण भारत में ब्रिटिश शासन के शुरुआती विरोधियों में से एक थे।
ദക്ഷിണേന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന്‍റെ ആദ്യകാല എതിരാളികളിൽ ഒരാളായിരുന്നു പുലിത്തേവർ.
Southeast of Karambakkudi, the Grand Anicut canal connects to it.
কারামবাক্কুড়ির দক্ষিণ-পূর্ব দিকে গ্র্যান্ড অ্যানিকাট খাল এর সঙ্গে যুক্ত হয়।
करंबक्कुडी के दक्षिण-पूर्व में ग्रैंड एनीकट नहर इसे जोड़ती है।
കരമ്പക്കുടിയുടെ തെക്കുകിഴക്കായി ഗ്രാൻഡ് ആനികറ്റ് കനാൽ അതുമായി ബന്ധിക്കുന്നു.
These fluids have microbes in them, which are grown in cell cultures.
এই তরলগুলির মধ্যে জীবাণু থাকে, যা কোষ কালচারে জন্মায়।
इन तरल पदार्थों में रोगाणु होते हैं, जो कोशिका संवर्धन में उगाए जाते हैं।
ഈ സ്രവങ്ങളില്‍ സെല്‍ കള്‍ച്ചറില്‍ വളര്‍ത്തപ്പെട്ട സൂക്ഷ്മാണുക്കളുണ്ട്.
The technical team said they watch whatever we do on our laptops.
টেকনিক্যাল টীম তো বলছিল যে আমাদের ল্যাপটপের সব কাজ ওরা দেখতে পায়।
तकनीकी टीम ने कहा कि अपने लैपटॉप पर हम जो कुछ भी करते हैं, उस पर उनकी नज़र रहती है।
ഞങ്ങടെ ലാപ് ടോപ്പുകളിൽ ഞങ്ങൾ ചെയ്യുന്നതൊക്കെ ടെക്നിക്കൽ ടീം വാച്ച് ചെയ്യണുണ്ടത്രെ.
Kabir gets a call from Kevin to make a delivery to Mantoo and promises to release them if the delivery is successful.
কবীর কেভিনের কাছ থেকে মান্টুকে ডেলিভারি দেওয়ার জন্য একটি কল পায় এবং ডেলিভারি সফল হলে তাদের ছেড়ে দেওয়ার প্রতিশ্রুতি দেয়।
कबीर को केविन से मंटू को डिलीवरी करने के लिए फोन आता है और वादा करता है कि अगर डिलीवरी सफल रही, तो वह उसे छोड़ देगा।
മാൻ്റൂവിന് ഒരു സാധനം എത്തിക്കാൻ ആവശ്യപ്പെട്ട് കെവിനിൽ നിന്ന് കബീറിന് ഫോൺ വരുകയും വിജയകരമായി എത്തിച്ചാൽ അവരെ വിട്ടയക്കുമെന്ന് അവൻ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.
The airline is sadly remembered for the series of accidents that they had.
বিমান সংস্থাটি দুঃখজনকভাবে তাদের ধারাবাহিক দুর্ঘটনার জন্য স্মরণীয় হয়ে আছে।
एयरलाइन के साथ जो दुर्घटनाओं की श्रृंखला हुई थी उसके लिए दुख के साथ याद किया जाता है।
അവർക്ക് സംഭവിച്ച അപകടപരമ്പരകളുടെ പേരിൽ ആ വിമാനക്കമ്പനി ദു:ഖത്തോടെ ഓർമ്മിക്കപ്പെടുന്നു.
In these portrayals, the Yuezhis are shown with a majestic demeanour whereas the Sakas are typically represented with side-whiskers and more or less grotesque facial expressions.
এই চিত্রাঙ্কনগুলিতে, ইউঝি-দের মহিমান্বিত ভাবে দেখানো হয়েছে, উল্টোদিকে শকদের সাধারণত লম্বা-জুলপি ও অল্পবিস্তর বিদঘুটে মুখের অভিব্যক্তি দিয়ে প্রদর্শিত করা হয়েছে।
इन चित्रणों में, युएज़ियों को प्रभावशाली भाव भंगिमा सहित दर्शाया गया है, जबकि शाकों को आम तौर पर लम्बी मूछों और कुरूप हाव-भावों सहित दर्शाया गया है।
ഈ ചിത്രീകരണങ്ങളിൽ, യുവേഷികളെ പ്രൗഢമായ പെരുമാറ്റത്തോടെ ചിത്രീകരിച്ചിരിക്കുമ്പോള്‍ ശകന്മാരെ സാധാരണയായി വശങ്ങളിൽ കൃതാവും ഏകദേശം വിചിത്രമായ മുഖഭാവങ്ങളും ഉപയോഗിച്ച് ചിത്രീകരിക്കുന്നു.
He started writing it in 1927, but it was published in 1932 only.
তিনি ১৯২৭ সালে এটি লিখতে শুরু করেন, তবে এটি শুধুমাত্র ১৯৩২ সালেই প্রকাশিত হয়েছিল।
उन्होंने इसे 1927 में लिखना शुरू किया लेकिन यह 1932 में ही प्रकाशित हुआ।
1927ൽ അദ്ദേഹം ഇത് എഴുതാൻ തുടങ്ങിയെങ്കിലും 1932ൽ മാത്രമാണ് ഇത് പ്രസിദ്ധീകരിച്ചത്.
Until that time, scurvy had not been observed in any organism apart from humans and had been considered an exclusively human disease.
সেই সময় পর্যন্ত, মানুষ ছাড়া অন্য কোনও প্রাণীতে স্কার্ভি দেখা যায়নি এবং এটিকে শুধুমাত্র মানব রোগ হিসেবে বিবেচনা করা হত।
उस समय तक, मनुष्यों के अलावा किसी भी जीव में स्कर्वी नहीं देखा गया था और इसे विशिष्ट मानव रोग माना जाता था।
ആ സമയംവരെ മനുഷ്യരിലല്ലാതെ മറ്റൊരു ജീവികളിലും സ്കർവി കണ്ടെത്തിയിരുന്നില്ല എന്നതിനാൽ അത് മനുഷ്യരുടെ മാത്രം ഒരു രോഗമായി കണക്കാക്കപ്പെട്ടിരുന്നു.
These carried houses or huge Howdahs on their backs, full of soldiers who shot arrows at long range and who fought with spears at close quarters.
এরা তাদের পিঠে বাড়ি বা বিশাল হাওদা বহন করত, যা সৈন্যদের দ্বারা ভর্তি থাকত যারা দীর্ঘ পরিসরে তীর নিক্ষেপ করত এবং বর্শা দিয়ে কাছের পরিসরে যুদ্ধ করত।
ये अपनी पीठ पर घर या विशाल हौदे लिए होते थे, जो ऐसे सैनिकों से लैस होते थे, जो लंबी दूरी तक तीर चलाते थे और नज़दीक की लड़ाई में भालों से लड़ते थे।
അവ പുറത്ത് വീടുകൾ അല്ലെങ്കിൽ വലിയ ഹൌഡകള്‍ വഹിക്കുകയും അവ നിറയെയുള്ള പട്ടാളക്കാർ ദീർഘദൂര ലക്ഷ്യങ്ങളിൽ അമ്പുകൾ പ്രയോഗിക്കുകയും അടുത്തുനിന്ന് കുന്തങ്ങൾ ഉപയോഗിച്ച് പോരാടുകയും ചെയ്തു.
A public offering is any tradable asset that is offered to the public.
একটি পাবলিক অফার হল যে কোনও ব্যবসাযোগ্য সম্পদ যা জনসাধারণকে প্রদান করা হয়।
एक सार्वजनिक निर्गम कोई भी व्यापार योग्य संपत्ति है जिसे जनता के आगे प्रस्तुत किया जाता है।
പൊതുജനങ്ങൾക്ക് വിൽക്കുമെന്ന് വാഗ്ദാനം ചെയ്യപ്പെടുന്ന ഏതൊരു വ്യാപാരം ചെയ്യാവുന്ന ആസ്തിയും ഒരു പബ്ലിക് ഓഫറിങ് ആകുന്നു.
The compromise was to delay the slavery issue in the United States.
এই সমঝোতা ছিল মার্কিন যুক্তরাষ্ট্রে দাসত্বের বিষয়টি বিলম্বিত করার জন্য।
यह समझौता संयुक्त राज्य अमेरिका में गुलामी के मुद्दे में देरी करने के लिए था।
യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ അടിമത്തപ്രശ്നം വൈകിപ്പിക്കുക എന്നതായിരുന്നു ഒത്തുതീർപ്പ്.
Shortly, he receives a call from his sisters who have run away from the orphanage, and need his help.
শীঘ্রই, সে তার বোনদের কাছ থেকে একটি ফোন পায় যারা অনাথালয় থেকে পালিয়ে গেছে এবং তার সাহায্য চায়।
जल्द ही उसे अपनी बहनों का फोन आता है जो अनाथालय से भाग गई हैं और उन्हें उसकी मदद की आवश्यकता है।
താമസിയാതെ, അനാഥാലയത്തിൽ നിന്ന് ഓടിപ്പോയ, അവന്‍റെ സഹോദരിമാരിൽ നിന്ന് സഹായം ആവശ്യപ്പെട്ടു കൊണ്ട് അയാൾക്ക് ഒരു കോൾ ലഭിക്കുന്നു.
Soon afterwards, Johnson is made the DIG of police although Wilkinson had requested his transfer.
এর পরপরই জনসনকে পুলিশের ডিআইজি করা হয়, যদিও উইলকিনসন তার বদলির অনুরোধ জানিয়েছিলেন।
इसके तुरंत बाद जॉनसन को पुलिस का डी.आई.जी. बना दिया जाता है, हालांकि विल्किंसन ने उसके स्थानांतरण का अनुरोध किया था।
ഏറെ താമസിയാതെ, വിൽകിൻസൺ അദ്ദേഹത്തെ സ്ഥലംമാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും, ജോൺസൺ പോലീസ് ഡിഐജി ആയി നിയമിക്കപ്പെടുന്നു.
Nyimagon's eldest son, Lhachen Palgyigon, is believed to have conquered the regions to the north, including Ladakh and Rutog.
নিইমেগনের বড় ছেলে লাচেন পালগিগন লাদাখ ও রুতোগ সহ উত্তরের অঞ্চলগুলি জয় করেছিলেন বলে মনে করা হয়।
ऐसा माना जाता है कि न्यिमेगन के सबसे बड़े बेटे, लाचेन पाल्गिगोन ने लद्दाख और रुटोग सहित उत्तर के क्षेत्रों को जीत लिया था।
ന്യീമാഗോണിന്‍റെ മൂത്തമകൻ ലാചെൻ പാൽഗിഗോൺ വടക്ക് ലഡാക്ക്, റുട്ടോഗ് എന്നിവ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ കീഴടക്കിയതായി വിശ്വസിക്കപ്പെടുന്നു.
One kind is a keylogger which can see whatever you are typing.
এক ধরনের হল একটি কী-লগার যেটি আপনার টাইপ করা সবকিছু দেখতে পায়।
एक तरह का कीलॉगर है जो देख सकता है कि आप क्या लिख रहे हैं।
നിങ്ങൾ ടൈപ്പ് ചെയ്യുന്നതെന്തും കാണാൻ കഴിയുന്ന ഒരു കീലോഗർ ആണ് ഒരു തരം.
You will either need to take it to your first meeting or submit it ahead of time.
আপনাকে হয় এটিকে আপনার প্রথম সাক্ষাতে নিয়ে যেতে হবে অথবা নির্ধারিত সময়ের আগেই জমা দিতে হবে।
आपको इसे या तो अपनी पहली बैठक में ले जाना होगा या इसे समय से पहले जमा करना होगा।
നിങ്ങൾ ഒന്നുകിൽ അത് നിങ്ങളുടെ ആദ്യ മീറ്റിംഗിന് കൊണ്ടുപോകണം അല്ലെങ്കിൽ സമയത്തിന് മുമ്പ് സമർപ്പിക്കണം.
Adzes are used for smoothing or carving wood in hand woodworking.
নকশা করা কাঠ মসৃণ বা তাকে খোদাই করার জন্য অ্যাডজেস ব্যবহার করা হয়।
ऐड्ज़ का इस्तेमाल हाथ से की जाने वाली लकड़ी की कारीगरी में लकड़ी को चिकना करने या नक्काशी करने के लिए किया जाता है।
കൈ മരപ്പണിയിൽ മരം മിനുസപ്പെടുത്തുന്നതിനോ കൊത്തുപണി ചെയ്യുന്നതിനോ അഡ്സെസ് ഉപയോഗിക്കുന്നു.
The violin performs these alternately with the main performer.
প্রধান উপস্থাপনাকারীর সঙ্গে বেহালাবাদক এগুলি পর্যায়ক্রমে পরিবেশন করেন।
वायलिन मुख्य कलाकार के साथ बारी-बारी से इन्हें प्रस्तुत करता है।
പ്രധാനഗായകനോടൊപ്പം വയലിനും ഇവ ഇടവിട്ട് അവതരിപ്പിക്കുന്നു.
Groupings are assigned codes (see chart) according to the Köppen climate classification system.
কোপ্পেন জলবায়ু শ্রেণীবিন্যাস পদ্ধতি অনুসারে শ্রেণীবন্ধনের জন্য কোড বরাদ্দ করা হয় (ছক দেখুন)।
कोपेन जलवायु वर्गीकरण प्रणाली के अनुसार समूहों को कोड आवंटित किए जाते हैं (चार्ट देखें)।
കോപ്പൻ കാലാവസ്ഥാ വർഗ്ഗീകരണ സമ്പ്രദായമനുസരിച്ച് ഗ്രൂപ്പിംഗുകൾക്ക് കോഡുകൾ നൽകിയിട്ടുണ്ട് (ചാർട്ട് നോക്കുക).
Since the rise of the Olympic Movement at the 1896 Summer Olympics, cycling has been a contestant event in every Summer Olympic Games.
১৮৯৬ গ্রীষ্মকালীন অলিম্পিকে অলিম্পিক আন্দোলনের উত্থানের পর থেকে, প্রতিটি গ্রীষ্মকালীন অলিম্পিকে সাইক্লিং একটি প্রতিযোগী ইভেন্ট হয়ে উঠেছে।
1896 के ग्रीष्मकालीन ओलंपिक में ओलंपिक आंदोलन के उदय के बाद से, प्रत्येक ग्रीष्मकालीन ओलंपिक खेलों में साइकिल की सवारी एक प्रतिस्पर्धी प्रतियोगिता रही है।
1896ലെ വേനൽക്കാല ഒളിമ്പിക്സിൽ ഒളിമ്പിക് പ്രസ്ഥാനത്തിന്‍റെ ഉദയം മുതൽ എല്ലാ വേനൽക്കാല ഒളിമ്പിക്സുകളിലും സൈക്ലിംഗ് ഒരു മത്സരാധിഷ്ഠിത ഇവന്റായിരുന്നു.
Telangana is home to 27 universities, which include 3 central universities, 17 state universities, 2 deemed universities, and 5 private universities.
তেলেঙ্গানায় ২৭টি বিশ্ববিদ্যালয় রয়েছে, যার মধ্যে ৩টি কেন্দ্রীয় বিশ্ববিদ্যালয়, ১৭টি রাজ্য বিশ্ববিদ্যালয়, ২টি প্রতিম বিশ্ববিদ্যালয় এবং ৫টি বেসরকারী বিশ্ববিদ্যালয়।
तेलंगाना में 27 विश्वविद्यालय हैं, जिनमें 3 केंद्रीय विश्वविद्यालय, 17 राज्य विश्वविद्यालय, 2 मान्यता प्राप्त विश्वविद्यालय और 5 निजी विश्वविद्यालय शामिल हैं।
3 കേന്ദ്ര സർവകലാശാലകൾ, 17 സംസ്ഥാന സർവകലാശാലകൾ, 2 കല്പിത സർവകലാശാലകൾ, 5 സ്വകാര്യ സർവകലാശാലകൾ എന്നിവയുൾപ്പെടെ തെലങ്കാന 27 സർവകലാശാലകൾക്ക് ആസ്ഥാനമൊരുക്കുന്നു.
However, the overall view of the tower is still pleasing.
তবে, মিনারের সামগ্রিক দৃশ্য এখনও আনন্দদায়ক।
हालांकि, मीनार का समग्र दृश्य अभी भी आकर्षक है।
എന്നിരുന്നാലും, ഗോപുരത്തിന്‍റെ മൊത്തത്തിലുള്ള കാഴ്ച ഇപ്പോഴും രമിപ്പിക്കുന്നതാണ്.
The union territory is made up of three districts.
এই কেন্দ্রশাসিত অঞ্চলটি তিনটি জেলা নিয়ে গঠিত।
इस केंद्र शासित प्रदेश में तीन जिलें हैं।
മൂന്ന് ജില്ലകൾ ചേർന്നതാണ് ഈ കേന്ദ്രഭരണപ്രദേശം.
Some singers are well known for singing tans, especially tans of shape such as ‘roller-coaster’ and ‘plateau’, while others use only a few in their performances.
কিছু গায়ক তান গাওয়ার জন্য সুপরিচিত, বিশেষ করে 'রোলার-কোস্টার' এবং 'প্ল্যাটু'-র মতো আ-কারের তান, অন্যদিকে অন্যরা তাঁদের সঞ্চালনায় শুধু কয়েকটিই ব্যবহার করেন।
कुछ गायक अपनी तान गायकी के लिए जाने जाते हैं, विशेष रूप से 'उतार-चढ़ाव' वाले या 'विलंबित' तानों को गाने के लिए, जबकि अन्य अपने प्रदर्शन में केवल कुछ ही तानों का उपयोग करते हैं।
ചില ഗായകർ താനങ്ങള്‍, വിശേഷിച്ചും ഏറ്റിറക്കങ്ങള്‍ ഉള്ളതോ സമതലംപോലുള്ളതോ ആയ താനങ്ങള്‍, പാടുന്നതിൽ പ്രശസ്തരായിരിക്കുമ്പോള്‍, മറ്റുള്ളവര്‍ അവരുടെ അവതരണങ്ങളിൽ അവ കുറച്ചുമാത്രം ഉപയോഗിക്കുന്നു.
The film's music was composed by Parag Chhabra, while lyrics were written by Manoj Yadav and Shellee.
ছবিটির সঙ্গীত পরিচালনা করেছেন পরাগ ছাবরা, অন্যদিকে গান লিখেছেন মনোজ যাদব এবং শেলী।
फिल्म का संगीत पराग छाबड़ा ने दिया है, और गीत मनोज यादव और शेल्ली ने लिखे हैं।
ചിത്രത്തിന്‍റെ സംഗീതം പരാഗ് ഛബ്ര ചെയ്തപ്പോള്‍ വരികൾ എഴുതിയത് മനോജ് യാദവും ഷെല്ലിയും ചേർന്നാണ് എഴുതിയത്.
It can be programming practice, code, chip, or physical barrier.
এটি প্রোগ্রামিং অনুশীলন, কোড, চিপ বা শারীরিক বাধা হতে পারে।
यह प्रोग्रामिंग अभ्यास, कोड, चिप या भौतिक बाधा हो सकती है।
ഇത് പ്രോഗ്രാമിങ് പ്രാക്ടീസോ കോഡോ ചിപ്പോ ഫിസിക്കല്‍ ബാരിയറോ ആകാം.
Microsleep - Microsleep is a very short sleep that occurs when people are awake.
মাইক্রো স্লিপ-মাইক্রোস্লিপ একটি খুব ছোট সময়ের ঘুম যা মানুষ যখন জেগে থাকে তখন ঘটে।
माइक्रो स्लीप - माइक्रो स्लीप बहुत कम अवधि की नींद है जो तब होती है जब लोग जागृत अवस्था में रहते हैं।
മൈക്രോസ്ലീപ്പ് - ആളുകൾ ഉണർച്ചയിലായിരിക്കെ സംഭവിക്കുന്ന വളരെ ഹ്രസ്വമായ ഉറക്കമാണ് മൈക്രോസ്ലീപ്പ്.
The spleen is involved differently in different ethnic groups with this disease.
এই রোগে আক্রান্ত বিভিন্ন জাতিগত গোষ্ঠীতে প্লীহা ভিন্নভাবে জড়িত।
प्लीहा इस बीमारी वाले विभिन्न जातीय समूहों में अलग-अलग तरह से शामिल है।
ഈ അസുഖമുള്ള വ്യത്യസ്ത വംശങ്ങളില്‍ പ്ലീഹയുടെ പങ്കു വ്യത്യസ്തമാണ്.
He created the Peace Corps to help poor countries all over the world.
তিনি বিশ্বজোড়া দরিদ্র দেশগুলিকে সাহায্য করার জন্য পিস কর্পস গঠন করেন।
उन्होंने दुनिया भर के गरीब देशों की मदद करने के लिए पीस कोर का गठन किया।
ലോകമെമ്പാടുമുള്ള പാവപ്പെട്ട രാജ്യങ്ങളെ സഹായിക്കുന്നതിനായി അദ്ദേഹം പീസ് കോർ രൂപീകരിച്ചു.
The retailer then sells small amounts of the goods to individual users or consumers.
খুচরো বিক্রেতা তখন স্বতন্ত্র ব্যবহারকারী বা ভোক্তাদের কাছে অল্প পরিমাণে পণ্য বিক্রি করে।
खुदरा विक्रेता तब व्यक्तिगत उपयोगकर्ताओं या उपभोक्ताओं को छोटी मात्रा में सामान बेचता है।
ചില്ലറവ്യാപാരി തുടര്‍ന്ന് വ്യക്തിഗത ഉപയോക്താക്കള്‍ക്കോ ഉപഭോക്താക്കള്‍ക്കോ സാധനങ്ങള്‍ ചെറിയ അളവില്‍ വില്‍ക്കുന്നു.
The Game Boy Advance was eventually succeeded by the Nintendo DS in 2004.
গেম বয় অ্যাডভান্স অবশেষে ২০০৪ সালে নিন্টেন্ডো ডিএস দ্বারা অনুসৃত হয়।
गेम ब्वॉय एडवांस के बाद 2004 में अंतत: निन्तेंदो डी.एस. आया था।
നിന്‍റെൻഡോ ഡിഎസ് ഒടുവിൽ 2004ൽ ഗെയിം ബോയ് അഡ്വാൻസിൻ്റെ പിൻഗാമിയായിവന്നു.
Around 130 BC the last Greco-Bactrian king Heliocles was probably killed during the invasion and the Greco-Bactrian kingdom proper ceased to exist.
আনুমানিক ১৩০ খ্রীষ্টপূর্বাব্দে শেষ গ্রীকো-ব্যাকট্রিয়ান রাজা হেলিওক্লেস সম্ভবত আক্রমণের সময় নিহত হন এবং গ্রীকো-ব্যাকট্রিয়ান রাজ্যের সঠিক অস্তিত্ব বিলুপ্ত হয়ে যায়।
130 ईसा पूर्व के आसपास अंतिम यूनानी-बैक्ट्रियन राजा हेलियोकल्स को संभवत: आक्रमण के दौरान मारा गया था और यूनानी-बैक्ट्रियन साम्राज्य का अस्तित्व समाप्त हो गया था।
ഏകദേശം 130 ബി.സിയിൽ അവസാനത്തെ ഗ്രീക്കോ-ബാക്ട്രിയൻ രാജാവായ ഹെലിയോക്ലിസ് ഒരുപക്ഷെ ആക്രമണത്തിനിടെ കൊല്ലപ്പെടുകയും യഥാർത്ഥമായ ഗ്രീക്കോ-ബാക്ട്രിയൻ രാജ്യം അവസാനിച്ചുപോവുകയും ചെയ്തു.
It is at 50° 22 North, 05° 01 East.
এটি উত্তরে ৫০ ডিগ্রী ২২, পূর্বে ০৫ ডিগ্রী ০১।
यह 50° 22 उत्तर, 05° 01 पूर्व पर है।
ഇത് 50° 22 വടക്കും, 05° 01 കിഴക്കുമാണ്.
Then she was married to Ike Jones from 1961 until her death in 1970.
তারপর তিনি ১৯৬১ সাল থেকে ১৯৭০ সালে তাঁর মৃত্যুর আগে পর্যন্ত ইকে জোন্সের সঙ্গে বিবাহ বন্ধনে আবদ্ধ ছিলেন।
इसके बाद उन्होंने 1961 में इके जोन्स से विवाह किया और 1970 में अपनी मृत्यु तक उनके साथ रहीं।
തുടര്‍ന്ന്, 1961 മുതൽ 1970-ൽ മരിക്കുന്നതുവരെ അവർ ഐക് ജോണ്‍സുമായി വിവാഹിതയായിരുന്നു.
I think the director's face twisted as the actor finished his audition.
আমার মনে হল, অভিনেতার অডিশন শেষ হওয়ার সঙ্গে সঙ্গে পরিচালকের মুখটা বেঁকে গিয়েছিল।
मुझे लगता है जैसे ही ऐक्टर ने अपना ऑडिशन खत्म किया, डायरेक्टर ने मुंह बना लिया।
നടൻ ഓഡിഷൻ പൂർത്തിയാക്കിയപ്പോൾ ഡയറക്റ്ററുടെ മുഖം ചുളുങ്ങിപ്പോയ പോലെ തോന്നി.
If you take only the amount of money that you have budgeted, you will not be tempted to spend more on what you do not need.
আপনি যদি আপনার বাজেটের পরিমাণ মত টাকা নিয়ে যান তাহলে, আপনার যা প্রয়োজন নেই তাতে আপনি বেশি ব্যয় করতে প্রলুব্ধ হবেন না।
यदि आप उतनी ही राशि ले जाते हैं, जितना आपने अपने बजट में रखा था, तो आपको उन चीज़ों पर खर्च करने की इच्छा नहीं होगी जिसकी आपको आवश्यकता नहीं है।
നിങ്ങൾ ബജറ്റ്‌ ചെയ്ത പണം മാത്രം എടുക്കുകയാണെങ്കിൽ, ആവശ്യമില്ലാത്തതിന് കൂടുതൽ ചെലവഴിക്കാൻ നിങ്ങൾ പ്രലോഭിതരാകില്ല.
Variability in climatic and edaphic conditions brings about a significant difference in the forest types of the state.
জলবায়ুগত পরিবর্তন এবং মৃত্তিকাসংক্রান্ত ব্যবস্থার ফলে রাজ্যের বনাঞ্চলে উল্লেখযোগ্য পার্থক্য দেখা দেয়।
जलवायु और मिट्टी सम्बन्धी स्थितियों में भिन्नता राज्य के वन प्रकारों में महत्वपूर्ण अंतर लाती है।
കാലാവസ്ഥയിലും മണ്ണിന്‍റെ അവസ്ഥകളിലും ഉള്ള വ്യതിയാനങ്ങള്‍ സംസ്ഥാനത്തിന്‍റെ വനങ്ങളുടെ തരങ്ങളിൽ കാര്യമായ വ്യത്യാസം സൃഷ്ടിക്കുന്നു.