english
stringlengths 20
572
| bengali
stringlengths 17
461
| hindi
stringlengths 21
569
| malayalam
stringlengths 15
668
|
---|---|---|---|
Lahiri also compares him to Guy de Maupassant for their ability to compress the narrative without losing the story, and the common themes of middle-class life written with an unyielding and unpitying vision.
|
গল্পবোধ না হারিয়ে আখ্যানকে সমন্বিত করতে পারা এবং মধ্যবিত্ত জীবনের সাধারণ বিষয়বস্তুগুলি অপরিবর্তিত ও নিষ্করুণ দৃষ্টিতে লেখার জন্য লাহিড়ী তাঁর সঙ্গে গী দ্য মপাসাঁর তুলনা করেছেন।
|
लाहिड़ी ने कहानी में कमी पैदा किए बिना उसे संक्षिप्त में लिखने की क्षमता और मध्यम वर्ग के जीवन के सामान्य विषयों के बारे में एक दृढ़ और स्पष्ट दृष्टिकोण के साथ लिखने के कारण उनकी तुलना गी ड मोपासाँ से की।
|
കഥ നഷ്ടപ്പെടാതെ ആഖ്യാനത്തെ അമർത്തിയൊതുക്കുവാനുള്ള കഴിവിലും, വിട്ടുവീഴ്ചയില്ലാത്തതും അനുകമ്പ പ്രദർശിപ്പിക്കാത്തതുമായ രീതിയിൽ എഴുതപ്പെട്ട ഇടത്തരം ജീവിതത്തിൻ്റെ പൊതുവിഷയങ്ങളുടെ പേരിലും, ലാഹിരി അദ്ദേഹത്തെ ഗയ് ഡി മോപ്പസോങ്ങുമായി താരതമ്യം ചെയ്യുകയും ചെയ്യുന്നു.
|
She published a book titled Njyayaraazhchakale Snehicha Penkutty, meaning "Girl Who Loved Sundays", which contains her collection of poems and stories.
|
তিনি 'এনজ্যায়ারাজচাকলে স্নেহিচা পেনকুট্টি' নামে একটি বই প্রকাশ করেন, যার অর্থ "যে মেয়ে রবিবার ভালবাসত", যাতে তাঁর কবিতা এবং গল্পের সংকলন রয়েছে।
|
उन्होंने न्यायरालचगले स्नेहिच्च पेनकुट्टी नामक एक पुस्तक प्रकाशित की, जिसका अर्थ है "रविवार की प्रेमी लड़की", जिसमें उनकी कविताओं और कहानियों का संग्रह शामिल है।
|
അവളുടെ കവിതകളുടെയും കഥകളുടെയും സമാഹാരം ഉൾപ്പെടുന്ന ഞായറാഴ്‌ചകളെ സ്‌നേഹിച്ച പെൺകുട്ടി എന്ന പേരിൽ ഒരു പുസ്‌തകം പ്രസിദ്ധീകരിച്ചു.
|
In winter, thousands of migratory waterfowl throng Gumti and Rudrasagar lakes.
|
শীতকালে হাজার হাজার পরিযায়ী জলচর পাখি গুমতি ও রুদ্রসাগর হ্রদে ভিড় জমায়।
|
सर्दियों में हजारों प्रवासी जलपक्षी गुमटी और रुद्रसागर झीलों में आते हैं।
|
ശൈത്യകാലത്ത് ആയിരക്കണക്കിന് ദേശാടന നീർപ്പക്ഷികൾ ഗുംതി, രുദ്രാസാഗർ എന്നീ തടാകങ്ങളിൽ ഒന്നിച്ചുകൂടുന്നു.
|
Today, the charge of vandalism in climbing is more often a disagreement about the appropriateness of drilling and placing permanent bolts and other anchors.
|
বর্তমানে, আরোহণে ভাঙচুরের অভিযোগ প্রায়শই ড্রিলিং ও স্থায়ী বোল্ট আর অন্যান্য নোঙ্গর স্থাপনের উপযুক্ততা সম্পর্কে দ্বিমত পোষণ করা নিয়ে সম্পর্কিত।
|
आज, चढ़ाई में तोड़-फोड़ का आरोप अक्सर छेद करना और स्थायी बोल्ट और अन्य लंगर लगाने की उपयुक्तता के बारे में असहमति है।
|
ഇന്ന്, മലകയറ്റത്തിൽ നശീകരണത്തിന്‍റെ കുറ്റം മിക്കപ്പോഴും ഡ്രില്ലിംഗിന്‍റെയും സ്ഥിരമായ ബോൾട്ടുകളും മറ്റ് ആങ്കറുകൾ സ്ഥാപിക്കുന്നതിന്‍റെയും അനുയോജ്യതയെ കുറിച്ചുള്ള വിയോജിപ്പാണ്.
|
The Congress did badly in the elections, though it still managed to be the largest single party in the Lok Sabha.
|
কংগ্রেস নির্বাচনে খুব খারাপ করে, যদিও তাও এটি লোকসভায় বৃহত্তম একক দল হতে সক্ষম হয়।
|
कांग्रेस ने चुनावों में काफी खराब प्रदर्शन किया, हालांकि वह अभी भी लोकसभा में सबसे बड़ी एकल पार्टी बनने में सफल रही है।
|
ലോക്‌സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാൻ കഴിഞ്ഞെങ്കിലും തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മോശം പ്രകടനമാണ് നടത്തിയത്.
|
It generally received a negative response from critics and was declared a disaster at the box office.
|
এটি সমালোচকদের কাছ থেকে মূলত নেতিবাচক প্রতিক্রিয়া পেয়েছিল এবং বক্স অফিসে বিপর্যয় হিসাবে ঘোষিত হয়েছিল।
|
इसे आम तौर पर आलोचकों से नकारात्मक प्रतिक्रिया मिली और इसे बॉक्स ऑफिस पर असफल बताया गया।
|
ഇത് പൊതുവെ നിരൂപകരിൽ നിന്ന് പ്രതികൂല പ്രതികരണം നേടുകയും ബോക്സ് ഓഫീസിൽ ഒരു ദുരന്തമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.
|
Three Hispanic Americans earned the Medal of Honor during the American Civil War.
|
আমেরিকার গৃহযুদ্ধের সময় তিনজন হিস্পানিক আমেরিকান সম্মানসূচক পদক অর্জন করেছিলেন।
|
तीन हिस्पैनिक अमेरिकियों ने अमरीकी गृहयुद्ध के दौरान सम्मान पदक अर्जित किए।
|
അമേരിക്കൻ ആഭ്യന്തരയുദ്ധകാലത്ത് മൂന്ന് ഹിസ്പാനിക് അമേരിക്കക്കാർ മെഡൽ ഓഫ് ഓണർ നേടി.
|
In 1972, Swaminathan was appointed as the Director-General of the Indian Council of Agricultural Research (ICAR) and a Secretary to the Government of India.
|
১৯৭২ সালে স্বামীনাথন ইন্ডিয়ান কাউন্সিল অফ এগ্রিকালচারাল রিসার্চ (আই.সি.এ.আর)-এর মহানির্দেশক এবং ভারত সরকারের সচিব হিসেবে নিযুক্ত হন।
|
1972 में, स्वामीनाथन को भारतीय कृषि अनुसंधान परिषद (आई.सी.ए.आर.) के महानिदेशक और भारत सरकार के सचिव के रूप में नियुक्त किया गया।
|
1972 ൽ സ്വാമിനാഥനെ ഇന്ത്യൻ കൌൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ഐ. സി. എ. ആർ) ഡയറക്ടർ ജനറലായും ഇന്ത്യാ സര്‍ക്കാരിന്‍റെ സെക്രട്ടറിയായും നിയമിച്ചു.
|
In March 2020, Dimon had “emergency heart surgery.”
|
২০২০ সালের মার্চ মাসে, ডিমনের "জরুরি হার্ট সার্জারি" হয়েছিল।
|
मार्च 2020 में डिमोन की "आपातकालीन हृदय शल्य चिकित्सा" हुई थी।
|
2020 മാർച്ചിൽ ഡിമോണിന് "അടിയന്തര ഹൃദയ ശസ്ത്രക്രിയ" നടത്തി.
|
Untreated, repeated trachoma infections can result in a form of permanent blindness when the eyelids turn inward.
|
চিকিৎসা না করালে, বারবার ট্রাকোমা সংক্রমণের ফলে অক্ষিপল্লব ভিতরের দিকে ঘুরে গেলে এক ধরনের স্থায়ী অন্ধত্ব হয়ে যেতে পারে।
|
रोहे के अनुपचारित रहने और बार-बार संक्रमण से जब पलकें अंदर की ओर मुड़ती हैं तब स्थायी अंधेपन के एक स्वरूप का कारण बन सकती है।
|
ചികിത്സിക്കാതിരുന്നാൽ ആവർത്തിച്ചുള്ള ട്രക്കോമയുടെ അണുബാധകൾ, കൺപോളകൾ അകത്തേക്ക് മറിയുന്ന സ്ഥിരമായ അന്ധതയ്ക്ക് കാരണമാകാം.
|
The plate contains shaped sugar candy moulds with a piece of sugarcane.
|
থালায় আখের টুকরো সহ নকশা কাটা মিছরির ছাঁচ রয়েছে।
|
थाली में गन्ने के टुकड़े के साथ मिश्री के आकार के सांचें होते हैं।
|
ഒരു കഷ്ണം കരിമ്പിനൊപ്പം ആകൃതികളിൽ വാർത്ത പഞ്ചസാരമിഠായി ഈ തളികയിലുണ്ട്.
|
Jansch did not enjoy fame, and left the band in 1973.
|
জান্সচ খ্যাতি উপভোগ করেননি এবং ১৯৭৩ সালে ব্যাণ্ড পরিত্যাগ করেন।
|
जान्श को प्रसिद्धि नहीं मिली और उन्होंने 1973 में बैंड छोड़ दिया।
|
പ്രശസ്തി ആസ്വദിരുന്നില്ലാത്ത ജാൻഷ് 1973 ൽ ബാൻഡ് വിട്ടു.
|
The 2020 and 2021 editions were both cancelled because of the Coronavirus pandemic.
|
২০২০ এবং ২০২১ সংস্করণ উভয়ই করোনভাইরাস অতিমারীর কারণে বাতিল করা হয়েছিল।
|
2020 और 2021 दोनों संस्करण कोरोनावायरस महामारी के चलते रद्द कर दिए गए थे।
|
2020ലെയും 2021ലെയും പതിപ്പുകൾ കൊറോണ വൈറസ് മഹാമാരി കാരണം റദ്ദാക്കി.
|
The Maharashtra Plastic and Thermocol Products ban became effective as law on 23 June 2018, subjecting plastic users to fines and potential imprisonment for repeat offenders.
|
মহারাষ্ট্রে প্লাস্টিক ও থার্মোকল পণ্যের উপর আইনগত নিষেধাজ্ঞা ২০১৮ সালের ২৩ জুন থেকে কার্যকর করা হয় এবং সেই আইন অনুযায়ী প্লাস্টিক ব্যবহারকারীদের উপর জরিমানা এবং পুনর্ব্যবহারকারী অপরাধীদের জন্য সম্ভাব্য কারাদণ্ড ধার্য্য হয়।
|
महाराष्ट्र प्लास्टिक और थर्माकोल उत्पादों पर प्रतिबंध 23 जून 2018 को कानून के रूप में प्रभावी हो गया, जिसके अधीन प्लास्टिक उपयोगकर्ताओं को अर्थदंड तथा बार-बार उल्लंघन करने वालों को संभावित कारावास की सजा थी।
|
പ്ലാസ്റ്റിക് ഉപയോക്താക്കൾക്ക് പിഴയും കുറ്റം ആവർത്തിക്കുന്നവർക്ക് ജയിൽശിക്ഷയും ഏർപ്പെടുത്തിക്കൊണ്ട് 'മഹാരാഷ്ട്ര പ്ലാസ്റ്റിക് ആൻഡ് തെർമോകോൾ പ്രോഡക്ട്സ്' നിരോധനം 2018 ജൂൺ 23ന് നിയമമായി പ്രാബല്യത്തിൽ വന്നു.
|
Keonjhar also contains one of the oldest rock formations in the world, which covers an area of 100km2.
|
কেওনঝড়ে ১০০ বর্গ কিলোমিটার এলাকা জুড়ে বিশ্বের প্রাচীনতম শিলা স্তরগুলির মধ্যে একটি রয়েছে।
|
क्योंझर में दुनिया की सबसे पुरानी चट्टान संरचनाओं में से एक है, जो 100 वर्ग किलोमीटर के क्षेत्र में फैली है।
|
100 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പാറക്കൂട്ടങ്ങളിലൊന്നാണ് കിയോഞ്ചർ.
|
In Poverty and Famines, Sen revealed that in many cases of famine, food supplies were not significantly reduced.
|
'দারিদ্র ও দুর্ভিক্ষ' নামক প্রবন্ধে সেন বলেছেন যে, দুর্ভিক্ষের অনেক ক্ষেত্রেই খাদ্য সরবরাহ উল্লেখযোগ্যভাবে হ্রাস পায়নি।
|
गरीबी और अकाल में, सेन ने खुलासा किया कि अकाल के कई मामलों में, खाद्य आपूर्ति में उल्लेखनीय कमी नहीं हुई थी।
|
"ദാരിദ്ര്യവും ക്ഷാമങ്ങളും" എന്ന പുസ്തകത്തിൽ മിക്ക ക്ഷാമാവസ്ഥകളിലും ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഗണ്യമായി കുറഞ്ഞിരുന്നില്ല എന്ന് സെൻ വെളിപ്പെടുത്തി.
|
Some artists present the antara gradually by creating a cadence or two in the process while the first phrase of the antara (antara mukhda) provides material for the cadence.
|
কিছু শিল্পী এই পদ্ধতিতে একটি বা দুটি সুরপ্রবাহ তৈরি করে ধীরে ধীরে অন্তরা উপস্থাপন করেন যখন অন্তরার প্রথম বাক্যাংশ (অন্তরা মুখড়া) সুরপ্রবাহের জন্য উপাদান সরবরাহ করে।
|
कुछ कलाकार प्रक्रिया में एक या दो ताल गाकर अंतरा क्रमशः प्रस्तुत करते हैं वहीं अंतरे (अंतरा मुखड़ा) का पहला वाक्यांश ताल के लिए प्रस्थान-बिंदु प्रदान करता है।
|
ചില കലാകാരന്മാർ ഈ പ്രക്രിയയിൽ ഒന്നോ രണ്ടോ സ്വരാവരോഹങ്ങൾ സൃഷ്ടിച്ചുകൊണ്ട് അന്തരത്തെ ക്രമേണ അവതരിപ്പിക്കുകയും അതേസമയം അന്തരത്തിൻ്റെ ആദ്യ വാക്യം (അന്തര മുഖ്ദ) സ്വരാവരോഹത്തിനുവേണ്ട സാമഗ്രികൾ നൽകുകയും ചെയ്യുന്നു.
|
He had two siblings, Aberforth Dumbledore and Ariana Dumbledore.
|
তাঁর অ্যাবারফোর্থ ডাম্বলডোর এবং আরিয়ানা ডাম্বলডোর নামের দুই ভাইবোন ছিল।
|
उनके दो भाई-बहन थे, एबरफोर्थ डंबलडोर और एरियाना डंबलडोर।
|
അദ്ദേഹത്തിന് അബർഫോർത്ത് ഡംബിൾഡോർ, അരിയാന ഡംബിൾഡോർ എന്നീ രണ്ട് സഹോദരങ്ങൾ ഉണ്ടായിരുന്നു.
|
His family was of Marathi background from the town of Ambadawe (Mandangad taluka) in the Ratnagiri district of modern-day Maharashtra.
|
তাঁর পরিবার ছিল আধুনিক মহারাষ্ট্রের রত্নগিরি জেলার আম্বাডাওয়ে (মান্দনগড় তালুক) শহরের মারাঠি বংশোদ্ভূত।
|
उनका परिवार आधुनिक महाराष्ट्र के रत्नागिरी जिले के अंबाडावे (मंडनगढ़ तालुका) शहर से मराठी पृष्ठभूमि का था।
|
ഇന്നത്തെ മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ അമ്പാഡവേ (മന്ദൻഗഡ് താലൂക്ക്) പട്ടണത്തിൽനിന്നുള്ള മറാത്തി പശ്ചാത്തലമുള്ളവരായിരുന്നു അദ്ദേഹത്തിൻ്റെ കുടുംബം.
|
It won the MasterCard British Album award at the 2010 BRIT Awards.
|
এটি ২০১০ সালের ব্রিট অ্যাওয়ার্ডে মাস্টারকার্ড ব্রিটিশ অ্যালবাম পুরস্কার জেতে।
|
इसने 2010 के ब्रिट अवॉर्डों में मास्टरकार्ड ब्रिटिश एल्बम पुरस्कार जीता।
|
2010-ലെ ബ്രിറ്റ് അവാര്‍ഡ്‌സില്‍ അത് മാസ്റ്റർകാർഡ് ബ്രിട്ടീഷ് ആൽബം അവാർഡ് നേടി.
|
Plutarch reports that Chandragupta Maurya met Alexander the Great, probably around Taxila in the northwest.
|
প্লুটার্ক নথিভুক্ত করেছেন যে চন্দ্রগুপ্ত মৌর্য আলেকজাণ্ডার দ্য গ্রেট-এর সঙ্গে দেখা করেছিলেন, সম্ভবত উত্তর-পশ্চিমে তক্ষশীলার কাছাকাছি।
|
प्लूटार्क कहता है कि चंद्रगुप्त मौर्य सिकंदर महान से शायद उत्तर-पश्चिम में तक्षशिला के आसपास मिले।
|
ചന്ദ്രഗുപ്ത മൗര്യന്‍ ഒരുപക്ഷേ വടക്കുപടിഞ്ഞാറൻ തക്ഷശിലയ്ക്ക് സമീപം മഹാനായ അലക്‌സാണ്ടറെ കണ്ടുമുട്ടിയതായി പ്ലൂട്ടാർക്ക് പ്രസ്താവിക്കുന്നു.
|
The swaras can also be sung at the same speed or double the speed of the melody that is being sung, though some artists sing triple-speed phrases too.
|
স্বরগুলি একই গতি বা যেই সুরটি গাওয়া হচ্ছে, তার দ্বিগুণ গতিতেও গাওয়া যেতে পারে, যদিও কোনও কোনও শিল্পী তিনগুণ গতিতেও গেয়ে থাকেন।
|
स्वरों को तराने की गति से गाए जा सकते हैं या उससे दोगुनी गति पर भी गाया जा सकता है, हालांकि कुछ कलाकार तिगुनी गति वाले वाक्यांश भी गाते हैं।
|
ചില കലാകാരന്മാർ മൂന്നിരട്ടി വേഗതയുള്ള സ്വരപ്രയോഗങ്ങളും പാടാറുണ്ടെങ്കിലും സ്വരങ്ങൾ പാടുന്ന രാഗത്തിൻ്റെ അതേ വേഗതയിലോ ഇരട്ടി വേഗതയിലോ ആലപിക്കുകയും ചെയ്യാവുന്നതാണ്.
|
Hence, without artificial irrigation, this region is not suitable for permanent agriculture.
|
সুতরাং, কৃত্রিম সেচ ছাড়া এই অঞ্চল স্থায়ী কৃষির জন্য উপযুক্ত নয়।
|
इसलिए, बिना कृत्रिम सिंचाई के, यह क्षेत्र स्थायी कृषि के लिए उपयुक्त नहीं है।
|
അതിനാൽ, കൃത്രിമ ജലസേചനമില്ലാതെ ഈ പ്രദേശം സ്ഥിരമായ കൃഷിക്ക് അനുയോജ്യമല്ല.
|
The Markha River lies within the Hemis National Park.
|
মার্খা নদী হেমিস জাতীয় উদ্যানের মধ্যে অবস্থিত।
|
मरखा नदी हेमिस राष्ट्रीय उद्यान के भीतर स्थित है।
|
ഹെമിസ് ദേശീയോദ്യാനത്തിനുള്ളിലാണ് മാർഖ നദി സ്ഥിതിചെയ്യുന്നത്.
|
McKinney is a city in Collin County, Texas.
|
ম্যাককিনি টেক্সাসের কলিন কাউন্টির একটি শহর।
|
मैक्किनी टेक्सास के कॉलिन काउंटी में एक शहर है।
|
ടെക്സാസിലെ കോളിൻ കൌണ്ടിയിലെ ഒരു നഗരമാണ് മക്കിന്നി.
|
Every round of golf is based on playing a number of holes in a given order.
|
গল্ফের প্রতিটি রাউণ্ড নির্দিষ্ট ক্রমে বেশ কয়েকটি গর্তে বল ফেলার উপর নির্ভর করে।
|
गोल्फ़ का प्रत्येक दौर एक दिए गए क्रम में निश्चित होल खेलने पर आधारित है।
|
ഓരോ റൗണ്ട് ഗോൾഫും ഒരു നിശ്ചിത ക്രമത്തിൽ നിരവധി ദ്വാരങ്ങൾ കളിക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ്.
|
Variants are usually referred to by the country where the variant came from.
|
বিকল্পগুলি সাধারণত সেই দেশ দ্বারা উল্লেখ করা হয় যেখান থেকে বিকল্পসমূহ এসেছে।
|
प्रकारांतरों को आम तौर पर उस देश द्वारा संदर्भित किया जाता है जहाँ से वह प्रकारांतर आया था।
|
അവ വന്ന രാജ്യവുമായി ബന്ധപ്പെടുത്തിയാണു പൊതുവേ വേരിയന്‍റുകളെക്കുറിച്ചു പരാമര്‍ശിക്കുക.
|
The Japanese rulers of Korea left the country on 2 September 1945.
|
১৯৪৫ সালের ২রা সেপ্টেম্বর কোরিয়ার জাপানি শাসকরা দেশ ছেড়ে চলে যান।
|
कोरिया के जापानी शासकों ने 2 सितंबर 1945 को देश छोड़ दिया।
|
1945 സെപ്റ്റംബർ 2ന് കൊറിയയിലെ ജാപ്പനീസ് ഭരണാധികാരികൾ രാജ്യം വിട്ടു.
|
Historically reliable details of Chandragupta's campaign into Pataliputra are unavailable and legends written centuries later are inconsistent.
|
পাটলিপুত্রে চন্দ্রগুপ্তের অভিযানের ঐতিহাসিকভাবে নির্ভরযোগ্য বিবরণ পাওয়া যায় না এবং বহু শতাব্দী পরে লিখিত কিংবদন্তিগুলি অসঙ্গত।
|
पाटलिपुत्र में चंद्रगुप्त के अभियान का ऐतिहासिक रूप से विश्वसनीय विवरण उपलब्ध नहीं है और सदियों बाद लिखी गई किंवदंतियां असंगत हैं।
|
ചന്ദ്രഗുപ്തൻ്റെ പാടലീപുത്രയിലേക്കുള്ള ആക്രമണത്തിൻ്റെ ചരിത്രപരമായി വിശ്വസനീയമായ വിശദാംശങ്ങൾ ലഭ്യമല്ലാതിരിക്കുകയും, നൂറ്റാണ്ടുകൾക്ക് ശേഷം രചിക്കപ്പെട്ട പുരാവൃത്തങ്ങൾ തമ്മിൽ പൊരുത്തപ്പെടാതിരിക്കുകയും ചെയ്യുന്നു.
|
The earliest farming societies in the Near East did not use pottery.
|
নিকট প্রাচ্যের প্রাচীনতম কৃষিনির্ভর সমাজগুলি মৃৎশিল্প ব্যবহার করত না।
|
निकट पूर्व में सबसे शुरुआती कृषि प्रधान समाज ने मिट्टी के बर्तनों का उपयोग नहीं किया था।
|
സമീപ പൂര്‍വദേശത്തിലെ ഏറ്റവും ആദ്യകാല കാർഷിക സമൂഹങ്ങൾ മൺപാത്രങ്ങൾ ഉപയോഗിച്ചിരുന്നില്ല.
|
Many people considered her the top expert in the world during her lifetime.
|
অনেকেই তাঁকে তাঁর জীবদ্দশায় বিশ্বের শীর্ষ বিশেষজ্ঞ হিসাবে বিবেচনা করেছিলেন।
|
कई लोग उन्हें अपने जीवनकाल में दुनिया की शीर्ष विशेषज्ञ मानते थे।
|
അവരുടെ ജീവിതകാലത്ത് ലോകത്തിലെ ഏറ്റവും മികച്ച വിദഗ്ദ്ധയായി പലരും അവരെ കണക്കാക്കി.
|
Bluetooth is usually only used for relatively short distances, like a few metres.
|
ব্লুটুথ সাধারণত কয়েক মিটারের মতো তুলনামূলকভাবে স্বল্প দূরত্বের জন্য ব্যবহৃত হয়।
|
ब्लूटूथ का इस्तेमाल आम तौर पर सिर्फ़ कुछ मीटर की दूरी तक के लिए किया जाता है।
|
ബ്ലൂടൂത്ത് സാധാരണയായി താരതമ്യേന ചെറിയ ദൂരങ്ങളിൽ, അതായത് ഏതാനും മീറ്ററുകളില്‍ മാത്രമേ ഉപയോഗിക്കൂ.
|
Various kinds of containers are used, from disposable mass produced to handcrafted lacquerware.
|
বিপুল হারে উৎপাদিত বর্জনোপযুক্ত থেকে শুরু করে গালার পালিশ করা হাতে বানানো পর্যন্ত বিভিন্ন ধরণের পাত্র ব্যবহার করা হয়।
|
विभिन्न प्रकार के डिब्बों का उपयोग किया जाता है, जिनमें बड़ी मात्रा में त्याज्य उत्पादों से लेकर हस्तनिर्मित लाख के बर्तन तक शामिल हैं।
|
ഒരു തവണ ഉപയോഗിച്ചു കളയാവുന്നതു മുതല്‍ കൈകൊണ്ട് നിര്‍മ്മിച്ച ലാക്വര്‍വെയര്‍ വരെ വിവിധ തരം പാത്രങ്ങള്‍ ഉപയോഗിക്കുന്നു.
|
The Pittsburgh Penguins need points, but not as bad as the Toronto Maple Leafs.
|
পিটসবার্গ পেঙ্গুইনদের গোল দরকার, কিন্তু টোরন্টো ম্যাপেল লিফস্-এর মতো মরিয়া নয়।
|
पिट्सबर्ग पेंगुइन्स को अंक चाहिए, लेकिन टोरंटो मेपल लीफ्स जितना बुरा हाल नहीं है।
|
പിറ്റ്സ്ബർഗ് പെൻഗ്വിൻസിന് പോയിന്റുകൾ ആവശ്യമാണ്, പക്ഷേ ടൊറന്റോ മേപ്പിൾ ലീഫ്സിനെപ്പോലെ അത്ര മോശമല്ല.
|
To calculate interest earned on investments, start by inputting the amount that you initially invested.
|
বিনিয়োগের ওপর অর্জিত সুদের হিসেব করার জন্য প্রথমে আপনি যে পরিমাণ অর্থ বিনিয়োগ করেছেন, সেটা দিয়ে শুরু করুন।
|
निवेश पर अर्जित ब्याज की गणना करने के लिए आरंभिक निवेश राशि की प्रविष्टि कर शुरुआत करें।
|
നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന പലിശ കണക്കാക്കാൻ, നിങ്ങൾ പ്രാഥമികമായി നിക്ഷേപിച്ച തുക എഴുതിച്ചേര്‍ത്തുകൊണ്ട് തുടങ്ങുക.
|
Other forms of music are Biraha, Chaiti, Chowtal, Alha, and Sawani.
|
সঙ্গীতের অন্যান্য রূপগুলি হল বিরহ, চৈতী, চৌতাল, আলহা এবং সাওয়ানি।
|
संगीत के अन्य रूप बिरहा, चैती, चौताल, अल्हा और सावनी हैं।
|
ബിരഹാ, ചൈതി, ചൌട്ടാൽ, അൽഹ, സാവനി എന്നിവയാണ് മറ്റ് സംഗീത വിഭാഗങ്ങള്‍.
|
One of the structural proteins encapsulates the virus.
|
কাঠামোগত প্রোটিনগুলির মধ্যে একটি ভাইরাসকে আবদ্ধ করে।
|
संरचनात्मक प्रोटीनों में से एक विषाणु को घेर लेता है।
|
ഘടനാപരമായ പ്രോട്ടീനുകളിലൊന്ന് വൈറസിനെ പൊതിയുന്നു.
|
Chance was born on August 16, 1997, in Wichita Falls, Texas.
|
১৯৯৭ সালের ১৬ই আগস্ট টেক্সাসের উইচিটা ফল্সে জন্মগ্রহণ করেন চান্স।
|
चांस का जन्म 16 अगस्त, 1997 को टेक्सस के विचिटा फॉल्स में हुआ था।
|
1997 ഓഗസ്റ്റ് 16ന് ടെക്സാസിലെ വിചിത ഫാൾസിലാണ് ചാൻസ് ജനിച്ചത്.
|
The economic growth of the state suggests rising demand for electricity.
|
রাজ্যের অর্থনৈতিক প্রবৃদ্ধি বিদ্যুতের ক্রমবর্ধমান চাহিদার ইঙ্গিত দেয়।
|
राज्य के आर्थिक विकास से बिजली की बढ़ती हुई मांग का पता चलता है।
|
സംസ്ഥാനത്തിന്‍റെ സാമ്പത്തികവളർച്ച സൂചിപ്പിക്കുന്നത് വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകതയാണ്.
|
Ayan gets an arrest warrant for Anshu and raids his house, but Anshu is not present.
|
অয়ন অংশুর জন্য একটি গ্রেপ্তারি পরোয়ানা বের করে এবং তার বাড়িতে অভিযান চালায়, কিন্তু অংশু উপস্থিত থাকে না।
|
अयान अंशु की गिरफ्तारी का वारंट प्राप्त करता है और उसके घर पर छापा मारता है, लेकिन अंशु मौजूद नहीं है।
|
അൻഷുവിനുള്ള ഒരു അറസ്റ്റ് വാറണ്ട് അയാന് ലഭിക്കുകയും അവൻ്റെ വീട്ടിൽ മിന്നൽപരിശോധന നടത്തുകയും ചെയ്തുവെങ്കിലും അൻഷു അവിടെയില്ലായിരുന്നു.
|
She believes that someday her daughter will be cured.
|
তিনি বিশ্বাস করেন যে, একদিন তাঁর মেয়ে সুস্থ হয়ে উঠবে।
|
उन्हें विश्वास है कि एक दिन उनकी बेटी ठीक हो जाएगी।
|
എന്നെങ്കിലും തന്‍റെ മകൾ സുഖം പ്രാപിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു.
|
Impressed by his kindness and benevolence, Garuda promised that he will not take any sacrifices from Nagvanshis.
|
তাঁর দয়া ও উদারতায় মুগ্ধ হয়ে গরুড় নাগবংশীদের কাছ থেকে কোনও বলিদান গ্রহণ করবেন না বলে প্রতিশ্রুতি দিয়েছিলেন।
|
उनकी दया और परोपकार से प्रभावित होकर गरुड़ ने वादा किया कि वह नागवंशियों से कोई बलिदान नहीं लेंगे।
|
അദ്ദേഹത്തിന്‍റെ ദയയിലും പരോപകാരതല്പരതയിലും മതിപ്പുതോന്നിയ ഗരുഡൻ നാഗവംശികളിൽനിന്ന് ഒരു ത്യാഗവും സ്വീകരിക്കില്ലെന്ന് വാഗ്ദാനം ചെയ്തു.
|
To commemorate the killing of Tripurasura, images of Shiva are carried in procession.
|
ত্রিপুরাসুর হত্যার স্মরণে শিবের ছবি শোভাযাত্রায় বহন করা হয়।
|
त्रिपुरासुर के संहार की स्मृति में शोभायात्रा में शिव की प्रतिमाएँ ले जायी जाती हैं।
|
ത്രിപുരാസുരനെ വധിച്ചതിന്‍റെ സ്മരണയ്ക്കായി ശിവന്‍റെ ചിത്രങ്ങൾ ഘോഷയാത്രയിൽ കൊണ്ടുപോകുന്നു.
|
Mariyappan Thangavelu won the gold medal in the finals of 2016 Summer Paralympic games held in Rio de Janeiro.
|
২০১৬ সালে রিও ডি জেনেইরোতে অনুষ্ঠিত গ্রীষ্মকালীন প্যারালিম্পিক খেলার ফাইনালে মারিয়াপ্পান থাঙ্গাভেলু স্বর্ণ পদক জয় করেন।
|
मरियप्पन थान्गावेलु ने रियो डी जनेरियो में आयोजित 2016 ग्रीष्मकालीन पैरालम्पिक खेलों के फाइनल में स्वर्ण पदक जीता।
|
റിയോ ഡി ജനീറോയിൽ നടന്ന 2016-ലെ സമ്മർ പാരാലിമ്പിക് ഗെയിംസിൻ്റെ ഫൈനൽ മത്സരത്തിൽ മാരിയപ്പൻ തങ്കവേലു സ്വര്‍ണ മെഡല്‍ നേടി.
|
By the beginning of the second half, snow was beginning to fall.
|
দ্বিতীয়ার্ধের শুরুতে বরফ পড়তে শুরু করে।
|
उत्तरार्ध की शुरुआत तक बर्फबारी शुरू हो गई थी।
|
രണ്ടാം പകുതിയുടെ തുടക്കമായപ്പോഴേക്കും മഞ്ഞ് വീഴാൻ തുടങ്ങിയിരുന്നു.
|
They have no shield but make use of a peculiar kind of sword which, though curved towards the point, is straight near the handle.
|
তাদের কাছে কোনও ঢাল নেই, তবে একটি অদ্ভুত ধরনের তলোয়ার ব্যবহার করে যা, মাথার দিকে বাঁকানো হলেও হাতলের কাছে সোজা।
|
उनके पास कोई ढाल नहीं होती, लेकिन वे एक विशिष्ट प्रकार की तलवार का उपयोग करते हैं, जो, हालाँकि नोक पर घूमी हुई होती है लेकिन हत्थे के पास सीधी होती है।
|
അവർക്ക് പരിച ഇല്ലെങ്കിലും അറ്റം വളഞ്ഞതെങ്കിലും കൈപ്പിടിയ്ക്കടുത്ത് നേരെയായ ഒരു പ്രത്യേക തരം വാൾ ഉപയോഗിക്കുന്നു.
|
After his invasion, he completely sacked and looted Delhi, carrying away immense wealth including the Peacock Throne, the Daria-i-Noor, and Koh-i-Noor.
|
তাঁর আক্রমণের পর তিনি সম্পূর্ণরূপে দিল্লি জ্বালিয়ে দেন, এবং ময়ূর সিংহাসন, দরিয়া-ই-নূর এবং কোহিনূর সহ প্রচুর সম্পদ নিয়ে যান।
|
आक्रमण के बाद, उसने दिल्ली को पूरी तरह से बर्बाद कर दिया और लूट लिया, जिसमें मोर सिंहासन, दरिया-ए-नूर और कोहिनूर सहित अपार धन शामिल था।
|
ആക്രമണത്തിനുശേഷം അദ്ദേഹം പൂർണ്ണമായും ഡൽഹിയെ കൊള്ളയടിക്കുകയും മയൂരസിംഹാസനം, ദരിയാ-ഇ-നൂർ, കോഹിനൂർ എന്നിവയുൾപ്പെടെ ധാരാളം സമ്പത്ത് കൊണ്ടുപോകുകയും ചെയ്തു.
|
In 2001, he was seen in two serials, Lakeerein and Talaash, and Ketan Mehta's Pradhan Mantri.
|
২০০১ সালে, তাঁকে 'লকীরেঁ' ও 'তালাশ' নামক দুটি সিরিয়াল এবং কেতন মেহতার 'প্রধান মন্ত্রী'-তে দেখা গিয়েছিল।
|
2001 में उन्हें दो धारावाहिकों, लकीरें और तलाश, एवं केतन मेहता के प्रधान मंत्री में देखा गया था।
|
2001-ൽ, ലക്കീറീൻ, തലാഷ് എന്നീ രണ്ട് സീരിയലുകളിലും കേതൻ മേത്തയുടെ പ്രധാൻ മന്ത്രിയിലും അദ്ദേഹം അഭിനയിച്ചു.
|
It regained its freedom on 14 August 1947.
|
১৯৪৭ খ্রিস্টাব্দের ১৪ই আগস্ট এটি পুনরায় স্বাধীনতা লাভ করে।
|
इसे 14 अगस्त, 1947 को पुनः स्वतंत्रता मिली।
|
1947 ഓഗസ്റ്റ് 14ന് അത് അതിന്‍റെ സ്വാതന്ത്ര്യം വീണ്ടെടുത്തു.
|
He also served as the primary German negotiator in the Maastricht Treaty negotiations.
|
তিনি মাস্ট্রিক্ট চুক্তি আলোচনার প্রাথমিক জার্মান আলোচক হিসেবেও দায়িত্ব পালন করেছিলেন।
|
उन्होंने मास्ट्रिक्ट संधि वार्ता में प्राथमिक जर्मन वार्ताकार के रूप में भी काम किया।
|
മാസ്ട്രിക്ട് ഉടമ്പടിക്കുവേണ്ടിയുള്ള ചർച്ചകളിൽ പ്രാഥമിക ജർമൻ മധ്യസ്ഥനായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
|
This is because these features are not necessary for the computer to work properly.
|
এর কারণ হল কম্পিউটার সঠিকভাবে কাজ করার জন্য এই বৈশিষ্ট্যগুলির প্রয়োজন হয় না।
|
ऐसा इसलिए है क्योंकि कंप्यूटर के ठीक से काम करने के लिए ये सुविधाएँ आवश्यक नहीं हैं।
|
കമ്പ്യൂട്ടർ ശരിയായി പ്രവർത്തിക്കാൻ ഈ സവിശേഷതകൾ ആവശ്യമില്ല എന്നതാണ് ഇതിന് കാരണം.
|
Because of the bleeding tendency of yellow fever patients, a biopsy is an only advisable post-mortem to confirm the cause of death.
|
পীতজ্বরের রোগীদের রক্তক্ষরণ প্রবণতার কারণে, মৃত্যুর কারণ নিশ্চিত করতে বায়োপ্সিই হলো পরামর্শযোগ্য একমাত্র ময়নাতদন্ত।
|
पीत ज्वर के रोगियों में रक्तस्राव की प्रवृत्ति के चलते, मृत्यु के कारण की पुष्टि करने के लिए जीवऊति परीक्षा ही एकमात्र उचित शव-परीक्षण है।
|
മഞ്ഞപ്പനി രോഗികളുടെ രക്തസ്രാവം കാരണം മരണകാരണം സ്ഥിരീകരിക്കുന്നതിന് ഉചിതമായ പോസ്റ്റ് മോർട്ടം ബയോപ്സി മാത്രമാണ്.
|
He said that the lawyers from the Tis Hazari court had requested the state government and the municipality to tackle the situation but no action had resulted.
|
তিনি বলেন যে তিস হাজারি আদালতের আইনজীবীরা রাজ্য সরকার এবং পুরসভাকে পরিস্থিতি সামাল দেওয়ার জন্য অনুরোধ জানিয়েছিলেন, কিন্তু কোনও ব্যবস্থা নেওয়া হয়নি।
|
उन्होंने कहा कि तीस हजारी अदालत के वकीलों ने राज्य सरकार और नगर पालिका से स्थिति से निपटने का अनुरोध किया था, लेकिन जवाब में कोई कार्रवाई नहीं हुई।
|
സ്ഥിതിഗതികൾ കൈകാര്യം ചെയ്യാൻ തീസ് ഹസാരി കോടതിയിലെ അഭിഭാഷകർ സംസ്ഥാന സർക്കാരിനോടും മുനിസിപ്പാലിറ്റിയോടും അഭ്യർത്ഥിച്ചിരുന്നുവെന്നും എന്നാൽ ഒരു നടപടിയും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
|
Moorhead, Iowa - Moorhead is a city in Iowa in the United States.
|
মুরহেড, আইওয়া - মুরহেড মার্কিন যুক্তরাষ্ট্রের আইওয়ার একটি শহর।
|
मूरहेड, आयोवा - मूरहेड संयुक्त राज्य अमेरिका के आयोवा का एक शहर है।
|
മൂർഹെഡ്, അയോവ: അമേരിക്കൻ ഐക്യനാടുകളിലെ അയോവയിലെ ഒരു നഗരമാണ് മൂർഹെഡ്.
|
The college, located in Wadala, Mumbai, was started in the year 1978 with a mission to create qualified teachers in physical education.
|
মুম্বাইয়ের ওয়াডালায় অবস্থিত কলেজটি শারীর শিক্ষার যোগ্য শিক্ষক তৈরি করার লক্ষ্যে ১৯৭৮ সালে শুরু হয়েছিল।
|
मुंबई के वडाला में स्थित कॉलेज की शुरुआत 1978 में शारीरिक शिक्षा में योग्य शिक्षक तैयार करने के उद्देश्य के साथ की गई थी।
|
കായികവിദ്യാഭ്യാസത്തിൽ യോഗ്യരായ അധ്യാപകരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 1978 ലാണ് മുംബൈയിലെ വഡാലയിൽ സ്ഥിതി ചെയ്യുന്ന ഈ കോളേജ് ആരംഭിച്ചത്.
|
List of women judges: This is an alphabetical list of women judges.
|
মহিলা বিচারকদের তালিকা: এটি মহিলা বিচারকদের একটি বর্ণানুক্রমিক তালিকা।
|
महिला न्यायाधीशों की सूचीः यह महिला न्यायाधीशों की वर्णानुक्रम सूची है।
|
വനിതാ ജഡ്ജിമാരുടെ പട്ടിക: ഇത് അക്ഷരമാലാക്രമത്തിലുള്ള വനിതാ ജഡ്ജിമാരുടെ ഒരു പട്ടികയാണ്.
|
A lawsuit shut down the production of Kedarnath and Khan allotted the time to work on Simmba.
|
একটি মামলা কেদারনাথের প্রযোজনা বন্ধ করে দিয়েছিল এবং খান সিম্বায় কাজ করার জন্য সময়টি বরাদ্দ করেছিলেন।
|
एक मुकदमे ने केदारनाथ के निर्माण को बंद कर दिया और खान ने सिंबा पर काम करने के लिए समय आवंटित कर दिया।
|
ഒരു കേസ് കേദാർനാഥിന്‍റെ നിർമ്മാണം അവസാനിപ്പിക്കുകയും ഖാൻ സിംബയുടെ ചിത്രീകരണത്തിന് ആ സമയം ഉപയോഗിക്കുകയും ചെയ്തു.
|
The Prithviraja-Raso claims that Prithviraj killed the minister after finding him in the apartment of the king's favourite concubine Karnati.
|
পৃথ্বীরাজ-রাসো দাবি করেছেন যে, পৃথ্বীরাজ রাজার প্রিয় উপপত্নী কর্ণাতীর বাড়িতে তাঁকে খুঁজে পাওয়ার পরে সেই মন্ত্রীকে হত্যা করেছিলেন।
|
पृथ्वीराज-रासो का दावा है कि पृथ्वीराज ने मंत्री को राजा की पसंदीदा रखैल कर्नाटी के घर में पाए जाने के बाद मार डाला था।
|
രാജാവിൻ്റെ പ്രിയപ്പെട്ട വെപ്പാട്ടിയായ കർണാടിയുടെ താമസസ്ഥലത്തുവെച്ച് മന്ത്രിയെ കണ്ട പൃഥ്വിരാജ് മന്ത്രിയെ കൊലപ്പെടുത്തി എന്ന് പൃഥ്വിരാജ്-റാസോ അവകാശപ്പെടുന്നു.
|
Amongst professional psychiatrists, psychopathy is known for being difficult to treat.
|
পেশাদার মনোরোগ বিশেষজ্ঞদের মধ্যে, সাইকোপ্যাথির চিকিৎসা করা কঠিন বলে পরিচিত।
|
पेशेवर मनोचिकित्सकों के बीच मनोचिकित्सा इलाज में मुश्किल होने के लिए जाना जाता है।
|
ചികില്‍സിക്കാന്‍ ബുദ്ധിമുട്ടുള്ള രോഗമായാണ് പ്രഫഷണൽ സൈക്യാട്രിസ്റ്റുകൾക്കിടയിൽ സൈക്കോപ്പതി അറിയപ്പെടുന്നത്.
|
This was designed to match exactly the Gregorian calculation.
|
এটি গ্রেগরিয়ান গণনার সঙ্গে সম্পূর্ণভাবে মেলানোর জন্য তৈরি করা হয়েছিল।
|
यह ग्रेगोरियन गणना से पूरी तरह मेल खाने के लिए बनाया गया था।
|
ഗ്രിഗോറിയൻ കണക്കുകൂട്ടലുമായി കൃത്യമായി പൊരുത്തപ്പെടുന്നതിനായാണ് ഇത് രൂപകൽപ്പന ചെയ്തത്.
|
Think about whether you’ll need to spend money on sending holiday cards, buying wrapping paper, decorating your house, or travelling for the holidays.
|
ছুটির কার্ড পাঠানো, মোড়কের কাগজ কেনা, ঘর সাজানো অথবা ছুটির দিনে ভ্রমণের জন্য আপনাকে অর্থ ব্যয় করতে হবে কিনা তা ভেবে দেখুন।
|
इस बारे में सोचें कि क्या आपको त्यौहार के कार्ड भेजने, लपेटने वाला कागज़ खरीदने, अपने घर को सजाने या छुट्टियों के लिए यात्रा करने पर पैसे खर्च करने की आवश्यकता होगी।
|
അവധിക്കാല കാർഡുകൾ അയയ്ക്കൽ, പൊതിയുന്ന പേപ്പർ വാങ്ങൽ, വീട് അലങ്കരിക്കൽ, അവധി ദിവസങ്ങളിലെ യാത്ര എന്നിവയ്ക്ക് പണം ചെലവഴിക്കേണ്ടി വരുമോ എന്ന് ചിന്തിക്കുക.
|
During the Mesozoic, the world, including India, was considerably warmer than today.
|
মধ্যবর্তী যুগের সময় ভারত সহ সমগ্র বিশ্ব আজকের তুলনায় যথেষ্ট বেশী উষ্ণ ছিল।
|
मध्यजीवीय काल के दौरान भारत सहित विश्व, आज की तुलना में काफी गर्म था।
|
മെസോസോയിക് കാലഘട്ടത്തിൽ ഇന്ത്യയുൾപ്പെടെയുള്ള ലോകം ഇന്നത്തേക്കാൾ നല്ല ചൂടുള്ളതായിരുന്നു.
|
Many also have trouble focusing on normal activities while exposed to triggering sounds.
|
উত্তেজক শব্দের সংস্পর্শে আসলেও অনেকেরই স্বাভাবিক ক্রিয়াকলাপে মনোনিবেশ করতে সমস্যা হয়।
|
कई लोगों को उत्प्रेरक आवाज़ों के संपर्क में आने पर सामान्य गतिविधियों पर ध्यान केंद्रित करने में भी परेशानी होती है।
|
പ്രശ്നമുണ്ടാക്കുന്ന ശബ്ദങ്ങൾക്ക് വിധേയമാകുമ്പോൾ സാധാരണ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പലർക്കും ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യുന്നു.
|
It was a time when persecution was rampant, freedoms were denied, evil was everywhere, and when there was a threat to his life by his uncle King Kansa.
|
সময়টি ছিল ব্যাপক নিপীড়নের, স্বাধীনতার অস্বীকৃতির, সর্বত্র অশুভ বিরাজ করছে এবং যখন তাঁর মামা রাজা কংসের হাতে তাঁর প্রাণনাশের হুমকি ছিল।
|
यह ऐसा समय था जब उत्पीड़न बड़े पैमाने पर हो रहा था, आज़ादी नकार दी गई थी, हर जगह बुराई थी और जब उनके चाचा राजा कंस से उनकी जान को खतरा था।
|
വേട്ടയാടല്‍ വ്യാപകവും സ്വാതന്ത്ര്യങ്ങള്‍ നിഷേധിക്കപ്പെടുകയും എല്ലായിടത്തും തിന്മയും അദ്ദേഹത്തിൻ്റെ അമ്മാവനായ കംസ രാജാവില്‍ നിന്നും അദ്ദേഹത്തിന് ജീവന് ഭീഷണിയും ഉണ്ടായിരുന്ന കാലമായിരുന്നു അത്.
|
On April 4, 2016, Alaska Airlines announced it would buy Virgin America.
|
২০১৬ সালের ৪ঠা এপ্রিল আলাস্কা বিমানসংস্থা ঘোষণা করে যে তারা ভার্জিন আমেরিকাকে কিনে নেবে।
|
4 अप्रैल, 2016 को, अलास्का एयरलाइंस ने घोषणा किया कि वह वर्जिन अमेरिका को खरीदेगी।
|
വിർജിൻ അമേരിക്ക വാങ്ങുമെന്ന് 2016 ഏപ്രിൽ 4 ന് അലാസ്ക എയർലൈൻസ് പ്രഖ്യാപിച്ചു.
|
However, the festival needed a large concert hall.
|
তবে উৎসবের জন্য একটি বড়ো প্রেক্ষাগৃহের প্রয়োজন ছিল।
|
तथापि, फेस्टिवल के लिए एक बड़े कॉन्सर्ट हॉल की जरूरत थी।
|
എന്നിരുന്നാലും, ഉത്സവത്തിന് ഒരു വലിയ കച്ചേരി ഹാൾ ആവശ്യമായിരുന്നു.
|
This Manipuri dance drama is, for the most part, entirely religious and is considered to be a purely spiritual experience.
|
এই মণিপুরী নৃত্যনাট্যটি অধিকাংশ ক্ষেত্রেই, সম্পূর্ণ ধর্মীয় এবং এটিকে একটি বিশুদ্ধ আধ্যাত্মিক অভিজ্ঞতা হিসাবে বিবেচনা করা হয়।
|
इस मणिपुरी नृत्य नाटिका का अधिकांश भाग पूरी तरह से धार्मिक है और इसे शुद्ध रूप से आध्यात्मिक अनुभव माना जाता है।
|
ഈ മണിപ്പൂരി നൃത്തനാടകം മിക്കപ്പോഴും പൂർണമായും മതപരവും തികച്ചും ആത്മീയമായ ഒരു അനുഭവമായി കണക്കാക്കപ്പെടുന്നതുമാണ്.
|
Ashwin belongs to a middle-class family with a strict father who wants him to be an IAS Officer.
|
অশ্বিন একটি মধ্যবিত্ত পরিবারের সদস্য, যার কঠোর বাবা তাকে আইএএস অফিসার বানাতে চান।
|
अश्विन एक मध्यम वर्गीय परिवार से ताल्लुक रखता है और उसके पिता चाहते हैं कि वह एक आई.ए.एस. अधिकारी बने।
|
മകൻ ഒരു ഐഎഎസ് ഓഫീസറാകണം എന്നാഗ്രഹിക്കുന്ന കണിശക്കാരനായ പിതാവുള്ള അശ്വിൻ ഒരു ഇടത്തരം കുടുംബത്തിൽ നിന്നുള്ളയാളാണ്.
|
The second baseman and the shortstop stand on either side of second base.
|
দ্বিতীয় বেসের দুই প্রান্তে দ্বিতীয় বেসম্যান এবং শর্টস্টপ দাঁড়ান।
|
दूसरा बेसमैन और शॉर्टस्टॉप दूसरे बेस के दोनों ओर खड़े होते हैं।
|
രണ്ടാമത്തെ ബേസ്മാനും ഷോര്‍ട്ട്‌സ്‌റ്റോപ്പും രണ്ടാംബേസിൻ്റെ ഇരുവശത്തായി നില്‍ക്കുന്നു.
|
It is also celebrated by Hindus in Fiji and those Fiji Hindus who have re-migrated elsewhere.
|
এটি ফিজির হিন্দু এবং পুনরায় অন্যত্র স্থানান্তরিত হওয়া ফিজির হিন্দুদের দ্বারাও উদ্যাপিত হয়।
|
यह फिजी के हिंदुओं और उन फिजी हिंदुओं द्वारा भी मनाया जाता है जो दोबारा कहीं और बस गए हैं।
|
ഫിജിയിലെ ഹിന്ദുക്കളും മറ്റിടങ്ങളിലേക്ക് വീണ്ടും കുടിയേറിയ ഫിജി ഹിന്ദുക്കളും കൂടി ഇത് ആഘോഷിക്കുന്നു.
|
There were 10 civilians killed in the attack.
|
হামলায় ১০ জন অসামরিক মানুষ নিহত হন।
|
इन हमले में 10 नागरिक मारे गए थे।
|
ആക്രമണത്തിൽ 10 സാധാരണക്കാർ കൊല്ലപ്പെട്ടു.
|
These 'centre passes' alternate between the teams, regardless of which team scored the last goal.
|
এই 'সেন্টার পাস'গুলি যে দলই শেষ গোলটি করুক না কেন তার নির্বিশেষে দলগুলির মধ্যে পর্যায়ক্রমে ঘুরতে থাকে।
|
ये 'सेंटर पास' टीमों के बीच बारी-बारी से जाते रहते हैं, चाहे कोई भी टीम अंतिम गोल करे।
|
അവസാന ഗോൾ ഏത് ടീമാണ് നേടിയത് എന്നത് പരിഗണിക്കാതെ ഈ 'സെന്‍റർ പാസുകൾ' ഒന്നിടവിട്ട് ടീമുകൾക്ക് ലഭിക്കുന്നു.
|
According to BBC, "Worldwide, the UN estimates there are more than 50 million regular users of morphine diacetate, cocaine, and synthetic drugs."
|
বিবিসি-র তথ্য অনুযায়ী, "ইউএন-এর অনুমান অনুসারে, বিশ্বব্যাপী ৫ কোটিরও বেশি মরফিন ডায়াসিটেট, কোকেন এবং কৃত্রিম মাদকের নিয়মিত ব্যবহারকারী রয়েছে।"
|
बीबीसी के अनुसार, "संयुक्त राष्ट्र का अनुमान है कि दुनिया भर में मॉर्फीन डायसेटेट, कोकीन और संश्लेषित मादक द्रव्यों के 5 करोड़ से अधिक नियमित उपयोगकर्ता हैं।"
|
ബി.ബി.സി. പറയുന്നതനുസരിച്ച് "ലോകമെമ്പാടും 50 ദശലക്ഷത്തിലധികം ആളുകൾ മോർഫിൻ ഡയാസിറ്റേറ്റ്, കൊക്കെയ്ൻ, സിന്തറ്റിക് മരുന്നുകൾ ഉപയോഗിക്കുന്നുണ്ടെന്ന് യു.എൻ. കണക്കാക്കുന്നു."
|
Pure retinol is extremely sensitive to oxidization and is prepared and transported at low temperatures and oxygen-free atmospheres.
|
বিশুদ্ধ রেটিনল অক্সিডাইজেশনের জন্য অত্যন্ত স্পর্শকাতর এবং কম তাপমাত্রা এবং অক্সিজেন-মুক্ত বায়ুমণ্ডলে প্রস্তুত এবং পরিবহন করা হয়।
|
शुद्ध रेटिनॉल ऑक्सीकरण के प्रति अत्यंत संवेदनशील है और इसे कम तापमान और ऑक्सीजन मुक्त वातावरण में तैयार और परिवहन किया जाता है।
|
കുറഞ്ഞ താപനിലയിലും ഓക്സിജൻ രഹിത അന്തരീക്ഷത്തിലും ഉത്പാദിപ്പിക്കുകയും കടത്തികൊണ്ടുപോകുകയും ചെയ്യുന്ന ശുദ്ധമായ റെറ്റിനോൾ ഓക്സിഡേഷനോട് വളരെയേറെ സെൻസിറ്റീവ് ആണ്.
|
Credit cards accrue interest over time, and having debt over the long term can damage your credit score.
|
ক্রেডিট কার্ড সময়ের সাথে সাথে সুদ সংগ্রহ করে এবং দীর্ঘমেয়াদে ঋণ থাকা আপনার ক্রেডিট স্কোরকে ক্ষতিগ্রস্ত করতে পারে।
|
क्रेडिट कार्डों पर समय के साथ ब्याज इकट्ठा होता है और लंबे समय तक ऋण रहना आपकी क्रेडिट योग्यता को नुकसान पहुँचा सकता है।
|
ക്രഡിറ്റ് കാർഡുകളിൽ കാലക്രമേണ പലിശ കുന്നുകൂടുകയും ദീർഘകാലം കടമുണ്ടാകുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കുകയും ചെയ്യുന്നു.
|
The Koina River flows through West Singhbhum in the Indian state of Jharkhand.
|
কয়না নদী ভারতের ঝাড়খণ্ড রাজ্যের পশ্চিম সিংভূমের মধ্য দিয়ে প্রবাহিত হয়।
|
कोयना नदी भारत के झारखंड राज्य में पश्चिमी सिंहभूम से होकर बहती है।
|
ഇന്ത്യൻ സംസ്ഥാനമായ ജാര്‍ഖണ്ഡിലെ പടിഞ്ഞാറൻ സിംഗ്ഭൂമിലൂടെയാണ് കൊയ്ന നദി ഒഴുകുന്നത്.
|
The ICJ uses two languages, the English language and the French language.
|
আই.সি.জে দুটি ভাষা ব্যবহার করে, ইংরেজি ভাষা এবং ফরাসি ভাষা।
|
आई. सी. जे. दो भाषाओं का उपयोग करता है, अंग्रेजी भाषा और फ्रेंच भाषा।
|
ഐ.സി.ജെ. ഇംഗ്ലീഷ് ഭാഷ, ഫ്രഞ്ച് ഭാഷ എന്നിങ്ങനെ രണ്ട് ഭാഷകൾ ഉപയോഗിക്കുന്നു.
|
They can also use other applications that work with Twitter on smartphones.
|
স্মার্টফোনে টুইটারের সঙ্গে সঙ্গতিপূর্ণ ভাবে কাজ করা অন্যান্য অ্যাপ্লিকেশনও তাঁরা ব্যবহার করতে পারেন।
|
वे स्मार्टफोन पर ट्विटर के साथ काम करने वाले अन्य अनुप्रयोगों का भी उपयोग कर सकते हैं।
|
സ്മാർട്ട്ഫോണുകളിൽ ട്വിറ്ററിനൊപ്പം പ്രവർത്തിക്കുന്ന മറ്റ് ആപ്ലിക്കേഷനുകളും അവർക്ക് ഉപയോഗിക്കാം.
|
By turning unused ponds into viable fish farms and improving methods of raising fish in existing ponds, many people can now earn a living raising and selling fish.
|
অব্যবহৃত পুকুরগুলিকে কার্যকর মৎস্য খামারে পরিণত করে এবং বিদ্যমান পুকুরগুলিতে মাছ চাষের পদ্ধতির উন্নতি ঘটিয়ে, অনেক মানুষ এখন মাছ বড় করে ও বিক্রি করে জীবিকা নির্বাহ করতে পারে।
|
अप्रयुक्त तालाबों को व्यवहार्य मछली तालों में बदलकर और मौजूदा तालाबों में मछली पालन के तरीकों में सुधार करके, कई लोग अब मछली बेच कर आजीविका कमा सकते हैं।
|
ഉപയോഗശൂന്യമായ കുളങ്ങളെ ഫലപ്രദമായ മത്സ്യ കൃഷിയിടങ്ങളാക്കി മാറ്റുന്നതിലൂടെയും നിലവിലുള്ള കുളങ്ങളിൽ മത്സ്യം വളർത്തുന്നതിനുള്ള രീതികൾ മെച്ചപ്പെടുത്തുന്നതിലൂടെയും നിരവധി ആളുകൾക്ക് ഇപ്പോൾ മത്സ്യം വളർത്തി വിറ്റു ഉപജീവന മാര്‍ഗം കണ്ടെത്താന്‍ കഴിയുന്നു.
|
The other major towns were Thanjavur, Uraiyur and Kudanthai, now known as Kumbakonam.
|
অন্যান্য প্রধান শহরগুলি ছিল থাঞ্জাভুর, উরাইয়ুর এবং কুদান্থাই, যা এখন কুম্বাকোনাম নামে পরিচিত।
|
अन्य प्रमुख शहर तंजावुर, उरैयूर और कुदांतई थे, जिसे अब कुंभकोणम के नाम से जाना जाता है।
|
തഞ്ചാവൂർ, ഉറൈയൂർ, ഇപ്പോള്‍ കുംഭകോണം എന്നറിയപ്പെടുന്ന കുടന്തൈ എന്നിവയായിരുന്നു മറ്റ് പ്രധാനപട്ടണങ്ങൾ.
|
Did you not know that tomato prices have gone up? Have you been living under a rock for the last few weeks?
|
টমেটোর দাম বাড়ার কথা জানতেন না নাকি? গত কয়েক সপ্তাহ কি আপনি গুহার তলায় মাটির নীচে ছিলেন?
|
तुम्हें अंदाज़ा भी है कि टमाटर के दाम कितने बढ़ गए हैं? पिछले कुछ हफ्तों से आखिर तुम्हारा ध्यान किधर है?
|
തക്കാളി വില കൂടിയെന്ന് നിങ്ങൾക്കറിയില്ലായിരുന്നോ? കഴിഞ്ഞ കുറച്ച് ആഴ്ചകളായി നിങ്ങൾ വല്ല പാറ മടയിലാണോ താമസിക്കുന്നേ ?
|
The European Food Safety Authority, acting for the European Union, also decided to not set a UL for β-carotene.
|
ইউরোপিয়ান খাদ্য সুরক্ষা অথরিটি, ইউরোপীয় ইউনিয়নের জন্য কাজ করে, বিটা-ক্যারোটিনের জন্য একটি ইউ.এল. ঠিক না করার সিদ্ধান্ত নিয়েছে।
|
यूरोपीय संघ के लिए कार्य करने वाले यूरोपीय खाद्य सुरक्षा प्राधिकरण ने भी बीटा-कैरोटीन के लिए यू.एल. निर्धारित न करने का फैसला किया।
|
യൂറോപ്യൻ യൂണിയന് വേണ്ടി പ്രവർത്തിക്കുന്ന യൂറോപ്യൻ ഫുഡ് സേഫ്റ്റി അതോറിറ്റിയും β-കരോട്ടിന് ഒരു യു.എൽ. സജ്ജീകരിക്കേണ്ടെന്ന് തീരുമാനിച്ചു.
|
The film was showcased at the 24th Busan International Film Festival under the section 'A Window on Asian Cinema'.
|
ছবিটি 'এ উইন্ডো অন এশিয়ান সিনেমা' বিভাগের অধীনে ২৪ তম বুসান আন্তর্জাতিক চলচ্চিত্র উৎসবে প্রদর্শিত হয়েছিল।
|
फ़िल्म को 24वें बुसान अंतर्राष्ट्रीय फ़िल्म समारोह में 'एशियाई सिनेमा पर एक झरोखा' खंड के तहत प्रदर्शित किया गया था।
|
24-ാമത് ബുസാൻ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ 'എ വിൻഡോ ഓൺ ഏഷ്യൻ സിനിമ' എന്ന വിഭാഗത്തിന് കീഴിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു.
|
Calcium influx can also lead to the failure of mitochondria, which can lead further toward energy depletion and may trigger cell death due to programmed cell death.
|
ক্যালসিয়ামের প্রবাহ মাইটোকন্ড্রিয়ার ব্যর্থতার কারণ হতে পারে, যা আরও শক্তি হ্রাস করতে পারে এবং প্রোগ্রামযুক্ত কোষের মৃত্যুর কারণ হতে পারে।
|
ऊर्जा की कमी के अलावा, कैल्शियम का प्रवाह माइटोकॉन्ड्रिया में खराबी का कारण भी बन सकता है, जिसके परिणामस्वरूप क्रमादेशित कोशिका मृत्यु और बाद में कोशिका मृत्यु हो सकती है।
|
കാൽസ്യത്തിന്‍റെ പ്രവാഹം മൈറ്റോകോൺഡ്രിയയുടെ പരാജയത്തിനും കാരണമാകും കൂടാതെ ഇത് കൂടുതൽ ഊർജ്ജ ക്ഷയത്തിലേക്ക് നയിക്കുകയും പ്രോഗ്രാമ്ഡ് സെൽ ഡെത്ത് മൂലം കോശത്തിന്‍റെ മരണത്തിന് കാരണമാകുകയും ചെയ്യും.
|
Approximately 25 per cent of the top 500 companies in the IT sector are based in Maharashtra.
|
তথ্যপ্রযুক্তি ক্ষেত্রের প্রথম ৫০০ টি সংস্থার মধ্যে প্রায় ২৫ শতাংশই মহারাষ্ট্রে অবস্থিত।
|
सूचना प्रौद्योगिकी क्षेत्र की शीर्ष 500 उद्यमों में से लगभग 25 प्रतिशत उद्यम महाराष्ट्र में स्थित हैं।
|
ഐ.ടി. മേഖലയിലെ ഏറ്റവും മികച്ച 500 കമ്പനികളിൽ ഏകദേശം 25 ശതമാനത്തിൻ്റയും ആസ്ഥാനം മഹാരാഷ്ട്രയിലാണ്.
|
The barcode could be found on one of the item’s sides, the back, its top, the front, or its bottom.
|
বারকোডটি জিনিসের যে কোনও এক পাশে, পিছনে, উপরে, সামনে বা নীচে পাওয়া যেতে পারে।
|
बारकोड वस्तु के किसी एक तरफ, पीछे, ऊपर, सामने या नीचे पाया जा सकता है।
|
സാധനത്തിന്‍റെ ഏതെങ്കിലും ഒരു വശത്ത് അതായത് പുറകിലോ അല്ലെങ്കിൽ അതിന്‍റെ മുകൾഭാഗത്തോ മുൻവശത്തോ താഴെയയോ ബാർകോഡ് കണ്ടെത്താനാകും.
|
Credit cards don't have to drive you into debt.
|
ক্রেডিট কার্ডের জন্য আপনাকে ঋণের দায়ে পড়তে হবে না।
|
क्रेडिट कार्डों की वजह से आप पर कर्ज नहीं होना चाहिए।
|
ക്രെഡിറ്റ് കാർഡുകൾ നിങ്ങളെ കടത്തിലേക്ക് നയിക്കേണ്ടതില്ല.
|
Isha Sharvani was meanwhile selected for a role, with reports suggesting that she would essay the character of Kamal Haasan's sister in the film.
|
এদিকে ইশা শরবানিকে একটি চরিত্রের জন্য নির্বাচিত করা হয়েছিল, এবং খবরে বলা হয়েছিল যে তিনি এই ছবিতে কামাল হাসানের বোনের চরিত্রে অভিনয় করবেন।
|
इस बीच ईशा शरवानी को एक भूमिका के लिए चुना गया था, विवरणों के अनुसार वह फिल्म में कमल हासन की बहन का किरदार निभाएंगी।
|
അതിനിടെ ഇഷ ഷർവാണിയെ ഒരു കഥാപാത്രത്തിനായി തിരഞ്ഞെടുക്കുകയും ചിത്രത്തിൽ അവർ കമൽഹാസൻ്റെ സഹോദരിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുകയും ചെയ്തു.
|
Michael Essien will sign a contract worth £26 million (US$47 million, €38 million) with the London football club Chelsea.
|
লণ্ডনের ফুটবল ক্লাব চেলসির সঙ্গে ২ কোটি ৬০ লক্ষ পাউণ্ডের (৪ কোটি ৭০ লক্ষ মার্কিন ডলার, ৩ কোটি ৮ লক্ষ ইউরো) একটি চুক্তি স্বাক্ষর করবেন মাইকেল এসিয়েন।
|
माइकल एसियन लंदन फुटबॉल क्लब चेल्सी के साथ 2.6 करोड़ पाउंड (4.7 करोड़ अमेरिकी डॉलर, 3.8 करोड़ यूरो) के अनुबंध पर हस्ताक्षर करेंगे।
|
ലണ്ടൻ ഫുട്ബോൾ ക്ലബ് ചെൽസിയുമായി മൈക്കൽ എസ്സിയൻ 26 മില്യൺ പൗണ്ടിന്‍റെ (47 മില്യൺ യുഎസ് ഡോളർ, 38 മില്യൺ യൂറോ) കരാറിൽ ഒപ്പുവയ്ക്കും.
|
With the internet users, social media-based news sites have become popular.
|
ইন্টারনেট ব্যবহারকারীদের সঙ্গে সঙ্গে সমাজ মাধ্যম ভিত্তিক সংবাদ সাইটগুলি জনপ্রিয় হয়ে উঠেছে।
|
इंटरनेट उपयोगकर्ताओं के साथ, सोशल मीडिया आधारित समाचार साइटें लोकप्रिय हो गई हैं।
|
ഇന്‍റർനെറ്റ് ഉപയോക്താക്കളുടെ ഇടയിൽ സോഷ്യൽ മീഡിയ അടിസ്ഥാനമാക്കിയുള്ള വാർത്താ സൈറ്റുകൾ ജനപ്രിയമായിക്കഴിഞ്ഞു.
|
Multiple critics noted Delhi Safari's out-of-date and subpar animation.
|
বহু সমালোচক দিল্লি সাফারির মান্ধাতা আমলের এবং নিম্ন মানের অ্যানিমেশনের কথা উল্লেখ করেছেন।
|
कई आलोचकों ने दिल्ली सफारी के एनिमेशन को पुराने ढंग का और बेकार समझा।
|
നിരവധി വിമർശകർ ഡൽഹി സഫാരിയുടെ കാലഹരണപ്പെട്ടതും നിലവാരമില്ലാത്തതുമായ ആനിമേഷനെക്കുറിച്ച് പരാമർശിച്ചു.
|
The state has 51,837,507 literates, making the literacy rate 80.33 per cent.
|
৫১,৮৩৭,৫০৭ জন সাক্ষর সহ রাজ্যে মোট সাক্ষরতার হারকে ৮০.৩৩ শতাংশ করেছে।
|
राज्य में 51,837,507 साक्षर हैं, जिससे साक्षरता दर 80.33 प्रतिशत है।
|
സംസ്ഥാനത്തെ സാക്ഷരതയുള്ളവരുടെ 51,837,507 എന്ന എണ്ണം സാക്ഷരതാ നിരക്ക് 80.33 ശതമാനമാക്കുന്നു.
|
North–South & East–West corridors cut across Madhya Pradesh.
|
উত্তর-দক্ষিণ এবং পূর্ব-পশ্চিম করিডর মধ্যপ্রদেশের মধ্যে দিয়ে আড়াআড়ি গেছে।
|
उत्तर-दक्षिण और पूर्व-पश्चिम मार्ग मध्य प्रदेश से होकर गुजरते हैं।
|
വടക്ക് - തെക്കും കിഴക്ക് -പടിഞ്ഞാറും ഇടനാഴികൾ മധ്യപ്രദേശിലൂടെ കടന്നുപോകുന്നു.
|
In this process, the nickel is dissolved in a bath of sulfuric acid.
|
এই প্রক্রিয়ায়, সালফিউরিক অ্যাসিডের মধ্যে ডুবিয়ে রেখে নিকেলকে দ্রবীভূত করা হয়।
|
इस प्रक्रिया में, निकल को सल्फ्यूरिक एसिड के घोल में विघटित कर दिया जाता है।
|
ഈ പ്രക്രിയയിൽ, സൾഫ്യൂറിക് ആസിഡ് ലായനിയിൽ നിക്കൽ ലയിക്കുന്നു.
|
It is also known to live in artificial reservoirs and irrigation canals.
|
এটি কৃত্রিম জলাধার এবং সেচ খালগুলিতে বসবাসের জন্যও পরিচিত।
|
यह कृत्रिम जलाशयों और सिंचाई नहरों में रहने के लिए भी जाना जाता है।
|
കൃത്രിമ ജലസംഭരണികളിലും ജലസേചന കനാലുകളിലും ഇത് വസിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
|
The process is that RAR-RXR heterodimers recognize retinoic acid response elements on DNA.
|
প্রক্রিয়াটি হলো আর.এ.আর-আর.এক্স.আর হেটেরোডাইমারগুলি ডি.এন.এ-তে রেটিনোয়িক অ্যাসিডের প্রতিক্রিয়া উপাদানগুলিকে চিনে নেয়।
|
प्रक्रिया यह है कि आर.ए.आर.-आर.एक्स.आर. विषमद्वितय डी.एन.ए. पर रेटिनोइक अम्ल प्रतिक्रिया तत्वों को पहचानते हैं।
|
ഡിഎൻഎയിലെ റെറ്റിനോയിക് ആസിഡ് റെസ്പോൺസ് ഘടകങ്ങൾ ആർ.എ.ആ.ർ-ആർ.എക്സ്ആർ. ഹെറ്റെറോഡൈമറുകൾ തിരിച്ചറിയുന്നു എന്നതാണ് പ്രക്രിയ.
|
The composer César Franck was born in Liège in 1822.
|
সুরকার সিজার ফ্রাঙ্ক ১৮২২ খ্রিষ্টাব্দে লিজ-এ জন্মগ্রহণ করেছিলেন।
|
संगीतकार सीज़र फ़्रैंक का जन्म 1822 में लीज़ में हुआ था।
|
സംഗീതസംവിധായകനായ സീസാർ ഫ്രാങ്ക് 1822ൽ ലീജിലാണ് ജനിച്ചത്.
|
A later term, yuddha kalā, comes from the words yuddha meaning fight or combat and kalā meaning art or skill.
|
পরবর্তীকালে 'যুদ্ধ কলা' শব্দটি এসেছে 'যুদ্ধ' শব্দ থেকে যার অর্থ লড়াই বা দ্বন্দ্ব এবং 'কলা' শব্দের অর্থ শিল্প কিংবা দক্ষতা।
|
एक बाद का शब्द, युद्ध कला, युद्ध शब्द से आया है जिसका अर्थ है लड़ाई या युद्ध और कला का अर्थ है कला या कौशल।
|
യുദ്ധം അല്ലെങ്കിൽ പോരാട്ടം എന്നർത്ഥം വരുന്ന യുദ്ധവും കല അല്ലെങ്കിൽ വൈദഗ്ദ്ധ്യം എന്നർത്ഥം വരുന്ന കല എന്ന വാക്കിൽ നിന്നാണ് പിന്നീട് യുദ്ധ കല എന്ന വാക്ക് ഉരുത്തിരിഞ്ഞത്.
|
The following 17 pages are in this category, out of 17 total.
|
মোট ১৭টি পৃষ্ঠার মধ্যে নিম্নলিখিত ১৭টি পাতা এই বিভাগে রয়েছে।
|
कुल 17 पृष्ठों में से निम्नलिखित 17 पृष्ठ इस श्रेणी में हैं।
|
ആകെയുള്ള 17 പേജുകളിൽ താഴെപ്പറയുന്ന 17 പേജുകൾ ഈ വിഭാഗത്തിലുള്ളവയാണ്.
|
Depression is a mental illness that may affect a person to have suicidal thoughts.
|
বিষণ্ণতা একটি মানসিক অসুস্থতা যা একজন ব্যক্তির আত্মহত্যার চিন্তাভাবনাকে প্রভাবিত করতে পারে।
|
अवसाद एक मानसिक बीमारी है जो किसी व्यक्ति को आत्महत्या के विचार करने के लिए प्रभावित कर सकती है।
|
വിഷാദരോഗം ഒരു വ്യക്തിയെ ആത്മഹത്യാചിന്തകളിലേക്കു നയിച്ചേക്കാവുന്ന ഒരു മാനസികരോഗമാണ്.
|
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.