english
stringlengths 20
572
| bengali
stringlengths 17
461
| hindi
stringlengths 21
569
| malayalam
stringlengths 15
668
|
---|---|---|---|
By the 1970s, the medical community maintained that vascular dementia was rarer than previously thought and Alzheimer's disease caused the vast majority of old age mental impairments.
|
১৯৭০এর দশকের মধ্যে, চিকিৎসা সম্প্রদায় বজায় রাখে যে পূর্বে ভাবা রক্তনালী স্মৃতিভ্রংশ বিরল ছিল এবং আলজাইমার রোগের কারণে বেশিরভাগ বার্ধক্য মানসিক বৈকল্য হয়।
|
1970 के दशक तक वृद्धावस्था की अधिकांश मानसिक दुर्बलताओं को अल्जाइमर रोग के लिए जिम्मेदार ठहराया गया था, और संवहनी मनोभ्रंश पहले की तुलना में बहुत कम आम था।
|
1970-കളോടെ, വാസ്കുലർ ഡിമെൻഷ്യ മുമ്പ് കരുതിയിരുന്നതിലും അപൂർവമാണെന്നും അൽഷിമേഴ്‌സ് രോഗം ബഹുഭൂരിപക്ഷം വാർദ്ധക്യ മാനസിക വൈകല്യങ്ങൾക്കും കാരണമായെന്നും വൈദ്യസമൂഹം വാദിച്ചു.
|
When this happens, other headers also come along with it.
|
যখন এটি ঘটে, অন্যান্য শিরোনামগুলিও এটির সঙ্গে আসে।
|
जब ऐसा होता है, तो अन्य हेडर भी इसके साथ आते हैं।
|
ഇത് സംഭവിക്കുമ്പോൾ, മറ്റ് ഹെഡറുകളും ഇതോടൊപ്പം വരുന്നു.
|
This means that the xylem helps during photosynthesis by bringing water up the plant.
|
এর অর্থ হল যে সালোকসংশ্লেষের সময় জাইলেমটি উদ্ভিদের ঊর্ধ্বাংশে জল টেনে আনতে সাহায্য করে।
|
इसका मतलब है कि जाइलम पौधे में पानी ऊपर लाकर प्रकाश संश्लेषण के दौरान मदद करता है।
|
പ്രകാശസംശ്ലേഷണസമയത്ത് ചെടിയിലേക്ക് വെള്ളം കൊണ്ടുവരുന്നതിലൂടെ ഖരവ്യൂഹം സഹായിക്കുന്നു എന്നാണ് ഇതിനർത്ഥം.
|
The risk of suffering from low blood sugar is increased by drinking alcohol.
|
মদ্যপানের ফলে রক্তে শর্করার পরিমাণ কমে যাওয়ার ঝুঁকি বাড়ে।
|
शराब पीने से कम रक्त शर्करा से पीड़ित होने का खतरा बढ़ जाता है।
|
മദ്യം കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയാനുള്ള സാധ്യത വർധിക്കുന്നു.
|
Pulmonary complications of silicosis also include chronic bronchitis and airflow limitation (indistinguishable from that caused by smoking), non-tuberculous Mycobacterium infection, fungal lung infection, compensatory emphysema and pneumothorax.
|
সিলিকোসিসের ফুস্ফুসগত জটিলতাগুলির মধ্যে রয়েছে দীর্ঘস্থায়ী ব্রঙ্কাইটিস এবং বায়ুপ্রবাহের সীমাবদ্ধতা (ধূমপানের কারণে তা থেকে আলাদা করা যায় না), যক্ষ্মা-রহিত মাইকোব্যাকটেরিয়াম সংক্রমণ, ফুসফুসের ছত্রাক সংক্রমণ, কম্পেন্সেটরি এমফিসেমা, এবং নিউমোথোরাক্স।
|
सिलिकामयता की फुफ्फुसीय जटिलताओं में पुराना श्वसनीशोथ और वायु प्रवाह सीमा (धूम्रपान के कारण होने वाले से अप्रभेद्य), गैर-ट्यूबरकुलस माइकोबैक्टीरियम संक्रमण, कवकीय फुफ्फुस संक्रमण, प्रतिपूरक वातस्फीति और वातवक्ष भी शामिल हैं।
|
സിലിക്കോസിസിന്‍റെ ശ്വാസകോശ സങ്കീർണതകളിൽ ക്രോണിക് ബ്രോങ്കൈറ്റിസ്, എയർ ഫ്ലോ ലിമിറ്റെഷൻ (പുകവലി മൂലമുണ്ടാകുന്നവയിൽ നിന്ന് വേർതിരിച്ചറിയാനാവില്ല), ട്യൂബർക്യുലസ് അല്ലാത്ത മൈക്കോബാക്ടീരിയം അണുബാധ, ഫംഗൽ ശ്വാസകോശ അണുബാധ, നഷ്ടപരിഹാര എംഫിസെമ, ന്യൂമോതോറാക്സ് എന്നിവയും ഉൾപ്പെടുന്നു.
|
As of December 2016, Sakal, published in Pune and other major cities, is the largest circulated Marathi Newspaper in Maharashtra.
|
২০১৬ সালের ডিসেম্বর মাসের হিসাব অনুযায়ী, মহারাষ্ট্রের সর্বোচ্চ প্রচারিত মারাঠি সংবাদপত্র হলো পুনে এবং অন্যান্য প্রধান শহরগুলিতে প্রকাশিত 'সকাল'।
|
सकाल, जो पुणे और अन्य प्रमुख शहरों में प्रकाशित होता है, दिसंबर 2016 तक महाराष्ट्र का सबसे अधिक प्रचलित मराठी समाचार-पत्र है।
|
2016 ഡിസംബറിലെ കണക്കനുസരിച്ച് പൂനെയിലും മറ്റ് പ്രധാന നഗരങ്ങളിലും പ്രസിദ്ധീകരിക്കുന്ന സകൽ മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള മറാത്തി പത്രമാണ്.
|
At the turn of the 20th century, British India consisted of eight provinces that were administered either by a governor or a lieutenant governor.
|
২০ শতকের শুরুতে, ব্রিটিশ ভারত আটটি প্রদেশ নিয়ে গঠিত ছিল যেগুলি একজন গভর্নর বা লেফটেন্যান্ট গভর্নর দ্বারা শাসিত হত।
|
20वीं शताब्दी के मोड़ पर, ब्रिटिश भारत में आठ प्रांत शामिल थे, जिनका प्रशासन या तो गवर्नर या लेफ्टिनेंट गवर्नर द्वारा किया जाता था।
|
ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ, ബ്രിട്ടീഷ് ഇന്ത്യയിൽ ഒരു ഗവർണറോ ലഫ്റ്റനന്‍റ് ഗവർണറോ ഭരിച്ചിരുന്ന എട്ട് പ്രവിശ്യകളാണ് ഉൾക്കൊണ്ടിരുന്നത്.
|
Hinduism was followed by the rulers and the Brahmins flourished in the Gupta empire but the Guptas tolerated people of other faiths as well.
|
গুপ্ত সাম্রাজ্যে শাসকেরা হিন্দুধর্ম অনুসরণ করতেন এবং ব্রাহ্মণরা সমৃদ্ধি লাভ করেছিলেন, কিন্তু গুপ্ত রাজারা অন্যান্য ধর্মের লোকেদেরও সহ্য করতেন।
|
शासकों द्वारा हिंदू धर्म का पालन जाता था और गुप्त साम्राज्य में ब्राह्मणों का विकास हुआ, लेकिन गुप्त वंश की अन्य धर्मों के लोगों के प्रति सहिष्णुता थी।
|
ഭരണാധികാരികൾ ഹിന്ദുമതം പിന്തുടരുകയും ഗുപ്തസാമ്രാജ്യത്തിൽ ബ്രാഹ്മണർ അഭിവൃദ്ധി പ്രാപിക്കുകയും ചെയ്‌തെങ്കിലും ഗുപ്തർ മറ്റ് മതങ്ങളിലുള്ള ആളുകളെയും അതുപോലെ ഉൾക്കൊണ്ടു.
|
Additionally, almost 58% of Biharis are below the age of 25, giving Bihar the highest proportion of young people of any Indian state.
|
উপরন্তু, প্রায় ৫৮% বিহারীদের বয়স ২৫ বছরের নিচে, যা ভারতের যে কোনো রাজ্যের তরুণদের তুলনায় বিহারকে সর্বোচ্চ অনুপাত দেয়।
|
इसके अतिरिक्त, लगभग 58% बिहारी 25 वर्ष से कम आयु के हैं, जो बिहार को किसी भी भारतीय राज्य की अपेक्षा युवाओं का उच्चतम अनुपात देता है।
|
കൂടാതെ, ഏകദേശം 58% ബീഹാറികളും 25 വയസ്സിന് താഴെയുള്ളവരാണ്; ഇത് ഏതൊരു ഇന്ത്യൻ സംസ്ഥാനത്തിലെയും യുവാക്കളുടെ ഏറ്റവും ഉയർന്ന അനുപാതവുമാണ്.
|
Based from the CDC map of the United States.
|
মার্কিন যুক্তরাষ্ট্রের সিডিসি মানচিত্রের উপর ভিত্তি করে।
|
अमेरिका के सी.डी.सी मानचित्र पर आधारित।
|
അമേരിക്കയിലെ സി.ഡി.സി ഭൂപടത്തെ അടിസ്ഥാനമാക്കി.
|
In 1833, an African American girl was admitted to the school.
|
১৮৩৩ খ্রিষ্টাব্দে, বিদ্যালয়টিতে একটি আফ্রিকান আমেরিকান মেয়ে ভর্তি হয়।
|
1833 में, एक अफ्रीकी अमेरिकी लड़की को विद्यालय में भर्ती कराया गया था।
|
1833ൽ ഒരു ആഫ്രിക്കൻ അമേരിക്കൻ പെൺകുട്ടിയെ സ്കൂളിൽ ചേർത്തു.
|
They first go to Goa, where they just manage to escape from Dino's brother and Mahesh.
|
তারা প্রথমে গোয়ায় যায়, যেখানে তারা শুধু ডিনোর ভাই ও মহেশের কাছ থেকে পালাতে সক্ষম হয়।
|
वे पहले गोवा जाते हैं, जहां वे डीनो के भाई और महेश से किसी तरह से बच पाते हैं।
|
അവർ ആദ്യം ഗോവയിലേക്ക് പോകുകയും അവിടെവെച്ച് ദിനോയുടെ സഹോദരനിൽനിന്നും മഹേഷിൽനിന്നും കഷ്ടിച്ച് രക്ഷപ്പെടുകയും ചെയ്യുന്നു.
|
The first polo club was established in Silchar, Assam, in 1833.
|
১৮৩৩ সালে অসমের শিলচরে প্রথম পোলো ক্লাব প্রতিষ্ঠিত হয়।
|
पहला पोलो क्लब 1833 में असम के सिलचर में स्थापित किया गया था।
|
1833-ൽ ആസാമിലെ സിൽച്ചാറിലാണ് ആദ്യത്തെ പോളോ ക്ലബ് സ്ഥാപിതമായത്.
|
Two of the Edmonton players in the Heritage Classic, Georges Laraque and Ty Conklin, played for Pittsburgh in the Winter Classic.
|
হেরিটেজ ক্লাসিকের এডমন্টনের দু'জন খেলোয়াড় জর্জ লারাক এবং টাই কঙ্কলিন শীতকালীন ক্লাসিকে পিটসবার্গের হয়ে খেলেন।
|
हेरिटेज क्लासिक में एडमोंटन के खिलाड़ियों में से दो, जॉर्जेस लारक और टाय कॉन्क्लिन, विंटर क्लासिक में पिट्सबर्ग के लिए खेले।
|
ഹെറിറ്റേജ് ക്ലാസിക്കിലെ രണ്ട് എഡ്മണ്ടൻ കളിക്കാരായ ജോർജസ് ലാറക്ക്, ടൈ കോൺക്ലിൻ എന്നിവർ വിന്‍റർ ക്ലാസിക്കിൽ പിറ്റ്സ്ബർഗിനായി കളിച്ചു.
|
In the western part of Odisha, Hirakud Dam in the Sambalpur district is the longest earthen dam in the World.
|
ওড়িশার পশ্চিম অংশে সম্বলপুর জেলার হীরাকুদ বাঁধ হলো বিশ্বের দীর্ঘতম মাটির বাঁধ।
|
ओडिशा के पश्चिमी भाग में संबलपुर जिले में हीराकुद बाँध दुनिया का सबसे लंबा मिट्टी का बांध है।
|
ഒഡീഷയുടെ പടിഞ്ഞാറൻ ഭാഗത്ത് സംബാൽപൂർ ജില്ലയിലെ ഹിരാകുഡ് അണക്കെട്ട് ലോകത്തിലെ ഏറ്റവും നീളം കൂടിയ മണ്ണുകൊണ്ടുണ്ടാക്കിയ അണക്കെട്ടാണ്.
|
Originating in England, UK, in the late 19th century, the sport is played specifically in schools and is most popularly played in Commonwealth nations.
|
১৯ শতকের শেষের দিকে যুক্তরাজ্যের ইংল্যান্ডে উদ্ভব হওয়া এই খেলাটি বিশেষভাবে বিদ্যালয়গুলিতে খেলা হয়, এবং কমনওয়েলথ দেশগুলিতে সর্বাধিক জনপ্রিয়।
|
19वीं शताब्दी के उत्तरार्ध में इंग्लैंड, यू.के. में उत्पन्न होने वाला यह खेल विशेष रूप से विद्यालयों में खेला जाता है और राष्ट्रमंडल देशों में सबसे लोकप्रिय रूप से खेला जाता है।
|
പത്തൊൻപതാം നൂറ്റാണ്ടിന്‍റെ അവസാനത്തിൽ യുകെയിലെ ഇംഗ്ലണ്ടിൽ ഉത്ഭവിച്ച ഈ കായികയിനം പ്രത്യേകിച്ച് സ്‌കൂളുകളിലാണ് കളിക്കുന്നത്, കൂടാതെ കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലാണ് ഏറെ പ്രചാരത്തോടെ കളിക്കുന്നത്.
|
However, they have been more than a religious event to the Hindu community.
|
তবে, হিন্দু সম্প্রদায়ের কাছে এটি একটি ধর্মীয় অনুষ্ঠানের চেয়েও বেশি কিছু।
|
लेकिन वे हिंदू समुदाय के लिए एक धार्मिक कार्यक्रम से बढ़कर रहे हैं।
|
എന്നിരുന്നാലും, അവ ഹിന്ദു സമൂഹത്തിന് ഒരു മതപരമായ ചടങ്ങിനുപരി ആയിരുന്നു.
|
He has been married to Rochele See from 1982 until they divorced in 1989.
|
১৯৮২ থেকে ১৯৮৯ সালে বিবাহবিচ্ছেদের আগে পর্যন্ত তিনি রোচেল সি-র সঙ্গে বিবাহবন্ধনে আবদ্ধ ছিলেন।
|
वे 1982 से लेकर 1989 में रोशेल सी से तलाक तक शादी के बंधन में रहे।
|
1982 മുതൽ 1989-ൽ അവര്‍ വിവാഹമോചനം നേടുന്നതുവരെ അദ്ദേഹം റോച്ചൽ സീയുമായി വിവാഹിതനായിരുന്നു.
|
Having already commanded troops at division, corps and regional levels, Manekshaw became the seventh chief of the army staff in 1969.
|
ইতিমধ্যেই ডিভিশন, কর্পস এবং আঞ্চলিক পর্যায়ে সৈন্যদের কমাণ্ড করার পর, মানেকশা ১৯৬৯ সালে সপ্তম সেনাপ্রধান হন।
|
पहले से ही डिवीजन, कोर और क्षेत्रीय स्तरों पर सैनिकों की कमान संभालने के बाद, मानेकशॉ 1969 में सेना के सातवें प्रमुख बने।
|
ഡിവിഷൻ, കോർ, റീജിയണൽ തലങ്ങളിൽ ഇതിനകം കമാൻഡർ ആയ മനേക്ഷാ 1969ൽ കരസേനയുടെ ഏഴാമത്തെ മേധാവിയായി.
|
A lot of ink can come out from it at one time.
|
এটি থেকে একবারে প্রচুর কালি বেরিয়ে আসতে পারে।
|
इसमें से एक बार में बहुत सारी स्याही निकल सकती है।
|
അതിൽനിന്ന് ഒരു സമയത്ത് ധാരാളം മഷി പുറത്തുവരും.
|
Remove the tags once you're sure you'll enjoy your new item.
|
যখন আপনি নিশ্চিত হবেন যে আপনি আপনার নতুন পণ্যটি উপভোগ করবেন তখন ট্যাগগুলি সরিয়ে ফেলুন।
|
जब आपको विश्वास हो कि आप अपनी नई खरीदारी से खुश हैं तभी टैग हटाएँ।
|
നിങ്ങളുടെ പുതിയ സാധനം ഇഷ്ടപെട്ടുവെന്ന് ഉറപ്പായാൽ ടാഗുകൾ നീക്കം ചെയ്യുക.
|
Next schedule commenced in Bangkok October 2013 with the main cast.
|
মুখ্য অভিনেতাদের নিয়ে পরবর্তী সময়সূচী ২০১৩ সালের অক্টোবরে ব্যাংককে শুরু হয়।
|
अगला चरण अक्टूबर 2013 में मुख्य कलाकारों के साथ बैंकॉक में प्रारंभ हुआ।
|
അടുത്ത ഷെഡ്യൂൾ ബാങ്കോക്കിൽ 2013 ഒക്ടോബറിൽ പ്രധാന അഭിനേതാക്കളോടൊപ്പം ആരംഭിച്ചു.
|
He decides to steal money from the old woman who sits nearby.
|
সে কাছাকাছি বসে থাকা বৃদ্ধ মহিলার কাছ থেকে টাকা চুরি করার সিদ্ধান্ত নেয়।
|
वह पास में बैठी बूढ़ी औरत से पैसे चुराने का फैसला करता है।
|
അടുത്ത് ഇരിക്കുന്ന വൃദ്ധയിൽനിന്ന് പണം മോഷ്ടിക്കാൻ അദ്ദേഹം തീരുമാനിക്കുന്നു.
|
Shocked beyond belief, both couples attack the two doctors.
|
চূড়ান্ত হতবাক হয়ে, দুই দম্পতিই দুই চিকিৎসককে আক্রমণ করে।
|
सदमाग्रस्त, दोनों जोड़े दोनों डॉक्टरों पर हमला कर देते हैं।
|
വിശ്വസിക്കാനാകാത്തവിധം ഞെട്ടിയ രണ്ടു ദമ്പതികളും രണ്ട് ഡോക്ടർമാരെയും ആക്രമിക്കുന്നു
|
A letter published after the fall of Delhi in the Bombay Telegraph and reproduced in the British press testified to the scale of the Indian casualties.
|
দিল্লির পতনের পরে বম্বে টেলিগ্রাফে প্রকাশিত এবং ইংরেজ সংবাদমাধ্যমে নতুন করে দেখানো একটি চিঠি ছিল ভারতীয় হতাহতের মাত্রার প্রমাণ।
|
बॉम्बे टेलीग्राफ में दिल्ली के पतन के बाद प्रकाशित और ब्रिटिश प्रेस में फिर प्रकाशित एक पत्र ने भारतीय हताहतों के पैमाने की गवाही दी।
|
ഡൽഹിയുടെ പതനത്തിനു ശേഷം ബോംബെ ടെലഗ്രാഫിൽ പ്രസിദ്ധീകരിക്കപ്പെട്ടതും ബ്രിട്ടീഷ് പത്രങ്ങളിൽ പുനർപ്രസിദ്ധീകരിക്കപ്പെട്ടതുമായ ഒരു കത്ത് ഇന്ത്യൻനാശനഷ്ടങ്ങളുടെ വലുപ്പം സാക്ഷ്യപ്പെടുത്തി.
|
In those with HIV, the risk of developing active TB increases to nearly 10% a year.
|
যাঁরা এইচআইভিতে আক্রান্ত তাঁদের মধ্যে সক্রিয় যক্ষ্মা হওয়ার ঝুঁকি বছরে প্রায় ১০% বেড়ে যায়।
|
एच.आई.वी. पीड़ित लोगों में सक्रिय टी. बी. विकसित होने का खतरा प्रति वर्ष लगभग 10 प्रतिशत तक बढ़ जाता है।
|
എച്ച്ഐവി ബാധിച്ചവരിൽ സജീവമായ ക്ഷയരോഗം വരാനുള്ള സാധ്യത പ്രതിവർഷം ഏകദേശം 10% ആയി വർദ്ധിക്കുന്നു.
|
At least ten attackers with knives, dressed in black, attacked a train station in Kunming, China yesterday.
|
গতকাল কালো পোশাক পরিহিত অন্তত দশজন হামলাকারী চীনের কুনমিং শহরের একটি রেল স্টেশনে ছুরি নিয়ে হামলা চালায়।
|
चीन के कुनमिंग में कल काले कपड़े पहने और हाथ में चाकू लिए कम से कम दस हमलावरों ने एक रेलवे स्टेशन पर हमला किया।
|
കഴിഞ്ഞ ദിവസം കറുത്ത വസ്ത്രം ധരിച്ച് കത്തിയുമായി എത്തിയ ഏകദേശം പത്ത് ആക്രമികൾ ചൈനയിലെ കുൻമിങ്ങിൽ റെയിൽവേ സ്റ്റേഷൻ ആക്രമിച്ചു.
|
After the death of Maravarman Kulasekhara I in 1310, his sons Vira Pandya IV and Sundara Pandya IV fought a war of succession for control of the empire.
|
১৩১০ খ্রিষ্টাব্দে প্রথম মারবর্মন কুলশেখরের মৃত্যুর পর তাঁর পুত্রদ্বয় চতুর্থ বীর পাণ্ড্য এবং চতুর্থ সুন্দর পাণ্ড্য উত্তরাধিকারে প্রাপ্ত সাম্রাজ্যের নিয়ন্ত্রণের জন্য একটি যুদ্ধ করেন।
|
1310 में मारवर्मन कुलशेखर प्रथम की मृत्यु के बाद, उनके पुत्र वीर पांड्य चतुर्थ और सुंदरा पांड्य चतुर्थ ने साम्राज्य के नियंत्रण के लिए उत्तराधिकार का युद्ध लड़ा।
|
1310-ൽ മാരവർമ്മൻ കുലശേഖര ഒന്നാമന്‍റെ മരണശേഷം അദ്ദേഹത്തിന്‍റെ പുത്രന്മാരായ വീരപാണ്ഡ്യൻ നാലാമനും സുന്ദരപാണ്ഡ്യൻ നാലാമനും സാമ്രാജ്യത്തിന്‍റെ നിയന്ത്രണത്തിനായി പിന്തുടർച്ചപ്പോരില്‍ ഏർപ്പെട്ടു.
|
Ragam Tanam Pallavi is a rendition of Carnatic music which lends to total improvisation in different forms.
|
রাগ তান পল্লবী হল কর্ণাটিক সঙ্গীতের একটি উপস্থাপনা যা বিভিন্ন রূপে সম্পূর্ণ তাৎক্ষণিক উন্নতিকরণে বিশ্বাস করে।
|
रागम तनम पल्लवी कर्नाटिक संगीत की एक प्रस्तुति है जो विभिन्न रूपों में संपूर्ण फेर-बदल करने देती है।
|
വിവിധങ്ങളായ മനോധർമ്മപ്രയോഗങ്ങൾ അനുവദിക്കുന്ന കർണ്ണാടകസംഗീതത്തിൻ്റെ ഒരു രൂപമാണ് രാഗം താനം പല്ലവി.
|
It meant an aircraft with a certain size and range.
|
এটির অর্থ ছিল একটি নির্দিষ্ট আকার ও পরিসীমা সহ উড়োজাহাজ।
|
इसका मतलब एक निश्चित आकार और रेंज वाला हवाई जहाज है।
|
അത് അർത്ഥമാക്കുന്നത് ഒരു നിശ്ചിത വലിപ്പവും വ്യാപ്തിയുമുള്ള ഒരു വിമാനത്തെയാണ്.
|
Portable Game Notation is a text-based file format for recording chess games, based on short form English algebraic notation with a small amount of markup.
|
পোর্টেবল গেম নোটেশন দাবা খেলার রেকর্ডিংয়ের জন্য একটি টেক্সট-ভিত্তিক ফাইল ফরম্যাট, যা স্বল্পমেয়াদী ইংরেজী বীজগাণিতিক নোটেশনের উপর ভিত্তি করে তৈরি করা হয়।
|
पोर्टेबल गेम नोटेशन, शतरंग के खेलों की रिकॉर्डिंग करने के लिए एक पाठ आधारित फ़ाइल प्रारूप है, यह थोड़े मार्कअप के साथ संक्षिप्त प्रकार के अंग्रेज़ी बीजगणितीय संकेतन पर आधारित है।
|
ചെറിയ തോതിലുള്ള മാര്‍ക്കപ്പോട് കൂടിയുള്ള ഇംഗ്ലിഷ് ആള്‍ജിബ്രേയ്ക് നൊട്ടേഷൻ്റെ ഹ്രസ്വരൂപത്തെ അടിസ്ഥാനമാക്കി ചെസ് ഗെയിമുകള്‍ റെക്കോര്‍ഡ് ചെയ്യുന്നതിനുള്ള ടെക്‌സ്റ്റ് ബേസ്ഡ് ഫയല്‍ ഫോര്‍മാറ്റാണ് പോര്‍ട്ടബിള്‍ ഗെയിം നൊട്ടേഷന്‍.
|
It was tax free in six states at the time of his release and released in Hindi, Tamil, Telugu, and English.
|
এই ছবিটি হিন্দি, তামিল, তেলেগু এবং ইংরেজি ভাষায় মুক্তি পাওয়ার সময় ছয়টি রাজ্যে করমুক্ত ছিল।
|
इसकी रिलीज़ के समय यह छह राज्यों में कर मुक्त थी और यह हिंदी, तमिल, तेलुगु और अंग्रेजी में रिलीज़ हुई थी।
|
ഹിന്ദി, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളിൽ പുറത്തിറങ്ങിയ ഈ ചിത്രം പുറത്തിറങ്ങുന്ന സമയത്ത് ആറ് സംസ്ഥാനങ്ങളിൽ നികുതിവിമുക്തമായിരുന്നു.
|
The temple is located on Jain Temple Road and is surrounded by the SD Jain High School and the Mahavir Bhawan.
|
মন্দিরটি জৈন মন্দির রাস্তায় অবস্থিত এবং এসডি জৈন উচ্চ বিদ্যালয় এবং মহাবীর ভবন দ্বারা বেষ্টিত।
|
यह मंदिर जैन टेंपल रोड पर स्थित है और एस.डी. जैन हाई स्कूल और महावीर भवन से घिरा हुआ है।
|
ജെയിൻ ടെമ്പിൾ റോഡിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം എസ്. ഡി. ജെയിൻ ഹൈസ്കൂളിനും മഹാവീർ ഭവനും ഇടയിലാണ്.
|
They gave me a room with a broken shower and would not change it when I complained furiously.
|
ওরা আমাকে ভাঙা শাওয়ার দেওয়া একটা ঘর দিয়েছিল আর সাংঘাতিক রেগে গিয়ে নালিশ করা সত্ত্বেও সেটা পাল্টে দেয়নি।
|
उन्होंने न सिर्फ मुझे एक टूटा हुआ शावर वाला कमरा दिया बल्कि जब मैंने गुस्से में शिक़ायत की तो उन्होंने बदलने से साफ़ इनकार कर दिया!
|
പൊട്ടിയ ഷവർ ഉള്ള ഒരു മുറി അവർ എനിക്ക് തന്നു, ഞാൻ ദേഷ്യത്തോടെ പരാതി പറഞ്ഞിട്ടും അത് മാറ്റിയില്ല.
|
In a variant, Vrinda immolated herself in her husband's funeral pyre (see sati) but Vishnu ensured that she got incarnated in the form of Tulasi plant on the earth.
|
একটি সংস্করণে, বৃন্দা তাঁর স্বামীর চিতায় নিজেকে উৎসর্গ করেন কিন্তু তুলসী গাছের রূপে পৃথিবীতে তাঁর জন্মগ্রহণ নিশ্চিত করেন বিষ্ণু।
|
एक रूपांतर में, वृंदा ने अपने पति की चिता में अपना आत्मदाह कर लिया (सती देखें) लेकिन विष्णु ने सुनिश्चित किया कि वह तुलसी के पौधे के रूप में पृथ्वी पर अवतरित हो जाए।
|
മറ്റൊരു വകഭേദത്തിൽ, വൃന്ദ ഭർത്താവിൻ്റെ ചിതാഭസ്മത്തിൽ (സതി കാണുക) സ്വയം ജീവനൊടുക്കിയെങ്കിലും അവർ ഭൂമിയിൽ തുളസിച്ചെടിയുടെ രൂപത്തിൽ അവതാരമെടുക്കുന്നുവെന്ന് വിഷ്ണു ഉറപ്പുവരുത്തി.
|
The temple was built in the 18th regnal year of the Somavamsi king Udyotakesari by his mother Kolavati Devi, which corresponds to 1058 CE.
|
সোমবংশী রাজা উদ্যতকেশরীর রাজত্বকালের অষ্টাদশতম বর্ষে তাঁর মা কোলাবতী দেবী এই মন্দিরটি নির্মাণ করেছিলেন।
|
यह मंदिर सोमावम्सी राजा उदयोताकेसरी की मां कोलावती देवी द्वारा शासन करने के 18वें वर्ष में बनवाया गया था, जो 1058 ईस्वी के तदनुरूप है।
|
സോമവംശി രാജാവായിരുന്ന ഉദയകേസരിയുടെ പതിനെട്ടാം ഭരണവര്‍ഷത്തില്‍, അതായത് 1058 സി. ഇ -യിൽ, അദ്ദേഹത്തിന്‍റെ മാതാവായ കോലാവതി ദേവിയാണ് ഈ ക്ഷേത്രം നിർമ്മിച്ചത്.
|
Established in 1960, it was opened to the public in 1979 and became the first zoo in India to join the World Association of Zoos and Aquariums in 2009.
|
১৯৬০ সালে প্রতিষ্ঠিত, এটি ১৯৭৯ সালে জনসাধারণের জন্য উন্মুক্ত করা হয়েছিল এবং ২০০৯ সালে চিড়িয়াখানা এবং অ্যাকোয়ারিয়ামের বিশ্ব অ্যাসোসিয়েশনে যোগদানকারী ভারতের প্রথম চিড়িয়াখানা হয়ে ওঠে।
|
1960 में स्थापित, इसे 1979 में जनता के लिए खोल दिया गया था और 2009 में वर्ल्ड एसोसिएशन ऑफ़ ज़ू एंड एक्वेरियम में शामिल होने वाला भारत का पहला चिड़ियाघर बन गया।
|
1960-ൽ സ്ഥാപിതമായ ഇത് 1979-ൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു; 2009-ൽ വേൾഡ് അസോസിയേഷൻ ഓഫ് സൂസ് ആൻഡ് അക്വേറിയത്തിൽ ചേരുന്ന ഇന്ത്യയിലെ ആദ്യത്തെ മൃഗശാലയായി ഇത് മാറി.
|
You might say, "Excuse me, Can I cut in front of you? My dog is waiting in the car."
|
আপনি বলতে পারেন, "মাফ করবেন, আমি কি আপনার সামনে দাঁড়াতে পারি? আমার কুকুর গাড়িতে অপেক্ষা করছে।"
|
आप कह सकते हैं, "क्षमा करें, क्या मैं आपके सामने कतार में आ सकता हूँ? मेरा कुत्ता कार में इंतज़ार कर रहा है।"
|
"ക്ഷമിക്കണം, എനിക്ക് നിങ്ങളുടെ മുൻപിൽ കയറാൻ കഴിയുമോ? കാറിൽ എന്‍റെ നായ കാത്തിരിക്കുന്നു" എന്നു നിങ്ങൾ പറഞ്ഞേക്കാം.
|
Holi festivities include Holika Puja and Dahan, Dhulvad or Dhuli Vandana, Haldune or offering yellow and saffron colour or Gulal to the deity.
|
হোলি উৎসবের মধ্যে রয়েছে হোলিকা পূজা এবং দহন, ধুলভড় বা ধুলি বন্দনা, হলদুনে বা দেবতাকে হলুদ এবং জাফরান রঙ বা আবির অর্পণ করা।
|
होली उत्सव में होलिका पूजा और दहन, धुलवड या धूलि वंदना, हल्दुन या देवता को पीला और केसरिया रंग या गुलाल चढ़ाना शामिल है।
|
ഹോളി ആഘോഷങ്ങളിൽ ഹോളിക പൂജയും ദഹനും, ദുൽവാദ് അല്ലെങ്കിൽ ധൂലി വന്ദനവും, ഹൽദൂൺ അല്ലെങ്കിൽ ദേവന് മഞ്ഞ, കുങ്കുമ നിറങ്ങള്‍ അല്ലെങ്കില്‍ ഗുലാല്‍ സമര്‍പ്പണം എന്നിവ ഉള്‍പ്പെടുന്നു.
|
After Black, during 2005 and 2006, he acted in films such as Rajamanikyam, Mahasamudram and Bhargavacharitham Moonam Khandam.
|
‘ব্ল্যাক’-এর পর ২০০৫ এবং ২০০৬ সালে তিনি ‘রাজামণিক্যম’, ‘মহাসমুদ্রম’ এবং ‘ভার্গবাচারিথম মুনাম খণ্ডম’-এর মতো চলচ্চিত্রে অভিনয় করেন।
|
ब्लैक' के बाद उन्होंने 2005 और 2006 में 'राजामणिक्यम', 'महासमुद्रम' और 'भार्गवाचारिथम मूनम खंडम' जैसी फिल्मों में काम किया।
|
ബ്ലാക്കിന് ശേഷം 2005ലും 2006ലും രാജമാണിക്യം, മഹാസമുദ്രം, ഭാർഗവചരിതം മൂന്നാംഖണ്ഡം എന്നീ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.
|
Both parts communicate over a computer network, for example the internet.
|
উভয় অংশই একটি কম্পিউটার নেটওয়ার্কের মাধ্যমে যোগাযোগ করে, উদাহরণস্বরূপ ইন্টারনেট।
|
दोनों भाग एक कंप्यूटर नेटवर्क, उदाहरण के लिए इंटरनेट, पर संचार करते हैं।
|
രണ്ട് ഭാഗങ്ങളും ഒരു കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കിലൂടെ, ഉദാഹരണത്തിന് ഇന്‍റര്‍നെറ്റിലൂടെ ആശയവിനിമയം നടത്തുന്നു.
|
According to the 2011 census Lakshadweep has a population of 64,473, roughly equal in number to that of the Marshall Islands.
|
২০১১ সালের জনগণনা অনুসারে লাক্ষাদ্বীপের জনসংখ্যা ৬৪,৪৭৩ জন, যা মার্শাল দ্বীপপুঞ্জের সংখ্যার সমান।
|
2011 की जनगणना के अनुसार लक्षद्वीप की जनसंख्या 64,473 है, जो लगभग मार्शल द्वीपों की संख्या के बराबर है।
|
2011 ലെ സെൻസസ് പ്രകാരം ലക്ഷദ്വീപിലെ ജനസംഖ്യ, മാർഷൽ ദ്വീപുകളുടേതിന് ഏകദേശം തുല്യമായ വിധം 64,473 ആണ്.
|
Sigmund Freud was one of the most popular psychological theorists of the 20th century.
|
সিগমুন্ড ফ্রয়েড ২০শ শতকের অন্যতম সবচেয়ে জনপ্রিয় মনস্তাত্ত্বিক তত্ত্ববিদ ছিলেন।
|
सिगमंड फ्रायड 20वीं सदी के सबसे लोकप्रिय मनोवैज्ञानिक सिद्धांतकारों में से एक थे।
|
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ മനശ്ശാസ്ത്ര സൈദ്ധാന്തികരിൽ ഒരാളായിരുന്നു സിഗ്മണ്ട് ഫ്രോയിഡ്.
|
Raster image processor: A Raster image processor is a part of some printers.
|
রাস্টার ইমেজ প্রসেসর: রাস্টার ইমেজ প্রসেসর হল কিছু প্রিন্টারের একটি অংশ।
|
रेखापुंज छवि प्रोसेसरः रेखापुंज छवि प्रोसेसर कुछ प्रिंटरों का एक हिस्सा है।
|
റാസ്റ്റർ ഇമേജ് പ്രോസസർ: ചില പ്രിൻററുകളുടെ ഒരു ഭാഗമാണ് റാസ്റ്റർ ഇമേജ് പ്രോസസർ.
|
Russian Larisa Ilchenko took home gold in the women's marathon swim.
|
মহিলাদের ম্যারাথন সাঁতারে রাশিয়ার লারিসা ইলচেঙ্কো সোনা জেতেন।
|
रूस की लारिसा इलचेंको ने महिलाओं की मैराथन तैराकी में स्वर्ण पदक जीता।
|
വനിതകളുടെ മാരത്തോൺ നീന്തലിൽ റഷ്യയുടെ ലാരിസ ഇൽചെങ്കോയാണ് സ്വർണം നേടിയത്.
|
A nuclear power plant was shut down in Alabama after it lost power to its three units, an operation of the plant's safety systems.
|
আলাবামায় একটি পারমাণবিক বিদ্যুৎ কেন্দ্র বন্ধ হয়ে যায় যখন এটি তার তিনটি ইউনিটে বিদ্যুৎ সংযোগ হারায়, যা কেন্দ্রটির নিরাপত্তা ব্যবস্থার একটি ক্রিয়া।
|
अलबामा के एक परमाणु ऊर्जा संयंत्र की तीन इकाइयों की बिजली चले जाने के बाद उसे बंद कर दिया गया था, जो संयंत्र की सुरक्षा प्रणालियों द्वारा किया गया था।
|
പ്ലാന്‍റിന്‍റെ സുരക്ഷാ സംവിധാനങ്ങളുടെ പ്രവർത്തനമായ മൂന്ന് യൂണിറ്റുകൾക്ക് വൈദ്യുതി നഷ്ടപ്പെട്ടതിനെ തുടർന്ന് അലബാമയിലെ ഒരു ആണവോർജ്ജ പ്ലാന്‍റ് അടച്ചുപൂട്ടുകയുണ്ടായി.
|
Therefore, a Guru Is One Who Removes The Darkness Of Our Ignorance.
|
অতএব, গুরু হলেন সেই ব্যক্তি যিনি আমাদের অজ্ঞতার অন্ধকারকে দূর করেন।
|
इसलिए, गुरु वह है जो हमारी अज्ञानता के अंधकार को दूर करता है।
|
അതിനാൽ, നമ്മുടെ അറിവില്ലായ്മയുടെ അന്ധകാരത്തെ ഇല്ലാതാക്കുന്നയാളാണ് ഗുരു.
|
Keep in mind that these ranges might change based on each patient's stage in pregnancy.
|
মনে রাখবেন যে, গর্ভাবস্থায় প্রত্যেক রোগীর অবস্থার উপর ভিত্তি করে এই পরিসীমাগুলি পরিবর্তিত হতে পারে।
|
ध्यान रखें कि प्रत्येक रोगी के गर्भावस्था में चरण के आधार पर इन श्रेणियों के मान बदल सकते हैं।
|
ഓരോ രോഗിയുടെയും ഗർഭാവസ്ഥാ ഘട്ടത്തെ അടിസ്ഥാനമാക്കി ഈ പരിധികൾ മാറിയേക്കാമെന്നത് ഓർക്കുക.
|
In the early 1900s in the United States, cars were used instead of horses in the sport of Auto polo.
|
১৯০০ দশকের গোড়ার দিকে মার্কিন যুক্তরাষ্ট্রে অটো পোলো খেলাতে ঘোড়ার পরিবর্তে গাড়ি ব্যবহৃত হত।
|
संयुक्त राज्य अमेरिका में 1900 के दशक की शुरुआत में, ऑटो पोलो के खेल में घोड़ों के बजाय गाड़ियों का उपयोग किया जाता था।
|
1900കളുടെ തുടക്കത്തിൽ അമേരിക്കൻ ഐക്യനാടുകളിൽ ഓട്ടോ പോളോ കായിക ഇനങ്ങളിൽ കുതിരകൾക്ക് പകരം കാറുകൾ ഉപയോഗിച്ചിരുന്നു.
|
Royal palaces and marketplaces had special arenas where royalty and common people amused themselves by watching sports such as cock fight, ram fight and female wrestling.
|
রাজ প্রাসাদ এবং বাজারগুলির বিশেষ মল্লভূমি ছিল যেখানে রাজপরিবার এবং সাধারণ মানুষ মোরগের লড়াই, ভেড়ার লড়াই এবং মহিলা কুস্তির মতো খেলাগুলি দেখে আনন্দ পেত।
|
शाही महलों और बाजारों में विशेष मैदान थे जहाँ शाही और आम लोग मुर्गों की लड़ाई, मेढ़ों की लड़ाई और महिला कुश्ती जैसे खेलों को देखकर खुद का मनोरंजन करते थे।
|
രാജകൊട്ടാരങ്ങൾക്കും ചന്തസ്ഥലങ്ങൾക്കും രാജകുടുംബാംഗങ്ങളും സാധാരണക്കാരും കോഴിപ്പോര്, മുട്ടനാടുപോര്, വനിതാഗുസ്തി തുടങ്ങിയ കായികമത്സരങ്ങൾ കണ്ട് രസിച്ചിരുന്ന പ്രത്യേക വേദികളുണ്ടായിരുന്നു.
|
He was one of the most important composers of his time.
|
তিনি তাঁর সময়কার অন্যতম গুরুত্বপূর্ণ সুরকার ছিলেন।
|
वह अपने समय के सबसे महत्वपूर्ण संगीतकारों में से एक थे।
|
അക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട സംഗീതസംവിധായകരിൽ ഒരാളായിരുന്നു അദ്ദേഹം.
|
Magherafelt is a small town in Northern Ireland, in the United Kingdom.
|
মাঘেরাফেল্ট হল যুক্তরাজ্যের উত্তর আয়ার্ল্যাণ্ডের ছোট একটি শহর।
|
माघेराफेल्ट यूनाइटेड किंगडम में उत्तरी आयरलैंड का एक छोटा सा शहर है।
|
ബ്രിട്ടനിലെ വടക്കന്‍ അയര്‍ലന്‍ഡിലെ ഒരു ചെറിയ പട്ടണമാണ് മഹെറഫെൽറ്റ്.
|
For the female lead, auditions were conducted, wherein Nimrat Kaur was selected.
|
মহিলা চরিত্রের জন্য অডিশন সংগঠিত হয়, যেখানে নিমরত কৌর নির্বাচিত হন।
|
मुख्य नारी भूमिका के लिए, परीक्षण आयोजित किए गए जिसमें निम्रत कौर को चुना गया।
|
നായികാവേഷത്തിനായി ഓഡിഷൻ നടത്തുകയും, അതിലൂടെ നിമ്രത് കൗർ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
|
The temple campus also has the facility for Naturopathy for patients.
|
রোগীদের জন্য মন্দির চত্বরে প্রাকৃতিক চিকিৎসারও ব্যবস্থা রয়েছে।
|
इस मंदिर परिसर में रोगियों के लिए प्राकृतिक चिकित्सा की सुविधा भी है।
|
ക്ഷേത്ര പരിസരത്ത് രോഗികൾക്ക് പ്രകൃതിചികിൽസയ്ക്കുള്ള സൗകര്യവുമുണ്ട്.
|
Nemgiri is particularly known for its Jain temple which is protected by the state government and the Archaeological Survey of India.
|
নেমগিরি বিশেষভাবে তার জৈন মন্দিরের জন্য পরিচিত, যা রাজ্য সরকার এবং আর্কিওলজিক্যাল সার্ভে অফ ইন্ডিয়া দ্বারা সুরক্ষিত।
|
नेमगिरी विशेष रूप से अपने जैन मंदिर के लिए जाना जाता है जो राज्य सरकार और भारतीय पुरातत्व सर्वेक्षण द्वारा संरक्षित है।
|
സംസ്ഥാന സർക്കാരും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംരക്ഷിക്കുന്ന ജൈനക്ഷേത്രത്തിൻ്റെ പേരിൽ നേംഗിരി പ്രത്യേകമായി അറിയപ്പെടുന്നു.
|
The Lakhota Museum at Jamnagar is a palace transformed into a museum, which was the residence of the Jadeja Rajputs.
|
জামনগরের লখোটা জাদুঘরে একটি প্রাসাদকে জাদুঘরে রূপান্তরিত করা হয়েছে, যা জাদেজা রাজপুতদের বাসস্থান ছিল।
|
जामनगर में लखोटा संग्रहालय, एक महल है जो जाडेजा राजपूतों का निवास स्थान था, जिसेअब संग्रहालय में परिवर्तित कर दिया गया है।
|
ജഡേജ രജപുത്രരുടെ വസതിയായിരുന്ന ജാംനഗറിലെ ലഖോട്ട മ്യൂസിയം ഒരു മ്യൂസിയമായി പരിവർത്തനം ചെയ്യപ്പെട്ട കൊട്ടാരമാണ്.
|
The border dispute between Nepal and British India, which sharpened after 1801, had caused the Anglo-Nepalese War of 1814–16 and brought the defeated Gurkhas under British influence.
|
নেপাল ও ব্রিটিশ ভারতের মধ্যে সীমান্ত বিরোধ, যা ১৮০১ খ্রিস্টাব্দের পরে তীব্রতর হয়ে ওঠে, ১৮১৪-১৬ খ্রিস্টাব্দে ইঙ্গ-নেপালি যুদ্ধের কারণ হয় এবং পরাজিত গোর্খাদের ব্রিটিশ অধিকারের আওতায় নিয়ে আসে।
|
नेपाल और ब्रिटिश भारत के बीच सीमा विवाद, जो 1801 के बाद बढ़ गया था, 1814-16 के एंग्लो-नेपाली युद्ध का कारण बना और पराजित गोरखाओं को ब्रिटिश साम्राज्य के तहत लाया।
|
1801ന് ശേഷം നേപ്പാളും ബ്രിട്ടീഷ് ഇന്ത്യയും തമ്മിലുള്ള അതിർത്തിത്തർക്കം മൂർച്ഛിക്കുകയും 1814-16 കാലയളവിലെ ആംഗ്ലോ-നേപ്പാളി യുദ്ധത്തിന് കാരണമാകുകയും പരാജയപ്പെട്ട ഗൂർഖകളെ ബ്രിട്ടീഷ് സ്വാധീനത്തിന് കീഴിൽ കൊണ്ടുവരികയും ചെയ്തു.
|
Nokia N90 has five features email, photo, camera and more.
|
নোকিয়া এন৯০-এর পাঁচটি বৈশিষ্ট্য হল ইমেল, ফটো, ক্যামেরা এবং আরও অনেক কিছু।
|
नोकिया एन90 में पाँच विशेषताओं वाला ईमेल, फोटो, कैमरा और बहुत कुछ हैं।
|
ഇമെയിൽ, ഫോട്ടോ, ക്യാമറ തുടങ്ങി അഞ്ച് സവിശേഷതകളാണ് നോക്കിയ എന്‍90-യില്‍ ഉള്ളത്.
|
I imagined my little bakery in a cozy, bustling area with lots of foot traffic, but it's disheartening to see that most available spaces are either too small or in locations that don't seem promising.
|
আমি আমার ছোট্ট বেকারিটাকে একটা উষ্ণ, ব্যস্ত এলাকায় কল্পনা করেছিলাম যেখানে প্রচুর যাতায়াত রয়েছে, তবে এটা হতাশাজনক যে বেশিরভাগ উপলব্ধ জায়গাগুলো হয় খুব ছোট বা এমন জায়গায় আছে যেগুলোর উপর খুব একটা আশা রাখা যায় না।
|
मैंने सोचा था कि मेरी बेकरी एक आरामदायक परंतु भीड़भाड़ वाले इलाके में होगी जहां बहुत सारे लोग पैदल चलने वाले आ सकेंगे, पर मैं तब बहुत दुखी हुआ जब देखा कि अधिकांश उपलब्ध स्थान या तो बहुत छोटे हैं या बहुत कम संभावना वाले हैं।
|
ധാരാളം കാൽനടയാത്രയുള്ള തിരക്കേറിയ സ്ഥലത്താണ് എന്‍റെ ചെറിയ ബേക്കറി സങ്കൽപ്പിച്ചത്, എന്നാൽ ലഭ്യമായ മിക്ക സ്ഥലങ്ങളും വളരെ ചെറുതോ അല്ലെങ്കിൽ പ്രതീക്ഷ നൽകുന്നതായി തോന്നാത്തതോ ആണെന്നത് നിരാശാജനകമാണ്.
|
Every night, bathukamma is immersed in nearby water resources and a new bathukamma is made next day.
|
প্রতি রাতে, নিকটবর্তী জলের স্থানে বাথুকাম্মাকে নিমজ্জিত করা হয় এবং পরের দিন একটি নতুন বাথুকাম্মা তৈরি করা হয়।
|
हर रात बाथुकम्मा को पास के जल संसाधनों में विसर्जित किया जाता है और अगले दिन एक नई बाथुकम्मा बनाई जाती है।
|
എല്ലാ രാത്രിയിലും ബതുകമ്മ അടുത്തുള്ള ജലസ്രോതസ്സുകളിൽ നിമജ്ജനം ചെയ്യുകയും പിറ്റേന്ന് ഒരു പുതിയ ബതുകമ്മ ഉണ്ടാക്കുകയും ചെയ്യുന്നു.
|
It was No.1 in 12 countries and sold 13 million copies around the world.
|
এটি ১২টি দেশে ১ নম্বরে ছিল এবং বিশ্বজুড়ে ১ কোটি ৩০ লক্ষ কপি বিক্রি হয়।
|
यह 12 देशों में नंबर 1 पर था और दुनिया भर में इसकी 1 करोड़ 30 लाख प्रतियां बिकीं।
|
അത് 12 രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തെത്തുകയും ലോകമെമ്പാടും 13 ദശലക്ഷം കോപ്പികൾ വിൽക്കുകയും ചെയ്തു.
|
Noah's exhilaration was evident in his enthusiastic celebration when his team emerged victorious
|
তার দল জয়ী হওয়ার পর, দারুণ উদযাপনেই নোয়ার উচ্ছ্বাস স্পষ্ট হয়ে উঠেছিল।
|
नोह की खुशी उसके जोशीले जश्न में साफ़ दिख रही थी जब उसकी टीम विजयी हुई।
|
സ്വന്തം ടീം വിജയിച്ചപ്പോ, നോഹയുടെ ആഹ്ലാദം പ്രകടമായിരുന്നു: എന്തൊരാവേശം!
|
During the London Film Festival, a regular "Satyajit Ray Award" is given to a first-time feature director whose film best captures "the artistry, compassion and humanity of Ray's vision".
|
লন্ডন চলচ্চিত্র উৎসবের সময়, প্রথম বারের কোনও পূর্ণদৈর্ঘ্য পরিচালককে একটি নিয়মিত "সত্যজিৎ রায় পুরস্কার" প্রদান করা হয়, যাঁর চলচ্চিত্র "সত্যজিৎ রায়ের দর্শনের শিল্পকলা, সহানুভূতি এবং মানবতাকে" সবচেয়ে ভালভাবে তুলে ধরে।
|
लंदन फिल्म महोत्सव के दौरान नियमित रूप से "सत्यजीत रे पुरस्कार" पहली बार फीचर फिल्म बनाने वाले ऐसे निर्देशक को दिया जाता है, जिसकी फिल्म में "सत्यजीत रे की कलात्मकता, करुणा और मानवता" को सर्वोत्तम तरीके से दर्शाया जाता है।
|
ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ മുറപ്രകാരമുള്ള "സത്യജിത് റേ അവാർഡ്" നൽകുന്നത് റായിയുടെ കാഴ്ചപ്പാടിലേ പോലെ ചിത്രങ്ങളിൽ 'കലാത്മകകതയും അനുകമ്പയും മാനവികതയും ഉൾക്കൊള്ളുന്ന' ഒരു കന്നി കഥാചിത്ര സംവിധായകനാണ്.
|
The major railway stations on this line are in Agartala, Dharmanagar, and Kumarghat.
|
এই লাইনের প্রধান রেল স্টেশনগুলি হল আগরতলা, ধর্মনগর এবং কুমারঘাট।
|
इस रेल-मार्ग के प्रमुख रेलवे स्टेशन अगरतला, धर्मनगर और कुमारघाट हैं।
|
അഗർത്തല, ധർമ്മനഗർ, കുമാർഘട്ട് എന്നിവയാണ് ഈ പാതയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകൾ.
|
As a result of these changing sociological factors within China, both traditional styles and modern Wushu approaches are being promoted by the Chinese government.
|
চীনের অভ্যন্তরে এই পরিবর্তিত সমাজতাত্ত্বিক কারণগুলির ফলস্বরূপ, চীনা সরকার উভয় ঐতিহ্যবাহী শৈলী এবং আধুনিক উশু পদ্ধতির প্রচার করছে।
|
चीन में इन बदलते सामाजिक कारकों के परिणामस्वरूप, पारंपरिक शैलियों और आधुनिक वुशु दोनों दृष्टिकोणों को चीनी सरकार द्वारा बढ़ावा दिया जा रहा है।
|
ചൈനയ്ക്കുള്ളിൽ മാറിക്കൊണ്ടിരിക്കുന്ന ഈ സാമൂഹിക ഘടകങ്ങളുടെ ഫലമായി, പരമ്പരാഗത ശൈലികളും ആധുനിക വുഷു സമീപനങ്ങളും ചൈനീസ് സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നു.
|
Benjamin Treffers won the men's 50m backstroke, which is not on the Olympic program.
|
অলিম্পিকের কর্মসূচীতে অনুপস্থিত পুরুষদের ৫০মি ব্যাকস্ট্রোকে জেতেন বেঞ্জামিন ট্রেফার্স।
|
बेंजामिन ट्रेफर्स ने पुरुषों की 50 मीटर बैकस्ट्रोक जीती, जो ओलंपिक कार्यक्रम में नहीं है।
|
ഒളിമ്പിക്സ് ഇനങ്ങളിലില്ലാത്ത പുരുഷന്മാരുടെ 50 മീറ്റർ ബാക്ക്‌സ്ട്രോക്കിൽ ബെഞ്ചമിൻ ട്രെഫേഴ്സ് വിജയിച്ചു.
|
The company will create licensed products with the logos of the 2010 Olympic Games, 2010 Paralympic Games, and the Canadian Olympic team emblem, including necklaces, earrings, pendants and rings.
|
সংস্থাটি ২০১০-এর অলিম্পিক গেমস, ২০১০-এর প্যারালিম্পিক গেমস-এর লোগো এবং কানাডিয় অলিম্পিক দলের প্রতীক, গলার হার, কানের দুল, পেন্ডেন্ট এবং আংটি সহ লাইসেন্সযুক্ত পণ্য তৈরি করবে।
|
कंपनी 2010 ओलंपिक खेलों, 2010 पैरालंपिक खेलों के लोगो और कनाडाई ओलंपिक टीम प्रतीक के साथ लाइसेंस प्राप्त उत्पाद बनाएगी, जिसमें हार, झुमके, पेंडेंट और अंगूठियां शामिल हैं।
|
2010 ഒളിമ്പിക് ഗെയിംസ്, 2010 പാരാലിമ്പിക് ഗെയിംസ്, കനേഡിയൻ ഒളിമ്പിക് ടീമിന്‍റെ ചിഹ്നം, നെക്ലേസുകൾ, കമ്മലുകൾ, പെൻഡന്‍റുകൾ, മോതിരങ്ങൾ എന്നിവയുൾപ്പെടെയുള്ള ലോഗോകൾ ഉപയോഗിച്ച് കമ്പനി ലൈസൻസുള്ള ഉൽപ്പന്നങ്ങൾ സൃഷ്ടിക്കും.
|
So Mukesh Khanna was senior to Pankaj and me both.
|
মুকেশ খান্না, পঙ্কজ ও আমার - দুজনের থেকেই বড় ছিলেন।
|
तो मुकेश खन्ना पंकज और मुझसे दोनों से वरिष्ठ थे।
|
മുകേഷ് ഖന്ന പങ്കജിന്‍റെയും എന്‍റെയും സീനിയറായിരുന്നു.
|
A game that no kid talked about 7 years ago, is now being enthusiastically watched and played by almost every child of this generation.
|
যে খেলাটি সাত বছর আগে বাচ্চাদের জানা ছিলনা, তা এখন এই প্রজন্মের প্রায় প্রতিটি শিশু উৎসাহের সঙ্গে দেখছে এবং খেলছে।
|
इस पीढ़ी का लगभग हर बच्चा अब उत्साह से एक ऐसा खेल देख रहा है और खेल रहा है जो सात साल पहले अनसुना था।
|
7 വർഷം മുമ്പ് ഒരു കുട്ടിയും സംസാരിക്കുക പോലും ചെയ്യാതിരുന്ന ഒരു ഗെയിം ഇപ്പോൾ ഈ തലമുറയിലെ മിക്കവാറും എല്ലാ കുട്ടികളും ആവേശത്തോടെ കാണുകയും കളിക്കുകയും ചെയ്യുന്നു.
|
A religious festival is held at the alpine meadow of Bedni Bugyal every autumn with nearby villages participating.
|
প্রতি শরতে বেদনি বুগিয়ালের আলপাইন তৃণভূমিতে একটি ধর্মীয় উৎসব অনুষ্ঠিত হয় এবং আশেপাশের গ্রামগুলি এতে অংশ নেয়।
|
प्रत्येक शरद ऋतु में बेदिनी बुग्याल के उच्च पर्वतीय घास के मैदान में एक धार्मिक त्योहार आयोजित किया जाता है जिसमें आस-पास के गाँव भाग लेते हैं।
|
ബെഡ്‌നി ബുഗ്യാലിൻ്റെ ആൽപൈൻ പുൽമേട്ടിൽ എല്ലാ ശരത്കാലത്തും അടുത്തുള്ള ഗ്രാമങ്ങൾ പങ്കെടുക്കുന്ന ഒരു മതപരമായ ഉത്സവം നടക്കുന്നു.
|
Bindusara is credited with giving several grants to Brahmin monasteries.
|
বিন্দুসারকে ব্রাহ্মণ মঠগুলোকে বেশ কিছু পরিমাণ অনুদান দেওয়ার কৃতিত্ব দেওয়া হয়।
|
बिंदुसार को ब्राह्मण मठों को कई अनुदान देने का श्रेय दिया जाता है।
|
ബ്രാഹ്മണ സന്യാസിമഠങ്ങൾക്ക് നിരവധി സഹായധനം നൽകിയ ബഹുമതി ബിന്ദുസാരയ്ക്കാണ്.
|
The Education Department, Government of Maharashtra (Mumbai) published the collection of Ambedkar's writings and speeches in different volumes.
|
মহারাষ্ট্র সরকারের শিক্ষা বিভাগ (মুম্বাই) আম্বেদকরের লেখা ও বক্তৃতার সংগ্রহ বিভিন্ন খন্ডে প্রকাশ করেছে।
|
शिक्षा विभाग, महाराष्ट्र सरकार (मुंबई) ने अम्बेडकर के लेखन और भाषणों के संग्रह को विभिन्न खंडों में प्रकाशित किया।
|
മഹാരാഷ്ട്ര ഗവൺമെന്‍റിന്‍റെ വിദ്യാഭ്യാസ വകുപ്പ് (മുംബൈ) അംബേദ്കറുടെ എഴുത്തുകളുടെയും പ്രസംഗങ്ങളുടെയും ശേഖരം വിവിധ വാല്യങ്ങളായി പ്രസിദ്ധീകരിച്ചു.
|
The series starred Faith Ford as Hope and Kelly Ripa as Faith.
|
সিরিজটিতে হোপের চরিত্রে ফেথ ফোর্ড এবং ফেথের চরিত্রে কেলি রিপা অভিনয় করেছেন।
|
श्रृंखला में फेथ फोर्ड ने होप और केली रिपा ने फेथ के रूप में अभिनय किया।
|
ഫെയ്ത്ത് ഫോർഡ്, ഹോപ്പായും കെല്ലി റിപ, ഫെയ്ത്തായും ഈ പരമ്പരയിൽ അഭിനയിച്ചു.
|
Professional tennis players enjoy the same relative perks as most top sports personalities: clothing, equipment and endorsements.
|
পেশাদার টেনিস খেলোয়াড়রা বেশিরভাগ শীর্ষ ক্রীড়া ব্যক্তিত্বের মতো একই আপেক্ষিক সুবিধা ভোগ করে: পোশাক, সরঞ্জাম এবং অনুমোদন।
|
पेशेवर टेनिस खिलाड़ी अधिकांश शीर्ष खेल हस्तियों के समान ही सुविधाएं पाते हैं: कपड़े, उपकरण और विज्ञापन।
|
പ്രൊഫഷണൽ ടെന്നീസ് കളിക്കാർ മിക്ക മികച്ച കായിക താരങ്ങൾക്കും സമാനമായ ആപേക്ഷിക ആനുകൂല്യങ്ങൾ ആസ്വദിക്കുന്നു: വസ്ത്രങ്ങൾ, ഉപകരണങ്ങൾ, പരസ്യങ്ങള്‍.
|
Folk songs and dances are essential ingredients of the traditional Naga culture.
|
লোকসঙ্গীত এবং নৃত্য ঐতিহ্যগত নাগা সংস্কৃতির অপরিহার্য উপাদান।
|
लोक गीत और नृत्य पारंपरिक नागा संस्कृति के आवश्यक तत्व हैं।
|
നാടൻ പാട്ടുകളും നൃത്തങ്ങളും പരമ്പരാഗത നാഗ സംസ്‌കാരത്തിന്‍റെ അവശ്യ ഘടകങ്ങളാണ്.
|
The sea level reached its maximum around 6650 plus or minus 110 yrs BP in Sullurpeta, 18 kilometres (11 mi) west from the present shoreline.
|
বর্তমান উপকূলরেখা থেকে ১৮ কিলোমিটার (১১ মাইল) পশ্চিমে সুল্লুরপেটাতে সমুদ্রপৃষ্ঠের উচ্চতা প্রায় ৬৬৫০ যোগ বা বিয়োগ ১১০ বছর বি.পি.তে পৌঁছেছে।
|
वर्तमान तटरेखा से 18 किलोमीटर (11 मील) पश्चिम में सुल्लुरपेटा में समुद्र का स्तर लगभग 6650 धनात्मक या ऋणात्मक 110 वर्ष बी. पी. में अपने सर्वोच्च तक पहुँच गया।
|
ഇപ്പോഴത്തെ തീരരേഖയിൽ നിന്ന് 18 കിലോമീറ്റർ (11 മൈൽ) പടിഞ്ഞാറായി സുല്ലർപേട്ടയിൽ സമുദ്രനിരപ്പ് 6650 പ്ലസ് അല്ലെങ്കിൽ മൈനസ് ബിപി 110 വർഷത്തിനടുത്ത് ഏറ്റവും ഉയർന്ന നിലയിലെത്തി.
|
Since style is not the climb itself, you can climb the same route and improve your style over time.
|
যেহেতু শৈলীটাই আরোহণ নয়, তাই আপনি একই পথে আরোহণ করতে পারেন এবং সময়ের সাথে-সাথে আপনার শৈলীর উন্নতি করতে পারেন।
|
आप उसी मार्ग पर चढ़ाई कर सकते हैं और समय के साथ अपनी चढ़ाई तकनीक सुधार सकते हैं क्योंकि शैली अपने आप में चढ़ाई नहीं है।
|
ശൈലിയും മലകയറ്റവും ഒരേസംഗതി അല്ലാത്തതിനാൽ നിങ്ങൾക്ക് അതേ റൂട്ടിൽ കയറാനും കാലക്രമേണ നിങ്ങളുടെ ശൈലി മെച്ചപ്പെടുത്താനും കഴിയും.
|
The festival is devoted to goddess Durga, whose nine forms are worshipped on nine days.
|
এই উৎসব দেবী দুর্গার প্রতি উৎসর্গীকৃত, যাঁর নয়টি রূপকে নয় দিনে পূজা করা হয়।
|
यह त्योहार देवी दुर्गा को समर्पित है, नौ दिनों में जिनके नौ रूपों की पूजा की जाती है।
|
ഒൻപത് ദിവസങ്ങളിലായി ഒൻപത് രൂപങ്ങൾ ആരാധിക്കപ്പെടുന്ന ദുർഗ്ഗാദേവിയ്ക്കാണ് ഈ ഉത്സവം സമർപ്പിച്ചിരിക്കുന്നത്.
|
The city of Ujjain arose as a major centre in the region, during the second wave of Indian urbanisation in the 6th century BCE.
|
খ্রীষ্টপূর্ব ৬ষ্ঠ শতাব্দীতে ভারতীয় নগরায়ণের দ্বিতীয় ঢেউয়ের সময় উজ্জয়িনী শহরটি এই অঞ্চলের একটি প্রধান কেন্দ্র হিসাবে মাথা তোলে।
|
छठी शताब्दी ईसा पूर्व में भारतीय शहरीकरण की दूसरी लहर के दौरान उज्जैन शहर इस क्षेत्र में एक प्रमुख केंद्र के रूप में उभरा।
|
ബി.സി. ആറാം നൂറ്റാണ്ടിലെ ഇന്ത്യൻ നഗരവൽക്കരണത്തിന്‍റെ രണ്ടാം തരംഗത്തിൽ ഉജ്ജയിൻ നഗരം ഈ മേഖലയിലെ ഒരു പ്രധാന കേന്ദ്രമായി ഉയർന്നു.
|
He decides to kill Sada and Giri before he goes, and plans to show it as an encounter.
|
সে যাওয়ার আগে সাদা এবং গিরিকে হত্যা করার সিদ্ধান্ত নেয় এবং এটিকে একটি এনকাউন্টার হিসেবে দেখানোর পরিকল্পনা করে।
|
वह जाने से पहले सदा और गिरी को मारने का फैसला करता है और इसे एक मुठभेड़ के रूप में दिखाने की योजना बनाता है।
|
താൻ പോകുന്നതിനുമുമ്പ് സദയെയും ഗിരിയെയും കൊല്ലാൻ അവൻ തീരുമാനിക്കുകയും അത് ഒരു ഏറ്റുമുട്ടലായി കാണിക്കാൻ പദ്ധതിയിടുകയും ചെയ്യുന്നു.
|
Pertussis is fatal in an estimated 0.5% of US infants under one year of age.
|
এক বছরের কম বয়সী মার্কিন শিশুদের আনুমানিক ০. ৫% ক্ষেত্রে হুপিং কাশি মারাত্মক।
|
एक साल से कम उम्र के अनुमानित 0.5% अमेरिकी शिशुओं में काली खाँसी घातक है।
|
ഒരു വയസ്സിൽ താഴെയുള്ള യുഎസിലെ കണക്കാക്കപ്പെട്ട 0.5% ശിശുക്കളിൽ പെർട്ടുസിസ് മാരകമാണ്.
|
The amount of sodium and fat it contains is near the Daily Reference Value.
|
এতে যে পরিমাণ সোডিয়াম এবং ফ্যাট রয়েছে তা দৈনিক আনুষঙ্গিক মানের কাছাকাছি।
|
इसमें सोडियम और वसा की मात्रा दैनिक संदर्भ मान के करीब होती है।
|
അതിൽ അടങ്ങിയിരിക്കുന്ന സോഡിയത്തിന്‍റെയും കൊഴുപ്പിന്‍റെയും അളവ്, ദൈനംദിന സൂചക മൂല്യത്തിന് അടുത്താണ്.
|
General Loganathan, of the Indian National Army, was made the Governor of the Andaman and Nicobar Islands.
|
ভারতীয় জাতীয় সেনাবাহিনীর জেনারেল লোগানাথনকে আন্দামান ও নিকোবর দ্বীপপুঞ্জের শাসক করা হয়।
|
भारतीय राष्ट्रीय सेना के जनरल लोगनाथन को अंडमान और निकोबार द्वीप समूह का राज्यपाल बनाया गया था।
|
ഇന്ത്യൻ നാഷണൽ ആർമിയിലെ ജനറൽ ലോകനാഥനെ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ഗവർണറായി നിയമിച്ചു.
|
Their debut home production, Desi Magic, was launched at an event on 2 April 2013.
|
তাদের প্রথম ঘরোয়া প্রযোজনা, দেশি ম্যাজিক, ২০১৩ সালের ২রা এপ্রিলে একটি অনুষ্ঠানের মাধ্যমে শুরু হয়েছিল।
|
उनके नवोदित घरेलू प्रोडक्शन, देसी मैजिक, का शुभारंभ 2 अप्रैल 2013 को एक कार्यक्रम में किया गया था।
|
അവരുടെ ആദ്യ ഹോം പ്രൊഡക്ഷനായ ദേശി മാജിക്, 2013 ഏപ്രിൽ 2ന് ഒരു പരിപാടിയിൽ വെച്ച് ലോഞ്ച് ചെയ്തു.
|
For that reason, he recruited the marchers not from Congress Party members, but from the residents of his own ashram, who were trained in Gandhi's strict standards of discipline.
|
এই কারণে, তিনি কংগ্রেস দলের সদস্যদের মধ্য থেকে নয়, বরং তাঁর নিজের আশ্রমের বাসিন্দাদের মধ্য থেকে মিছিলকারীদের নিয়োগ করেছিলেন, যাদের গান্ধীজির শৃঙ্খলার কঠোর মানদণ্ডে প্রশিক্ষিত করা হয়েছিল।
|
इस कारण से, उन्होंने पदयात्रा करने वालों को कांग्रेस पार्टी के सदस्यों में से नहीं, बल्कि अपने आश्रम के निवासियों में से चुना, जिन्हें गांधी के अनुशासन के सख्त मानकों के अनुसार प्रशिक्षित किया था।
|
ആ കാരണത്താൽ കോൺഗ്രസ് പാർട്ടി അംഗങ്ങളിൽ നിന്നല്ല, മറിച്ച് ഗാന്ധിജിയുടെ കർശനമായ അച്ചടക്ക മാനദണ്ഡങ്ങളിൽ പരിശീലനം നേടിയ സ്വന്തം ആശ്രമത്തിലെ താമസക്കാരിൽ നിന്നാണ് അദ്ദേഹം ജാഥക്കാരെ നിയമിച്ചത്.
|
The present appearance of the game was an adoption from the time of World War I in 1914.
|
খেলাটির বর্তমান রূপটি ১৯১৪ সালে প্রথম বিশ্বযুদ্ধের সময় থেকে গ্রহণ করা হয়।
|
इस खेल का वर्तमान स्वरूप 1914 में प्रथम विश्व युद्ध के समय से अपनाया गया था।
|
1914-ലെ ഒന്നാം ലോകമഹായുദ്ധകാലം മുതല്‍ സ്വീകരിച്ച ഒരു രൂപമാണ് ആ ഗെയിമിൻ്റെ ഇപ്പോഴത്തെ രൂപം.
|
About 3% of the total area of the Visakhapatnam district is under the Gosthani basin.
|
বিশাখাপত্তনম জেলার মোট এলাকার প্রায় ৩% গোস্তানি অববাহিকার অধীনে রয়েছে।
|
विशाखपटनम जिले का लगभग 3% क्षेत्र गोस्थनी बेसिन के अंतर्गत आता है।
|
വിശാഖപട്ടണം ജില്ലയുടെ മൊത്തം വിസ്തൃതിയുടെ ഏകദേശം 3% ഗോസ്താനി നദീതടത്തിലാണ്.
|
If Tendulkar passed the whole session without getting dismissed, the coach would give him the coin.
|
তেন্ডুলকর পুরো বছরটি আউট না হয়ে পার করে দিতে পারলে প্রশিক্ষক তাঁকে মুদ্রাটি দিতেন।
|
अगर तेंदुलकर पूरे सत्र मेंं आउट नहीं होते थे, तो प्रशिक्षक उन्हें सिक्का देते थे।
|
സെഷൻ മുഴുവനും പുറത്താക്കപ്പെടാതെയിരുന്നെങ്കിൽ ആ നാണയം കോച്ച്, ടെന്‍ഡുല്‍ക്കറിന് നല്‍കും.
|
Go to your Orders tab of the Shipt app.
|
শিপ্ট অ্যাপে আপনার অর্ডার ট্যাবে যান।
|
शिप्ट ऐप के अपने ऑर्डरों वाले टैब पर जाएँ।
|
ഷിപ്റ്റ് ആപ്പിന്‍റെ നിങ്ങളുടെ ഓർഡർ ടാബിലേക്ക് പോകുക.
|
For some businesses the worker goes to different locations.
|
কিছু ব্যবসার ক্ষেত্রে কর্মীরা বিভিন্ন জায়গায় যায়।
|
कुछ व्यवसायों के लिए कर्मचारी अलग-अलग जगहों पर जाता है।
|
ചില ബിസിനസ്സുകൾക്കായി തൊഴിലാളികൾ വ്യത്യസ്ത സ്ഥലങ്ങളിലേക്ക് പോകുന്നു.
|
In 2014, hard rock performances were put into the award group.
|
২০১৪ সালে, হার্ড রক সঙ্গীতকে পুরস্কারের তালিকায় রাখা হয়।
|
2014 में, हार्ड रॉक प्रस्तुतियों को पुरस्कार समूह में रखा गया था।
|
2014-ൽ, ഹാർഡ് റോക്ക് പ്രകടനങ്ങൾ അവാർഡ് ഗ്രൂപ്പിൽ ഉൾപ്പെടുത്തി.
|
The prime suspect is a member of a Flemish Splinter group of Blood and Honour, a militant neo-Nazi network.
|
প্রধা সন্দেহভাজন ব্লাড অ্যাণ্ড অনারের ফ্লেমিশ স্প্লিন্টার দল, একটি নব্য-নাৎসি জঙ্গি সংগঠনের সদস্য।
|
मुख्य संदिग्ध एक उग्रवादी नव-नाजी नेटवर्क, फ्लेमिश स्प्लिंटर ग्रुप ऑफ ब्लड एंड ऑनर का सदस्य है।
|
നവ-നാസി സായുധ ശൃംഖലയായ ബ്ലഡ് ആൻഡ് ഓണറിന്‍റെ ഫ്ലെമിഷ് സ്പ്ലിന്‍റർ ഗ്രൂപ്പിലെ അംഗമാണ് പ്രധാന പ്രതി.
|
Chase's Calendar of Events cites Children's Sunday and notes that The Commonwealth of Massachusetts issues an annual proclamation for the second Sunday in June.
|
চেজের অনুষ্ঠানের দিনপঞ্জি চিলড্রেন'স সানডে উল্লেখ করে এবং খেয়াল রাখে যে ম্যাসাচুসেটস অফ কমনওয়েলথ জুনের দ্বিতীয় রবিবারের জন্য একটি বার্ষিক ঘোষণা জারি করে।
|
चेज़ के कैलेंडर ऑफ इवेंट्स ने बच्चों के रविवार का हवाला दिया और टिप्पणी की कि मैसाचुसेट्स का राष्ट्रमंडल जून में दूसरे रविवार के लिए वार्षिक उद्घोषणा जारी करता है।
|
ചേസിന്‍റെ ഇവന്‍റുകളുടെ കലണ്ടർ കുട്ടികളുടെ ഞായറാഴ്ചയെ ഉദ്ധരിച്ച് കോമൺവെൽത്ത് ഓഫ് മസാച്യുസെറ്റ്‌സ് ജൂണിലെ രണ്ടാം ഞായറാഴ്ച വാർഷിക പ്രഖ്യാപനം പുറപ്പെടുവിക്കുന്നതായി കുറിക്കുന്നു.
|
While being polite, you need to be assertive and confident.
|
বিনয়ী হওয়ার সাথে সাথে আপনাকে দৃঢ়প্রতিজ্ঞ ও আত্মবিশ্বাসী হতে হবে।
|
विनम्र होने के साथ-साथ आपको बेझिझक और आत्मविश्वासी होने की जरूरत है।
|
വിനയം കാണിക്കുമ്പോഴും നിശ്ചയദാർഢ്യവും ആത്മവിശ്വാസവും കാണിക്കേണ്ടതുണ്ട്.
|
Dainik Bhaskar, Dainik Jagran, The Indian Observer, Nava Bharat, Deshbandhu, Nai Duniya, Rajasthan Patrika, Raj Express and Dainik Dabang Dunia are the leading Hindi newspapers.
|
দৈনিক ভাস্কর, দৈনিক জাগরণ, দ্য ইণ্ডিয়ান অবজার্ভার, নব ভারত, দেশবন্ধু, নয়ি দুনিয়া, রাজস্থান পত্রিকা, রাজ এক্সপ্রেস এবং দৈনিক দাবাং দুনিয়া হল প্রধান হিন্দি সংবাদপত্রসমূহ।
|
दैनिक भास्कर, दैनिक जागरण, द इंडियन ऑब्जर्वर, नव भारत, देशबंधु, नई दुनिया, राजस्थान पत्रिका, राज एक्सप्रेस और दैनिक दबंग दुनिया प्रमुख हिंदी समाचार पत्र हैं।
|
ദൈനിക് ഭാസ്‌കർ, ദൈനിക് ജാഗരൺ, ദി ഇന്ത്യൻ ഒബ്‌സർവർ, നവ ഭാരത്, ദേശ്ബന്ധു, നയ് ദുനിയ, രാജസ്ഥാൻ പത്രിക, രാജ് എക്‌സ്‌പ്രസ്, ദൈനിക് ദബാംഗ് ദുനിയ എന്നിവയാണ് പ്രധാന ഹിന്ദി പത്രങ്ങൾ.
|
These are the people with initials behind their names representing professional designations.
|
এরকম অনেক মানুষ থাকেন যাঁদের নামের পিছনে আদ্যাক্ষর থাকে যা থেকে তাদের পেশাদার অবস্থান বোঝা যায়।
|
ये वे लोग हैं जिनके नाम के पीछे लगे आद्याक्षर पेशेवर पदनामों का प्रतिनिधित्व करते हैं।
|
പേരിന് ശേഷം പ്രൊഫഷണൽ സ്ഥാനമാനങ്ങളെ പ്രതിനിധീകരിക്കുന്ന ഇനിഷ്യലുകളുള്ള ആളുകളാണിവർ.
|
Asbestos-related fibrosis is progressive because it continues to progress in the lung even if no further asbestos is inhaled.
|
অ্যাসবেস্টস-সম্পর্কিত ফাইব্রোসিস বাড়ন্ত হয় কারণ অ্যাসবেস্টসের কণা শ্বাসের সঙ্গে আর শরীরে না ঢুকলেও এটি ফুসফুসে বাড়তে থাকে।
|
एस्बेस्टस से संबंधित फाइब्रोसिस तेजी से फैलता है क्योंकि यह फेफड़ों में विकसित होता रहता है, भले ही आगे एस्बेस्टस न प्रवेश करे।
|
ആസ്ബറ്റോസുമായി ബന്ധപ്പെട്ട ഫൈബ്രോസിസ് മുന്നേറുന്നതാണ്, കാരണം ആസ്ബറ്റോസ് ശ്വസിച്ചില്ലെങ്കിലും ശ്വാസകോശത്തിൽ അത് മുന്നേറുന്നു.
|
Usually they are stored on some kind of file system.
|
এগুলি সাধারণত কোনও ধরণের ফাইল সিস্টেমে সংরক্ষণ করা হয়।
|
आम तौर पर वे किसी न किसी फाइल प्रणाली पर संग्रहित होते हैं।
|
സാധാരണയായി അവ ഏതെങ്കിലും തരത്തിലുള്ള ഫയൽ സിസ്റ്റത്തിലാണ് സൂക്ഷിക്കുന്നത്.
|
He won the Bundesliga title each season and he is set to join Manchester City next season.
|
প্রতি মরশুমে তিনি বুন্দেসলিগা শিরোপা জিতেছেন এবং আগামী মরশুমে তিনি ম্যাঞ্চেস্টার সিটিতে যোগ দেবেন।
|
उन्होंने प्रत्येक सत्र में बुंडेसलीगा खिताब जीता और वे अगले सत्र में मैनचेस्टर सिटी में शामिल होने के लिए तैयार हैं।
|
ഓരോ സീസണിലും ബുണ്ടസ്ലിഗ കിരീടം നേടിയ അദ്ദേഹം അടുത്ത സീസണിൽ മാഞ്ചസ്റ്റർ സിറ്റിയിൽ ചേരാനിരിക്കുകയാണ്.
|
The present temple was built by Raghuji Bhonsale, the Maratha ruler of Nagpur in the 18th century after his victory over the fort of Deogarh in Chindwara.
|
অষ্টাদশ শতাব্দীতে চিন্দওয়াড়ায় দেওগড় দুর্গের বিরুদ্ধে জয়লাভের পর নাগপুরের মারাঠা শাসক রঘুজি ভোঁসলে দ্বারা বর্তমান মন্দিরটি নির্মিত হয়েছিল।
|
वर्तमान मंदिर का निर्माण 18वीं शताब्दी में नागपुर के मराठा शासक रघुजी भोंसले ने छिंदवाड़ा में देवगढ़ के किले पर अपनी जीत के बाद किया था।
|
ചിന്ദ്വാരയിലെ ദിയോഗഡ് കോട്ടയെ കീഴടക്കിയ ശേഷം പതിനെട്ടാം നൂറ്റാണ്ടിൽ നാഗ്പൂരിലെ മറാത്ത ഭരണാധികാരിയായിരുന്ന രഘുജി ഭോൺസാലയാണ് ഇപ്പോഴത്തെ ക്ഷേത്രം നിർമ്മിച്ചത്.
|
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.